ജൂബി സാറ കുര്യൻ

ജൂബി സാറ കുര്യൻ

വരലക്ഷ്മി ശരത്കുമാർ വിവാഹിതയാകുന്നു: സമൂഹ മാധ്യമങ്ങളിൽ വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവെച്ചു രാധിക ശരത് കുമാർ|Actor Varalaxmi Sarathkumar got engaged

ശരത്കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മി ശരത്കുമാർ വിവാഹിതയാകുന്നു. നിക്കോളായ് സച്ച്ദേവ് ആണ് പ്രതിശ്രുത വരൻ. മുംബെെയിൽ വച്ച് വെള്ളിയാഴ്ച്ച വൈകുന്നേരമാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. നടിയും...

‘ഇതാണ് പൃഥ്വിരാജ്: പൃഥ്വിരാജ് ഇങ്ങനെ ആണ്’: വൈറലായി ഇന്ദ്രൻസിനൊപ്പമുള്ള നടന്റെ വിഡിയോ

അഭിനയ ജീവിതത്തിൽ അന്‍പതു വര്‍ഷം പൂര്‍ത്തിയാക്കി മല്ലിക സുകുമാരനെ ആദരിക്കുന്ന ചടങ്ങ് കഴിഞ്ഞ ദിവസമാണ് നടന്നത്. പരിപാടിയില്‍ നിന്നുള്ള നിരവധി വിഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു....

ജാംനഗറിലെ കല്യാണ ആഘോഷങ്ങൾക്ക് നിറം പകർന്നു ബോളിവുഡ് താരങ്ങളുടെ ഗ്ലാമറസ് സ്റ്റൈലിഷ് ലുക്ക്

അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും പ്രീ വെഡ്ഡിങ് ആഘോഷങ്ങൾക്ക് തുടക്കമായി. മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്, മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്, എം.എസ്.ധോണി, ബോളിവുഡ് സൂപ്പർതാരങ്ങളായ ഷാറുഖ്...

കെ.ജി.എഫ് സം​ഗീത സംവിധായകൻ ഇനി മലയാള സിനിമയിലും

സൂപ്പർ ഹിറ്റ് ചിത്രം കെജിഎഫ് ഉൾപ്പെടെ നിരവധി കന്നട സിനിമകൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ച രവി ബസ്രുർ ഇനീ മലയാളത്തിൽ ഉണ്ണി മുകുന്ദൻ ചിത്രം 'മാര്‍ക്കൊ'ക്കു വേണ്ടി...

‘നടന്ന സംഭവ’വുമായി ബിജു മേനോനും സുരാജും: ടീസർ

തിയേറ്ററുകളിൽ ചിരി നിറയ്ക്കാൻ ബിജു മേനോൻ- സുരാജ് വെഞ്ഞാറമ്മൂട് ടീമിന്റെ ഫൺ ഫാമിലി ഡ്രാമ ചിത്രമായ "നടന്ന സംഭവം" വരുന്നു. മാർച്ച് 22ന് പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ടീസർ...

സിദ്ധാർഥന്റെ മരണം: പൂക്കോട് സർവകലാശാലയിലേക്ക് കോൺഗ്രസ് പ്രവര്‍ത്തകർ നടത്തിയ മാർച്ചിൽ സംഘർഷം

മാനന്തവാടി: എസ്എഫ്ഐ പ്രവർത്തകരുടെ മർദനത്തെ തുടർന്നു വിദ്യാർഥി സിദ്ധാർഥൻ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധിച്ചു പൂക്കോട് സർവകലാശാലയിലേക്ക് കോൺഗ്രസ് പ്രവര്‍ത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പ്രവേശന കവാടത്തിൽ മാർച്ച്...

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇന്നും ശമ്പളം കിട്ടില്ല: ലഭിക്കുക തിങ്കളാഴ്ചയോടെ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ശമ്പളം വൈകും. ശമ്പളം തിങ്കളാഴ്ചയോടെ മാത്രമേ കിട്ടിത്തുടങ്ങൂ. ഇടിഎസ്ബി അക്കൗണ്ടിലെത്തിയ പണം ബാങ്ക് വഴി പിൻവലിക്കാനാകാത്തതാണ് കാരണം. ഓൺലൈൻ ഇടപാടും നടക്കുന്നില്ല....

സിദ്ധാർഥന്റെ മരണം: മുഖ്യപ്രതികളായ സിൻജോയും കാശിനാഥനും അറസ്റ്റിൽ

കൊല്ലം: പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിലെ മുഖ്യപ്രതികളായ രണ്ടു പേർ പിടിയിൽ. കൊല്ലം ഓടനാവട്ടം സ്വദേശിയായ സിൻജോ ജോൺസൺ (21), കാശിനാഥൻ എന്നിവരാണ്...

കോളയാട് സ്കൂളിന് സമീപത്തെ പറമ്പിൽ 2 കാട്ടുപോത്തുകൾ: കാട്ടിലേക്ക് തുരത്താനുള്ള നടപടികൾ ആരംഭിച്ചു

കണ്ണൂർ: കോളയാട് ജനവാസ മേഖലയിൽ വീണ്ടും കാട്ടുപോത്ത്. കോളയാട് ടൗണിന് സമീപം സെന്റ് കൊർണേലിയൂസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ മനയാനിക്കൽ സെബാസ്റ്റ്യന്റെ പറമ്പിലാണ് രണ്ടു കാട്ടുപോത്തുകളെ...

സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ടു 4 പ്രതികൾക്കായി പോലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു

കൽപറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസിൽ എസ്എഫ്ഐ നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ ആൾക്കൂട്ട വിചാരണയ്ക്കും ക്രൂരമർദനത്തിനും ഇരയായ രണ്ടാംവർഷ ബിരുദവിദ്യാർഥി ജെ.എസ്.സിദ്ധാർഥനെ (20) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ...

അമ്പമ്പോ: ആഗോള തലത്തിൽ വമ്പൻ കളക്ഷൻ സ്വന്തമാക്കി മൂന്ന് സിനിമകൾ| Worldwide Boxoffice Collection

കൊച്ചി: ഉത്സവസീസൺ അല്ലാതിരുന്നിട്ടും പരീക്ഷക്കാലമായിട്ടും ഫെബ്രുവരിയിൽ തിയേറ്ററുകൾ ഹൗസ്‌ഫുളായി. ബ്ലാക്ക് ആൻഡ് വൈറ്റിൽ അഞ്ചു കഥാപാത്രങ്ങളുമായി ഭ്രമിപ്പിക്കുന്ന കഥപറഞ്ഞെന്ന പുതുമയാണ് ഭ്രമയുഗത്തിലേക്ക് യുവാക്കളെയും കുടുംബങ്ങളെയും ആകർഷിച്ചത്. നിറഞ്ഞചിരിയാണ്...

ഫ്രൈഡേ ഫിലിംഹൗസും കെ.ആർ.ജി.സ്റ്റുഡിയോയും നിർമ്മാണത്തിനും വിതരണത്തിനുമായി കൂട്ടായ സഹകരണം ആരംഭിക്കുന്നു

മലയാള സിനിമയിൽ വിജയകരമായ ട്രാക് റെക്കാർഡ് ഉള്ള പ്രശസ്തമായ ഫൈഡേ ഫിലിംഹൗസും കന്നഡ സിനിമയിലെ പ്രശസ്തമായ കെ.ആർ.ജി.സ്റ്റുഡിയോയും ചേർന്ന് മൂന്നു സിനിമകൾ നിർമ്മിക്കാനൊരുങ്ങുന്നു. ഈ പുതിയ സംരംഭത്തിലൂടെ രണ്ടു...

‘പരിപാടിക്കിടെ വേദിയിലേക്ക് ക്ഷണിച്ചു: ഞാനാകെ ശൂന്യമായ അവസ്ഥയിലായിരുന്നു’: വെളിപ്പെടുത്തലുമായി തൃപ്തി ദിമ്രി|Tripti Dimri

അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളിൽ ഏറെ വിമർശനം ഏറ്റുവാങ്ങുകയും അതേസമയം ബോക്സോഫീസിൽ കളക്ഷൻ റെക്കോർഡ് തീർക്കുകയുംചെയ്ത ബോളിവുഡ് ചിത്രമാണ് അനിമൽ. തെലുങ്ക് സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം...

ബാങ്ക് ജീവനക്കാരുടെ പ്രവൃത്തിദിനം അഞ്ചായി കുറയ്ക്കാൻ സാധ്യത: ശമ്പള വർധനവും പരിഗണയിൽ

ന്യൂഡൽഹി: പ്രവൃത്തിദിനം അഞ്ചായി ചുരുക്കണമെന്ന ബാങ്ക് ജീവനക്കാരുടെ ദീർഘകാല ആവശ്യം ഈ വർഷം കേന്ദ്രം പരിഗണിച്ചേക്കും. വിഷയം ധനകാര്യമന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നും മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നുമാണ് റിപ്പോർട്ട്. 2024...

തൃശൂരിൽ അപകടത്തിൽ പെട്ട ബൈക്ക് ബസ്സിനടിയിലേക്ക് തെറിച്ചു വീണ് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം

തൃശൂർ: പറവട്ടാനിയിൽ അപകടത്തിൽ പെട്ട ബൈക്ക് ബസ്സിനടിയിലേക്ക് തെറിച്ചു വീണ് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. തൃശ്ശൂർ നെല്ലിക്കുന്ന് സ്വദേശി ജെറിൻ (18), വില്ലടം സ്വദേശി സൂര്യ (17)...

കന്നഡ നടനും മുൻ ഐ.എ.എസ് ഉദ്യോ​ഗസ്ഥനും ബി.ജെ.പി നേതാവുമായിരുന്ന കെ. ശിവറാം അന്തരിച്ചു

ബെംഗളൂരു: കന്നഡ നടനും മുൻ ഐ.എ.എസ് ഉദ്യോ​ഗസ്ഥനും ബി.ജെ.പി നേതാവുമായിരുന്ന കെ. ശിവറാം (70) അന്തരിച്ചു. വിവിധ അസുഖങ്ങളേത്തുടർന്ന് ബെംഗളുരൂവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ...

വനിതാ ദിനത്തിൽ പ്രേക്ഷകർക്ക് ഉർവശിയുടെ സമ്മാനം

പാ രഞ്ജിത്തിന്റെ നിർമ്മാണത്തിൽ ഉർവശി, ദിനേശ്, മാരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന "ജെ ബേബി" മാർച്ച് എട്ടിന് വനിത ദിനത്തിൽ തിയേറ്ററുകളിലെത്തും. ഉർവശിയുടെ ഗംഭീര അഭിനയ...

സിദ്ധാർഥിന്റെ മരണത്തിൽ ഒരു പ്രതി കൂടി പോലീസ് പിടിയിൽ

തിരുവനന്തപുരം: വയനാട് വെറ്ററിനറി കോളജിലെ സിദ്ധാർഥിന്റെ മരണത്തിൽ ഒരു പ്രതി കൂടി പിടിയിലായി. രണ്ടാം വർഷ വിദ്യാർഥി ആസിഫ് ഖാനെയാണ് വർക്കലയിൽ നിന്ന് പോലീസ് പിടികൂടിയത്. ഇതിനൊപ്പം...

‘നാട്ടിലേക്ക് വന്ന കുട്ടിയെ തിരിച്ച് വിളിച്ചു മർദിച്ചു: എസ്.എഫ്.ഐ നടത്തിയത് ആൾക്കൂട്ട കൊലപാതകം’: രമേശ് ചെന്നിത്തല

ചെന്നിത്തല: വയനാട് പൂക്കോട് വെറ്ററിനറി കോളേജിൽ എസ്.എഫ്.ഐ നടത്തിയത് കൊലപാതകമാണെന്നും ഇത് തേച്ചുമായ്ച് കളയാനാണ് ഇപ്പോഴത്തെ ശ്രമമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. നാട്ടിലേക്ക് വന്ന കുട്ടിയെ തിരിച്ച്...

വർക്കലയിൽ കുഴിമന്തിയും അൽഫാമും കഴിച്ചു ഒരു കുടുംബത്തിലെ 9 പേരുൾപ്പെടെ 21 പേർക്ക് ഭക്ഷ്യവിഷബാധ

തിരുവനന്തപുരം: വർക്കലയിൽ ഭക്ഷ്യ വിഷബാധയേറ്റ് 21 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളടക്കം നിരവധി പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ടെമ്പിൾ റോഡിലെ സ്‌പൈസി ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവരാണ്...

കോഴിക്കോട് എന്‍ഐടി ക്യാമ്പസിൽ അധ്യാപകനുനേരെ ആക്രമണം: കത്തികൊണ്ട് കുത്തി: അക്രമി പോലീസ് കസ്റ്റഡിയിൽ

കോഴിക്കോട്: കോഴിക്കോട് എന്‍ഐടി ക്യാമ്പസില്‍ അധ്യാപകനുനേരെ ആക്രമണം. കത്തികൊണ്ട് കുത്തുകയായിരുന്നു. മുക്കത്തുള്ള എന്‍ഐടി ക്യാമ്പസില്‍ ഉച്ചയോടെയാണ് ആക്രമണം ഉണ്ടായത്. എന്‍ഐടിയിലെ സിവില്‍ എന്‍ജിനീയറിങ് പ്രൊഫസര്‍ ജയചന്ദ്രനാണ് കുത്തേറ്റത്....

ആനന്ദ് അംബാനിയുടെ വിവാഹാഘോഷത്തിൽ പാടാൻ പോപ്പ് ഗായിക വാങ്ങിയത് വമ്പൻ പ്രതിഫലം

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെ വിവാഹാഘോഷത്തിൽ സംഗീത പരിപാടി അവതരിപ്പിക്കാൻ വിഖ്യാത പോപ് ഗായിക റിഹാന. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ...

‘കന്റോൺമെന്റ് ഹൗസിലും മരപ്പട്ടി ശല്യം: പുലർച്ചെ നാലുമണിയോടെ ഞാനും മരപ്പട്ടി ശല്യംകാരണം ഉണർന്നു’: പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: തന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലും മരപ്പട്ടി ശല്യമുണ്ടെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ‘‘മരപ്പട്ടി ഇവിടെയും ഉണ്ട്. പുലർച്ചെ നാലുമണിയോടെ ഞാനും മരപ്പട്ടി ശല്യംകാരണം ഉണർന്നു....

‘രാഷ്ട്രീയ അക്രമങ്ങൾക്ക് മുതിർന്ന രാഷ്ട്രീയ നേതാക്കൾ കൂട്ടുനിൽക്കുന്നു’: സിദ്ധാർഥന്റെ വീട്ടിലെത്തി ഗവർണർ

തിരുവനന്തപുരം: എസ്എഫ്ഐ നേതാക്കൾ പൂക്കോട് വെറ്ററിനറി മെഡിക്കൽ കോളജിലെ വിദ്യാർഥിയോടു കാണിച്ചത് ക്രൂരതയാണെന്ന് ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാൻ. രാഷ്ട്രീയ അക്രമങ്ങൾക്ക്, മുതിർന്ന രാഷ്ട്രീയ നേതാക്കൾ കൂട്ടുനിൽക്കുകയാണെന്നും...

തികഞ്ഞ ആത്മവിശ്വാസം: കൊല്ലത്ത് ഇടതു മുന്നണിക്ക് വൻ ഭൂരിപക്ഷം ലഭിക്കും: മുകേഷ്

കൊല്ലം: ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രചാരണ പരിപാടികളുമായി സജീവമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം. മുകേഷ്. സിനിമയുടെ ശക്തി തെരഞ്ഞെടുപ്പ് പ്രചരണത്തിലും ആവേശമാണെന്നാണ് കൊല്ലത്തെ എം മുകേഷ് എംഎഎല്‍എയുടെ അഭിപ്രായം....

നിർണായക നീക്കവുമായി ഗവർണർ: വൈസ് ചാന്‍സിലർ നിർണയ നടപടികളുമായി രാജ്ഭവൻ മുന്നോട്ട്

തിരുവനന്തപുരം: ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള ബില്ലുകൾ രാഷ്ട്രപതി തടഞ്ഞതോടെ വിസി നിർണയ നടപടികളുമായി രാജ്ഭവൻ മുന്നോട്ട്. സെര്‍ച്ച് കമ്മിറ്റിയിലേക്ക് നോമിനികളെ നൽകാൻ മുഴുവൻ വിസിമാരോടും വീണ്ടും ആവശ്യപ്പെടും....

കെ സി വേണുഗോപാലിന്‍റെ നേതൃത്വത്തില്‍ തലസ്ഥാനത്ത് കോണ്‍ഗ്രസ് നേതാക്കളുടെ നിർണായക ചർച്ച

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൻമെന്റ് ഹൗസിൽ കെ സി വേണുഗോപാലിന്റെ നേതൃത്വത്തില്‍ യോഗം. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ടാണ് സംസ്ഥാനത്തെ നേതാക്കളുമായി കെ സി വേണുഗോപാല്‍...

അംബാനി കുടുംബത്തിലെ കല്യാണമേളങ്ങൾക്ക് പ്രൗഢ ഗംഭീരമായ തുടക്കം: മാർക്ക് സക്കർബർഗ്, ഷാരൂഖ് ഖാൻ തുടങ്ങി നിരവധി പ്രമുഖർ|Anant Ambani|Mukesh Ambani

റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെയും പ്രശസ്ത വ്യവസായി വിരേൻ മെർച്ചന്റിന്റെ മകൾ രാധിക മെർച്ചന്റിന്റെയും വിവാഹത്തിനു മുന്നോടിയായുള്ള ആഘോഷങ്ങളിലേക്ക് പ്രമുഖർ എത്തിത്തുടങ്ങി.  ...

മലയാളത്തിലെ ആദ്യ 50കോടി ക്ലബ്ബ് ചിത്രം ഹോളിവുഡിലേക്ക്

മലയാളത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറിയ ചിത്രമാണ് മോഹൻലാൽ നായകനായി എത്തിയ ​'ദൃശ്യം'. ജീത്തു ജോസഫിന്റെ സംവിധാനത്തിൽ എത്തിയ ചിത്രം അതുവരെ മലയാള സിനിമ...

മനുഷ്യ മനസാക്ഷിയെ നടുക്കിയ സംഭവവുമായി ദിലീപിന്റെ 148-ാം ചിത്രം

കേരളത്തെ നടുക്കിയ ഒരു സംഭവത്തിൻറെ ദൃശ്യാവിഷ്‍കാരമായി എത്തുന്ന 'തങ്കമണി'യുടെ റിലീസിന് ഇനി ദിവസങ്ങൾ മാത്രം. മാർച്ച് 7-ന് ചിത്രം തിയേറ്റുകളിലെത്തും. മനുഷ്യ മന:സ്സാക്ഷിയെ നടുക്കിയ കേരള ചരിത്രത്തിലെ...

കുടുംബവഴക്കിനെത്തുടർന്നു ചേർത്തലയിൽ വസ്ത്രവ്യാപാര സ്ഥാപനം നടത്തുന്ന യുവതി കടയ്ക്കുള്ളിൽ തൂങ്ങി മരിച്ചു

ആലപ്പുഴ: ചേർത്തലയിൽ വസ്ത്രവ്യാപാര സ്ഥാപനം നടത്തുന്ന യുവതി സ്വന്തം കടയ്ക്കുള്ളില്‍ മരിച്ച നിലയിൽ. ചേർത്തല എക്സറേ കവലയ്ക്ക് സമീപത്തുള്ള ലാദെല്ല എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്‍റെ ഉടമ...

ബിനുരാജ്- ധ്യാൻ ശ്രീനിവാസൻ ചിത്രം ആരംഭിച്ചു| Binuraj- Dhyan Srinivasan

ഫെബ്രുവരി ഇരുപത്തിയൊമ്പത് വ്യാഴം' വടകര ഒഞ്ചിയത്ത് ഒരു പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു. എ ആർ.ബിനു രാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണമാണ് ഇവിടെ ആരംഭിച്ചത്....

തമിഴ് പ്രമുഖ സംവിധായകന്റെ മർദ്ദനത്തിൽ മമിത ബൈജുവിന്റെ വെളിപ്പെടുത്തൽ?

ബാല സംവിധാനം ചെയ്യുന്ന വണങ്കാനില്‍ നിന്ന് നടന്‍ സൂര്യയ്ക്ക് പിന്നാലെ നടി മമിത ബൈജുവും പിന്‍മാറിയത് വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. മുപ്പത്തിയഞ്ചു ദിവസത്തെ ചിത്രീകരണത്തിന് ശേഷമാണ് മമിത...

സൗബിൻ ഷാഹിർ, ബേസിൽ ജോസ‌ഫ്, ചെമ്പൻ വിനോദ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ‘പ്രാവിൻ കൂട് ഷാപ്പ്’

അൻവർ റഷീദ് എന്‍റര്‍ടൈന്‍മെന്‍റ്സിന്‍റെ ബാനറിൽ അൻവർ റഷീദ് നിര്‍മിച്ച് നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന 'പ്രാവിൻ കൂട് ഷാപ്പ്' എന്ന ചിത്രം എറണാകുളത്തും തൃശൂരുമായി ചിത്രീകരണം...

മഞ്ഞുമ്മല്‍ ബോയ്‌സിനെ നേരില്‍ കണ്ട് കമല്‍ ഹാസന്‍|Kamal Haasan meets team ‘Manjummel Boys’

ചിദംബരം രചനയും സംവിധാനവും നിര്‍വ്വഹിച്ച 'മഞ്ഞുമ്മല്‍ ബോയ്‌സ്' തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. പറവ ഫലിംസിന് വേണ്ടി ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍...

സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഉൾപ്പെട്ട നാലു പേരെ എസ്എഫ്ഐ പുറത്താക്കിയെന്ന് സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ

കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാല രണ്ടാം വർഷ ബിവിഎസ്‍സി വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഉൾപ്പെട്ട നാലു പേരെ എസ്എഫ്ഐ പുറത്താക്കിയെന്ന് സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ....

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ഭരണഘടന ഭേദഗതിക്കായി നിയമ കമ്മിഷൻ ശുപാർശ ചെയ്യും

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന സമ്പ്രദായത്തിലേക്ക് മാറാൻ ഭരണഘടന ഭേദഗതിക്കായി നിയമ കമ്മിഷന്‍ ശുപാര്‍ശ ചെയ്യും. 2029ലെ പൊതു തിരഞ്ഞെടുപ്പിന്...

‘സിദ്ധാർഥനു നേരെ ആൾക്കൂട്ട വിചാരണ നടന്നു: കസ്റ്റഡിയിലായത് സംഭവത്തിൽ നേരിട്ട് പങ്കുള്ളയാൾ’

കൽപറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാല രണ്ടാം വർഷ ബിവിഎസ്‍സി വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണത്തിൽ ആൾക്കൂട്ട വിചാരണ നടന്നെന്നു പൊലീസ് അറിയിച്ചു. ഹോസ്റ്റലിലെ സഹപാഠികളാണു വിചാരണ നടത്തിയതെന്നു കൽപറ്റ...

മുൻ എംപിയും ചലച്ചിത്ര താരവുമായ ജയപ്രദയെ അറസ്റ്റ് ചെയ്‌ത്‌ ഹാജരാക്കാൻ കോടതി ഉത്തരവ്| News about Jaya Prada, court

മുൻ എംപിയും  ചലച്ചിത്ര താരവുമായ ജയപ്രദയെ അറസ്റ്റ് ചെയ്‌ത്‌ ഹാജരാക്കാൻ യുപി കോടതിയുടെ ഉത്തരവ്. തെരഞ്ഞെടുപ്പ് ചട്ടലംഘനവുമായി ബന്ധപ്പെട്ട ഒരു കേസില്‍ ഏഴ് പ്രാവശ്യം സമൻസ് അയച്ചിട്ടും...

2500 ലധികം വിഭവങ്ങള്‍: ആനന്ദ് അംബാനിയുടെ പ്രീവെഡിങ് ഭക്ഷണമെനു പുറത്ത്|Anant Ambani

ആനന്ദ് അംബാനിയുടെ വിവാഹവിശേഷങ്ങള്‍ ഓരോന്നായി ചര്‍ച്ചകളില്‍ നിറയുകയാണ്. ഇപ്പോഴിതാ പ്രീ വെഡിങ് ആഘോഷങ്ങളെപ്പറ്റിയുള്ള രസകരമായ വാര്‍ത്തകളാണ് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ആനന്ദ് അംബാനി- രാധിക മര്‍ച്ചന്റ് വിവാഹത്തിന്...

ലോകായുക്ത ബില്ലിനു അംഗീകാരം ലഭിച്ചത് ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും വിജയം: പി. രാജീവ്

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ബില്ലിന് അംഗീകാരം ലഭിച്ചത് സർക്കാരിന്റെ നേട്ടത്തിനപ്പുറം ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും വിജയമാണെന്ന് നിയമമന്ത്രി പി. രാജീവ്. സംസ്ഥാന നിയമസഭ വിശദമായി ചർച്ച ചെയ്ത് പാസാക്കിയ...

സെപ്റ്റംബറിൽ ആദ്യത്തെ കണ്‍മണിയെ വരവേൽക്കാനൊരുങ്ങി ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും|Deepika Padukone|Ranveer Singh

ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും മാതാപിതാക്കളാകാന്‍ ഒരുങ്ങുന്നു. സാമൂഹികമാധ്യമങ്ങളിലൂടെ ദീപികയും രണ്‍വീറും ചേര്‍ന്നാണ് ഈ സന്തോഷ വാര്‍ത്ത പുറത്തുവിട്ടത്. കുഞ്ഞുടുപ്പിന്റെയും ഷൂസിന്റെയും ബലൂണിന്റെയും ചിത്രമടങ്ങുന്ന...

ബിജെപി കേരളത്തില്‍ രണ്ട് അക്കം കടക്കുക രണ്ട് പൂജ്യമാണെങ്കില്‍ മാത്രം: ശശി തരൂർ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നില മെച്ചപ്പെടുത്തുമെന്ന ബിജെപിയുടെ അവകാശവാദം തള്ളി ശശി തരൂര്‍ എംപി. രണ്ട് പൂജ്യങ്ങളാണെങ്കില്‍ മാത്രമേ ബിജെപിക്ക് കേരളത്തില്‍ രണ്ട് അക്കങ്ങള്‍ ലഭിക്കൂ...

ഗ്യാൻവാപി മസ്ജിദിൽ പൂജക്ക്‌ അനുമതി നൽകിയ ജഡ്ജി എ.കെ. വിശ്വേശ്വയെ ഓംബുഡ്സ്‌മാനായി നിയമിച്ചു

ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദിൽ പൂജക്ക്‌ അനുമതി നൽകിയ ജഡ്ജി എ.കെ. വിശ്വേശ്വയെ ഓംബുഡ്സ്‌മാനായി നിയമിച്ചു. ലഖ്‌നൗവിലെ ഡോ. ശകുന്തള മിശ്ര നാഷണൽ റീഹാബിലിറ്റേഷൻ യൂനിവേഴ്‌സിറ്റിയിലാണ് നിയമനം നൽകിയിരിക്കുന്നത്....

മോദി കേരളത്തിൽ സ്ഥിരതാമസം ആക്കിയാലും ബിജെപി ജയിക്കില്ല: തൃശൂരിൽ സുരേഷ് ഗോപി അക്കൗണ്ട് തുറക്കില്ല: എം.വി ഗോവിന്ദൻ

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ സ്ഥിര താമസം ആക്കിയാലും ബിജെപി ജയിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തൃശൂരിൽ സുരേഷ് ഗോപി അക്കൗണ്ട് തുറക്കില്ലെന്നും അദ്ദേഹം പറഞ്ഞു....

മുഖസാദൃശ്യമുള്ള വ്യാജ വിഡിയോ പ്രചരിപ്പിക്കുന്നുവെന്ന പരാതിയുമായി യൂത്ത് കോൺഗ്രസ് ജനറല്‍ സെക്രട്ടറി മീനു സജീവ്

ആലപ്പുഴ: മുഖസാദൃശ്യമുള്ള വ്യാജ വിഡിയോ പ്രചരിപ്പിക്കുന്നുവെന്ന പരാതിയുമായി യൂത്ത് കോൺഗ്രസ് ജനറല്‍ സെക്രട്ടറി മീനു സജീവ് രംഗത്ത്. വിദേശത്തുള്ള വള്ളിക്കുന്ന് സ്വദേശിയുടെ വാട്സാപ്പിൽനിന്നാണ് വിഡിയോ വന്നത്. വിദേശത്തുള്ള...

നേതൃമാറ്റത്തിലൂടെ പിളര്‍പ്പ് ഒഴിവാക്കാനുള്ള നീക്കവുമായി ഫിയോക്

തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്കില്‍ നേതൃമാറ്റത്തിലൂടെ പിളര്‍പ്പൊഴിവാക്കാന്‍ ശ്രമം. ഇപ്പോഴത്തെ നേതൃത്വം മാറിയാലേ ഇനി ചര്‍ച്ചയ്ക്കുള്ളൂ എന്ന് നിര്‍മാതാക്കളും വിതരണക്കാരും പ്രഖ്യാപിച്ചതോടെ മാറ്റം അനിവാര്യമായിരിക്കുകയാണ്. ഇപ്പോഴത്തെ പ്രസിഡന്റ് കെ....

നടൻ അടഡേ മനോഹർ അന്തരിച്ചു

ചെന്നൈ: തമിഴ് നാടക, ചലച്ചിത്ര നടൻ അടഡേ മനോഹർ (68) ചെന്നൈയിലുള്ള വീട്ടിൽ അന്തരിച്ചു. ചെറിയ പ്രായംമുതൽ നാടകങ്ങളിൽ അഭിനയിച്ച മനോഹർ 3500-ഓളം നാടകങ്ങളിൽ വേഷമിട്ടു. 35...

1ാം ക്ലാസ് പ്രവേശനം 6 വയസാക്കണമെന്ന കേന്ദ്ര നിർദേശം വീണ്ടും തള്ളി കേരളം

തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനം അഞ്ചു വയസിൽ വേണമെന്നാണ് സംസ്ഥാനത്തിൻ്റെ നിലപാടെന്ന് മന്ത്രി വി ശിവൻകുട്ടി. 5 വയസിൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് കുട്ടികൾ പ്രാപ്തരാവുകയാണെന്നും മന്ത്രി...

ബോക്സ് ഓഫീസ് ഹിറ്റ് മൂവി ‘ഫൈറ്റർ’ ഒടിടിയിലേക്ക്: 150 കോടിക്ക് ഒടിടി റൈറ്റ്‍സ് സ്വന്തമാക്കി നെറ്റ്‍ഫ്ലിക്സ്| Fighter OTT Release

ബോക്സ് ഓഫീസില്‍ വൻ വിജയം നേടിയ ചിത്രമാണ് ഫൈറ്റര്‍. ഹൃത്വിക് റോഷനാണ് നായകനായെത്തിയത്. ദീപിക പദുക്കോണ്‍ നായികയുമായി. ആഗോള  ബോക്സ് ഓഫീസില്‍ 336 കോടി രൂപയിലധികം നേടിയ...

Page 6 of 16 1 5 6 7 16

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist