ജൂബി സാറ കുര്യൻ

ജൂബി സാറ കുര്യൻ

‘ഞാനൊന്നും പ്ലാൻ ചെയ്യാറില്ല, ജീവിതത്തിൻറെ ഓരോ നിമിഷവും ആസ്വദിക്കുന്നു’: മീര ജാസ്മിൻ

‘ഞാനൊന്നും പ്ലാൻ ചെയ്യാറില്ല, ജീവിതത്തിൻറെ ഓരോ നിമിഷവും ആസ്വദിക്കുന്നു’: മീര ജാസ്മിൻ

സൂത്രധാരനിലെ "പേരറിയാം, മകയിരം നാളറിയാം" എന്ന പാട്ടിൽ നിഷ്കളങ്കതയുടെ ചിരിയുമായി ഓടിനടന്ന പെൺകുട്ടിയാണ് മീര ജാസ്മിൻ. കാലം കുറെ മാറി, മീരയും. ജീവിതത്തിലേക്കും സിനിമയിലേക്കുമുള്ള മീരയുടെ തിരിഞ്ഞുനോട്ടമാണ്...

‘ഇന്‍ ഹരിഹര്‍ നഗറി’ന്‍റെ നിര്‍മ്മാതാവ് കുര്യച്ചൻ വാളക്കുഴി നിർമ്മിക്കുന്ന ‘അടിയന്തിരാവസ്ഥക്കാലത്തെ അനുരാഗം’ 29ന് റിലീസ് ചെയ്യും.

‘ഇന്‍ ഹരിഹര്‍ നഗറി’ന്‍റെ നിര്‍മ്മാതാവ് കുര്യച്ചൻ വാളക്കുഴി നിർമ്മിക്കുന്ന ‘അടിയന്തിരാവസ്ഥക്കാലത്തെ അനുരാഗം’ 29ന് റിലീസ് ചെയ്യും.

കൊച്ചി: സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായിരുന്ന 'കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍, 'നോക്കെത്താ ദൂരത്ത്കണ്ണുംനട്ട്' ഖുശ്ബു നായികയായ 'വർഷം 16' എന്നീ ചിത്രങ്ങളുടെ സഹ നിര്‍മ്മാതാവും ഇന്‍ ഹരിഹര്‍ നഗറിന്‍റെ നിര്‍മ്മാതാവുമായ മുതിര്‍ന്ന...

ഇസ്ലാമിയഫോബിയ കാലത്ത് മുസ്‌ലിം പെൺകുട്ടികൾക്ക് ഉത്തരവാദിത്വങ്ങളേറെ: ടി ആരിഫലി

ഇസ്ലാമിയഫോബിയ കാലത്ത് മുസ്‌ലിം പെൺകുട്ടികൾക്ക് ഉത്തരവാദിത്വങ്ങളേറെ: ടി ആരിഫലി

    പാലക്കാട്: മുസ്ലിമാകുന്നത് പോലും വെല്ലുവിളിയാകുന്ന കാലത്ത് മുസ്ലിം പെൺകുട്ടികൾക്ക് ഉത്തരവാദിത്വങ്ങളേറെയുണ്ടെന്നും സമൂഹത്തെ സ്വാധീനിക്കാൻ അവർക്കാകുമെന്നും ജമാഅത്തെ ഇസ് ലാമി ഹിന്ദ് സെക്രട്ടറി ജനറൽ ടി...

കാർ അറ്റകുറ്റപ്പണികൾക്ക് കാം ഒരുക്കി സ്കോഡ

കാർ അറ്റകുറ്റപ്പണികൾക്ക് കാം ഒരുക്കി സ്കോഡ

മുംബൈ: സർവീസ്  സംബന്ധിച്ച കാര്യങ്ങൾ മൊബൈൽ ആപ്പിലൂടെ ഷോറൂം  അധികൃതരെ അറിയിക്കാൻ സൗകര്യമൊരുക്കി സ്കോഡ  ഇന്ത്യ. സർവീസിന് നൽകപെട്ടിരുന്ന  കാറിന് വേറെ എന്തെങ്കിലും  അറ്റകുറ്റപ്പണി ആവശ്യമെങ്കിൽ അതിന്റെ വിശദംശങ്ങൾ...

കൂവപ്പടി ഗണപതിവിലാസം എൻ.എസ്.എസ്. കരയോഗം: പ്ലാറ്റിനം ജൂബിലിയാഘോഷം ഇന്ന്

കൂവപ്പടി ഗണപതിവിലാസം എൻ.എസ്.എസ്. കരയോഗം: പ്ലാറ്റിനം ജൂബിലിയാഘോഷം ഇന്ന്

പെരുമ്പാവൂർ: കൂവപ്പടി ഗണപതിവിലാസം എൻഎസ്എസ് കരയോഗത്തിന്റെ എഴുപത്തഞ്ചാം വാർഷികം ഡിസംബർ 24 ഞായറാഴ്ച പ്ലാറ്റിനം ജൂബിലിയായി ആഘോഷിയ്ക്കാനൊരുങ്ങുന്നു. വല്ലം-കോടനാട് റോഡിന് സമീപത്ത് അയ്മുറിയിൽ ഗവണ്മെന്റ് പോളിടെക്നിക് കോളേജിന് എതിർവശത്തായാണ് കരയോഗമന്ദിരവും വ്യപാരസമുച്ചയവും...

ഗുരുഗ്രാമിൽ എക്‌സ്‌ക്ലൂസീവ് ടാറ്റ ഇ.വി. സ്റ്റോറുകൾക്ക് തുടക്കമിട്ട് ടാറ്റ പാസഞ്ചർ‍ ഇലക്ട്രിക് മൊബിലിറ്റി

ഗുരുഗ്രാമിൽ എക്‌സ്‌ക്ലൂസീവ് ടാറ്റ ഇ.വി. സ്റ്റോറുകൾക്ക് തുടക്കമിട്ട് ടാറ്റ പാസഞ്ചർ‍ ഇലക്ട്രിക് മൊബിലിറ്റി

ഗുരുഗ്രാം: ടാറ്റ മോട്ടേഴ്‌സിന്റെ അനുബന്ധ സ്ഥാപനവും ഇന്ത്യയിലെ ഇവി വിപ്ലവത്തിലെ മുന്‍നിരക്കാരുമായ ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ഇവി ഉപഭോക്താക്കള്‍ക്ക് വേണ്ടി മാത്രമായുള്ള ടാറ്റ.ഇവി സ്റ്റോഴ്‌സ് ആരംഭിച്ചു....

Page 78 of 78 1 77 78

Latest News

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

FACT CHECK| കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ബിജെപിയിലേക്കോ? വസ്തുത പരിശോധിക്കാം

FACT CHECK| കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ബിജെപിയിലേക്കോ? വസ്തുത പരിശോധിക്കാം

കെപിസിസി പ്രസിഡന്റ് കെ. സുധാകരനുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത്. കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കൂടിയായ കെ സുധാകരൻ BJP...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist