Manjula Naveen

Manjula Naveen

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു; വോട്ടെടുപ്പ് നവംബർ 6, 11 തീയതികളിൽ

ബീഹാർ തിരഞ്ഞെടുപ്പ് 2025 തീയതി പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടം നവംബർ 6 നും രണ്ടാം ഘട്ടം നവംബർ 11 നും നടക്കുമെന്ന്...

താരിഫിലൂടെ ഇന്ത്യയെ വീഴ്ത്താമെന്ന് വിചാരിച്ച ട്രംപിന് തെറ്റി; പാളിപോയ സമ്മർദ്ദതന്ത്രത്തിന് പകരം ചോദിക്കുന്നത് ഇന്ത്യൻ വിദ്യാർത്ഥികളോടോ??

ഇന്ത്യയുടെ റഷ്യന്‍ വ്യാപാര ബന്ധങ്ങൾ തടയിടാന്നുള്ള യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ സമ്മർദ്ദ തന്ത്രമായിരുന്ന നികുതികള്‍. എന്നാല്‍ അമേരിക്കയുടെ അടവുകളൊന്നും ഇന്ത്യയിൽ വിലപോയില്ല. എന്നാൽ അമേരിക്ക ലോകശക്തിയെന്ന...

മൊബൈൽ ഫോൺ ഇഎംഐ മുടങ്ങിയാൽ ആർബിഐ റിമോട്ട് ലോക്ക് ചെയ്തേക്കാം!!

ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ വിപണികളിൽ ഒന്നാണ് ഇന്ത്യ. ഷിപ്പ്‌മെൻ്റ് അളവിൽ രാജ്യം രണ്ടാം സ്ഥാനത്താണ്. ആഗോള ഷിപ്പ്‌മെൻ്റിൻ്റെ ഏകദേശം 15.5 ശതമാനവും ചൈനയ്ക്ക് ശേഷം ഇന്ത്യയുടേതാണ്....

മാധ്യമപ്രവർത്തകരുടെ വായടപ്പിച്ചെങ്കിലും ഡികെ ശിവകുമാറിനെ അവ​ഗണിക്കാൻ പാർട്ടിക്കാകുമോ? കർണ്ണാടക കോൺ​ഗ്രസിൽ ഭിന്നത തുടരുന്നു? മുഖ്യനും ഉപമുഖ്യനും രണ്ട് വഴിയിൽ…

കർണാടകയിൽ കോൺ​ഗ്രസ് അധികാരത്തിലെത്തിയത് മുതൽ മുഖ്യമന്ത്രി കസേരയെ ചൊല്ലി തർക്കമുണ്ടായിരുന്നു. ഡികെ ശിവകുമാറും സിദ്ധരാമയ്യയും തമ്മിലുള്ള അധികാരത്തർക്കത്തിൽ നീണ്ട ചർച്ചകൾക്കൊടുവിലാണ് കസേര സിദ്ധരാമയ്യയ്ക്ക് ലഭിച്ചത്. ജാതി രാഷ്ട്രീയത്തിന്റെ...

ഇനി ഖത്തറിലും യുപിഐ വഴി പേയ്‌മെന്റ് ചെയ്യാം!

ഖത്തറിലും ഇനി യുപിഐ സൗകര്യം. ഖത്തർ നാഷണൽ ബാങ്കുമായി (QNB) സഹകരിച്ച് NPCI ഇന്റർനാഷണൽ പേയ്‌മെന്റ്‌സ് ലിമിറ്റഡ് (NIPL), ഖത്തറിൽ QR കോഡ് അടിസ്ഥാനമാക്കിയുള്ള യൂണിഫൈഡ് പേയ്‌മെന്റ്‌സ്...

തുടർച്ചയായി രോ​ഗം പിടിപെടുന്ന കേരളം; നമ്മുടെ ആരോ​ഗ്യ മോഖലയ്ക്ക് രോ​ഗ പ്രതിരോധശക്തി കുറയുന്നുവോ??

ആരോ​ഗ്യ കേരളം ഇന്ന് ​രോ​ഗങ്ങളുടെ പിടിയിലാണ്. ഒന്നിന് പിറകെ ഒന്നായി പകർച്ചവ്യാധികൾ കേരളത്തെ കവരുന്നത് ഏറെ ആശങ്കയുണ്ടാക്കുന്നു. അപൂർവവും (മിക്ക കേസുകളിലും) മാരകവുമായ 'നെയ്ഗ്ലേറിയ ഫൗലറി' എന്ന...

Can-Women-Conceive-With-PCOS-1024x722

ഇന്ത്യയിൽ PCOS കേസുകളുടെ വർദ്ധനവിന് മലിനീകരണവും കാരണവും!!

ഇന്ത്യയിലെ പ്രത്യുൽപാദന പ്രായത്തിലുള്ള സ്ത്രീകൾക്കിടയിൽ ഏറ്റവും സാധാരണമായ ആരോഗ്യ വൈകല്യങ്ങളിലൊന്നായി പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) ഉയർന്നുവന്നിട്ടുണ്ട്, ക്രമരഹിതമായ ആർത്തവചക്രം, പുരുഷ ഹോർമോണുകളുടെ അധിക ഉത്പാദനം, ഓവേറിയൻ...

ചർമ്മം തിളങ്ങും! വിറ്റാമിൻ E അടങ്ങിയ ഈ ഭക്ഷണങ്ങൾ ദിവസവും കഴിക്കൂ!!

  വിറ്റാമിൻ ഇ നിങ്ങളുടെ ചർമ്മത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും മൃദുവും ജലാംശവും നിലനിർത്തുകയും വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു. ഫ്രീ റാഡിക്കലുകളിൽ നിന്നുള്ള നാശനഷ്ടങ്ങളിൽ നിന്ന്...

താരിഫ് യുദ്ധം:അനിശ്ചിതത്വത്തിലായി ഇന്ത്യ-യുഎസ് വ്യാപാര കരാർ!!

ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാര കരാറിനായുള്ള (ബിടിഎ) അടുത്ത ഘട്ട ചർച്ചകൾ വൈകുമെന്ന് പ്രതീക്ഷിക്കുന്നു, ഈ മാസം അവസാനം ന്യൂഡൽഹിയിലേക്കുള്ള ഒരു അമേരിക്കൻ പ്രതിനിധി സംഘത്തിന്റെ യാത്ര മാറ്റിവച്ചേക്കുമെന്ന്...

ക്രിപ്റ്റോ വിപണിയിൽ നേട്ടമുണ്ടാക്കി സ്റ്റാർട്ടപ്പുകൾ!!

ക്രിപ്റ്റോ വിപണിയിൽ ഇപ്പോൾ വിജയമന്ത്രം മുഴങ്ങുകയാണ്. ക്രിപ്റ്റോയിൽ സ്റ്റാർട്ടപ്പുകൾ നേട്ടമുണ്ടാക്കുന്ന സമയമാണിത്.2024 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ക്രിപ്റ്റോ വിപണിയിൽ അസ്ഥിരത ഉയർന്നു നിന്നിരുന്നെങ്കിലും, പിന്നീട് ഇത്...

ഗോ​വി​ന്ദ​ചാ​മി​യു​ടെ ജ​യി​ൽ​ച്ചാ​ട്ട​ത്തി​ന്‍റെ ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു; വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​നൊരുങ്ങി പോ​ലീ​സ്!!

ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ നി​ന്ന് ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി ഗോ​വി​ന്ദ​ച്ചാ​മി​യെ പോ​ലീ​സ് വീ​ണ്ടും ചോ​ദ്യം ചെ​യ്യും. വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ചോ​ദ്യം ചെ​യ്യാ​ൻ ആ​ണ് പോ​ലീ​സ് തീ​രു​മാ​നം....

ട്രംപിൻ്റെ ഉയർന്ന താരിഫ് : ഐഫോണിൻ്റെ വില ഉയരുമോ?

ഇന്ത്യയിൽ ചുമത്തിയ 25 ശതമാനം താരിഫ് 50 ശതമാനമായി ഉയർത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച ഭീഷണിപ്പെടുത്തി. ഇപ്പോൾ ഈ താരിഫ് ഇന്ത്യയിൽ വിൽക്കുന്ന ഐഫോണുകളുടെ...

ലോകത്തിലെ ഏറ്റവും സുന്ദരികളുള്ള രാജ്യങ്ങള്‍ ഇവയാണ്

സൗന്ദര്യം വ്യക്തികള്‍ക്കനുസരിച്ചാണ്. ഒരാളുടെ സൗന്ദര്യ ബോധം ആയിരിക്കില്ല മറ്റൊരാള്‍ക്ക്. എന്നിരുന്നാലും ആധുനിക ലോകത്ത് സൗന്ദര്യത്തിന് ചില മാനദണ്ഡങ്ങളൊക്കെ ചിലര്‍ ഉണ്ടാക്കിയിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ലോകത്തെ ഏറ്റവും സുന്ദരികളായ...

ലോക വേദികളിൽ ഒറ്റപ്പെട്ട താലിബാനെ റഷ്യ ചേർത്ത് പിടിച്ചതെന്തിന്??

അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തെ ഔദ്യോഗികമായി അംഗീകരിച്ച് റഷ്യ. താലിബാൻ ഭരണകൂടത്തെ അംഗീകരിക്കുന്ന ആദ്യത്തെ രാജ്യമാണ് റഷ്യ. താലിബാൻ വിദേശകാര്യ വക്താവ് സിയ അഹമ്മദ് തക്കാൽ ആണ് ഇക്കാര്യം...

കോവിഡിന് ശേഷമുള്ള ‘പെട്ടെന്നുള്ള മരണങ്ങൾക്ക്’ വാക്സിനുകളുമായി ബന്ധമില്ല??

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐസിഎംആർ) എയിംസും നടത്തിയ വിപുലമായ പഠനങ്ങൾ, കോവിഡ്-19 ന് ശേഷമുള്ള മുതിർന്നവരിലെ കൊറോണ വൈറസ് വാക്സിനുകളും പെട്ടെന്നുള്ള അകാല മരണങ്ങളും...

ഇന്ത്യ-അമേരിക്ക ഇടക്കാല വ്യാപാര കരാർ 48 മണിക്കൂറിനുള്ളിൽ??

ഡൊണാൾഡ് ട്രംപിന്റെ പരസ്പര താരിഫുകൾ താൽക്കാലികമായി നിർത്തുന്നതിനുള്ള സമയപരിധി അവസാനിക്കാനിനി ദിവസങ്ങൾ മാത്രമാണ് ബാക്കി. എന്നാൽഅടുത്ത 48 മണിക്കൂറിനുള്ളിൽ ഇന്ത്യയും യുഎസും തമ്മിലുള്ള ഒരു ഇടക്കാല വ്യാപാര...

GSD-Scalloped-Tongue-Causes-and-Treatment-Blog-01

നാവിന്റെ നിറവ്യത്യാസം സൂക്ഷിക്കണം; രോ​ഗ ലക്ഷണമാകാം

നമ്മുടെ ശരീര ആരോഗ്യവും നാവിൽ പ്രതിഫലിക്കും. നാവിന്റെ നിറത്തിൽ, ഘടനയിൽ, നാവിനുണ്ടാകുന്ന ചെറിയ ചെറിയ അസ്വസ്ഥതകളിൽ എല്ലാം ശരീരം എന്തോ രോഗത്തിന്റെ അടയാളം ഒളിപ്പിച്ചിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ...

ലോക റെക്കോർഡിട്ട് യോ​ഗ ആന്ധ്ര!!

ഈ യോ​ഗാദിനത്തിൽ ലോക റെക്കോർഡ് സ്വന്തമാക്കി ആന്ധ്ര പ്രദേശ്.ആന്ധ്രാ പ്രദേശിലെ വിശാഖപട്ടണത്ത് സംഘടിപ്പിച്ച ഈ വർഷത്തെ അന്താരാഷ്ട്ര ലോക യോഗാദിന സംഗമമാണ് ​ഗിന്നസ് ബുക്കിൽ ഇടം പിടിച്ചത്.മൂന്ന്...

ഇനി ഭാവി എഐയിൽ: അറിയാം ചില ജോലി സാധ്യതകൾ

എഐ ഇപ്പോൾ നിത്യ ജീവിതത്തിന്റെ ഭാ​ഗമാണ്. 70 ശതമാനത്തോളം കമ്പനികൾ എഐ പ്രാവർത്തീകമാക്കുകയാണ്.എഐ മികവുറ്റ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുന്ന ഒരു മേഖലയായി മാറി. കമ്പ്യൂട്ടര്‍, ഹെല്‍ത്ത് കെയര്‍, ഓട്ടോമൊബൈല്‍സ്,...

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist