കാലുകൊണ്ട് വോട്ട് ചെയ്യുന്ന പെൺകുട്ടികൾ കേരളത്തോട് പറയുന്നത് ? : മുരളി തുമ്മാരുകുടി
2015 ൽ കാനഡയിൽ ജസ്റ്റിൻ ട്രൂഡോയുടെ കാബിനറ്റിൽ സ്ത്രീകളും പുരുഷന്മാരും തുല്യ സംഖ്യ ആയിരുന്നു. ഇതിനെ പറ്റി ചോദിച്ച പത്രപ്രവർത്തകരോട് അദ്ദേഹം പറഞ്ഞ ഉത്തരം ക്ലാസിക് ആണ്....