മൈമൂൺ ബീവി ടി പി

മൈമൂൺ ബീവി ടി പി

ടേസ്റ്റിയും ഈസിയുമായ നല്ല അസ്സൽ മലബാർ ദംബിരിയാണി കുക്കറിൽ തയ്യാറാക്കാം | Malabar Dambiriyani

ടേസ്റ്റിയും ഈസിയുമായ നല്ല അസ്സൽ മലബാർ ദംബിരിയാണി കുക്കറിൽ തയ്യാറാക്കാം | Malabar Dambiriyani

മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിൽ ഒന്നാണ് ബിരിയാണി. ബിരിയാണി പ്രേമികളാണ് ഒട്ടുമിക്ക ആളുകളും. ആഘോഷവേളകളിലെ പ്രധാന താരം ബിരിയാണിയാണ്. കിടിലൻ ടേസ്റ്റിൽ ഒരു ദം ബിരിയാണി തയ്യാറാക്കിയാലോ? റെസിപ്പി...

ആരോഗ്യം നോക്കുന്നവർക്ക് ധൈര്യമായി പരീക്ഷിക്കാം, ഫിഷ് തവ ഫ്രൈ

ആരോഗ്യം നോക്കുന്നവർക്ക് ധൈര്യമായി പരീക്ഷിക്കാം, ഫിഷ് തവ ഫ്രൈ

ഹെൽത്തിയും ടേസ്റ്റിയും ഈസിയുമാണ്. റെസിപ്പി നോക്കാം ചേരുവകൾ മീൻ- അഞ്ചകഷ്ണം മുളകുപൊടി- ഒരുടേബിൾസ്പൂൺ ചില്ലി ഫ്ളാക്സ്- ഒരുസ്പൂൺ (നിർബന്ധമില്ല ) മഞ്ഞൾപൊടി- അരസ്പൂൺ നാരങ്ങാനീര്- രണ്ട്സ്പൂൺ വെളിച്ചെണ്ണ-...

പെട്ടന്ന് ഒരുക്കാൻ പറ്റിയ ഒരു കിടിലൻ ഡിസെർട്ട് ആയാലോ?

പെട്ടന്ന് ഒരുക്കാൻ പറ്റിയ ഒരു കിടിലൻ ഡിസെർട്ട് ആയാലോ?

എന്തെങ്കിലും പ്രത്യേക അവസരങ്ങളിൽ മധുരം തയ്യറാക്കുന്നത് പതിവാണ് അല്ലെ? ഇനി അത്തരത്തിൽ മധുരം തയ്യറാക്കുമ്പോൾ ഇതൊന്ന് ട്രൈ ചെയ്തു നോക്കു. ആവശ്യമായ ചേരുവകൾ ബ്രെഡ്‌ - ഒരു...

മത്തി വെച്ച് ഒരു വെറൈറ്റി റെസിപ്പി; മത്തി പച്ചമുളക് നിറച്ച് വറുത്തത്

മത്തി വെച്ച് ഒരു വെറൈറ്റി റെസിപ്പി; മത്തി പച്ചമുളക് നിറച്ച് വറുത്തത്

മത്തി വേണ്ടാത്ത മലയാളിയില്ല. മത്തി വെച്ച് പലതരം ഡിഷസ് നമ്മൾ ഉണ്ടാക്കാറുമുണ്ട്. എന്നാൽ നല്ല എരിവുള്ള പച്ചമുളക് നിറച്ച് വറുത്ത് കഴിച്ചിട്ടുണ്ടോ? റെസിപ്പി നോക്കാം. ആവശ്യമായ ചേരുവകൾ...

ചോറും കറികളും ഉണ്ടാക്കാൻ മടിയാണോ? ഒരുക്കാം ഒരു സൂപ്പർ ലഞ്ച്

ചോറും കറികളും ഉണ്ടാക്കാൻ മടിയാണോ? ഒരുക്കാം ഒരു സൂപ്പർ ലഞ്ച്

ചോറും കറികളും തയ്യറാക്കാൻ മടിയാണോ? അല്ലെങ്കിൽ സമയമില്ലേ? യാത്രക്കാർക്കായി ഒരു കിടിലൻ ലഞ്ച് നോക്കിയാലോ? ആവശ്യമായ ചേരുവകൾ അവൽ - ഒരുഗ്ലാസ് ചിക്കൻ വേവിച്ചത് - അരകപ്പ്...

കൂന്തൾ ഉള്ളിയും തേങ്ങാക്കൊത്തും ചേർത്ത് നല്ല വെളിച്ചെണ്ണയിൽ ഫ്രൈ ചെയ്തെടുത്താൽ, ആഹാ! അതിന്റെ സ്വാദ് അതൊന്ന് വേറെതന്നെയാ…

കൂന്തൾ ഉള്ളിയും തേങ്ങാക്കൊത്തും ചേർത്ത് നല്ല വെളിച്ചെണ്ണയിൽ ഫ്രൈ ചെയ്തെടുത്താൽ, ആഹാ! അതിന്റെ സ്വാദ് അതൊന്ന് വേറെതന്നെയാ…

സ്ഥിരം സ്റ്റൈലൊന്ന് മാറ്റിപ്പിടിച്ചാലോ. കൂന്തൾ ഉള്ളിയും തേങ്ങാക്കൊത്തും ചേർത്ത് നല്ല വെളിച്ചെണ്ണയിൽ ഫ്രൈ ചെയ്തെടുത്താൽ അതിന്റെ സ്വാദ് അതൊന്ന് വേറെതന്നെയാ. റെസിപ്പി നോക്കിയാലോ? ആവശ്യമായ ചേരുവകൾ കൂന്തൾ...

നല്ല കുറുകിയ തേങ്ങാപാലിൽ ക്രാബ് ഫ്രൈ ചെയ്തെടുത്താൽ ആഹാ! വല്ലാത്ത ടേസ്റ്റ് തന്നെയാണ്; റെസിപ്പി നോക്കാം

നല്ല കുറുകിയ തേങ്ങാപാലിൽ ക്രാബ് ഫ്രൈ ചെയ്തെടുത്താൽ ആഹാ! വല്ലാത്ത ടേസ്റ്റ് തന്നെയാണ്; റെസിപ്പി നോക്കാം

മലയാളികളുടെ പ്രിയപ്പെട്ട ഒന്നാണ് ഞണ്ട്. ഞണ്ടുകൊണ്ട് പലതരം വിഭവങ്ങൾ തയ്യറാക്കാം. ഇന്ന് ഞണ്ടുകൊണ്ട് ഒരു കിടിലൻ ഐറ്റം തയ്യറാക്കിയാലോ? നല്ല കുറുകിയ തേങ്ങാപാലിൽ ക്രാബ് ഫ്രൈ ചെയ്തെടുക്കാം....

വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്ന അത്രയും രുചിയിലുള്ള ഒരു കിടിലൻ ബീഫ് ഫ്രൈ, ഏറ്റവും കുറച്ച് സാധനങ്ങൾ വെച്ച് വളരെ പെട്ടന്ന് തന്നെ തയ്യാറാക്കാം

വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്ന അത്രയും രുചിയിലുള്ള ഒരു കിടിലൻ ബീഫ് ഫ്രൈ, ഏറ്റവും കുറച്ച് സാധനങ്ങൾ വെച്ച് വളരെ പെട്ടന്ന് തന്നെ തയ്യാറാക്കാം

ഒരു കിടിലൻ ബീഫ് ഫ്രൈ തയ്യറാക്കി നോക്കിയാലോ? അതും വളരെ കുറച്ച് സാധനങ്ങൾ വെച്ച് വളരെ എളുപ്പത്തിലുള്ള ഒന്ന്. റെസിപ്പി നോക്കിയാലോ? ആവശ്യമായ ചേരുവകൾ ബീഫ് -...

ശരീരം കൂളായിരിക്കാൻ തയ്യാറാക്കാം ഒരടിപൊളി വെജിറ്റബിൾ സാലഡ്

ശരീരം കൂളായിരിക്കാൻ തയ്യാറാക്കാം ഒരടിപൊളി വെജിറ്റബിൾ സാലഡ്

സാലഡ് എപ്പോഴും ആരോഗ്യത്തിന് മികച്ച ഒന്നാണ്. ശരീരം കൂളായിരിക്കാൻ സാലഡ് തയ്യറാക്കിയാലോ? വളരെ എളുപ്പത്തിൽ തയ്യറാക്കാവുന്ന വെജിറ്റബിൾ സാലഡ് റെസിപ്പി നോക്കാം. ആവശ്യമായ ചേരുവകൾ ഉരുളകിഴങ്ങ് -...

ഈ കൊടുംചൂടിൽ ശരീരവും മനസ്സും ഒരുപോലെ തണുപ്പിക്കാൻ ഈ ഒരൊറ്റ ജ്യൂസ്‌ മതി

ഈ കൊടുംചൂടിൽ ശരീരവും മനസ്സും ഒരുപോലെ തണുപ്പിക്കാൻ ഈ ഒരൊറ്റ ജ്യൂസ്‌ മതി

ഈ കൊടുംചൂടിൽ ശരീരവും മനസ്സും തണുക്കാൻ ഒരു കിടിലൻ ജ്യൂസ് തയ്യറാക്കി നോക്കിയാലോ? വളരെ എളുപ്പത്തിൽ ഫ്രൂട്സ് ഉപഗോഗിച്ച് തയ്യറാക്കാവുന്ന കിടിലൻ ജ്യൂസ് റെസിപ്പി നോക്കാം. ആവശ്യമായ...

സ്കൂളിലും ഓഫീസിലും കൊണ്ടുപോവാൻ പെട്ടന്ന് തയ്യാറാക്കാൻ പറ്റിയ ഒരുഗ്രൻ ലഞ്ച് തയ്യാറാക്കിയാലോ?

സ്കൂളിലും ഓഫീസിലും കൊണ്ടുപോവാൻ പെട്ടന്ന് തയ്യാറാക്കാൻ പറ്റിയ ഒരുഗ്രൻ ലഞ്ച് തയ്യാറാക്കിയാലോ?

സ്കൂളിലും ഓഫീസിലുമെല്ലാം കൊണ്ടുപോകാൻ പെട്ടെന്ന് തയ്യാറാക്കവുന്ന ഒരു കിടിലൻ ലഞ്ച് റെസിപ്പി നോക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു കിടിലൻ ഐറ്റം. തയ്യറാക്കുന്നത് നോക്കാം. ആവശ്യമായ...

വളരെ പെട്ടന്ന് തയ്യാറാക്കാവുന്ന രുചികരമായ ഒരു ദോശ റെസിപ്പി നോക്കാം

വളരെ പെട്ടന്ന് തയ്യാറാക്കാവുന്ന രുചികരമായ ഒരു ദോശ റെസിപ്പി നോക്കാം

പ്രാതലിന് സാധാരണയായി ദോശ തയ്യറാക്കാറുണ്ടല്ലേ? എന്നാൽ സാധാരണയിൽ നിന്നും അല്പം വ്യത്യസ്തമായി ഒരു ദോശ തയ്യറാക്കി നോക്കിയാലോ? ഹെൽത്തിയുമാണ് ടേസ്റ്റിയുമാണ്. റെസിപ്പി നോക്കിയാലോ? ആവശ്യമായ ചേരുവകൾ അരിപ്പൊടി...

ബ്രേക്ഫാസ്റ്റായോ ഡിന്നറായോ, സ്നാക്സായി പോലും കഴിക്കാൻ പറ്റുന്ന ഒരു സൂപ്പർ ഹെൽത്തിയും ടേസ്റ്റിയുമായ മഫിൻസ് ഉണ്ടാക്കിനോക്കിയാലോ?

ബ്രേക്ഫാസ്റ്റായോ ഡിന്നറായോ, സ്നാക്സായി പോലും കഴിക്കാൻ പറ്റുന്ന ഒരു സൂപ്പർ ഹെൽത്തിയും ടേസ്റ്റിയുമായ മഫിൻസ് ഉണ്ടാക്കിനോക്കിയാലോ?

ഒട്ടുമിക്ക ആളുകൾക്കും ഇഷ്ട്ടപെടുന്ന ഒന്നാണ് മഫിൻസ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുന്ന ഒന്ന്. ഇത് തയ്യറാക്കാനും എളുപ്പമാണ്. റെസിപ്പി നോക്കിയാലോ? ആവശ്യമായ ചേരുവകൾ മുട്ട - മൂന്നോ...

സ്കൂളിലും ഓഫീസിലും കൊണ്ടുപോവാൻ പെട്ടന്ന് തയ്യാറാക്കാൻ പറ്റിയ ഒരുഗ്രൻ ലഞ്ച് തയ്യാറാക്കിയാലോ?

സ്കൂളിലും ഓഫീസിലും കൊണ്ടുപോവാൻ പെട്ടന്ന് തയ്യാറാക്കാൻ പറ്റിയ ഒരുഗ്രൻ ലഞ്ച് തയ്യാറാക്കിയാലോ?

സ്കൂളിലും ഓഫീസിലും കൊണ്ടുപോവാൻ പെട്ടെന്ന് തയ്യറാക്കാൻ പറ്റിയ ഒരുഗ്രൻ ലഞ്ച് തയ്യറാക്കിയാലോ? തയ്യറാക്കാനും എളുപ്പം, രുചിയും കേമം. ആവശ്യമായ ചേരുവകൾ ചോറ് തക്കാളി _ഒന്ന് വെളുത്തുള്ളി _പത്തെണ്ണം...

നല്ല കുറുകിയ തേങ്ങാപാലിൽ ഒരു കിടിലൻ കൂന്തൽ റോസ്റ്റ് ആയാലോ?

നല്ല കുറുകിയ തേങ്ങാപാലിൽ ഒരു കിടിലൻ കൂന്തൽ റോസ്റ്റ് ആയാലോ?

കടൽ വിഭവങ്ങളിൽ കൂന്തലിന്റെ രുചി ഒന്ന് വേറെതന്നെയാണ്. കണവ എന്നും ഇത് പറയപ്പെടാറുണ്ട്. പലതരത്തിലുള്ള വിഭവങ്ങൾ ഇതുകൊണ്ട് തയ്യറാക്കാം. വിദേശരാജ്യങ്ങളിലേക്ക് വലിയതോതിൽ കയറ്റി അയക്കുന്ന ഈ മത്സ്യം...

ഒരു വെറൈറ്റി മുട്ടകറി ആയാലോ? ചപ്പാത്തിക്കും പത്തിരിക്കും സൂപ്പറാണ്

ഒരു വെറൈറ്റി മുട്ടകറി ആയാലോ? ചപ്പാത്തിക്കും പത്തിരിക്കും സൂപ്പറാണ്

പോഷകങ്ങളുടെ കലവറയാണ് മുട്ട. അതുകൊണ്ടുതന്നെ മുട്ടകൊണ്ട് എന്ത് തരം ഭക്ഷണം തയ്യറാക്കിയാലും നല്ലതാണ്. ഇന്നൊരു മുട്ട കറി റെസിപ്പി നോക്കാം. പത്തിരിക്കും ചപ്പാത്തിക്കുമെല്ലാം കിടിലൻ കോമ്പിനേഷനായ ഒരു...

മസാലദോശ കഴിക്കാൻ ഇനി റെസ്റ്റോറന്റിൽ പോവേണ്ട, നമുക്കുണ്ടാക്കാം

മസാലദോശ കഴിക്കാൻ ഇനി റെസ്റ്റോറന്റിൽ പോവേണ്ട, നമുക്കുണ്ടാക്കാം

ദോശകളിൽ വറൈറ്റികൾ ഉണ്ടെങ്കിലും മലയാളികളുടെ പ്രിയപ്പെട്ടത് മസാല ദോശ തന്നെയാണ്. ഇനി മസാലദോശ കഴിക്കാൻ തോന്നിയാൽ കടയിൽ പോകേണ്ട, വീട്ടിൽ തന്നെ തയ്യറാകാം. റെസിപ്പി നോക്കിയാലോ? ആവശ്യമായ...

ഈസിയും ടേസ്റ്റിയുമായ ഒരു എഗ്ഗ് ബിരിയാണി ഉണ്ടാക്കിയാലോ?

ഈസിയും ടേസ്റ്റിയുമായ ഒരു എഗ്ഗ് ബിരിയാണി ഉണ്ടാക്കിയാലോ?

ബിരിയാണി പ്രേമികളാണ് മലയാളികൾ. അത് ഇനി ഏതുതരം ബിരിയാണിയായാലും അതിനോടുള്ള മുഹബത്തിൽ ഒരു മാറ്റവും ഇല്ല. ഈസിയും ടേസ്റ്റിയുമായ ഒരു കിടിലൻ എഗ്ഗ് ബിരിയാണി തയ്യറാക്കിയാലോ? ആവശ്യമായ...

പഴയകാല രുചിയിലേക്കൊന്ന് പോയാലോ?

പഴയകാല രുചിയിലേക്കൊന്ന് പോയാലോ?

പണ്ട് നമ്മുടെ നാട്ടിൻപുറങ്ങളിലെല്ലാം നമ്മുടെ അമ്മമാർ ഉണ്ടാക്കിയിരുന്ന കറികളുടെ രുചി! അത് നമ്മുടെയൊക്കെ നാവിൽ ഇപ്പോഴുമില്ലേ, അങ്ങനെയൊരു കറി നമുക്ക് ഒന്ന് ഉണ്ടാക്കി നോക്കിയാലോ? ആവശ്യമായ ചേരുവകൾ...

ഒരു കിടിലൻ ഗ്രിൽഡ് പൊട്ടറ്റോ റെസിപ്പി നോക്കിയാലോ?

ഒരു കിടിലൻ ഗ്രിൽഡ് പൊട്ടറ്റോ റെസിപ്പി നോക്കിയാലോ?

പൊട്ടറ്റോവെച്ച് ഒരു കിടിലൻ റെസിപ്പി തയ്യറാക്കിയാലോ? വളരെ എളുപ്പത്തിൽ അസാധ്യ രുചിയിൽ കിടിലൻ ഐറ്റം. ആവശ്യമായ ചേരുവകൾ ബേബിപൊട്ടറ്റോ _250ഗ്രാം കോൺ ഫ്ലോർ _2ടേബിൾ സ്പൂൺ ഓയിൽ...

ഈ കൊടുംചൂടിൽ തണുത്ത ഒരു ലൈം സോഡ കുടിച്ചാലുള്ള സുഖം, ഹാ…! അതൊരു വല്ലാത്ത അനുഭവം തന്നെയാ

ഈ കൊടുംചൂടിൽ തണുത്ത ഒരു ലൈം സോഡ കുടിച്ചാലുള്ള സുഖം, ഹാ…! അതൊരു വല്ലാത്ത അനുഭവം തന്നെയാ

ചുട്ടുപൊള്ളുന്ന ചൂടിൽ ശരീരത്തിനും മനസ്സിനും ഒന്ന് തണുപ്പേകാൻ ഒരുഗ്രൻ ലൈം സോഡാ തയ്യാറാക്കിയാലോ? വളരെ പെട്ടെന്ന് തയ്യറാക്കാവുന്ന ഒരു ലൈം സോഡാ റെസിപ്പി നോക്കു. ആവശ്യമായ ചേരുവകൾ...

അരി കുതിർക്കാതെ, അരക്കാതെ, പുളിപ്പിക്കാതെ ഇൻസ്റ്റന്റ് ആയി വളരെപെട്ടന്ന് ഒരു രസികൻ ദോശ തയ്യറാക്കിയാലോ

അരി കുതിർക്കാതെ, അരക്കാതെ, പുളിപ്പിക്കാതെ ഇൻസ്റ്റന്റ് ആയി വളരെപെട്ടന്ന് ഒരു രസികൻ ദോശ തയ്യറാക്കിയാലോ

വളരെപെട്ടെന്ന് തയ്യറാക്കാൻ പറ്റുന്ന ഒരു റെസിപ്പിയാണ് ഇന്ന്. അരി കുതിർക്കുകയോ അരയ്ക്കുകയോ പുളിപ്പിക്കുകയോ ഒന്നും ചെയ്യാതെ ഇൻസ്റ്റന്റ് ആയി വളരെ പെട്ടെന്ന് തയ്യറാക്കാൻ പറ്റുന്ന ഒരു കിടിലൻ...

മുരിങ്ങയിലകൊണ്ടും പായസമോ!

മുരിങ്ങയിലകൊണ്ടും പായസമോ!

ഇങ്ങനെയൊരു കിടിലൻ പായസം കഴിച്ചിട്ടുണ്ടോ? ആരോഗ്യഗുണങ്ങൾ ധാരാളമുള്ള മുരിങ്ങയില കൊണ്ട് ഒരടിപൊളി പായസം ഉണ്ടാക്കി നോക്കാം. തയ്യറാക്കാനും വളരെ എളുപ്പം. ആവശ്യമായ ചേരുവകൾ മുരിങ്ങയില - ഒരുകപ്പ്...

ചക്കക്കുരു മുരിങ്ങക്കായ കറി ആഹാ…! ചോറുണ്ണാൻ ഈ കറി മാത്രം മതി.!

ചക്കക്കുരു മുരിങ്ങക്കായ കറി ആഹാ…! ചോറുണ്ണാൻ ഈ കറി മാത്രം മതി.!

ചക്കകാലം ആയതുകൊണ്ടുതന്നെ ചക്കയ്ക്കും ചക്കകുരുവിനും ഒന്നും ക്ഷാമമുണ്ടാകില്ല. ചക്കക്കുരുവും മുരിങ്ങക്കായും വെച്ച് ഒരു കറി തയ്യറാക്കിയാലോ? ചക്കക്കുരു മുരിങ്ങക്ക കറി. ആവശ്യമായ ചേരുവകൾ മുരിങ്ങക്ക - രണ്ടെണ്ണം...

ചോറിന് കറിയുണ്ടാക്കാൻ മടിയാണോ? വീണ്ടും വീണ്ടും ഉണ്ടാക്കാൻ തോന്നും, ടേസ്റ്റിയും ഈസിയുമാണ് ഈ റെസിപ്പി

ചോറിന് കറിയുണ്ടാക്കാൻ മടിയാണോ? വീണ്ടും വീണ്ടും ഉണ്ടാക്കാൻ തോന്നും, ടേസ്റ്റിയും ഈസിയുമാണ് ഈ റെസിപ്പി

ചോറിന് കറിയുണ്ടാക്കാൻ മടിയാണോ? എന്നാൽ ഇന്നിതാ ഒരു ഈസി റെസിപ്പി. വീണ്ടും വീണ്ടും തയ്യറാക്കും. ആറടിപൊളി ചെമ്മീൻ ചോറ് തയ്യറാക്കാം. ആവശ്യമായ ചേരുവകൾ അരി -250ഗ്രാം ചെമ്മീൻ...

ഈ കൊടുംചൂടിൽ മനസ്സിനും ശരീരത്തിനും ഒരുപോലെ കുളിരുനൽകാൻ ഇതാ ഒരു ഹെൽത്തി ഡ്രിങ്ക്

ഈ കൊടുംചൂടിൽ മനസ്സിനും ശരീരത്തിനും ഒരുപോലെ കുളിരുനൽകാൻ ഇതാ ഒരു ഹെൽത്തി ഡ്രിങ്ക്

ചൂടല്ലേ, മനസ്സും ശരീരവും തണുക്കാൻ ഒരു ഹെൽത്തി ഡ്രിങ്ക് തയ്യറാക്കി നോക്കിയാലോ? ആരോഗ്യത്തിന് ഏറെ ഗുണകരമായതും രുചികരവുമായ ഒരു ഡ്രിങ്ക്. ആവശ്യമായാ ചേരുവകൾ കുക്കുമ്പർ തൊലിനീക്കിയത് _ഒന്ന്...

രുചിയിലും സ്റ്റൈലിലും റെസ്റ്റോറന്റ് മോഡലിൽ; ചിക്കൻ പെരിപെരി വീട്ടിൽ തയ്യാറാക്കാം

രുചിയിലും സ്റ്റൈലിലും റെസ്റ്റോറന്റ് മോഡലിൽ; ചിക്കൻ പെരിപെരി വീട്ടിൽ തയ്യാറാക്കാം

ചിക്കനും ചിക്കൻ ഉപയോഗിച്ചുള്ള വ്യത്യസ്തമായ വിഭവങ്ങളും ഇഷ്ടപ്പെടാത്തവരായി ആരുംതന്നെയുണ്ടാകില്ല. പുറത്തുനിന്നു കഴിക്കുന്ന അതേ രുചിയിലും മണത്തിലും ചിക്കൻ പെരി പെരി വീട്ടിലും തയ്യാറാക്കാം. എങ്ങനെയെന്നു നോക്കിയാലോ? ആവശ്യമായ...

മൺചട്ടിയിൽ വിറകടുപ്പിൽ വെച്ചുണ്ടാക്കിയ നല്ല നാടൻ ബീഫ്‌കറി കഴിച്ചിട്ടുണ്ടോ? ആഹാ! ഇതിന്റെ രുചി ഒന്ന് വേറെതന്നെയാ

മൺചട്ടിയിൽ വിറകടുപ്പിൽ വെച്ചുണ്ടാക്കിയ നല്ല നാടൻ ബീഫ്‌കറി കഴിച്ചിട്ടുണ്ടോ? ആഹാ! ഇതിന്റെ രുചി ഒന്ന് വേറെതന്നെയാ

മൺചട്ടിയിൽ വിറകടുപ്പിൽ വെച്ചുണ്ടാക്കുന്ന വിഭവങ്ങൾക്കെല്ലാം രുചി കൂടും. ഇതിന്റെ റുച്ചു എടുത്തുപറയുക തന്നെ വേണം. മൺചട്ടിയിൽ വിറകടുപ്പിൽ വെച്ചുണ്ടാക്കിയ നല്ല നാടൻ ബീഫ്‌കറി തയ്യറാക്കിയാലോ? ഒന്ന് ട്രൈ...

കുറച്ച് ചിക്കനും വെജിറ്റബിൾസും ഒരല്പം ചീസുമുണ്ടെങ്കിൽ ഒരുകിടിലൻ സ്നാക് ഉണ്ടാക്കാം

കുറച്ച് ചിക്കനും വെജിറ്റബിൾസും ഒരല്പം ചീസുമുണ്ടെങ്കിൽ ഒരുകിടിലൻ സ്നാക് ഉണ്ടാക്കാം

വൈകുന്നേരത്തെ ചായക്ക് എന്തെങ്കിലുമൊന്ന് കഴിക്കാനുണ്ടെങ്കിൽ എല്ലാവരും ഹാപ്പിയാകും. പ്രത്യേകിച് പൊരികടികൾ ആണെങ്കിൽ ഡബിൾ ഹാപ്പി. ഒരു ചിക്കൻ റെസിപ്പി ആയാലോ ഇന്ന്? ആവശ്യമായ ചേരുവകൾ ചിക്കൻ ഉപ്പ്ചേർത്ത്...

കുറഞ്ഞ സാധനങ്ങൾ വെച്ച് ഏറ്റവും എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ ഓംലറ്റ് കറി

കുറഞ്ഞ സാധനങ്ങൾ വെച്ച് ഏറ്റവും എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ ഓംലറ്റ് കറി

ചപ്പാത്തി, പൊറോട്ട, പത്തിരി എന്നിവയുടെ കൂടെ കഴിക്കാവുന്ന ഒരു ടേസ്റ്റി കറി തയ്യറാക്കി നോക്കിയാലോ?സാധാരണ മുട്ടക്കറിയിൽ നിന്നും അല്പം വ്യത്യസ്തമായി ഒരു കിടിലൻ ഓംലെറ്റ് കറി തയ്യാറാക്കാം....

മലബാറുകാരുടെ പ്രത്യേകിച് മലപ്പുറത്തുകാരുടെ സ്പെഷ്യൽ ഓട്ടട കഴിച്ചിട്ടുണ്ടോ?

മലബാറുകാരുടെ പ്രത്യേകിച് മലപ്പുറത്തുകാരുടെ സ്പെഷ്യൽ ഓട്ടട കഴിച്ചിട്ടുണ്ടോ?

അധികം കുഴിയില്ലാത്ത പരന്ന മൺചട്ടിയിൽ വിറകടുപ്പിൽ വെച്ചാണ് സാധാരണയായി ഓട്ടട തയ്യറാക്കാർ. പ്രഭാത ഭക്ഷണമായും വൈകുന്നേരം ചായക്ക് കഴിക്കാനുമെല്ലാം ഇത് തയ്യറാക്കാറുണ്ട്. പേരുപോലെ തന്നെയാണ് ഇതിന്റെ രൂപവും....

കുറഞ്ഞ സാധനങ്ങൾ ചേർത്ത് ഒരു സൂപ്പർ ബീഫ് ചില്ലി ഫ്രൈ തയ്യറാക്കാം

കുറഞ്ഞ സാധനങ്ങൾ ചേർത്ത് ഒരു സൂപ്പർ ബീഫ് ചില്ലി ഫ്രൈ തയ്യറാക്കാം

ബീഫ് തേങ്ങാക്കൊത്തിട്ടത് ബീഫ് നിരോധനവും അതിനെത്തുടര്‍ന്നുണ്ടായ കോലാഹലവും എല്ലാം നമ്മളെല്ലാം വായിച്ചതും കേട്ടതും അനുഭവിച്ചതും ആണ്. എന്നാല്‍ എത്രയൊക്കെ നിരോധനങ്ങൾ ഉണ്ടായാലും മലയാളികളുടെ തീന്മേശയിൽ ബീഫിന് എന്നും...

രുചികരമായ ക്യാരറ്റ് ഹൽവ ഐസ്ക്രീം ചേർത്ത് കഴിച്ചിട്ടുണ്ടോ? നമുക്കൊന്ന് പരീക്ഷിച്ചു നോക്കിയാലോ?

രുചികരമായ ക്യാരറ്റ് ഹൽവ ഐസ്ക്രീം ചേർത്ത് കഴിച്ചിട്ടുണ്ടോ? നമുക്കൊന്ന് പരീക്ഷിച്ചു നോക്കിയാലോ?

ഏറ്റവും രുചികരവും പോഷകപ്രദവുമായ ഒന്നാണ് കാരറ്റ്. എല്ലാ ഗുണങ്ങളുമുള്ള പച്ചക്കറി എന്നാണ് കാരറ്റ് അറിയപ്പെടുന്നത്. കാരറ്റ് കൊണ്ട് ഒരടിപൊളി ഹൽവ തയ്യറാക്കിയാലോ? ആവശ്യമായ ചേരുവകൾ കാറ്റ് _1കിലോ...

തട്ടുകടകളിലും എക്സിബിഷൻ കോർട്ടുകളിലും കിട്ടുന്ന നല്ല മൊരുമൊരാന്നുള്ള കോളിഫ്ലവർ ഫ്രൈ തയ്യാറാക്കി നോക്കിയാലോ?

തട്ടുകടകളിലും എക്സിബിഷൻ കോർട്ടുകളിലും കിട്ടുന്ന നല്ല മൊരുമൊരാന്നുള്ള കോളിഫ്ലവർ ഫ്രൈ തയ്യാറാക്കി നോക്കിയാലോ?

കോളിഫ്ലവര്‍ വിദേശിയാണെങ്കിലും അത് ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ഗുണങ്ങളുള്ള ഒന്നാണ്. ധാരാളം വൈറ്റമിന്‍, സിങ്ക്, മഗ്നീഷ്യം, സോഡിയം എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് കോളിഫ്ലവര്‍. ഹൃദയത്തിന്റെ ആരോഗ്യത്തിനും...

ആവോലി മീനിനെ ചാർകോളിൽ ഗ്രിൽ ചെയ്തെടുത്താലോ?

ആവോലി മീനിനെ ചാർകോളിൽ ഗ്രിൽ ചെയ്തെടുത്താലോ?

മീനിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള ഒത്തുതീര്‍പ്പിനും നമ്മളാരും തയ്യാറാവില്ല. കാരണം അത്രത്തോളം തന്നെ ആരോഗ്യ ഗുണങ്ങള്‍ മീനിലുണ്ട്. ഉച്ചക്ക് മീനില്ലാതെ ഭക്ഷണം കഴിക്കാന്‍ ഒന്ന് ശ്രമിച്ചു നോക്കൂ....

മുട്ടയും പഞ്ചസാരയും അല്പം അണ്ടിപരിപ്പും മുന്തിരിയുമുണ്ടെങ്കിൽ ഒരടിപൊളി പലഹാരമുണ്ടാക്കാം

മുട്ടയും പഞ്ചസാരയും അല്പം അണ്ടിപരിപ്പും മുന്തിരിയുമുണ്ടെങ്കിൽ ഒരടിപൊളി പലഹാരമുണ്ടാക്കാം

കോഴിക്കോട്ടുകാർക് സൽകാരങ്ങളിൽ ഒഴിച്ചുകൂടാനാകാത്ത ഒരു പ്രധാനപെട്ട ഐറ്റംതന്നെയാണിത്. എല്ലാവരും തീർച്ചയായും ട്രൈ ചെയ്തു നോക്കണം. 20മിനിറ്റിൽ സംഭവം തയ്യാർ ആവശ്യമായ ചേരുവകൾ മുട്ട - ആവശ്യത്തിന് പഞ്ചസാര...

ചെമ്മീനും ഉരുളകിഴങ്ങും ഒരല്പം മുരിങ്ങയിലയുമുണ്ടെങ്കിൽ ഹെൽത്തിയായ ഒരടിപൊളി കട്ലറ്റ് തയ്യറാക്കാം

ചെമ്മീനും ഉരുളകിഴങ്ങും ഒരല്പം മുരിങ്ങയിലയുമുണ്ടെങ്കിൽ ഹെൽത്തിയായ ഒരടിപൊളി കട്ലറ്റ് തയ്യറാക്കാം

ഉരുളക്കിഴങ്ങ് പലരുടെയും ഇഷ്ടപ്പെട്ട പച്ചക്കറികളിൽ ഒന്നാണ്. കാർബോഹൈഡ്രേറ്റിന്റെയും അന്നജത്തിന്റെയും നല്ല ഉറവിടമാണ് ഉരുളക്കിഴങ്ങ്. ശരീരഭാരം വർധിപ്പിക്കാനും കലോറി വർധിപ്പിക്കാനും ആഗ്രഹിക്കുന്ന ആളുകൾക്ക് ഉരുളക്കിഴങ്ങ് സഹായിക്കും. മുരിങ്ങയില ശരീരത്തിന്റെ...

ചീസും ചിക്കനും കൂടെ ഉരുളകിഴങ്ങുമുണ്ടെങ്കിൽ അടിപൊളിയും ഹെൽത്തിയുമാമായ ഒരൈറ്റം ഉണ്ടാക്കാം

ചീസും ചിക്കനും കൂടെ ഉരുളകിഴങ്ങുമുണ്ടെങ്കിൽ അടിപൊളിയും ഹെൽത്തിയുമാമായ ഒരൈറ്റം ഉണ്ടാക്കാം

നോൺ വെജ് കഴിക്കുന്നവരുടെ പ്രധാന ഭക്ഷണമാണ് ചിക്കൻ, കറിയായും ഫ്രൈ ആയും അൽ ഫാമായുമൊക്കെ ചിക്കൻ മാറുന്നു. നല്ല രുചിയായത് കൊണ്ട് തന്നെ ഇത് ഏവരും ആസ്വദിച്ച്...

ഫ്രൈഡ്രൈസ് ഇഷ്ടമില്ലാത്തവരായിട്ട് അധികമാരുമുണ്ടാവില്ല അല്ലെ? വെറും പത്തുമിനിറ്റ് കൊണ്ട് ഉഗ്രൻ ചെമ്മീൻ ഫ്രൈഡ്രൈസ് തയ്യറാക്കിയാലോ?

ഫ്രൈഡ്രൈസ് ഇഷ്ടമില്ലാത്തവരായിട്ട് അധികമാരുമുണ്ടാവില്ല അല്ലെ? വെറും പത്തുമിനിറ്റ് കൊണ്ട് ഉഗ്രൻ ചെമ്മീൻ ഫ്രൈഡ്രൈസ് തയ്യറാക്കിയാലോ?

ചെമ്മീനും ഫ്രൈഡ് റൈസും ലോകമെമ്പാടുമുള്ള ആളുകൾ ആസ്വദിക്കുന്ന ഒരു ജനപ്രിയ വിഭവമാണ് ഫ്രൈഡ് റൈസ്. ആകർഷകവും വൈവിധ്യമാർന്നതും രുചികരവുമായ ഒരു വിഭവമാണിത്. ഫ്രൈഡ് റൈസിൻ്റെ ചരിത്രം പുരാതന...

രുചികരമായ ചിക്കൻ ചീസ്പാറ്റി കഴിച്ചുനോക്കാം

രുചികരമായ ചിക്കൻ ചീസ്പാറ്റി കഴിച്ചുനോക്കാം

ആവശ്യമായ ചേരുവകൾ ഉപ്പും കുരുമുളക്പൊടിയും ചേർത്ത് വേവിച്ച ചിക്കൻ _1/2കപ്പ്‌ സവാള നുറുക്കിയത് - 1 പച്ചമുളക് - ആവശ്യത്തിന് ഇഞ്ചി വെളുത്തുള്ളി - കുറച്ച് കറിവേപ്പില...

പ്രാതലിന് രുചികരമായ ഒരു മേത്തിദോശ ഉണ്ടാക്കിയാലോ?

പ്രാതലിന് രുചികരമായ ഒരു മേത്തിദോശ ഉണ്ടാക്കിയാലോ?

ആവശ്യമായ ചേരുവകൾ പച്ചരി കുതിർത്തത് - 1ഗ്ലാസ്സ് കസ്സൂരിമേത്തി - 1ടേബിൾസ്പൂൺ ഉപ്പ് - ആവശ്യത്തിന് വെള്ളം - രണ്ടേകാൽ ഗ്ലാസ്സ് ചിരകിയ തേങ്ങ - അര...

ഏറ്റവും കുറച്ച് സാധനങ്ങൾ വെച്ച് രുചികരമായ ഒരടിപൊളി പലഹാരം തയ്യാറാക്കിയാലോ?

ഏറ്റവും കുറച്ച് സാധനങ്ങൾ വെച്ച് രുചികരമായ ഒരടിപൊളി പലഹാരം തയ്യാറാക്കിയാലോ?

ആവശ്യമായ ചേരുവകൾ മൈദ 1കപ്പ്‌ ഉപ്പ് - ആവശ്യത്തിന് കോളിഫ്ലവർ - അല്പം പൊടിയായി അരിഞ്ഞത് 4 ടേബിൾസ്പൂൺ ചീസ് - 2 ടേബിൾസ്പൂൺ ക്യാപ്‌സികം -...

വറുത്തരച്ച തനി നാടൻ ബീഫ് കറി കഴിച്ചിട്ടുണ്ടോ?

വറുത്തരച്ച തനി നാടൻ ബീഫ് കറി കഴിച്ചിട്ടുണ്ടോ?

ബീഫ് കറി ഇഷ്ടപ്പെുന്നവരാണോ നിങ്ങൾ. ചോറിനും പൊറോട്ടയ്ക്കും അപ്പത്തിനും പുട്ടിനും ചപ്പാത്തിയ്ക്കും അങ്ങനെ ഏതു വിഭവത്തിനൊപ്പവും കഴിക്കാവുന്ന കറിയാണ് ബീഫ് കറി. അധികം സമയം ചെലവഴിക്കാതെ രുചി...

മനസ്സും ശരീരവും ഒരുപോലെ തണുപ്പിക്കാൻ ഒരു ഹെൽത്തി സ്മൂത്തി ആയാലോ?

മനസ്സും ശരീരവും ഒരുപോലെ തണുപ്പിക്കാൻ ഒരു ഹെൽത്തി സ്മൂത്തി ആയാലോ?

ആവശ്യമായ ചേരുവകൾ നിലക്കടല തൊലികളഞ്ഞത് - ഒരുകൈനിറയെ ഈത്തപ്പഴം - ആറെണ്ണം ചെറുപഴം - നാലെണ്ണം തണുത്ത പാൽ - ഒരുഗ്ലാസ് തണുത്ത വെള്ളം - രണ്ടുഗ്ലാസ്...

വെറും അഞ്ചുമിനിറ്റിൽ തയ്യാറാക്കാം ഒരു കിടിലൻ ചെമ്മീൻ റോസ്റ്റ്

വെറും അഞ്ചുമിനിറ്റിൽ തയ്യാറാക്കാം ഒരു കിടിലൻ ചെമ്മീൻ റോസ്റ്റ്

ആവശ്യമായ ചേരുവകൾ ഇടത്തരം ചെമ്മീൻ - 250ഗ്രാം മുളകുപൊടി - ഒരു ടേബിൾസ്പൂൺ മല്ലിപൊടി - ഒരുടേബിൾസ്പൂൺ അരിപൊടി - ഒരുടേബിൾസ്പൂൺ മഞ്ഞൾപൊടി - ഒരുനുള്ള് ഉപ്പ്...

പോഷകഗുണങ്ങൾ നിറഞ്ഞ മുരിങ്ങകായയും ചിക്കനുംവെച്ച് ഒരടിപൊളി സ്ട്യൂ തയ്യാറാക്കാം

പോഷകഗുണങ്ങൾ നിറഞ്ഞ മുരിങ്ങകായയും ചിക്കനുംവെച്ച് ഒരടിപൊളി സ്ട്യൂ തയ്യാറാക്കാം

ആവശ്യമായ ചേരുവകൾ മുരിങ്ങക്കായ - ഒരെണ്ണം ഉരുളകിഴങ്ങ് - ഒന്ന് ചിക്കൻ - 250ഗ്രാം തേങ്ങ - ഒരുമുറി സവാള - ഒന്ന് പച്ചമുളക് - ആവശ്യത്തിന്...

ഈസി മെത്തേടിൽ ഒരു അടിപൊളി സമൂസ ഉണ്ടാക്കി നോക്കാം

ഈസി മെത്തേടിൽ ഒരു അടിപൊളി സമൂസ ഉണ്ടാക്കി നോക്കാം

ആവശ്യമായ ചേരുവകൾ ചിക്കൻ വേവിച്ചത് ഒരു കപ്പ്‌ സവാളപൊടിയായി അരിഞ്ഞത് ഒരെണ്ണം ഇഞ്ചി വെളുത്തുള്ളി കുറച്ച് പച്ചമുളക് ആവിശ്യത്തിന് ഉപ്പ് ആവിശ്യത്തിന് കറിവേപ്പില കുറച്ച് ഓയിൽ ഒരു...

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist