Ninu Dayana

Ninu Dayana

വാഹനാപകടത്തിൽ എൻജിനീയറിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം

മഞ്ചേശ്വരം: മംഗളൂരുവിലുണ്ടായ ബൈക്കപകടത്തിൽ ഉപ്പള സ്വദേശിയായ എൻജിനീയറിങ് വിദ്യാർഥി മരിച്ചു. ഉപ്പള മണ്ണംകുഴിയിൽ താമസക്കാരനും പെരിങ്കടി സ്വദേശിയുമായ നൂർ മുഹമ്മദ്-താഹിറ ദമ്പതികളുടെ മകൻ മുഹമ്മദ് നഷാദ് (21)...

14 കാരിയെ പീഡിപ്പിച്ച ചിറ്റപ്പന് 13 വർഷം കഠിന തടവ്

തിരുവനന്തപുരം: 14 കാരിയെ പീഡിപ്പിച്ച ചിറ്റപ്പന് 13 വർഷം കഠിന തടവും 45,000 രൂപ പിഴയും. രണ്ട് തവണ കുട്ടിയെ പീഡിപ്പിച്ച കേസിൽ തിരുവനന്തപുരം പ്രത്യേക അതിവേഗ...

പുതിനയില കൊണ്ട് ശരീര ഭാരം കുറച്ചാല്ലോ…

ഒരു നുള്ള് പുതിനയില കോക്ടെയ്ല്‍ മുതല്‍ കട്ടന്‍ കാപ്പി വരെയുള്ള പാനീയങ്ങള്‍ക്ക് നല്‍കുന്ന മാറ്റം ഒന്നുവേറെതന്നെയാണ്. രുചിയുടെ കാര്യത്തില്‍ മാത്രമല്ല ആരോഗ്യത്തെയും പുതിന മെച്ചപ്പെടുത്തും. ഇതില്‍ ഏറ്റവും...

സ്ത്രീകളുടെ ആരോഗ്യം: നിങ്ങളുടെ ആർത്തവ സമയത്ത് നടുവേദന അനുഭവപ്പെടുന്നത് എന്തുകൊണ്ടാണെന്നും അതിൽ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നും നോക്കാം

ആർത്തവചക്രം സ്ത്രീകളുടെ ആരോഗ്യത്തിന്റെയും ജീവിതത്തിന്റെയും അനിവാര്യവും സുപ്രധാനവുമായ ഭാഗമാണ്. പിരീഡുകൾ പലപ്പോഴും നടുവേദന പോലുള്ള മറ്റ് പല ലക്ഷണങ്ങളിലേക്കും നയിക്കുന്നു. ആർത്തവസമയത്ത് സ്ഥിരമായതോ പതിവുള്ളതോ ആയ നടുവേദന...

10 വയസുകാരിയെ വീട്ടുജോലിക്ക് നിർത്തി ക്രൂര പീഡനം; വനിതാ പൈലറ്റിനും ഭർത്താവിനും മർദ്ദനം

ന്യൂഡൽഹി; പത്തുവയസ്സുകാരിയെ വീട്ടുജോലിക്കു നിർത്തി ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ പൈലറ്റിനും എയർലൈൻസ് ജീവനക്കാരനായ ഭർത്താവിനും മർദ്ദനം. ഡൽഹിയിലെ ദ്വാരകയിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. രണ്ടുമാസം...

വിപ്രോ മേധാവി അസിം പ്രേംജി ജോലി നിരസിച്ചു, 609,435 കോടി രൂപ കമ്പനി നിർമ്മിച്ച ഐഐടി ബിരുദധാരിയെ കാണുക

വിപ്രോ സ്ഥാപകൻ അസിം പ്രേംജിയുമായുള്ള തന്റെ ആദ്യ കൂടിക്കാഴ്ച തന്നെ അസിം പ്രേംജി നിരസിച്ചതിനാൽ തനിക്ക് നന്നായി പോയില്ലെന്ന് ഇൻഫോസിസ് സ്ഥാപകൻ എൻആർ നാരായണ മൂർത്തി കുറച്ച്...

ക്രിമിയയില്‍ റഷ്യന്‍ സൈനിക കേന്ദ്രത്തില്‍ വന്‍ സ്‌ഫോടനം

ക്രിമിയയില്‍ റഷ്യന്‍ സൈനിക കേന്ദ്രത്തില്‍ വന്‍ സ്‌ഫോടനം. പ്രദേശത്ത് നിന്ന് 2,000 പേരെ ഒഴിപ്പിച്ചതായിട്ടാണ് വിവരം ലഭിക്കുന്നത്. സ്‌ഫോടനത്തിന് പിന്നിലെ കാരണം എന്താണെന്ന് ഇതുവരെയും അധികൃതർ വ്യക്തമാക്കിയിട്ടില്ല....

കഞ്ചാവുമായി ആംബുലൻസ് ഡ്രൈവർ പിടിയിൽ

കാസർകോട്: കഞ്ചാവുമായി മുൻ ആംബുലൻസ് ഡ്രൈവർ കാഞ്ഞങ്ങാട് പോലീസ് പിടിയിൽ. കാറിൽ കടത്തുകയായിരുന്ന 1.3കിലോ കഞ്ചാവുമായി മടിക്കൈ മൂന്ന റോഡ് നെല്ലാം കുഴി ഹൗസിൽ മനോജ്‌ തോമസ്...

ഉർദുഗാന് മെസ്സി ഒപ്പുചാർത്തിയ ഫുട്ബാൾ സമ്മാനമായി നൽകി അമീർ ശൈഖ്

ദോ​ഹ: ഗൾഫ് പര്യടനത്തിന്റെ ഭാഗമായി ഖത്തറിലെത്തിയ തുർക്കിയ പ്രസിഡന്റ് റജബ് ത്വയിബ് ഉർദുഗാന് ഇതിഹാസതാരം ലയണൽ മെസ്സി ഒപ്പുചാർത്തിയ ഫുട്ബാൾ സമ്മാനമായി നൽകി ഖത്തർ അമീർ ശൈഖ്...

ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ച് 15 മരണം; സംഭവം ഉത്തരാഖണ്ഡിൽ

ചമോലി നഗരത്തിലെ മലിനജല ശുദ്ധീകരണ പ്ലാന്റിന് സമീപത്തെ ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ച്  വൈദ്യുതാഘാതമേറ്റ് 15 പേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ ഒരു പൊലീസുകാരനും മൂന്ന് ഹോം ഗാർഡുകളും ഉൾപ്പെടുന്നു. അപകടത്തിൽ...

ഔദ്യോഗിക ബഹുമതികളില്ലാതെ മുൻ മുഖ്യമന്ത്രിയുടെ സംസ്കാരം

തിരുവനന്തപുരം; മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതികൾ ഉണ്ടാകില്ല. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതി വേണ്ട എന്നതാണ് അപ്പയുടെ അന്ത്യാഭിലാഷം എന്ന് ഉമ്മന്‍ ചാണ്ടിയുടെ മകന്‍...

സാധാരണക്കാർക്കായി ‘വന്ദേ സാധാരൺ’ എത്തുന്നു

വന്ദേ ഭാരതിനു പിന്നാലെ സാധാരണക്കാർക്ക് മാത്രമായി  വന്ദേ സാധാരൺ എന്ന പേരിൽ തീവണ്ടികൾ അവതരിപ്പിക്കാനൊരുങ്ങി റെയിൽവേ മന്ത്രാലയം. കുറഞ്ഞ ടിക്കറ്റ് നിരക്കിൽ നോൺ എസി ട്രെയിനുകളാവും വന്ദേ...

സ്‌ഫോടക വസ്തുക്കളും ആയുധങ്ങളുമായി ഭീകരർ പിടിയിൽ

സംസ്ഥാനത്ത് ഭീകരരെന്ന് സംശയിക്കുന്ന അഞ്ച് പേരെ കർണാടക സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) പിടികൂടി. ഇവരിൽ നിന്ന് തോക്കുകളുടെയും സ്‌ഫോടകവസ്തുക്കളുടെയും വൻശേഖരം പിടിച്ചെടുത്തു. സംഘം ബെംഗളൂരുവിൽ വൻ സ്‌ഫോടനം...

വിളവെടുക്കാറായ തക്കാളി തോട്ടത്തിനു കാവലിരുന്ന കർഷകൻ മരിച്ചനിലയിൽ

വിളവെടുക്കാറായ തക്കാളി തോട്ടത്തിനു കാവലിരുന്ന കർഷകനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉറങ്ങിക്കിടക്കവെ കർഷകനെ അജ്ഞാതർ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആന്ധ്രാപ്രദേശിലെ അന്നമായ ജില്ലയിലാണ് ക്രൂര സംഭവം നടന്നിരിക്കുന്നത്. ഒരാഴ്ചക്കിടെ...

ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി നാളെ പുതുപ്പള്ളിയിൽ എത്തും

ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാളെ പുതുപ്പള്ളിയിൽ എത്തും. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അഗാധമായ...

400 കോടി രൂപ വിലമതിക്കുന്ന F-16 ഫാൽക്കൺ യുദ്ധവിമാനം പറത്തിയ ആദ്യ ഇന്ത്യക്കാരൻ, പിന്നെ അവ നിർമ്മിക്കാൻ തുടങ്ങി; അറിയണ്ടേ ഇദ്ദേഹത്തെ കുറിച്ച്

രത്തൻ ടാറ്റയുടെ ശ്രദ്ധേയമായ നേട്ടങ്ങൾ ഇന്നത്തെ തലമുറയ്ക്ക് പ്രചോദനമാണ്. ഇന്ത്യൻ ശതകോടീശ്വരനും മുൻ ടാറ്റ സൺസ് ചെയർമാനുമായ അദ്ദേഹം ജ്ഞാനപൂർവമായ ബിസിനസ്സ് പരിജ്ഞാനത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പേരുകേട്ട...

മുൻ നൈക ജീവനക്കാരൻ ഇപ്പോൾ രത്തൻ ടാറ്റയുടെ 844 കോടി രൂപയുടെ സ്ഥാപനത്തിന്റെ CEO

നിരവധി ആഡംബര ബ്രാൻഡുകൾ ഇന്ത്യയിലേക്ക് കൊണ്ടുവന്ന ടാറ്റ ഡിജിറ്റലിന്റെ ഓൺലൈൻ ആപ്ലിക്കേഷൻ ടാറ്റ ക്ലിക് ഉൾപ്പെടെ, രത്തൻ ടാറ്റയുടെ ടാറ്റ ഗ്രൂപ്പിന് വിജയകരമായ ബിസിനസുകളുടെ ഒരു നീണ്ട...

ഈ രാജ്യത്തിന്റെ പാസ്‌പോർട്ട് ലോകത്തിലെ ഏറ്റവും ശക്തമായത്

ഏറ്റവും പുതിയ ഹെൻലി പാസ്‌പോർട്ട് സൂചിക പ്രകാരം 192 ആഗോള ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസ രഹിത പ്രവേശനം അനുവദിച്ചുകൊണ്ട് ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ട് സ്വന്തമാക്കിയ ജപ്പാനെ മറികടന്ന്...

വഴക്ക് പതിവ്, സഹായത്തിനായി ഉറക്കെ നിലവിളിച്ചെങ്കിലും അയൽവാസികൾ എത്തിയില്ല; മാതാപിതാക്കളെ കൊലപ്പെടുത്തി വീട് പൂട്ടി മകൻ മുങ്ങി

ബംഗളൂരു: മാതാപിതാക്കളെ കൊല്ലപ്പെടുത്തിയ ശേഷം 27കാരന്‍ വീട് പൂട്ടി സ്ഥലം വിട്ടു. ബംഗളൂരുവിലാണ് നാടിനെ നടുക്കിയ ക്രൂര സംഭവം നടന്നിരിക്കുന്നത്. തിങ്കളാഴ്ച രാത്രി എട്ടരയ്ക്കും ഒന്‍പതരയ്ക്കും ഇടയിലാണ്...

ലോ​ക​രാ​ജ്യ​ങ്ങ​ളു​ടെ വ്യ​വ​സാ​യി​ക പ്രകടനത്തിൽ യു.​എ.​ഇ​ക്ക്​ മു​ന്നേ​റ്റം

ദു​ബൈ: ലോ​ക​രാ​ജ്യ​ങ്ങ​ളു​ടെ വ്യ​വ​സാ​യി​ക പ്ര​ക​ട​ന​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ത​യാ​റാ​ക്കു​ന്ന ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ സൂ​ചി​ക​യി​ൽ യു.​എ.​ഇ​ മുന്നിൽ എത്തിയിരിക്കുന്നു. അ​റ​ബ്​ ലോ​ക​ത്ത്​ ഒ​ന്നാ​മ​തും ആ​ഗോ​ളാ​ടി​സ്ഥാ​ന​ത്തി​ൽ 29ാമ​തു​മാ​യാ​ണ്​ ഇ​മാ​റാ​ത്ത്​ സ്ഥാനം നേടിയിരിക്കുന്നത് ....

ഇന്ത്യ എന്ന പേരിട്ടത് ബ്രിട്ടീഷുകാർ; പിന്നാലെ ഹിമന്ത ശർമ്മയുടെ ട്വിറ്റർ ബയോയിൽ മാറ്റം

ന്യൂഡൽഹി: വിശാല പ്രതിപക്ഷ സഖ്യത്തിന് 'ഇന്ത്യ' ( ഇന്ത്യൻ നാഷണൽ ഡവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ്) എന്ന് പേരിട്ടതിനെച്ചൊല്ലി വിവാദം കനക്കുന്നു. ഇന്ത്യ എന്ന് പേരിട്ടതിന് പിന്നാലെ അസം...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; സംസ്ഥാനത്ത് മഴ ശക്തമാകും

തിരുവനന്തപുരം: തെക്ക് - പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഒഡിഷ തീരപ്രദേശത്തിനും മുകളിലായി ചക്രവാതചുഴി രൂപപ്പെട്ടിരിക്കുന്നു. വരുന്ന 48 മണിക്കൂറിനുള്ളിൽ ചക്രവാതചുഴി വടക്ക് - പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു...

ഔദ്യോഗിക ബഹുമതികളില്ലാതെ മതി സംസ്കാരമെന്ന് ചാണ്ടി കുടുംബത്തോട് പറഞ്ഞിരുന്നു; ഉചിതമായ തീരുമാനമെടുക്കുമെന്ന് തിരുവഞ്ചൂർ

കോട്ടയം; കോട്ടയത്തെത്തിക്കുന്ന ഉമ്മൻചാണ്ടിയുടെ മൃതദേഹം ആദ്യം പൊതുദർശനത്തിന് വെക്കുന്ന തിരുനക്കര മൈതാനിയിൽ ക്രമീകരണങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കുഞ്ഞൂഞ്ഞിനെ അവസാനമായി ഒരുനോക്കു കാണുവാൻവേണ്ടി കോട്ടയത്തെ തിരുനക്കര മൈതാനിയിലേക്ക് ആളുകൾ എത്തികൊണ്ടിരിക്കുകയാണ്....

തർക്കത്തിനിടെ വിദ്യാർഥിക്ക് കുത്തേറ്റു; പ്രായപൂർത്തിയാകാത്ത ഒരാൾ അടക്കം മൂന്നു പേർ പിടിയിൽ

പ​ള്ളു​രു​ത്തി: വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ ഉ​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക്ക് ക​ത്തി കു​ത്തേ​റ്റു. ചെ​ല്ലാ​നം ജി.​എ​ച്ച്.​എ​സ് പു​ത്ത​ൻ​തോ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി...

കൈപൊള്ളി സ്വർണവില; ഇന്നത്തെ സ്വർണവിലയറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. 400 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,480 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണവില....

അഭിഭാഷകനെ മർദ്ദിച്ചതായി പരാതി; എ​സ്.​ഐ​ക്ക് സ​സ്പെ​ൻ​ഷ​ൻ

കൊ​ച്ചി: നൈ​റ്റ് പ​ട്രോ​ളി​ങി​നി​ടെ അ​ഭി​ഭാ​ഷ​ക​നെ മ​ര്‍ദി​ച്ചെ​ന്ന പ​രാ​തി​യി​ൽ ട്രെ​യി​നി എ​സ്.​ഐ​ക്ക് സ​സ്പെ​ൻ​ഷ​ൻ. എ​റ​ണാ​കു​ളം നോ​ര്‍ത്ത് സ്റ്റേ​ഷ​നി​ലെ ജൂ​നി​യ​ര്‍ എ​സ്‌.​ഐ കെ. ​സൈ​ജു​വി​നെ​യാ​ണ് കൊ​ച്ചി സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ര്‍...

ഇന്ന് എംസി റോഡില്‍ ഗതാഗത നിയന്ത്രണം

കോട്ടയം: ഇന്ന് എംസി റോഡില്‍ ഗതാഗത നിയന്ത്രണം.  അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുള്ള വിലാപയാത്ര, പൊതുദർശനം എന്നിവയുമായി ബന്ധപ്പെട്ടാണ് പൊലീസ് ഗതാഗത നിയന്ത്രണം...

ഐഎസ്ഐക്ക് രഹസ്യവിവരങ്ങൾ ചോർത്തി നൽകിയതിന് 3 പേർക്ക് ജീവപര്യന്തം തടവ്

അഹമ്മദാബാദ്: ഇന്ത്യയുടെ സൈനിക താവളങ്ങളെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ പാക് ചാരസംഘടനയായ ഇന്റർ സർവീസസ് ഇന്റലിജൻസിന് (ഐഎസ്‌ഐ) ചോർത്തി നൽകിയതിന് ഗുജറാത്തിലെ സെഷൻസ് കോടതി മൂന്ന് പേർക്ക് ജീവപര്യന്തം തടവ്...

അധികാര ദാഹികളുടെ യോഗം: പ്രതിപക്ഷ ഐക്യത്തെ കുറിച്ച് ബിജെപി

ന്യൂഡൽഹി: ബംഗളൂരുവിൽ നടക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തെ അവസരവാദികളുടെയും അധികാരക്കൊതിയൻമാരുടെയും യോഗമെന്നും ഇത്തരമൊരു സഖ്യം ഇപ്പോഴോ ഭാവിയിലോ രാജ്യത്തിന് ഗുണം ചെയ്യില്ലെന്നും ബിജെപി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ്...

ശക്തമായ മഴയ്ക്ക് സാധ്യത; ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ അടുത്ത നാല് ദിവസം സംസ്ഥാനത്ത് മഴ വ്യാപകമാകുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ മഴ കണക്കിലെടുത്ത് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്...

ഡൽഹിയിൽ നാളെ അടച്ചിടുന്ന സ്കൂളുകളുടെ വിവരങ്ങൾ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് യമുനയിലെ ജലനിരപ്പ് താഴുന്ന പശ്ചാത്തലത്തിൽ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ സ്‌കൂളുകൾ അടച്ചിടാനും തുറക്കാനും ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഔദ്യോഗിക അറിയിപ്പ് നൽകി. ദുരിതാശ്വാസ ക്യാമ്പുകൾ...

കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു

കേളകം: ആറളം ഫാമിൽ കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു. രാഘവൻ പുതുശ്ശേരി (66) എന്നയാളാണ് മരിച്ചത്. കഴിഞ്ഞദിവസം വൈകീട്ട് ആറളം ഫാം ഒമ്പതാം ബ്ലോക്കിൽനിന്നാണ് കുത്തേറ്റത്. ഭാര്യ:...

13 കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവ് പിടിയിൽ

തിരുവല്ല: 13കാരിയെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ യുവാവ് പിടിയിൽ. കുന്നന്താനം പാലക്കാത്തകിടി മഠത്തിൽകാവ് ക്ഷേത്രത്തിന് സമീപം ആഞ്ഞിലിമൂട്ടിൽ വീട്ടിൽ ജിബിൻ ജോൺ എന്ന ഇട്ടിയെ (26)...

പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരി മരിച്ചു

കണ്ണൂർ: പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരി മരിച്ചു. തളിപ്പറമ്പ് കുണ്ടാംകുഴി റോഡിലെ സിറാജ്- ഫാത്തിമത്ത് ഷിഫ ദമ്പതികളുടെ മകൾ ഹയ മെഹ് വിഷ് ആണ് മരിച്ചത്....

യുവാവ് വീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

കൊല്ലം: യുവാവിനെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിതറ ചല്ലിമുക്ക് സൊസൈറ്റിമുക്ക് സ്വദേശി ആദർശ് (21) ആണ് മരിച്ചത്. വീട്ടിൽ അടുക്കളയോട് ചേര്‍ന്ന മുറിയിലാണ്...

IOC UK പ്രവാസി സംഗമം ‘മിഷൻ 2024’ ഓഗസ്റ്റ് 25 ന് മാഞ്ചസ്റ്ററിൽ ശ്രീ. രമേശ്‌ ചെന്നിത്തല ഉത്ഘാടനം ചെയ്യും. ചടങ്ങ് മോടി കൂട്ടാൻ സംഗീത വിരുന്നും കലാ സംഗമവും വേദിയിൽ

യുകെ യിലെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേരുന്ന പ്രവാസി മലയാളി സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് കോൺഗ്രസ്‌ പാർട്ടിയുടെ ദേശീയ നേതാവും മുൻ കെപിസിസി അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായിരുന്ന...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സഹോദരൻ അറസ്റ്റിൽ

മലപ്പുറം: മങ്കടയില്‍ സഹോദരന്‍മാര്‍ പതിനാലുകാരിയെ പീഡിപ്പിച്ചു. അഞ്ച് മാസം ഗര്‍ഭിണിയായ പത്താംക്ലാസുകാരിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തില്‍ മങ്കട പൊലീസ് കേസ് എടുത്ത്...

അഴിമതി അന്വേഷണത്തിന് പിന്നാലെ ഇന്തോനേഷ്യൻ ടെക് മന്ത്രിയെ മാറ്റി

ജക്കാർത്ത: രാജ്യത്തിന് അര ബില്യൺ ഡോളർ നഷ്‌ടമുണ്ടാക്കിയ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി അന്വേഷണത്തിൽ മുൻ മന്ത്രി തടവിലായതിനെത്തുടർന്ന് ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ പുതിയ കമ്മ്യൂണിക്കേഷൻസ് മന്ത്രിയെ...

ദക്ഷിണ ചൈനയിൽ താലിം ചുഴലിക്കാറ്റ്; വിമാനങ്ങൾ റദ്ദാക്കി, ആളുകളെ ഒഴിപ്പിക്കുന്നു

ബീജിംഗ്: തെക്കൻ ചൈനയിലും വിയറ്റ്നാമിലും ഇന്ന് പതിനായിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കുന്നു, ചുഴലിക്കാറ്റ് കരയിലേക്ക് വീശിയടിച്ചതിനാൽ ഡസൻ കണക്കിന് വിമാനങ്ങൾ റദ്ദാക്കുകയുണ്ടായി. ഇന്ന് രാത്രി താലിം ചുഴലിക്കാറ്റ് വീശിയടിക്കുമ്പോൾ...

വെന്തുരുകി ചൈന; 52.2 സെൽഷ്യസ് മറികടന്ന് ചൈനയിലെ ചൂട്

ബെയ്ജിംഗ്: ചൈനയിലെ വരണ്ട വടക്കുപടിഞ്ഞാറൻ പ്രദേശത്തെ ഒരു ടൗൺഷിപ്പിൽ ഞായറാഴ്ച 52 സെൽഷ്യസിലധികം (126 ഫാരൻഹീറ്റ്) താപനില റിപ്പോർട്ട് ചെയ്തു. സിൻജിയാങ്ങിലെ ടർപാൻ ഡിപ്രഷനിലെ സാൻബാവോ ടൗൺഷിപ്പിലെ...

മർദ്ദിച്ച് ഭീഷണിപ്പെടുത്തി കവർച്ച; പ്രതികൾ പിടിയിൽ

കൊ​ച്ചി: ആ​യു​ധം കാ​ണി​ച്ച്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി യു​വാ​ക്ക​ളെ മ​ർ​ദി​ച്ച് പ​ണ​വും മൊ​ബൈ​ൽ​ഫോ​ണും ക​വ​ർ​ന്ന സം​ഘം പോലീസ് പി​ടി​യി​ൽ. നെ​ട്ടൂ​ർ അ​മ്പ​ല​ക്ക​ട​വ് ക​ള​ത്തി​പ്പ​റ​മ്പ് വീ​ട്ടി​ൽ ഷൈ​ജു (38), ത​മ്മ​നം, കൈ​ത​ക്ക​ൽ...

ആ​രാ​ധ​നാ​ല​യ​ത്തി​ൽ പാ​ട്ട് വെച്ചതിനെ തുടർന്ന് തർക്കം; ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ന് വെ​ട്ടേ​റ്റു

ക​ള​മ​ശ്ശേ​രി: ആ​രാ​ധ​നാ​ല​യ​ത്തി​ൽ പാ​ട്ട് വെ​ച്ച​ത് ചോ​ദ്യം ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​നി​ടെ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ന് വെ​ട്ടേ​റ്റു. ഏ​ലൂ​ർ പാ​താ​ളം സാ​ൾ​ട്ട് ആ​ൻ​ഡ്​ പെ​പ്പ​ർ ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ര​ൻ കൊ​ല്ലം മൈ​നാ​ഗ​പ്പി​ള്ളി...

കശ്മീരിലെ നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറ്റ ശ്രമം; 2 തീവ്രവാദികളെ കൊന്നു

ജമ്മു: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറാനുള്ള ശ്രമം സൈന്യം പരാജയപ്പെടുത്തിയതിനെ തുടർന്ന് രണ്ട് ഭീകരർ കൊല്ലപ്പെട്ടതായി പ്രതിരോധ വക്താവ് അറിയിച്ചു. സൈന്യത്തിന്റെയും ജമ്മു...

ചിട്ടി തട്ടിപ്പ് കേസ്: രണ്ട് പ്രതികൾ കീഴടങ്ങി

കൊ​ച്ചി: തേ​വ​ര കോ​ന്തു​രു​ത്തി പ​ള്ളി​ക്ക് സ​മീ​പം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഗ്ലോ​റി​യ ചി​റ്റ്സ് എ​ന്ന ക​മ്പ​നി വ​ഴി ആ​ളു​ക​ളെ ക​ബ​ളി​പ്പി​ച്ച് ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന കേ​സി​ലെ ര​ണ്ടു​പേ​ർ കീ​ഴ​ട​ങ്ങി.സ​ഹോ​ദ​ര​ങ്ങ​ളാ​യ തേ​വ​ര കോ​ന്തു​രു​ത്തി...

ബലിതർപ്പണത്തിന് മകനൊപ്പം ബൈക്കിൽ പോകവേ അപകടം; കാറിടിച്ച് അമ്മയ്ക്ക് ദാരുണാന്ത്യം

കൊട്ടാരക്കര: ബലിതർപ്പണത്തിന് മകനൊപ്പം ബൈക്കിൽ പോകുകയായിരുന്ന മാതാവ് കാറിടിച്ച് മരിച്ചു. കാഞ്ഞിരംവിള പുത്തൻവീട്ടിൽ ഉഷയാണ് (50) മരിച്ചത്. മകൻ രാജേഷിനെ (25) പരിക്കുകളാടെ തിരുവനന്തപുരം മെഡിക്കൽ കോളജ്...

വാഹന പരിശോധനക്കിടെ പോലീസിന് നേരെ അക്രമം: പ്രതികൾ പിടിയിൽ

കൊ​ച്ചി: വാ​ഹ​ന പ​രി​ശോ​ധ​ന സ​മ​യ​ത്ത് കൈ​കാ​ണി​ച്ചി​ട്ടും നി​ർ​ത്താ​തെ പോ​വു​ക​യും പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രെ വാ​ഹ​നം ഇ​ടി​പ്പി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ലെ പ്രതികളെ പിടികൂടി പോലീസ്. ശ​നി​യാ​ഴ്ച രാ​ത്രി...

മാധ്യമപ്രവർത്തകന്റെ കൊലപാതകം; ഹൈക്കോടതി വിധിക്കെതിരെ ശ്രീരാം വെങ്കിട്ടരാമന്‍ സുപ്രീം കോടതിയിൽ

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ ഹൈക്കോടതി വിധിക്കെതിരെ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീരാം വെങ്കിട്ടരാമന്‍ സുപ്രീം കോടതിയെ സമീപിക്കുകയുണ്ടായി. നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന വിധിക്കെതിയാണ് ശ്രീരാം...

മദനിക്ക് കേരളത്തില്‍ താമസിക്കാന്‍ സുപ്രീം കോടതി അനുമതി

ന്യൂഡല്‍ഹി: പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിക്ക് കേരളത്തില്‍ താമസിക്കാന്‍ സുപ്രീം കോടതി അനുമതി. കൊല്ലം ജില്ലയിലെ സ്വന്തം നാട്ടില്‍ തങ്ങാനാണ് അനുമതി നൽകിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട്...

പ്രമുഖ ഗണിത ശാസ്ത്രജ്ഞ ഡോ. മംഗള നര്‍ലിക്കര്‍ അന്തരിച്ചു

പൂനെ: പ്രമുഖ ഗണിത ശാസ്ത്രജ്ഞ ഡോ. മംഗള നര്‍ലിക്കര്‍ അന്തരിച്ചു. 80 വയസ്സായിരുന്നു ഇവർക്ക്. വിഖ്യാത ജ്യോതിശാസ്ത്രജ്ഞന്‍ ഡോ. ജയന്ത് നര്‍ലിക്കറുടെ ഭാര്യയാണ്. ഒരു വര്‍ഷമായി അര്‍ബുദത്തിന്...

Page 1 of 20 1 2 20

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist