Ninu Dayana

Ninu Dayana

സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് നേടി

സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് നേടി

കൊച്ചി: ഇന്ത്യയിലെ ആരോഗ്യ ഇന്‍ഷൂറന്‍സ് സ്‌പെഷലിസ്റ്റായ സ്റ്റാര്‍ ഹെല്‍ത്ത് ആന്റ് അലൈഡ് ഇന്‍ഷൂറന്‍സിന് ഇന്‍ഫര്‍മേഷന്‍ സുരക്ഷാ മാനേജ്‌മെന്റ് സേവനങ്ങള്‍ക്കായുള്ള ഐഎസ്ഒ: 27001 സര്‍ട്ടിഫിക്കേഷനും ബിസിനസ് കണ്ടിന്യുവിറ്റി മാനേജുമെന്റ് സംവിധാനങ്ങള്‍ക്കായുള്ള ഐഎസ്ഒ: 22301 സര്‍ട്ടിഫിക്കേഷനും...

സംസ്കൃത സർവ്വകലാശാലയിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു

സംസ്കൃത സർവ്വകലാശാലയിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. കാലടി മുഖ്യക്യാമ്പസിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ...

മണപ്പുറം ഫിനാന്‍സ് എംഡിയായി വി പി നന്ദകുമാറിന് പുനര്‍നിയമനം

മണപ്പുറം ഫിനാന്‍സ് എംഡിയായി വി പി നന്ദകുമാറിന് പുനര്‍നിയമനം

കൊച്ചി: മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എംഡിയും സിഇഒയുമായി വി പി നന്ദകുമാറിനെ വീണ്ടും നിയമിക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. 2024 ഏപ്രില്‍ ഒന്നു മുതല്‍ 2029 മാര്‍ച്ച്...

കുട്ടികൾക്കായുള്ള രാജ്യത്തെ ഏറ്റവും വലിയ പ്ലേ പാർക്ക് കോഴിക്കോട് കുറ്റ്യാടിയിൽ

കുട്ടികൾക്കായുള്ള രാജ്യത്തെ ഏറ്റവും വലിയ പ്ലേ പാർക്ക് കോഴിക്കോട് കുറ്റ്യാടിയിൽ

കോഴിക്കോട്: കുട്ടികൾക്കായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പ്ലേ പാർക്കായ ആക്റ്റീവ് പ്ലാനറ്റ് കുറ്റ്യാടിയിൽ പ്രവർത്തനമാരംഭിച്ചു. വിശാലമായ പത്തേക്കർ സ്ഥലത്താണ് പാർക്ക് സ്ഥിതി ചെയ്യുന്നത്. തിരക്കേറിയ ജീവിതശൈലിയിൽ നിന്നും...

‘കാർഡിയോ വർക്ഔട്ട് ചെയ്യുകയാണ്, അല്ലാതെ ആശുപത്രിയിലെ കാർഡിയോ വാർഡിൽ അല്ല ഞാൻ; വ്യാജവാർത്തകൾക്കെതിരെ പ്രതികരിച്ച് താരം

‘കാർഡിയോ വർക്ഔട്ട് ചെയ്യുകയാണ്, അല്ലാതെ ആശുപത്രിയിലെ കാർഡിയോ വാർഡിൽ അല്ല ഞാൻ; വ്യാജവാർത്തകൾക്കെതിരെ പ്രതികരിച്ച് താരം

മലയാള താരം ബാബുരാജിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന തരത്തിൽ വ്യാജ വാർത്തകൾ ചില യൂട്യൂബ് ചാനലുകളിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇതിനെതിരെ മറുപടിയുമായിട്ടാണ് താരം എത്തിയിരിക്കുന്നത്. ജിമ്മില്‍ വ്യായാമം...

അന്താരാഷ്ട്ര യോഗ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് തരൂർ

ന്യൂഡല്‍ഹി: അന്താരാഷ്ട്ര യോഗ ദിനത്തില്‍ പ്രധാനമന്ത്രിയേയും കേന്ദ്ര സര്‍ക്കാരിനേയും പ്രകീര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. യോഗ ജനകീയമാക്കുകയും ദേശീയ നയത്തിന്റെ ഭാഗമാക്കുകയും ചെയ്ത മുന്‍...

ബി.ആര്‍.എസ്. വിട്ടുനില്‍ക്കുന്നത് ബി.ജെ.പിയോട് അടുക്കുന്നതിന്റെ ഭാഗമെന്ന് റിപ്പോർട്ടുകൾ

ബി.ആര്‍.എസ്. വിട്ടുനില്‍ക്കുന്നത് ബി.ജെ.പിയോട് അടുക്കുന്നതിന്റെ ഭാഗമെന്ന് റിപ്പോർട്ടുകൾ

ഹൈദരാബാദ്: വെള്ളിയാഴ്ച പട്‌നയില്‍ നടക്കാനിരിക്കുന്ന പ്രതിപക്ഷകക്ഷികളുടെ യോഗത്തില്‍നിന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ ബി.ആര്‍.എസ്. വിട്ടുനില്‍ക്കുന്നത് ബി.ജെ.പിയോട് അടുക്കുന്നതിന്റെ ഭാഗമായെന്ന് റിപ്പോർട്ടുകൾ. തെലങ്കാനയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം...

പന്ത്രണ്ടര കിലോ കഞ്ചാവുമായി സ്ത്രീ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ

പന്ത്രണ്ടര കിലോ കഞ്ചാവുമായി സ്ത്രീ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ

ഇടുക്കി: നെടുങ്കണ്ടത്ത് പന്ത്രണ്ടര കിലോ കഞ്ചാവുമായി സ്ത്രീ ഉൾപ്പടെ മൂന്ന് പേർ പോലീസ് പിടിയിൽ. തമിഴ്നാട് വത്തലഗുണ്ട് സ്വദേശി ചിത്ര, തേനി സ്വദേശി മുരുകൻ, മണപ്പാറ സ്വദേശി...

വീണ്ടും ഡെങ്കിപ്പനി ബാധയെ തുടർന്ന് മരണം; മരിച്ചത് യുവാവും, വിദ്യാർത്ഥിയും

വീണ്ടും ഡെങ്കിപ്പനി ബാധയെ തുടർന്ന് മരണം; മരിച്ചത് യുവാവും, വിദ്യാർത്ഥിയും

കൊല്ലം: സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി ബാധയെ തുടർന്ന് മരണം റിപ്പോർട്ട് ചെയ്തു. കൊല്ലത്താണ് ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരണപ്പെട്ടത്. ചവറ സ്വദേശി അരുൺ കൃഷ്ണ (33) ആണ്...

തൃശൂരിനൊരു ഭാവി രൂപരേഖ; ടിഎംഎയുടെ ഏകദിന വികസന ശിൽപ്പശാല 24ന്

തൃശൂരിനൊരു ഭാവി രൂപരേഖ; ടിഎംഎയുടെ ഏകദിന വികസന ശിൽപ്പശാല 24ന്

തൃശൂർ: ജില്ലയുടെ ഭാവി വികസനത്തിനായി തൃശൂർ മാനേജ്മെന്റ് അസോസിയേഷൻ (ടിഎംഎ) കിലയുടേയും ഇസാഫ് ഫൗണ്ടേഷന്റേയും സഹകരണത്തോടെ തയാറാക്കിയ തൃശൂർ വിഷൻ 2047 വികസന  രൂപരേഖയെ ആസ്പദമാക്കി ജൂൺ...

ഡെങ്കിപ്പനി ഭീതി ഉയരുന്നു; സംസ്ഥാനത്ത് ഒരു മരണം കൂടി

ഡെങ്കിപ്പനി ഭീതി ഉയരുന്നു; സംസ്ഥാനത്ത് ഒരു മരണം കൂടി

തിരുവനന്തപുരം: ഡെങ്കു ഭീതി ഉയരുന്നതിനിടെ സംസ്ഥാനത്ത് ഒരു മരണം കൂടി. പത്തനംതിട്ട മുണ്ടുകോട്ടക്കൽ സ്വദേശി അഖില (32) ആണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ...

500 മദ്യശാലകള്‍ നാളെ മുതൽ പൂട്ടാനൊരുങ്ങി തമിഴ്നാട്

500 മദ്യശാലകള്‍ നാളെ മുതൽ പൂട്ടാനൊരുങ്ങി തമിഴ്നാട്

ചെന്നൈ: തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 500 മദ്യശാലകള്‍ നാളെ മുതല്‍ പൂട്ടുന്നതായി സർക്കാർ. ഘട്ടം ഘട്ടമായി മദ്യശാലകള്‍ പൂട്ടുമെന്ന സര്‍ക്കാര്‍ നയം നടപ്പാക്കുന്നതിന്റെ ആദ്യ ഭാഗമായാണ് 600...

തെരുവുനായ ശല്യം രൂക്ഷം; 65 കാരിയെ കടിച്ചു കീറി നായ്ക്കൾ

കാസര്‍കോട്: വീണ്ടും തെരുവുനായ ആക്രമണം രൂക്ഷമാകുന്നു. ബേക്കല്‍ സ്വദേശി 65 കാരിയായ ഭാരതിയെ ആണ് തെരുവുനായ്ക്കള്‍ കൂട്ടത്തോടെ അക്രമിച്ചിരിക്കുന്നത്. ദേഹമാസകലം നായ്ക്കള്‍ കടിച്ചുപറിച്ചിട്ടുണ്ട്.  ഭാരതിയെ ഇന്നുരാവിലെ വീടിന്...

കെ സുധാകരന് ഇടക്കാല മുന്‍കൂര്‍ ജാമ്യം

കെ സുധാകരന് ഇടക്കാല മുന്‍കൂര്‍ ജാമ്യം

കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി. രണ്ടാഴ്ചത്തേക്കാണ് ഇടക്കാല ജാമ്യം നൽകിയിരിക്കുന്നത്....

ട്രെയിനിൽ മോഷണം നടത്തുന്ന യുവാവ് പിടിയിൽ

ട്രെയിനിൽ മോഷണം നടത്തുന്ന യുവാവ് പിടിയിൽ

പാലക്കാട്: ട്രെയിനിൽ യാത്രക്കാരിൽ നിന്ന് മോഷണം നടത്തുന്ന യുവാവ് പിടിയില്‍. ആലപ്പുഴയില്‍ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന ഇന്ത്യന്‍ വംശജന്‍റെ സാധനങ്ങള്‍ മോഷണം പോയ കേസിലെ അന്വേഷണത്തിലാണ് എറണാകുളം...

കേരളത്തിൽ നിന്ന് വൻതോതിൽ വിദേശ കറൻസികളും കള്ളപ്പണവും പിടിച്ചെടുത്തതായി ഇഡി

കേരളത്തിൽ നിന്ന് വൻതോതിൽ വിദേശ കറൻസികളും കള്ളപ്പണവും പിടിച്ചെടുത്തതായി ഇഡി

ദില്ലി: കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ വൻതോതിൽ വിദേശ കറൻസികളും കള്ളപ്പണവും പിടിച്ചെടുത്തതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. തിങ്കളാഴ്ചയാണ് കേരളത്തിൽ 14 ഇടങ്ങളിൽ റെയ്ഡ് നടത്തിയിരിക്കുന്നത്....

കൂട്ടപിരിച്ചുവിടലിനൊരുങ്ങി ചിങ്കാരി ആപ്പ്

കൂട്ടപിരിച്ചുവിടലിനൊരുങ്ങി ചിങ്കാരി ആപ്പ്

ദില്ലി: ടിക്ടോകിന് പകരം നിലയില്‍ ഉയര്‍ന്നുവന്ന ചിങ്കാരി ആപ്പില്‍ കൂട്ടപ്പിരിച്ച് വിടല്‍.  ഇന്ത്യൻ ഷോർട്ട് വീഡിയോ ആപ്പായ  ചിങ്കാരിയിൽ 20 ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിടാനായി തയാറെടുക്കുന്നത്. ടിക്...

അഞ്ച് വിവാഹങ്ങൾ ചെയ്തു, വീണ്ടും വിവാഹം ചെയ്യാൻ താല്പര്യം; 19കാരിയെ തട്ടിക്കൊണ്ടുപോയി

അഞ്ച് വിവാഹങ്ങൾ ചെയ്തു, വീണ്ടും വിവാഹം ചെയ്യാൻ താല്പര്യം; 19കാരിയെ തട്ടിക്കൊണ്ടുപോയി

ലഖ്നൗ: യുപിയിലെ ഷംലിയിൽ അഞ്ച് യുവതികളെ വിവാഹം ചെയ്തയാൾ ആറാം വിവാഹത്തിനായി 19കാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി. യുവതിയെ മതംമാറ്റി ഇസ്ലാമിക ആചാരപ്രകാരം വിവാഹം കഴിച്ചെന്നും പരാതിയിൽ വ്യക്തമാകുന്നു....

തെരുവുനായയുടെ കടിയേറ്റ് കുട്ടി മരിച്ചത് ഭൗർഭാ​ഗ്യകരമായ സംഭവമെന്ന് സുപ്രീം കോടതി

ദില്ലി: ‍തെരുവുനായയുടെ കടിയേറ്റ് കുട്ടി മരിച്ചത് ഭൗർഭാ​ഗ്യകരമായ സംഭവമെന്ന് സുപ്രീം കോടതി. അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നൽകിയ ഹർജി പരിഗണിക്കുന്നത്...

ലിംഗമാറ്റം നടത്താമെന്ന് വ്യാജേനെ സ്വവര്‍ഗപങ്കാളിയെ മന്ത്രവാദിയും യുവതിയും ചേര്‍ന്ന് കൊലപ്പെടുത്തി

ലിംഗമാറ്റം നടത്താമെന്ന് വ്യാജേനെ സ്വവര്‍ഗപങ്കാളിയെ മന്ത്രവാദിയും യുവതിയും ചേര്‍ന്ന് കൊലപ്പെടുത്തി

ലഖ്‌നൗ: ലിംഗമാറ്റം നടത്താമെന്ന വ്യാജേനെ സ്വവര്‍ഗപങ്കാളിയെ മന്ത്രവാദിയും യുവതിയും ചേര്‍ന്ന് ദാരുണമായി കൊലപ്പെടുത്തി. സംഭവത്തിൽ 30കാരിയായ പ്രിയയാണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് നാടിനെ നടുക്കിയ സംഭവം. കേസില്‍...

ഈ മാസത്തെ ഏറ്റവും കുറഞ്ഞവിലയിൽ സ്വർണം; ഒരു പവന്റെ വിലയറിയാം

ഈ മാസത്തെ ഏറ്റവും കുറഞ്ഞവിലയിൽ സ്വർണം; ഒരു പവന്റെ വിലയറിയാം

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില ഇടിഞ്ഞു.  സ്വർണവില 44,000ലും താഴെയെത്തി. ഇന്ന് 43,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പവന് 240 രൂപ കുറഞ്ഞതോടെ 15ന്...

അഡ്മിഷന്‍ നടപടികള്‍ കൂടുതല്‍കർശനമാക്കി കേരള സര്‍വകലാശാല; വ്യാജനെങ്കില്‍ അകത്തുപോകുമെന്ന് വിസി

അഡ്മിഷന്‍ നടപടികള്‍ കൂടുതല്‍കർശനമാക്കി കേരള സര്‍വകലാശാല; വ്യാജനെങ്കില്‍ അകത്തുപോകുമെന്ന് വിസി

തിരുവനന്തപുരം: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തിന്റെ സാഹചര്യത്തിൽ അഡ്മിഷന്‍ നടപടികള്‍ കൂടുതല്‍കർശനമാക്കി കേരള സര്‍വകലാശാല. ഇനിയുള്ള അഡ്മിഷനുകളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വെരിഫൈ ചെയ്ത് അതത് പ്രിന്‍സിപ്പല്‍മാര്‍ യഥാര്‍ഥമാണെന്ന് ഉറപ്പാക്കി...

അയൽവാസിക്കെതിരെ അശ്ലീല ഊമക്കത്തുകൾ; സ്ത്രീ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

അയൽവാസിക്കെതിരെ അശ്ലീല ഊമക്കത്തുകൾ; സ്ത്രീ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

ആലപ്പുഴ: നൂറനാട് സ്വദേശികൾക്ക് മാസങ്ങളോളം അശ്ലീല ഊമക്കത്തെഴുതിയ സംഭവത്തിൽ മൂന്ന് പേർ പോലീസ് പിടിയിൽ. നൂറനാ‌ട് സ്വദേശികളായ ശ്യാം, ജലജ, രാജേന്ദ്രൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്....

സാംസ്‌കാരിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ടൂറിസം മന്ത്രാലയവുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ച് എയര്‍ബിഎന്‍ബി

സാംസ്‌കാരിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ടൂറിസം മന്ത്രാലയവുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ച് എയര്‍ബിഎന്‍ബി

കൊച്ചി : രാജ്യത്തെ ടൂറിസം കേന്ദ്രങ്ങള്‍ കൂടുതല്‍ വളര്‍ത്തുന്നതിനും സാംസ്്കാരിക വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുമായി  എയര്‍ബിഎന്‍ബി കേന്ദ്ര ടൂറിസം മന്ത്രാലയവുമായി ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു. കേന്ദ്ര ടൂറിസം...

നിഖിലിന്‍റെ ഫോണ്‍ സ്വിച്ച് ഓഫ്; അവസാന ലൊക്കേഷൻ തിരുവനന്തപുരത്ത്, അന്വേഷണം

നിഖിലിന്‍റെ ഫോണ്‍ സ്വിച്ച് ഓഫ്; അവസാന ലൊക്കേഷൻ തിരുവനന്തപുരത്ത്, അന്വേഷണം

ആലപ്പുഴ: കായംകുളം എംഎസ്എം കോളേജിൽ എംകോം പ്രവേശനത്തിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് സമർപ്പിച്ച സംഭവത്തിൽ കേസെടുത്തതിന് പിന്നാലെ എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് ഒളിവിൽ. നിഖിലിനെ കണ്ടെത്താൻ...

ചെറായി ബീച്ചിൽ യുവതിയെ കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം

ചെറായി ബീച്ചിൽ യുവതിയെ കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം

കൊച്ചി: ചെറായി ബീച്ചിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം. കോട്ടയം നെടുംകുന്നം സ്വദേശി പ്രശാന്തിനെയാണ് വടക്കൻ പറവൂർ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചിരിക്കുന്നത്. 2017...

മത്സ്യമാര്‍ക്കറ്റില്‍ മിന്നല്‍ പരിശോധന;115 കിലോ ചീഞ്ഞ മത്സ്യം പിടികൂടി

മത്സ്യമാര്‍ക്കറ്റില്‍ മിന്നല്‍ പരിശോധന;115 കിലോ ചീഞ്ഞ മത്സ്യം പിടികൂടി

പത്തനംതിട്ട: തിരുവല്ല മത്സ്യമാര്‍ക്കറ്റില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 115 കിലോ ചീഞ്ഞ മത്സ്യം പിടികൂടി. ഭക്ഷ്യ സുരക്ഷാ, ഫിഷറീസ് വകുപ്പുകള്‍ സംയുക്തമായാണ് പരിശോധന നടത്തിയിരിക്കുന്നത്.ഇന്ന് പുലര്‍ച്ചെ മൂന്ന്...

കാറിൽ കടത്താൻ ശ്രമിച്ചത് 1000 ലിറ്റർ സ്പിരിറ്റ്; പിടികൂടി പോലീസ്

കാറിൽ കടത്താൻ ശ്രമിച്ചത് 1000 ലിറ്റർ സ്പിരിറ്റ്; പിടികൂടി പോലീസ്

കണ്ണൂർ: കാറിൽ കടത്താൻ ശ്രമിച്ച ആയിരം ലിറ്റര്‍ സ്പിരിറ്റ് പിടികൂടി  പോലീസ്. ഇന്ന് രാവിലെ കണ്ണൂര്‍ ചെട്ടിപ്പീടികയിലാണ് സംഭവം നടന്നിരിക്കുന്നത്. ടൗണ്‍ പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന...

ട്രെയിനില്‍ ഉപേക്ഷിച്ച നിലയിൽ 5 കിലോ കഞ്ചാവ് പിടികൂടി

ട്രെയിനില്‍ ഉപേക്ഷിച്ച നിലയിൽ 5 കിലോ കഞ്ചാവ് പിടികൂടി

കോഴിക്കോട്: വടകരയിൽ നിന്ന് 5 കിലോ കഞ്ചാവ് പിടികൂടി. ആർപിഎഫും പാലക്കാട്‌ ആ൪പിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും വടകര എക്സ്സൈസ് സർക്കിളും ചേർന്ന്  വടകര റെയിൽവേ സ്റ്റേഷനിൽ...

അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ചു മണപ്പുറം യോഗ സെന്റർ യോഗ മത്സരം സംഘടിപ്പിച്ചു

അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ചു മണപ്പുറം യോഗ സെന്റർ യോഗ മത്സരം സംഘടിപ്പിച്ചു

തൃശൂർ: കായിക ഉൽപ്പന്നങ്ങളുടെ പ്രമുഖ വിതരണക്കാരായ ഡെക്കത്തലോണുമായി ചേർന്ന് മണപ്പുറം യോഗ സെന്റർ യോഗ മത്സരം സംഘടിപ്പിച്ചു. 4 കാറ്റഗറിയിൽ നടന്ന മത്സരത്തിൽ ഇരുനൂറോളം കുട്ടികൾ പങ്കെടുത്തു....

പീഡനക്കേസിൽ വിചാരണ നേരിടുന്നതിനിടെ വീണ്ടും പീഡനം; 64കാരനായ സന്യാസിക്കെതിരെ പരാതി

പീഡനക്കേസിൽ വിചാരണ നേരിടുന്നതിനിടെ വീണ്ടും പീഡനം; 64കാരനായ സന്യാസിക്കെതിരെ പരാതി

വിശാഖപട്ടണം: പ്രായപൂർത്തിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ വിചാരണ നേരിടുന്ന സന്യാസിക്കെതിരെ വീണ്ടും പീഡന പരാതിയുമായി പെൺകുട്ടി. സ്വാമി പൂർണാനന്ദയ്ക്കെതിരെയാണ് പെണ്‍കുട്ടി ആന്ധ്രാപ്രദേശിലെ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന 'ദിശ'യില്‍...

ഒഡീഷ ട്രെയിൻ ദുരന്തം; ജൂനിയര്‍ എന്‍ജിനിയര്‍ ഒളിവില്‍

ഒഡീഷ ട്രെയിൻ ദുരന്തം; ജൂനിയര്‍ എന്‍ജിനിയര്‍ ഒളിവില്‍

ബാലാസോര്‍: ഒഡീഷയിലെ ട്രെയിന്‍ ദുരന്തത്തില്‍ സോറോ സെക്ഷനിലെ സിംഗ്നലിംഗ് ജൂനിയര്‍ എന്‍ജിനിയര്‍ ഒളിവിൽ പോയതായി റിപ്പോർട്ട്. ഇയാളുടെ ബാലാസോറിലെ വീട് സിബിഐ സീല്‍ ചെയ്തു. ചോദ്യം ചെയ്യലിന്...

ഭീതി ഉയർത്തി വീണ്ടും തെരുവുനായ ആക്രമണം; രണ്ടുപേർക്ക് പരിക്ക്

ഭീതി ഉയർത്തി വീണ്ടും തെരുവുനായ ആക്രമണം; രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: വീണ്ടും തെരുവുനായ ആക്രമണം രൂക്ഷമാകുന്നു. വടകര ചെമ്മത്തൂരില്‍ രണ്ടുപേര്‍ക്ക് നായയുടെ കടിയേറ്റു. നച്ചോളി നാണു, പവിത്രന്‍ എന്നിവര്‍ക്കാണ് കടിയേറ്റിരിക്കുന്നത്. ഇവരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ...

കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പിൽ വിജയിച്ച് എസ്എഫ്‌ഐ

കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പിൽ വിജയിച്ച് എസ്എഫ്‌ഐ

കണ്ണൂര്‍: തുടര്‍ച്ചയായി ഉയരുന്ന ആരോപണങ്ങളില്‍ നിന്ന് എസ്എഫ്‌ഐയ്ക്ക് ആശ്വാസം നല്‍കി കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ് ഫലം എത്തിയിരിക്കുന്നു. തുടര്‍ച്ചയായ 24-ാം തവണയും യൂണിയന്‍ എസ്എഫ്‌ഐ പിടിച്ചു....

സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ സെന്റർ ഫോ‍‍ർ മ്യൂസിയം സ്റ്റഡീസിൽ ഒരു ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. 55% മാർക്കോടെ മ്യൂസിയോളജി /ഹിസ്റ്ററി /ആർക്കിയോളജിയിൽ ബിരുദാനന്തര...

കനത്ത മഴയ്ക്ക് സാധ്യത; ജില്ലകളിൽ യെല്ലോ അലര്‍ട്ട്

കനത്ത മഴയ്ക്ക് സാധ്യത; ജില്ലകളിൽ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ശക്തമായ മഴ കണക്കിലെടുത്ത് ഒന്‍പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി,...

ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡയുടെ പരിപാടിയില്‍ പങ്കെടുത്തില്ല; ദമ്പതികൾക്ക് മർദ്ദനം, അറസ്റ്റ്

ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡയുടെ പരിപാടിയില്‍ പങ്കെടുത്തില്ല; ദമ്പതികൾക്ക് മർദ്ദനം, അറസ്റ്റ്

ഗുവഹാത്തി:  ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുടെ പരിപാടിയില്‍ പങ്കെടുക്കാത്തതിന് ദമ്പതികളെ മര്‍ദിച്ച സംഭവത്തില്‍ പാര്‍ട്ടി യുവനേതാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. സംഭവത്തെ തുടർന്ന് അസമിലെ യുവനേതാവായ...

വ്യാജരേഖ ചമച്ച കേസിൽ വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ മാറ്റി

വ്യാജരേഖ ചമച്ച കേസിൽ വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ മാറ്റി

കൊച്ചി: വ്യാജരേഖ കേസിൽ പ്രതിയായ കെ വിദ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തയാഴ്ചയിലേക്ക് മാറ്റി. ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്‍റെ ബഞ്ചിലാണ് ഹർജി. രാഷ്ട്രീയ...

മന്ത്രവാദം നടത്തിയെന്നാരോപണം; ദമ്പതികളെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ച് ആള്‍ക്കൂട്ടം

മന്ത്രവാദം നടത്തിയെന്നാരോപണം; ദമ്പതികളെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ച് ആള്‍ക്കൂട്ടം

ഹൈദരബാദ്: മന്ത്രവാദം നടത്തിയെന്നാരോപിച്ച് ദമ്പതികളെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ച് ആള്‍ക്കൂട്ടം. തെലങ്കാനയിലെ സങ്കറെഡ്ഡിയിലാണ് സംഭവം. ആള്‍ക്കൂട്ടം മര്‍ദിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമത്തില്‍ പ്രചരിച്ചതിന് പിന്നാലെ പൊലീസ് കേസ്...

ബാറ്റ് ചെയ്യുമ്പോള്‍ പുറത്താക്കി, ബൗളറെ കഴുത്തുഞെരിച്ച് കൊന്ന് യുവാവ്

ലക്‌നൗ: യുപിയിൽ ക്രിക്കറ്റ് സൗഹൃദ മത്സരം അവസാനിച്ചത് കൊടുംക്രൂരതയില്‍. ബാറ്റ് ചെയ്യുമ്പോള്‍ പുറത്താക്കിയതിന്റെ ദേഷ്യത്തില്‍ ബൗളറെ കഴുത്തുഞെരിച്ച് കൊന്നു. യുവാവിനെ കൊലപ്പെടുത്താന്‍ പ്രതിയെ സഹോദരന്‍ സഹായിച്ചതായി പൊലീസ്....

ബന്ധം തുടരാൻ താല്പര്യമില്ല; സുമയ്യയുടെ കേസ് അവസാനിപ്പിച്ചു

ബന്ധം തുടരാൻ താല്പര്യമില്ല; സുമയ്യയുടെ കേസ് അവസാനിപ്പിച്ചു

കൊച്ചി:  തനിക്കൊപ്പം ലിവ് ഇന്‍ റിലേഷനില്‍ കഴിഞ്ഞിരുന്ന കൂട്ടുകാരിയെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയെന്നും വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് മലപ്പുറം സ്വദേശിനിയായ സുമയ്യ ഷെറിന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലെ തുടര്‍നടപടികള്‍...

‘അദ്ദേഹം ഇപ്പോഴും പാര്‍ട്ടിയില്‍ വളരെ സജീവമായി നില്‍ക്കുന്ന ആളാണ്, ഞാന്‍ കൊടുക്കുന്ന അടി അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവിയെ ബാധിക്കുമെന്നതിനാല്‍ പേര് പറാനാവില്ല; നിഖിലിനെതിരെ കോളജ് മാനേജര്‍

‘അദ്ദേഹം ഇപ്പോഴും പാര്‍ട്ടിയില്‍ വളരെ സജീവമായി നില്‍ക്കുന്ന ആളാണ്, ഞാന്‍ കൊടുക്കുന്ന അടി അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവിയെ ബാധിക്കുമെന്നതിനാല്‍ പേര് പറാനാവില്ല; നിഖിലിനെതിരെ കോളജ് മാനേജര്‍

ആലപ്പുഴ: എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിന്റെ എംകോം പ്രവേശനത്തിനായി സിപിഎം നേതാവ് ഇടപെട്ടെന്ന് എംഎസ്എം കോളജ് മാനേജര്‍ ഹിലാല്‍ ബാബു. നേതാവിന്റെ പേര് പറഞ്ഞ് ബുദ്ധിമുട്ടിക്കാനില്ല. സംഭവത്തില്‍...

നാലാംക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റിൽ

നാലാംക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റിൽ

പത്തനംതിട്ട: തിരുവല്ലയില്‍ നാലാംക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ ഓട്ടോ ഡ്രൈവര്‍ തിരുവല്ല വെണ്‍പാല സ്വദേശി വര്‍ഗീസ് (67) അറസ്റ്റിലായി. കുട്ടി സ്‌കൂളില്‍ പോയിരുന്നത്...

വനിതാ ജീവനക്കാർക്ക് സ്വയം പ്രതിരോധ പരിശീലനം നൽകി ഫെഡറൽ ബാങ്ക്

വനിതാ ജീവനക്കാർക്ക് സ്വയം പ്രതിരോധ പരിശീലനം നൽകി ഫെഡറൽ ബാങ്ക്

ആലപ്പുഴ: ജില്ലയിലെ വനിതാ ജീവനക്കാര്‍ക്കു വേണ്ടി  ഫെഡറല്‍ ബാങ്ക്  സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. കേരള പൊലീസുമായി സഹകരിച്ചു നടത്തിയ ഏകദിന പരിശീലന പരിപാടി തുമ്പോളി മാതാ സീനിയര്‍ സെക്കണ്ടറി...

സിപിഎം നേതാക്കളെ വധിക്കാന്‍ കെ സുധാകരന്‍ ഗൂഢാലോചന നടത്തിയെന്ന് പൊലീസ് ഹൈക്കോടതിയില്‍

സിപിഎം നേതാക്കളെ വധിക്കാന്‍ കെ സുധാകരന്‍ ഗൂഢാലോചന നടത്തിയെന്ന് പൊലീസ് ഹൈക്കോടതിയില്‍

കൊച്ചി: സിപിഎം നേതാക്കളായ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, ഇപി ജയരാജന്‍ എന്നിവരെ വധിക്കാന്‍ 1995ല്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ ഗൂഢാലോചന നടത്തിയെന്ന് പൊലീസ് ഹൈക്കോടതിയില്‍....

സ്വർണവിലയിൽ ഇടിവ്; ഇന്നത്തെ ഒരു പവന്റെ വിലയറിയാം

സ്വർണവിലയിൽ ഇടിവ്; ഇന്നത്തെ ഒരു പവന്റെ വിലയറിയാം

കൊച്ചി: തുടര്‍ച്ചയായി നാലുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. 44,000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് പത്തുരൂപ...

നിഖില്‍ തോമസ് ചെയ്തത് കൊടുംചതി; സിപിഎം

ആലപ്പുഴ: വ്യാജബിരുദ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിഖില്‍ തോമസ് ചെയ്തത് കൊടുംചതിയെന്ന് സിപിഎം. കായംകുളം ഏരിയാ സെക്രട്ടറിയാണ് നിഖിലിനെതിരെ രംഗത്തുവന്നത്. നിഖില്‍ പാര്‍ട്ടി അംഗമാണ്. ഈ വിഷയം...

കൊടികുത്തിയ ബസിനു മുന്നിൽ ലോട്ടറിക്കച്ചവടവുമായി ഉടമ

കൊടികുത്തിയ ബസിനു മുന്നിൽ ലോട്ടറിക്കച്ചവടവുമായി ഉടമ

കോട്ടയം;സിഐടിയു തൊഴിലാളികൾ പ്രൈവറ്റ് ബസിനു മുന്നിൽ കൊടികുത്തിയതോടെ ഉടമ ഇതേ ബസിനു മുന്നിൽ ലോട്ടറിക്കച്ചവടം ആരംഭിച്ചു. കോട്ടയം–തിരുവാർപ്പ് റൂട്ടിൽ സർവീസ് നടത്തുന്ന വെട്ടിക്കുളങ്ങര ബസിന്റെ ഉടമ തിരുവാർപ്പ്...

അഫ്ഗാനിസ്ഥാനെതിരെ കളിക്കാൻ പേടിയെന്ന് പാക്

അഫ്ഗാനിസ്ഥാനെതിരെ കളിക്കാൻ പേടിയെന്ന് പാക്

ന്യൂഡൽഹി; ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ ചെന്നൈയിൽ കളിക്കാൻ പാക്കിസ്ഥാനു പേടി എന്നു റിപ്പോർട്ടുകൾ. ചെപ്പോക്കിലെ സ്പിൻ പിച്ചിൽ അഫ്ഗാനിസ്ഥാന്റെ ലോകോത്തര സ്പിന്നർമാരായ റാഷിദ് ഖാനെയും നൂർ അഹമ്മദിനെയും...

Page 11 of 20 1 10 11 12 20

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist