Ninu Dayana

Ninu Dayana

ഭോപ്പാലില്‍ യുവാവിനെ ക്രൂരമായി ആക്രമിച്ച സംഭവം; 3 പേരെ അറസ്റ്റ് ചെയ്തു, വീട് ഇടിച്ച് നിരത്തി

ഭോപാൽ∙ മധ്യപ്രദേശിലെ ഭോപ്പാലില്‍ യുവാവിനെ ക്രൂരമായി ആക്രമിച്ച് വലിച്ചിഴച്ച സംഭവത്തില്‍ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദേശീയ സുരക്ഷാ നിയമം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി...

പ്ലസ് വൺ ആദ്യ അലോട്‌മെന്റ് എത്തി; ഫുൾ എപ്ലസ് വാങ്ങിയവർക്ക് സീറ്റില്ല, ആശങ്കയറിയിച്ച് വിദ്യാർഥികൾ

കോഴിക്കോട്: പ്ലസ് വൺ ആദ്യഅലോട്‌മെന്റ് വന്നപ്പോൾ എസ്.എസ്.എൽ.സിക്ക് ഫുൾ എപ്ലസ് നേടിയവർക്കും മലബാർ ജില്ലകളിൽ സീറ്റില്ല. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ ഹയ അഷ്‌റഫിന് പത്താംക്ലാസിൽ ഫുൾ എപ്ലസ്...

പനിച്ച് വിറച്ച് കേരളം; ഇന്നലെ പനി ബാധിച്ചത് 12,984 പേർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിരുടെ എണ്ണം ഉയരുന്നു. ഇന്നലെ പനി ബാധിച്ചത് 12,984 പേർക്ക്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. ജില്ലയിൽ ​ഗുരുതര സ്ഥിതിയാണ് നിലവിൽ. ഇന്നലെ...

മാധ്യമപ്രവര്‍ത്തകക്ക് അശ്ലീല കത്തയച്ചയാൾ അറസ്റ്റിൽ

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകക്ക് അശ്ലീല കത്തയച്ചയാളെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ഹേമാംബിക നഗറില്‍ രാജഗോപാല്‍(76) ആണ് അറസ്റ്റിലായത്. കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയിലാണ് നടക്കാവ് പോലീസ്...

കഞ്ചാവ് കടത്താനായി ബൈക്ക് മോഷണം; യുവാക്കൾ പിടിയിൽ

തിരുവനന്തപുരം: കഞ്ചാവ് കടത്താനായി ബൈക്ക് മോഷണം നടത്തുന്ന രണ്ട് യുവാക്കളെ വെള്ളറട പൊലീസ് പിടികൂടി. അമ്പൂരി തൊടുമല വഴിയരികത്ത് വീട്ടില്‍ അഭിനവ് (18), കണ്ണന്നൂര്‍ ആശാഭവനില്‍ അഭിന്‍...

കെട്ടിടത്തിന്റെ എട്ടാംനിലയിൽ നിന്ന് താഴേക്ക് വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ലഖ്നോ: കെട്ടിടത്തിന്റെ എട്ടാംനിലയിൽ നിന്ന് താഴേക്ക് വീണ് 21 കാരനായി വിദ്യാർഥിക്ക് ദാരുണാന്ത്യം. യുവാവ് അബദ്ധത്തിൽ താഴേക്ക് വീണതാണോ, അതല്ല ആത്മഹത്യ ചെയ്തതാണോ എന്ന് പൊലീസ് അന്വേഷണം...

കോണ്‍ഗ്രസ് ഓഫീസ് അടിച്ചു തകര്‍ത്തു

കണ്ണൂര്‍: തളിപ്പറമ്പില്‍ കോണ്‍ഗ്രസ് ഓഫീസ് അടിച്ചു തകര്‍ത്തു. അക്രമത്തിന് പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. തളിപ്പറമ്പ് തൃച്ചംബരത്തെ പ്രിയദര്‍ശനി മന്ദിരമാണ് തകർത്തിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെയാണ് അക്രമം...

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

കണ്ണൂര്‍: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കൂത്തുപറമ്പ് മുതിയങ്ങയില്‍ മുംതാസ് മഹലില്‍ ശരീഫ്-മുംതാസ് ദമ്പതികളുടെ മകന്‍ പത്തുമാസം മാത്രം പ്രായമുള്ള മുഹമ്മദ് ഷഹീം ആണ്...

കാമുകനോടൊപ്പം ജീവിക്കാൻ വേണ്ടി ഭർത്താവിനെ കൊലപ്പെടുത്തി; ഭാര്യയും കാമുകനും പിടിയിൽ

ദാവൻഗരെ: കർണാടകയില്‍ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ യുവതിയേയും കാമുകനേയും കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.  ദാവൻഗരെയിലെ ബിസലേരി ഗ്രാമത്തിൽ താമസിക്കുന്ന നിംഗരാജ (32)യെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലാണ്....

കേരളത്തിന് 1228 കോടിയുടെ വായ്പയുമായി ലോകബാങ്ക്

തിരുവനന്തപുരം: പ്രകൃതിക്ഷോഭം അടക്കമുള്ളവയെ നേരിടുന്നതിനുള്ള തയ്യാറെടുപ്പുകള്‍ക്കായി കേരളത്തിന് ലോകബാങ്ക് 1228 കോടിയുടെ വായ്പ അനുവദിച്ചു. പകര്‍ച്ചവ്യാധി, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവ മൂലമുള്ള ദുരിതങ്ങള്‍ നേരിടുന്നതിനാണ് തുക അനുവദിച്ചിരിക്കുന്നത്....

പത്തനംതിട്ടയില്‍ എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട അടൂർ പെരിങ്ങനാട് സ്വദേശി രാജൻ ആണ് മരിച്ചത്. 60 വയസായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു രാജൻ. ഒരു ഡെങ്കിപ്പനി മരണം കൂടി...

മണിപ്പൂരിൽ സ്ഥിതിഗതികൾ രൂക്ഷം; മന്ത്രിയുടെ ഓഫീസ് കത്തിച്ചു, ബിജെപി അധ്യക്ഷയുടെ വീടിന് നേരെ ആക്രമണം

ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷത്തിന് അയവില്ല. വനം, വൈദ്യുതി വകുപ്പ് മന്ത്രി തോംഗാം ബിശ്വജിത് സിങിന്റ തോങ്ജു നിയമസഭ മണ്ഡലത്തിലെ ഓഫീസ് കലാപകാരികള്‍ അഗ്നിക്കിരയാക്കി. ബിജെപി സംസ്ഥാന അധ്യക്ഷ...

സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം ശക്തിപ്രാപിക്കും; ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ കാലവര്‍ഷം ശക്തിപ്രാപിക്കുമെന്ന് മുന്നറിയിപ്പ്. നിലവില്‍ സംസ്ഥാനത്ത് പ്രതീക്ഷിച്ച മഴ ലഭിച്ചിട്ടില്ല. എന്നാല്‍ വരുംദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ...

ഉഗാണ്ടയില്‍ സ്‌കൂളിന് നേര്‍ക്ക് ആക്രമണം; 25 പേര്‍ കൊല്ലപ്പെട്ടു

ഉഗാണ്ടയില്‍ ഭീകരവാദികള്‍ സ്‌കൂളിന് നേര്‍ക്ക് നടത്തിയ ആക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. എട്ടുപേര്‍ക്ക് പരിക്കേറ്റു. ഇസ്ലാമിക് സ്റ്റേറ്റ്‌സുമായി ബന്ധമുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സസ് എന്ന സംഘടനയാണ് ആക്രമണം...

വ്യാജ വാർത്ത പ്രചരിപ്പിച്ച ബിജെപി നേതാവ് അറസ്റ്റിൽ

ചെന്നൈ: സാമൂഹിക മാധ്യമത്തിലൂടെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു എന്ന് ആരോപിച്ചാണ് ബിജെപി സംസ്ഥാന സെക്രട്ടറി എസ് ജി സൂര്യ അറസ്റ്റിൽ. മധുരൈയിലെ ശുചീകരണ തൊഴിലാളിയുമായി ബന്ധപ്പെട്ട സൂര്യയുടെ...

ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു

പാലക്കാട്: പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു. കല്ലടിക്കോട് മണ്ണാത്തിപാറ സ്വദേശി ജിനുമോന്‍ (32) ആണ് മരിച്ചത്. ഒരാഴ്ച മുന്‍പ് ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോയമ്പത്തൂരിലെ സ്വകാര്യ...

പോസ്കോ കേസിൽ മോന്‍സന്‍ മാവുങ്കലിന് ജീവപര്യന്തം

കൊച്ചി : 17കാരിയെ പീഡിപ്പിച്ചകേസിൽ മോൻസൻ മാവുങ്കലിന് മൂന്ന് ജീവപര്യന്തം കഠിനതടവും 5,25,000 രൂപ പിഴയും. ആലപ്പുഴ ചേർത്തല വില്ലേജിൽ മാവുങ്കൽ വീട്ടിൽ എം.എൽ ചാക്കോ മകൻ...

ജർമനിയിൽ നിന്ന് 3000 വർഷം പഴക്കമുള്ള വാൾ കണ്ടെത്തി

ബർലിൻ: ജർമനിയിൽ 3000 വർഷം പഴക്കമുള്ള വാൾ കണ്ടെത്തി. യാതൊരു വിധത്തിലുള്ള കേടുപാടുകളും കണ്ടെത്തിയിട്ടില്ലാത്ത വാളിന് തിളക്കവും നഷ്ടമായിട്ടില്ല. ബി.സി 14ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ (വെങ്കല യുഗം)നിർമിച്ച...

വെള്ളത്തിന് പകരം സ്പിരിറ്റ് നൽകി; ഒന്‍പതുവയസുകാരി മരിച്ചു, ആശുപത്രിക്കെതിരെ കേസ്

ചെന്നൈ:  തമിഴ്‌നാട്ടിലെ ആശുപത്രിയില്‍ വെള്ളത്തിന് പകരം അബദ്ധത്തില്‍ നല്‍കിയ സ്പിരിറ്റ് കുടിച്ചതിനെ തുടര്‍ന്ന് ആരോഗ്യനില വഷളായ ഒന്‍പത് വയസുകാരി മരിച്ചു. നഴ്‌സിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ചയാണ്...

മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ വീണ്ടും കാണാനില്ല

തിരുവനന്തപുരം: മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ മരത്തിന്റെ മുകളില്‍ നിന്നും കാണാതായി. അമ്പലമുക്ക് ഭാഗത്ത് ഉണ്ടെന്ന അഭ്യൂഹത്തെ തുടര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചു. മാര്‍ബിള്‍ കടയുടെ...

സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; പവന് 44,080 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 44,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 5510 രൂപ നല്‍കണം. രണ്ടിന് രേഖപ്പെടുത്തിയ 44,800 രൂപയാണ്...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മോന്‍സന്‍ മാവുങ്കല്‍ കുറ്റക്കാരൻ

കൊച്ചി: വീട്ടു ജോലിക്കാരിയുടെ പ്രായപൂര്‍ത്തിയാവാത്ത മകളെ പീഡിപ്പിച്ചെന്ന കേസില്‍, പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോന്‍സന്‍ മാവുങ്കല്‍ കുറ്റക്കാരെന്ന് പോക്‌സോ കോടതിയുടെ വിധി. വിദ്യാഭ്യാസ സൗകര്യം വാഗ്ദാനം...

എട്ടുവയസ്സുകാരി പറഞ്ഞ നുണ വിശ്വസിച്ച് ഡെലിവറി ബോയ്ക്ക് മർദ്ദനം; സംഭവം ഇങ്ങനെ

ബെംഗളൂരു; എട്ടുവയസ്സുകാരി പറഞ്ഞ നുണ വിശ്വസിച്ച് ആൾക്കൂട്ടം അസം സ്വദേശിയായ ഡെലിവറി ബോയിയെ മർദ്ദിച്ചു. തിങ്കളാഴ്ച ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിലായിരുന്നു സംഭവം. ഭക്ഷണ വിതരണത്തിനെത്തിയ ഡെലിവറി ബോയ്...

റോയല്‍ ഓക്ക് ഫര്‍ണിചര്‍ 150-ാമത് സ്റ്റോര്‍ പാലക്കാട്ട് തുറന്നു

പാലക്കാട്. ഇന്ത്യയിലെ മുന്‍നിര ഫര്‍ണിച്ചര്‍ ബ്രാന്‍ഡായ റോയല്‍ഓക്ക് ഫര്‍ണിച്ചര്‍  150-ാമത് സ്റ്റോര്‍ പാലക്കാട് പ്രവര്‍ത്തനം ആരംഭിച്ചു. രാജ്യത്തുടനീളം സാന്നിധ്യമുള്ള റോയല്‍ഓക്കിന്റെ വളര്‍ച്ചയിലെ സുപ്രധാന നാഴികകല്ലാണ് കേരളത്തിലെ പുതിയ...

ലണ്ടനിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; 20കാരൻ അറസ്റ്റിൽ

ലണ്ടൻ; ലണ്ടനിൽ മലയാളി യുവാവ് കൂടെ താമസിക്കുന്ന മലയാളി സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചു. കൊച്ചി പനമ്പള്ളി നഗര്‍ സ്വദേശി അരവിന്ദ് ശശികുമാറാണ് (37) ദാരുണമായി മരിച്ചത്. സംഭവത്തില്‍...

മദ്യം നൽകാൻ തോക്കു ചൂണ്ടി ഭീഷണി; നാലുപേർ അറസ്റ്റിൽ

തൃശൂർ: തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി മദ്യം വാങ്ങാൻ ശ്രമിച്ച സംഭവത്തിൽ നാല് പേർ കസ്റ്റഡിയിൽ. മദ്യശാല അടച്ച ശേഷം മദ്യം വാങ്ങാനെത്തിയവരാണ് പരിഭ്രാന്തി സൃഷ്ടിച്ചത്. കോഴിക്കോട്, പാലക്കാട്...

താലൂക്ക് ആശുപത്രിയില്‍ സ്ത്രീയെ പാമ്പ് കടിച്ചു

കണ്ണൂര്‍: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ സ്ത്രീയെ പാമ്പ് കടിച്ചു. ചെമ്പേരി സ്വദേശി ലതയെയാണ് അണലി കടിച്ചത്. ലത അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. Read...

സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു; ഇന്നലെ മാത്രം രോഗം ബാധിച്ചത് 79 പേർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ വീണ്ടും കൂടി. ഇന്നലെ 79 പേർക്ക് ഡെങ്കിപ്പനി ബാധിച്ചത്. ഇതോടെ രോ​ഗ ലക്ഷണം കണ്ടെത്തിയവരുടെ എണ്ണം 276 ആയി. എറണാകുളം ജില്ലയിൽ...

വ്യാജ സർട്ടിഫിക്കറ്റ് വിവാദം ആലപ്പുഴയിലും; ബികോം പാസാകാതെ എംകോം, ഏരിയാ സെക്രട്ടറിക്കെതിരെ നടപടി

ആലപ്പുഴ:  എസ്എഫ്ഐ കായംകുളം ഏരിയാ സെക്രട്ടറി നിഖിൽ തോമസിനെതിരെയാണ് പരാതി. പിന്നാലെ സിപിഎം നേതൃത്വം ഇടപ്പെട്ട് ഇയാൾക്കെതിരെ നടപടി എടുത്തു.  പരാതി ഉയർന്നതിനു പിന്നാലെ നിഖിലിനെ വിളിച്ചു...

വിദ്യാഭ്യാസത്തിനൊത്ത ജോലി നിങ്ങൾക്ക് ലഭിക്കുന്നില്ലേ? എങ്കിൽ നിങ്ങൾ തിരഞ്ഞെടുക്കു ഐ.സി.ടി. അക്കാദമി

ഐ.സി.ടി. അക്കാദമിയുടെ ആറുമാസ നൈപുണ്യ പരിശീലന പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ❥ കേരള നോളജ് ഇക്കണോമിയുടെ 75% സ്കോളർഷിപ്പ് ❥ കോഴ്സ് പൂർത്തിയക്കുന്നവർക്ക് 20% ക്യാഷ്ബാക്ക് ❥...

കുഞ്ഞുങ്ങളോട് ഇത്രമാത്രം ക്രൂരത, പിണറായി സർക്കാർ എന്തിന് കാണിക്കുന്നുവെന്ന് മനസിലാകുന്നില്ല; ഉമ്മൻ‌ചാണ്ടി

കുറച്ച് ദിവസങ്ങൾക്ക് മുൻപ് മലയാള മനോരമയിൽ കണ്ടൊരു വാർത്ത ഏറെ നൊമ്പരപ്പെടുത്തുന്നതായിരുന്നു. കേൾവികുറവനുഭവിക്കുന്ന കുഞ്ഞുങ്ങളോട് ഇത്രമാത്രം ക്രൂരത, പിണറായി സർക്കാർ എന്തിന് കാണിക്കുന്നുവെന്ന് മനസിലാകുന്നില്ല.... 2011-16 ലെ,...

എടുത്ത ലോണുകള്‍ അടക്കാനാവുന്നില്ല; കൂടുതൽ പേരെ പിരിച്ചുവിടാനൊരുങ്ങി ബൈജൂസ്

എഡ്യൂടെക് ഭീമനായ ബൈജൂസിന് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് തിരച്ച് കയറാനാവുന്നില്ല. മുങ്ങിത്താഴുന്ന കമ്പനിയെ രക്ഷിക്കാനുള്ള അവസാനവട്ട ശ്രമങ്ങളുമായി കമ്പനി അധികൃതര്‍ രംഗത്ത്. സാമ്പത്തിക നഷ്ടം കുറയ്ക്കാനായി കൂടുതല്‍...

നെഹ്‌റു മ്യൂസിയത്തില്‍നിന്നു നെഹ്‌റുവിനെ വെട്ടി കേന്ദ്രം

ന്യൂഡല്‍ഹി: പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ വസതിയായിരുന്ന തീന്‍മൂര്‍ത്തി ഭവനില്‍ സ്ഥാപിച്ച മ്യൂസിയത്തിന്റേയും ലൈബ്രറിയുടേയും പേരില്‍ നിന്ന് നെഹ്‌റുവിനെ വെട്ടിമാറ്റി കേന്ദ്ര സര്‍ക്കാര്‍ നടപടി....

മണിപ്പൂരില്‍ കലാപം രൂക്ഷം; കേന്ദ്രസഹമന്ത്രിയുടെ വസതിക്ക് തീയിട്ടു

ദില്ലി: മണിപ്പൂരില്‍ കലാപം തുടരുന്നു. കേന്ദ്രസഹമന്ത്രി രാജ് കുമാര്‍ രഞ്ജന്‍റെ ഇംഫാലിലെ വസതിക്ക് അക്രമികള്‍ തീയിട്ടു. പെട്രോൾ ബോംബ് എറിയുകയായിരുന്നുവെന്ന് രാജ് കുമാർ രഞ്ജൻ സിംഗ് പ്രതികരിച്ചു....

നിയന്ത്രണം വിട്ട കാര്‍ ഇരുവഞ്ഞിപ്പുഴയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

തിരുവമ്പാടി: അഗസ്ത്യമുഴി - കൈതപ്പൊയില്‍ റോഡില്‍ തമ്പലമണ്ണ സിലോണ്‍കടവില്‍ കാര്‍ ഇരുവഞ്ഞിപ്പുഴയിലേക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. തിരുവമ്പാടി തോട്ടത്തിന്‍ കടവ് പച്ചക്കാട് ചെമ്പയില്‍ ബാവയുടെ...

കൊച്ചി വാട്ടര്‍ മെട്രോയില്‍ എയര്‍ടെല്‍ 5ജി അവതരിപ്പിച്ചു

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ടെലികോം സേവനദാതാക്കളായ എയര്‍ടെല്‍ കൊച്ചി വാട്ടര്‍ മെട്രോയുടെ എല്ലാ സ്റ്റേഷനുകളിലും 5ജി ഇന്റര്‍നെറ്റ് സേവനം അവതരിപ്പിച്ചു. ഹൈക്കോര്‍ട്ട്, വൈപ്പിന്‍, വൈറ്റില, കാക്കനാട് ടെര്‍മിനലുകളില്‍...

വീട്ടിൽ അതിക്രമിച്ചു കയറിയ പോലീസുകാരന് മർദ്ദനം; സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം 3 പേർ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം നഗരമധ്യത്തിൽ പൊലീസുകാരനെ മർദിച്ച മൂന്ന് പേർ അറസ്റ്റിൽ. സിപിഎം ബ്രാഞ്ച് സെക്രട്ടറി സെൽവരാജ്, സെൽവരാജന്റെ സഹോദരൻ സുന്ദരൻ, അഖിൽ എന്നിവരാണ് അറസ്റ്റിലായത്. ടെലി കമ്മ്യൂണിക്കേഷന്‍...

ഡൽഹിയിൽ ഒരു നയം കേരളത്തിൽ മറ്റൊരു നയം അതാണ് യെച്ചൂരി നയം; ചെന്നിത്തല

മാധ്യമങ്ങൾക്ക് എതിരെ നടക്കുന്ന പ്രതികാര നടപടികളിൽ സി പി എം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി കള്ളകളി നടത്തുകയാണ്. മാധ്യമങ്ങളെ കേന്ദ്ര സർക്കാർ വേട്ടയാടുമ്പോൾ നരേന്ദ്ര മോദിയെ...

മറ്റൊരു ജാതിയിലുള്ള യുവാവുമായി പ്രണയം; പതിനേഴുകാരിയെ പിതാവും സഹോദരനും ചേർന്ന് കൊലപ്പെടുത്തി

തുമക്കൂരു: ഗോത്രത്തിനു പുറത്തുള്ള യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ പതിനേഴുകാരിയെ പിതാവും സഹോദരനും അമ്മാവനും ചേര്‍ന്നു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. കര്‍ണാടകയിലെ തുമക്കുരു ജില്ലയിലാണ് സംഭവം. നേത്രാവതി എന്ന...

ഷൊര്‍ണൂരില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 20 പേർക്ക് പരിക്ക്

തൃശൂര്‍: ഷൊര്‍ണൂരില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് ഇരുപതു പേര്‍ക്കു പരിക്കേറ്റു. അപകടത്തിൽ രണ്ടു പേരുടെ നില ഗുതുരമാണ്. ഷൊര്‍ണൂരിനടുത്ത് കൂനത്തറയിലാണ് അപകടം.  ഷൊര്‍ണൂരില്‍ നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന...

കെട്ടിടത്തിന്റെ എട്ടാം നിലയില്‍ നിന്ന് വീണ് അഞ്ചു വയസ്സുകാരന്

നോയിഡ: കെട്ടിടത്തിന്റെ എട്ടാം നിലയില്‍നിന്നു വീണ് അഞ്ചു വയസ്സുകാരന്‍ മരിച്ചു. നോയിഡ സെക്ടര്‍ 78ലാണ് സംഭവം. പുലര്‍ച്ചെ അഞ്ചേമുക്കാലോടെയാണ് അപകടമുണ്ടായാതായിട്ടാണ് പോലീസ് വ്യക്തമാക്കിയത്. കുട്ടിയുടെ മാതാപിതാക്കള്‍ അപ്പാര്‍ട്ടമെന്റില്‍...

പശ്ചിമ ബംഗാളില്‍ തദ്ദേശ തെരഞ്ഞെടുപ്പിനെ തുടർന്ന് സംഘർഷം; മരിച്ചത് 4 പേർ

കൊൽക്കത്ത : തദ്ദേശ തെരഞ്ഞെടുപ്പുമായി  ബന്ധപ്പെട്ട് പശ്ചിമ ബംഗാളില്‍ വിവിധയിടങ്ങളിലുണ്ടായ സംഘര്‍ഷത്തില്‍ നാല് മരണം. സിപിഎം, ഇന്ത്യന്‍സെക്യുലര്‍ ഫോഴ്സ്, തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. നാമനിര്‍ദ്ദേശ പത്രിക...

നാശംവിതച്ച് ബിപോർജോയ്; രണ്ട് മരണം, 22 പേർക്ക് പരിക്ക്

ദില്ലി: ബിപോർജോയ് ചുഴലിക്കാറ്റില്‍ ഗുജറാത്തിലെ തീര മേഖലയില്‍ വ്യാപകനാശ നഷ്ടം. ചുഴലിക്കാറ്റില്‍ രണ്ട് പേര്‍ മരിച്ചു. 22 പേർക്ക് പരിക്കേറ്റു. നിരവധി കന്നുകാലികളും ചത്തൊടുങ്ങി. വൈദ്യുത പോസ്റ്റുകള്‍...

വനിതാ ഐപിഎസ് ഓഫിസറെ ലൈം​ഗികമായി പീഡിപ്പിച്ച തമിഴ്നാട് ഡിജിപിക്ക് തടവ്

ചെന്നൈ: വനിതാ ഐപിഎസ് ഓഫിസറെ ലൈം​ഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ തമിഴ്നാട് ഡിജിപിക്ക് മൂന്ന് വര്‍ഷം തടവ്. ഡിജിപി റാങ്കിലുള്ള ഉദ്യോ​ഗസ്ഥനായ രാജേഷ് ദാസ് കുറ്റക്കാരനാണെന്ന് കോടതി...

യുവാവിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട് മർദ്ദനം; പ്രതികൾ പിടിയിൽ

തൃശൂര്‍: യുവാവിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട് മര്‍ദിക്കുകയും കവര്‍ച്ച നടത്തുകയും ചെയ്ത മൂന്നംഗ സംഘം അറസ്റ്റില്‍. പനങ്ങാട്ടുകര കോണിപറമ്പില്‍ വീട് സുമേഷ് (29), തെക്കുംകര ചെമ്പ്രാങ്ങോട്ടില്‍ അടങ്ങളം...

ആംബുലൻസും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് അപകടം; അച്ഛന് പിന്നാലെ മകനും യാത്രയായി

തൃശൂർ: തൃശൂർ–വാടാനപ്പള്ളി സംസ്ഥാന പാതയിൽ എറവ് കപ്പൽ പള്ളിക്കു മുന്നിൽ ആംബുലൻസും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അച്ഛന് പിന്നാലെ മൂന്ന് വയസ്സുകാരനായ മകനും മരിച്ചു. ഓട്ടോ...

ക്ഷേത്രത്തില്‍ മോഷണം; യുവാവ് പിടിയിൽ

ആലുവ: കീഴ്മാട് തേക്കാട്ട് ക്ഷേത്രത്തില്‍ മോഷണം നടത്തിയ യുവാവ് അറസ്റ്റില്‍. കോന്നി തണ്ണിത്തോട് അജി ഭവനത്തില്‍ അഖിലി (28) നെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തില്‍...

മുൻ വൈരാഗ്യം; മധ്യവയസ്‌കനെ വീട്ടിൽ കയറി കുത്തിക്കൊന്നു, പ്രതി പിടിയിൽ

അടിമാലി: അടിമാലി കൊരങ്ങാട്ടിയില്‍ വീട്ടില്‍ കയറി മധ്യവയസ്‌കനെ കുത്തിക്കൊന്നു. കൊരങ്ങാട്ടി കട്ടിലാനിയ്ക്കല്‍ സാജന്‍ (49) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മുന്‍ കാപ്പക്കേസ് പ്രതിയായ താലിമാലി കൊല്ലയത്ത് സിറിയക്കിനെ...

കാറ്റില്‍ നിന്നുള്ള വൈദ്യുതി 20 ജിഗാവാട്ടിലെത്തുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായി സുസ്ലോണ്‍

കൊച്ചി:  കാറ്റില്‍ നിന്നുള്ള വൈദ്യുതി ഉല്‍പാദനം  20 ജിഗാവാട്ട് എന്ന നാഴിക്കല്ലു പിന്നിട്ടതായി സുസ്ലോണ്‍ ഗ്രൂപ്പ് പ്രഖ്യാപിച്ചു. ആറു ഭൂഖണ്ഡങ്ങളിലായി 17 രാജ്യങ്ങളില്‍ 12,647 കാറ്റാടികള്‍ സ്ഥാപിച്ചു...

ആക്സിസ് ബാങ്ക് സ്വിഫ്റ്റ് ഇന്ത്യയുമായി ചേര്‍ന്ന് ഇ-ബാങ്ക് ഗ്യാരണ്ടി സംവിധാനം ലഭ്യമാക്കി

കൊച്ചി:  ആക്സിസ് ബാങ്ക്  പൂര്‍ണമായും ഡിജിറ്റല്‍ ആയ ഇബാങ്ക് ഗ്യാരണ്ടി സംവിധാനത്തിനു തുടക്കം കുറിച്ചു. സ്വിഫ്റ്റ് ഇന്ത്യയുമായി ചേര്‍ന്നാണ് ഈ മേഖലയിലെ ഇത്തരത്തിലെ ആദ്യ പദ്ധതിയായ ഇബാങ്ക് ഗ്യാരണ്ടി നടപ്പാക്കുന്നത്. ഈ സംവിധാനം ആദ്യമായി പ്രയോജനപ്പെടുത്തുന്ന കോര്‍പറേറ്റ് സ്ഥാപനം ഗെയില്‍ ആണെന്നും ബാങ്ക്  അറിയിച്ചു.    സുതാര്യവും തടസങ്ങളില്ലാത്തതുമായ ഇടപാടുകളാവും ഇബാങ്ക് ഗ്യാരണ്ടി വഴി ഉറപ്പാക്കുക ഫിസിക്കല്‍ രേഖകള്‍ നല്‍കുന്ന പ്രക്രിയകള്‍ അടക്കം ഇല്ലാതാക്കുന്നതും ഓട്ടോമേറ്റഡ് രീതിയിലുള്ളതുമാണ് ഇ-ബാങ്ക് ഗ്യാരണ്ടി സംവിധാനം.   ഡിജിറ്റൈസേഷന്‍ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുമെന്ന് ശക്തമായി വിശ്വസിക്കുന്നു. ട്രാന്‍സാക്ഷന്‍ ബാങ്കിംഗിലെ മുന്‍നിര ഡിജിറ്റല്‍ സംരംഭങ്ങളില്‍ ആക്സിസ് ബാങ്ക് എല്ലായ്പ്പോഴും മുന്‍പന്തിയിലാണ്. സേവനങ്ങള്‍ ലളിതമാക്കുന്നതിനാണ് തങ്ങള്‍ എപ്പോഴും ശ്രമിക്കുന്നതെന്നും സ്വിഫ്റ്റ് ഇന്ത്യയുടെ ശൃംഖല പ്രയോജനപ്പെടുത്തി ഈ സേവനങ്ങള്‍ നല്‍കുന്നതിനു തുടക്കം കുറിക്കാനായതില്‍ സന്തോഷമുണ്ടെന്നും  ആക്സിസ് ബാങ്ക് ഹോള്‍സെയില്‍ ബാങ്കിങ് പ്രൊഡക്ട്സ് വിഭാഗം മേധാവിയും പ്രസിഡന്‍റുമായ വിവേക് ഗുപ്ത പറഞ്ഞു.    ആക്സിസ് ബാങ്കുമായും ഗെയിലുമായും ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതില്‍ തങ്ങള്‍ക്ക് ആഹ്ലാദമുണ്ടെന്ന് സിഫ്റ്റ് ഇന്ത്യ സിഇഒ കിരണ്‍ ഷെട്ടി പറഞ്ഞു.   അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,  നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed...

Page 12 of 20 1 11 12 13 20

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist