Ninu Dayana

Ninu Dayana

മൂന്നു സർക്കാർ ഓഫിസുകളിൽ മോഷ്ടിക്കാൻ കയറിയ കള്ളന് കിട്ടിയത് 230 രൂപ; സംഭവം ഇങ്ങനെ

കോട്ടയം; മൂന്നു സർക്കാർ ഓഫിസുകളിൽ മോഷ്ടിക്കാൻ കയറിയ കള്ളന് കിട്ടിയത് 230 രൂപ. വൈക്കത്തിനടത്ത് മറവന്തുരത്തിലെ മൂന്ന് സർക്കാർ ഓഫിസുകളിലാണ് കള്ളൻ കയറിയത്. ഷട്ടർ കുത്തിപ്പൊളിച്ചും വാതിൽ...

സ്വർണവില വീണ്ടും കുത്തനെ ഉയർന്നു; ഇന്നത്തെ ഒരുപവന്റെ വിലയറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി. പവന്‍ വില വീണ്ടും 44,000 കടന്നു. പവന് 320 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 44,080...

തെരുവുനായ ആക്രമണം രൂക്ഷം; 65 താറാവുകളെ കടിച്ചു കൊന്നു

കൊച്ചി: കണ്ണമാലിയിൽ 65 താറാവുകളെ തെരുവു നായകൾ കടിച്ചു കൊന്നു. കണ്ണമാലി സ്വദേശിയായ ദിനേശൻ വളർത്തുന്ന താറാവുകളെയാണ് നായകൾ കൊന്നത്. പ്രദേശത്ത് തെരുവു നായ ശല്യം രൂക്ഷമാണെന്നു...

വിവാഹം രജിസ്റ്റർ ചെയ്യാൻ എത്തുന്ന ദമ്പതികളുടെ മതമോ ജാതിയോ പരിശോധിക്കരുത്; സർക്കുലർ പുറത്ത്

തിരുവനന്തപുരം; വിവാഹം രജിസ്റ്റർ ചെയ്യാൻ എത്തുന്ന ദമ്പതികളുടെ മതമോ ജാതിയോ പരിശോധിക്കരുതെന്ന് സർക്കാർ. രജിസ്ട്രേഷനായി എത്തുന്ന ദമ്പതികളുടെ മതമോ ജാതിയോ ഏതാണെന്നു തദ്ദേശ സ്ഥാപനങ്ങളിലെ രജിസ്ട്രാർ പരിശോധിക്കേണ്ടതില്ല....

കെ സുധാകരന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പുകേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞു. സുധാകരന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ബുധനാഴ്ച...

എഐ ക്യാമറാ അഴിമതി ആരോപണത്തില്‍ നിയമ നടപടിയുമായി SRIT മുന്നോട്ട്

ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ സ്ഥാപിച്ച എ ഐ ക്യാമറാ അഴിമതി ആരോപണത്തിൽ പ്രതിപക്ഷനേതാവ് വിഡി സതീശൻ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ക്കെതിരെ...

ബിജെപിയില്‍ നിന്ന് രാജിവെച്ച് സംവിധായകൻ രാമസിംഹന്‍

കൊച്ചി: സംവിധായകൻ രാമസിംഹന്‍ അബൂബക്കര്‍ (അലി അക്ബര്‍) ബിജെപിയില്‍ നിന്ന് രാജിവെച്ചു. ഫെയ്സ്ബുക്കിലൂടെയാണ് പാർട്ടി അം​ഗത്വം രാജിവെച്ച വിവരം രാമസിംഹൻ അറിയിച്ചത്. താൻ ഒരു രാഷ്ട്രീയത്തിന് അടിമയല്ലെന്നും...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; മുഖ്യ പ്രതികളെ ഒഴിവാക്കി

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പണം ഈടാക്കേണ്ടവരുടെ പട്ടികയിൽ നിന്ന് മുഖ്യ പ്രതികളെ ഒഴിവാക്കി. ഇടനിലക്കാരൻ കിരൺ, സൂപ്പർമാർക്കറ്റിന്റെ ചുമതലയുണ്ടായിരുന്ന റെജി അനിൽ എന്നിവർ നഷ്ടപരിഹാരം...

ജമ്മുവിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഭീകരരെ വധിച്ച് സൈന്യം

ദില്ലി : ജമ്മുകശ്മീരിലെ കുപ്വാരയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ അഞ്ച് ഭീകരരെ വധിച്ചു. അതിർത്തി കടന്നെത്തിയ അഞ്ച് പേരെയാണ് സുരക്ഷാ സേന വധിച്ചത്....

പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ നൽകാത്തതിന് പമ്പ് ജീവനക്കാരന് മർദ്ദനം

മുക്കം: പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ നല്‍കിയില്ല. കോഴിക്കോട് മുക്കത്ത് പമ്പ് ജീവനക്കാരനെ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചതായി പരാതി. ചികിത്സ തേടി പമ്പ് ജീവനക്കാരനായ ബിജു. മണാശ്ശേരിയിലെ ഇന്ത്യന്‍ ഓയില്‍...

ജോലി സാധ്യതകൾക്കായി ഐ.സി.ടി. അക്കാദമി

ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ വെറും ആറുമാസ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ജോലി നേടാൻ നിങ്ങളെ സഹായിക്കുന്നു. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും പഠനം പൂർത്തിയാക്കിയ...

പ്ലസ് വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി ( പ്ലസ് വൺ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിഎച്ച് എസ് സി ഒന്നാംവര്‍ഷ പരീക്ഷാ ഫലവും പ്രഖ്യാപിച്ചിട്ടുണ്ട്.  വിദ്യാര്‍ത്ഥികള്‍ക്ക് https://keralaresults.nic.in -ൽ ഫലമറിയാം....

ബിപോർജോയ് ഗുജറാത്ത് തീരത്ത് വൈകീട്ടോടെ; കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴ, ജില്ലകളിൽ യെല്ലോ അലര്‍ട്ട്

ന്യൂഡല്‍ഹി: അറബിക്കടലില്‍ രൂപപ്പെട്ട ബിപോർജോയ് ചുഴലിക്കാറ്റ് തീരം തൊടാന്‍ വൈകും. ഗുജറാത്തിലെ കച്ച് തീരത്ത് വൈകീട്ട് ആറുമണിയോടെ മാത്രമേ കര തൊടുകയുള്ളൂ എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ...

കര്‍ണാടകയിലെ മതപരിവർത്തനനിരോധന നിയമം റദ്ദാക്കി സിദ്ധരാമയ്യ സർക്കാർ

ബംഗളൂരു:ബിജെപി സർക്കാർ കൊണ്ടുവന്ന മത പരിവർത്തന നിരോധന നിയമം സിദ്ധരാമയ്യ സർക്കാർ റദ്ദാക്കി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 2022 സെപ്റ്റംബർ 21-നാണ് ബൊമ്മയ് സർക്കാർ...

വിമാത്താവളം വഴി സ്വർണക്കടത്ത്; കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. അനീഷ് മുഹമ്മദ്, നിതിൻ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ഇൻസ്പെക്ടർമാരാണ്. ഡയറക്ടറേറ്റ് റെവന്യു ഇന്റലിജന്റ്സ് (ഡി.ആർ ഐ)ആണ്...

ബജാജ് അലയന്‍സ് ലൈഫ് ദുബായില്‍ ഓഫീസ് ആരംഭിച്ചു

കൊച്ചി : സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ ബജാജ് അലയന്‍സ് ലൈഫ്, ദുബായില്‍ ആദ്യത്തെ റെപ്രസെന്റേറ്റീവ് ഓഫീസ് തുറന്നു.  ദുബായിലും ജിസിസി മേഖലയിലും ഉള്ള എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്ക്...

മത്സ്യബന്ധനത്തിന് പോയ 65 കാരനെ മുതല കൊന്നുതിന്നു

ക്വീന്‍സ്ലാന്‍ഡ്: സുഹൃത്തുക്കളുമൊന്നിച്ച് മത്സ്യബന്ധനത്തിന് പോയ 65 കാരനെ കാണാതായി. ശരീരാവശിഷ്ടങ്ങള്‍ മുതലയില്‍ നിന്ന് കണ്ടെത്തി. ഓസ്ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡിലെ വടക്കന്‍ മേഖലയിലാണ് സംഭവം. കെവിന്‍ ഡാര്‍മോദി എന്ന 65...

സെന്തിൽ ബാലാജി ഇനി വകുപ്പില്ലാ മന്ത്രി

ചെന്നൈ: ഇഡി അറസ്റ്റു ചെയ്ത തമിഴ്നാടി മന്ത്രി സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്ന് പൂർണ്ണമായും പുറത്താക്കില്ല. ചുമതലകളിൽ നിന്നൊഴിവാക്കിയ മന്ത്രിയെ വകുപ്പില്ലാ മന്ത്രി ആക്കാനാണ് തമിഴ്നാട് സർക്കാരിന്റെ...

ഐ.ടി ജോലിയാണോ നിങ്ങളുടെ സ്വപ്നം? യാഥാർഥ്യമാക്കാൻ നിങ്ങളോടൊപ്പം ഐ.സി.ടി. അക്കാദമി

ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ വെറും ആറുമാസ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ജോലി നേടാൻ നിങ്ങളെ സഹായിക്കുന്നു. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും പഠനം പൂർത്തിയാക്കിയ...

സ്കൂട്ടറിന്റെ നിയന്ത്രണം തെറ്റി; ടിപ്പർ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പാലക്കാട്: റോഡിലെ കുഴിയിൽ പെട്ട് നിയന്ത്രണം തെറ്റിയ സ്കൂട്ടറിന് പിന്നിൽ നിന്ന് വീണ വീട്ടമ്മ ടിപ്പർ ഇടിച്ചു മരിച്ചു. നെന്മാറ അളുവശ്ശേരി ശ്രീവള്ളി സദനത്തിൽ മണികണ്ഠന്റെ ഭാര്യ...

ആൾമാറാട്ട കേസ്: കോളേജ് പ്രിൻസിപ്പലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആൾമാറാട്ടം നടത്തിയെന്ന കേസിൽ കോളേജ് പ്രിൻസിപ്പൽ ഷൈജുവിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതി നടത്തിയ കുറ്റം അവഗണിക്കാൻ...

വീണ്ടും ഭീതിപടർത്തി തെരുവുനായ ആക്രമണം; കടിയേറ്റത് 10പേർക്ക്, നായക്ക് പേവിഷബാധയുണ്ടോയെന്ന് സംശയം

തൃശൂര്‍: സംസ്ഥാനത്ത് ഇന്നും തെരുവുനായ ആക്രമണം. തൃശൂര്‍ വല്ലച്ചിറ, ഊരകം ഭാഗങ്ങളില്‍ പത്തുപേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. പരിക്കേറ്റവര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. റോഡിലൂടെ നടന്നുപോയവര്‍ക്കാണ് നായയുടെ...

ആരെയും വഞ്ചിച്ചിട്ടില്ല; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതി കെ സുധാകരന്‍

കൊച്ചി: മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പുകേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ആരെയും വഞ്ചിച്ചിട്ടില്ലെന്നും സുധാകരന്‍ ഹര്‍ജിയില്‍...

പോക്സോ കേസ് റദ്ദാക്കണം,അപേക്ഷയുമായി പോലീസ്; ബ്രിജ് ഭൂഷണെതിരായ കുറ്റപത്രം സമർപ്പിച്ചു

ദില്ലി: ഗുസ്തി താരങ്ങള്‍ നല്‍കിയ ലൈംഗിക പീഡന കേസില്‍ ബിജെപി എം പി ബ്രിജ് ഭൂഷണെതിരായ കുറ്റപത്രം സമര്‍പ്പിച്ചു. അതേസമയം, സാഹചര്യത്തെളിവുകളുടെ അഭാവത്തില്‍ പോക്സോ കേസ് റദ്ദാക്കാനും...

യുവ മോഡലിനെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു; പരസ്യ ഏജൻസി ഉടമ പിടിയിൽ

റാഞ്ചി: യുവ മോഡലിനെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന പരാതിയിൽ പരസ്യ ഏജൻസി ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ ആസ്ഥാനമായുള്ള യുവ മോഡലിന്‍റെ പരാതിയിലാണ് പരസ്യ ഏജൻസി...

എല്ലാവീട്ടിലും എസ്ഐപിയുമായി ആദിത്യ ബിര്‍ള സണ്‍ലൈഫ്

കൊച്ചി: ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പത്ത് സൃഷ്ടിക്കുക എന്ന വ്യക്തികളുടെ സ്വപ്നം സഫലീകരിക്കാന്‍ ആദിത്യ ബിര്‍ള സണ്‍ ലൈഫ് മ്യൂച്ച്വല്‍ ഫണ്ട് (എബിഎസ്എല്‍എംഎഫ്) എല്ലാ വീട്ടിലും എസ്‌ഐപി പദ്ധതിയാരംഭിച്ചു.  ഇന്ത്യയിലുടനീളമുള്ള...

പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്ട്മെന്റിൽ തിരുത്തൽ ഇന്ന് വൈകിട്ട് വരെ

തിരുവനന്തപുരം: ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റിൽ ഇന്നുകൂടി തിരുത്തൽ വരുത്താം. ഇന്നു വൈകീട്ട് അഞ്ചു മണി വരെയാണ്  ട്രയൽ...

ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് അവതാര്‍ സിങ് ഖണ്ഡ അന്തരിച്ചു

ലണ്ടന്‍: ഖലിസ്ഥാന്‍ വിഘടനവാദ സംഘടനയായ ഖലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്‌സിന്റെ നേതാവ് അവതാര്‍ സിങ് ഖണ്ഡ അന്തരിച്ചു. ബര്‍മിങ് ഹാം ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. രക്താര്‍ബുദത്തിന് ചികിത്സയിലായിരുന്നു ഇദ്ദേഹം. ...

ആദിവാസി യുവാവിന്റെ മരണം; മുറിവ് മരണശേഷം, ദുരൂഹത

പാലക്കാട്: അട്ടപ്പാടി ഷോളയൂരില്‍ ആദിവാസി യുവാവ് മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത. ഷോളയൂര്‍ ഊരിലെ മണികണ്ഠനെ (26)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വന്യജീവി ആക്രമണമല്ല മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക...

യുടിഐ കോര്‍ ഇക്വിറ്റി ഫണ്ടിന്‍റെ ആകെ ആസ്തികള്‍ 1,679 കോടി രൂപ

കൊച്ചി: യുടിഐ കോര്‍ ഇക്വിറ്റി ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 1,679 കോടി രൂപ കഴിഞ്ഞതായി 2023 മെയ് 31-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 1.92 ലക്ഷം യൂണിറ്റ്...

ഹോണ്ട ഒബിഡി2 മാനദണ്ഡ പ്രകാരമുള്ള 2023 യൂണികോണ്‍ അവതരിപ്പിച്ചു

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ഒബിഡി2 മാനദണ്ഡങ്ങള്‍ പാലിക്കുന്ന പുതിയ 2023 യൂണികോണ്‍ പുറത്തിറക്കി. മികച്ച പ്രകടനവും കാര്യക്ഷമതയും വാഗ്ദാനം ചെയ്യുന്ന ബിഎസ് 6...

കായംകുളത്ത് കളക്ടറേറ്റിൽ ചർച്ച

കായംകുളം ഒ. എൻ. കെ ജംഗ്ഷനിലെ അടിപതയുമായി ബന്ധപ്പെട്ട് യു. പ്രതിഭ എം.എൽ.എ, എ എം ആരിഫ് എം.പി എന്നിവരുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ നടന്ന ചർച്ച.

കൊച്ചിയിൽ ടിവിഎസ് ഐക്യൂബ് സ്കൂട്ടറുകളുടെ വില പുതുക്കി നിശ്ചയിച്ചു

കൊച്ചി: ഇരുചക്രമുച്ചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി ഫെയിം രണ്ട് സബ്സിഡിയുടെ പുനരവലോകനത്തിന്‍റെ ഭാഗമായി ഐക്യൂബ് സ്കൂട്ടറുകളുടെ വില പുതുക്കി നിശ്ചയിച്ചു. സബ്സിഡി ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതിനെ തുടര്‍ന്നുള്ള മുഴുവന്‍ ഭാരവും ഉപഭോക്താക്കളില്‍ അടിച്ചേല്‍പ്പിക്കാതെയാണ് ടിവിഎസ് പുതിയ വില പ്രഖ്യാപിച്ചിരിക്കുന്നത്. ടിവിഎസിന്‍റെ ഉപഭോക്തൃ കേന്ദ്രീകൃതമായ സസ്റ്റൈനബിള്‍ ഫ്യൂച്ചര്‍ മൊബിലിറ്റി സൊലൂഷന്‍സ് അനുസൃതമായാണ് ഈ നടപടിയെന്ന് കമ്പനി അറിയിച്ചു.   2023 മെയ് 20 വരെ ടിവിഎസ് ഐക്യൂബ് ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് ഫെയിം രണ്ട് സബ്സിഡി പുനരവലോകനത്തിന് ശേഷമുള്ള ചെലവ് ഭാരം ലഘൂകരിക്കുന്നതിന് കമ്പനി ഒരു ലോയല്‍റ്റി ബെനിഫിറ്റ് പ്രോഗ്രാം ലഭ്യമാക്കും. കൂടാതെ പുതിയ ഉപഭോക്താക്കള്‍ക്ക് 2023 ജൂണ്‍ ഒന്ന് മുതല്‍ വാഹനം ബുക്ക് ചെയ്യുമ്പോള്‍ ഫെയിം രണ്ട് പുനരവലോകനത്തിന്‍റെ പൂര്‍ണ ഭാരം വഹിക്കാതെ തന്നെ പുതിയ വിലയില്‍ വാഹനം സ്വന്തമാക്കാനും കഴിയും. 2023 ജൂണ്‍ 1 മുതല്‍ വിവിധ മോഡലുകള്‍ക്ക് അനുസൃതമായി 17,000 മുതല്‍ 22,000 രൂപയുടെ വരെ വര്‍ധനവാണ് ടിവിഎസ് ഐക്യൂബിനുണ്ടാവുക. 2023 മെയ് 20ന് മുമ്പ് മുന്‍കൂട്ടി ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് അധിക ലോയല്‍റ്റി ആനുകൂല്യവും നല്‍കും.   2023 മെയ് 20 വരെ നടത്തിയ ടിവിഎസ് ഐക്യൂബ് ബുക്കിങിന് 1,42,433 രൂപയും,  ടിവിഎസ് ഐക്യൂബ് എസിന് 1,55,426 രൂപയുമാണ് കൊച്ചി ഓണ്‍-റോഡ് വില. 2023 മെയ് 21 മുതലുള്ള  ടിവിഎസ് ഐക്യൂബ് ബുക്കിങിന് 1,49,433 രൂപയും,  ടിവിഎസ് ഐക്യൂബ് എസിന് 1,64,866 രൂപയുമാണ്  കൊച്ചി ഓണ്‍-റോഡ് വില.   ടിവിഎസ് ഐക്യൂബ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സ്കൂട്ടറുകളുടെ ശ്രേണിയില്‍1,00,000 യൂണിറ്റുകളുടെ വില്‍പ്പന എന്ന നാഴികക്കല്ല് രേഖപ്പെടുത്തിയെന്നും, സന്തുഷ്ടരായ ഉപഭോക്താക്കളുടെ ശക്തമായ അടിത്തറയുടെ തെളിവാണിതെന്നും ടിവിഎസ് മോട്ടോര്‍ കമ്പനി ഇലക്ട്രിക് വെഹിക്കിള്‍സ് സീനിയര്‍ വൈസ് പ്രസിഡന്‍റ് മനു സക്സേന പറഞ്ഞു. അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,  നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന...

പത്തു ലക്ഷം യൂണിറ്റ് ഉൽപ്പാദന നാഴികക്കല്ല് കൈവരിച്ച് റെനോ ഇന്ത്യ

ന്യൂ ഡൽഹി; യൂറോപ്യൻ വാഹന ബ്രാൻഡായ റെനോ, ഇന്ത്യയിൽ 10,00,000 വാഹനങ്ങളുടെ ഉൽപ്പാദനം എന്ന നാഴികക്കല്ല് പിന്നിട്ടു.നിലവിൽ ഇന്ത്യൻ ഉപഭോക്താക്കൾക്കായി ജനപ്രിയ ക്വിഡ്, കൈഗർ, ട്രൈബർ എന്നിവയുൾപ്പെടെ മൂന്ന്...

ടാലിപ്രൈം 3.0 പുറത്തിറക്കി

കോഴിക്കോട്: ഇന്ത്യയിലെ പ്രമുഖ ബിസിനസ് മാനേജ്‌മെന്റ് സോഫ്‌റ്റ്വെയര്‍ ദാതാക്കളായ ടാലി സൊല്യൂഷന്‍സ് ടാലിപ്രൈം 3.0 പുറത്തിറക്കി. റിപ്പോര്‍ട്ടിങ് ശേഷി, കുടിശിഖകള്‍ പിരിക്കാനുള്ള കൂടുതല്‍ മെച്ചപ്പെട്ട പിന്തുണ തുടങ്ങിയ...

ബ്യൂട്ടി ആന്‍ഡ് ഗ്രൂമിംഗ് ബ്രാന്‍ഡുകള്‍ക്കായി ഫ്ളിപ്കാര്‍ട്ട് ഗ്ലാം അപ്പ് ഫെസ്റ്റ് ആരംഭിക്കുന്നു

കൊച്ചി: ബ്യൂട്ടി ആന്‍ഡ് ഗ്രൂമിങിനുള്ള ലക്ഷ്യസ്ഥാനമെന്ന നിലയില്‍ ബ്രാന്‍ഡിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി, ഇന്ത്യയിലെ സ്വദേശീയ ഇ-കൊമേഴ്‌സ് വിപണിയായ ഫ്ളിപ്പ്കാര്‍ട്ട് അതിന്റെ ആദ്യത്തെ ഗ്ലാം...

ആദിവാസി യുവാവ് മരിച്ച നിലയില്‍; വന്യജീവിയുടെ ആക്രമണമെന്ന് സംശയം

പാലക്കാട്: അട്ടപ്പാടി ഷോളയൂരില്‍ ആദിവാസി യുവാവ് മരിച്ച നിലയില്‍. ഷോളയൂര്‍ ഊരിലെ മണികണ്ഠന്‍ (26) ആണ് മരിച്ചത്. വന്യജീവിയുടെ ആക്രമണത്തിലാണ് മരണമെന്നാണ് സംശയം. മണികണ്ഠന്റെ വയറിന്റെ ഭാഗത്ത്...

ബിജെപി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറിയായി കെ സുഭാഷ്

തിരുവനന്തപുരം: ബിജെപി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനായ എം ഗണേശനെ മാറ്റി. തിരുവനന്തപുരം പാലോട് ചേര്‍ന്ന ആര്‍എസ് എസ് സംസ്ഥാന...

കേരളത്തിലേക്ക് ആയുധം കടത്ത്; കൊലക്കേസ് പ്രതി പിടിയിൽ

കണ്ണൂര്‍:കേരളത്തിലേക്ക് തോക്ക്  കടത്തിയ കേസില്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ടികെ രജീഷിനെ കര്‍ണാടക പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് രജീഷിനെ ബംഗളൂരുവില്‍...

നിയമസഭായിലെ കയ്യാങ്കളി; മുന്‍ വനിതാ എംഎല്‍എമാര്‍ ഹര്‍ജി പിന്‍വലിച്ചു

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ച് എല്‍ഡിഎഫ് മുന്‍ വനിതാ എംഎല്‍എമാര്‍. കേസില്‍ കുറ്റപത്രം വായിച്ചശേഷം പുനരന്വേഷണ ഹര്‍ജി നിലനില്‍ക്കില്ലെന്ന സുപ്രീം...

ഇന്ത്യൻ യുവതി ലണ്ടനിൽ കുത്തേറ്റ് മരിച്ചു; ബ്രസീലുകാരനടക്കം മൂന്നുപേർ പിടിയിൽ

ലണ്ടൻ: ലണ്ടനിൽ ഇന്ത്യൻ സ്വദേശിയായ 27കാരി കുത്തേറ്റ് കൊല്ലപ്പെട്ടു. ഇന്നലെയാണ് ദാരുണ സംഭവം. ആക്രമണത്തിൽ പരിക്കേറ്റ മറ്റൊരു യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഹൈദരാബാദ് സ്വദേശിനി കൊന്തം തേജസ്വിനിയാണ്...

കൃഷി മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയിൽ ഉന്നതതലയോഗം

ഒറ്റമശ്ശേരി തീരത്തെ കടലേറ്റത്തിൽ നിന്നും സംരക്ഷിക്കുന്നതിനുള്ള പുലിമുട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട് കൃഷി മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം

ആലപ്പുഴ ഗസ്റ്റ്ഹൗസിൽ ചർച്ച

വ്യവസയ വകുപ്പ് മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ കയർ മേഖലയുമായി ബന്ധപ്പെട്ട്  ട്രേസ് യൂണിയൻ പ്രതിനിധികളും ഉദ്യോഗസ്ഥരുമി ആലപ്പുഴ  ഗസ്റ്റ്ഹൗസിൽ നടന്ന ചർച്ച .

അത്യാധുനിക ഹെയര്‍ റിസ്റ്റോറേഷന്‍ ക്ലിനിക്കുമായി ആസ്റ്റര്‍ മെഡ്സിറ്റി

കൊച്ചി: മുടികൊഴിച്ചിലിന് ശാശ്വത പരിഹാരം തേടുന്നവര്‍ക്കായി അത്യാധുനിക സംവിധാനങ്ങളുമായി ലോകോത്തര നിലവാരമുള്ള ഹെയര്‍ റിസ്റ്റോറേഷന്‍ ക്ലിനിക്ക് ഒരുക്കി ആസ്റ്റര്‍ മെഡ്സിറ്റി. ചലച്ചിത്ര സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്...

സെന്തില്‍ ബാലാജിയുടെ ആരോഗ്യ നില ഗുരുതരമെന്ന് ഡോക്ടര്‍മാര്‍

ചെന്നൈ: പണം തട്ടിപ്പു കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ ആരോഗ്യ നില ഗുരുതരമെന്ന് ഡോക്ടര്‍മാര്‍. ബാലാജിക്ക് എത്രയും വേഗം...

ബാലാജിയുടെ ഭാര്യ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹർജി; കേസ് കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

ചെന്നൈ: തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ ഭാര്യ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹർജി കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. മദ്രാസ് ഹൈക്കോടതി ജഡ്ജി ആർ ശക്തിവെൽ ആണ്...

ജഗൻ ഷാജി കൈലാസ് സംവിധാന രംഗത്തേക്ക്; സിജു വിൽസൺ നായകൻ

പ്രശസ്ത സംവിധായകൻ ഷാജി കൈലാസിന്റെ മകൻ ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു. രൺജി പണിക്കർ, ഷാജി കൈലാസ്, നിഥിൻ രൺജി പണിക്കർ എന്നിവർക്കൊപ്പം പ്രവർത്തിച്ചു പോരുകയായിരുന്നു ജഗൻ....

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; 24 മണിക്കൂറിനിടെ 11 മരണം

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. 24 മണിക്കൂറിനിടെ 11 പേരാണ് സംഘര്‍ഷത്തില്‍ മരിച്ചത്. അക്രമണത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ സ്ത്രീയും ഉള്‍പ്പെടുന്നു. ഖമെന്‍ലോക് മേഖലയില്‍...

സി.പി.ഐ എം നേതൃത്വത്തിൽ ഓണക്കാല പച്ചക്കറി കൃഷി സംസ്ഥാന തല ഉദ്ഘാടനം കഞ്ഞിക്കുഴിയിൽ

ഓണക്കാലത്ത് വിഷരഹിത പച്ചക്കറികളുടെ ഉൽപ്പാദനം ലക്ഷ്യം വച്ച് സി പി. ഐ എം നേതൃത്വത്തിൽ സംയോജിത കൃഷികാമ്പയിൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ലോക്കൽ തലം വരെ നടത്തുന്ന വൈവിദ്ധ്യമാർന്നകൃഷികളുടെസംസ്ഥാന...

ശക്തമായി ബിപോര്‍ജോയ് ചുഴലിക്കാറ്റ്; കേരളം അടക്കം എട്ടു സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിർദ്ദേശം

ന്യൂഡല്‍ഹി: ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ സാഹചര്യത്തിൽ കേരളം അടക്കം എട്ടു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം. കേരളത്തിന് പുറമെ, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്,...

Page 13 of 20 1 12 13 14 20

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist