Ninu Dayana

Ninu Dayana

ലോറി സ്കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

ലോറി സ്കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

കോഴിക്കോട്: ലോറി സ്കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. താമരശ്ശേരി വട്ടക്കൊരു സ്വദേശി അഖിൽ ആണ് മരിച്ചത്. ഭാര്യ വിഷ്ണുപ്രിയ സാരമായ പരിക്കുകളോടെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്....

ടൗൺ എസ്ഐ ആണെന്ന് പറഞ്ഞ് യുവതിക്കൊപ്പം മുറിയെടുത്തു; ശേഷം വാടക നൽകാതെ മുങ്ങി, പണികിട്ടി പൊലീസ് ഉദ്യോ​ഗസ്ഥൻ

ടൗൺ എസ്ഐ ആണെന്ന് പറഞ്ഞ് യുവതിക്കൊപ്പം മുറിയെടുത്തു; ശേഷം വാടക നൽകാതെ മുങ്ങി, പണികിട്ടി പൊലീസ് ഉദ്യോ​ഗസ്ഥൻ

കോഴിക്കോട്; ടൗൺ എസ്ഐ ആണെന്ന് പറഞ്ഞ് യുവതിക്കൊപ്പം മുറിയെടുത്ത ശേഷം വാടക നൽകാതെ മുങ്ങിയ സംഭവത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ. സിറ്റി ട്രാഫിക് ഗ്രേഡ് എസ്ഐ ജയരാജനെയാണ്...

ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്; ഗുജറാത്തിൽ നാലു മരണം

ന്യൂഡല്‍ഹി: ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തോടുക്കുന്നു. നാളെ വൈകീട്ടോടെ ജഖൗ തീരത്ത് ചുഴലിക്കാറ്റ് കര തൊടുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഇതേത്തുടര്‍ന്ന് ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് മേഖലകളിലെല്ലാം...

കെ സുധാകരനെതിരെ ഡിജിറ്റല്‍ തെളിവുകൾ; അനൂപ് പണം നല്‍കിയ ദിവസം സുധാകരന്‍ മോന്‍സന്റെ വീട്ടില്‍

കെ സുധാകരനെതിരെ ഡിജിറ്റല്‍ തെളിവുകൾ; അനൂപ് പണം നല്‍കിയ ദിവസം സുധാകരന്‍ മോന്‍സന്റെ വീട്ടില്‍

കൊച്ചി: മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പുകേസില്‍ രണ്ടാം പ്രതിയാക്കിയ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെന്ന് ക്രൈംബ്രാഞ്ച്. അനൂപ് മുഹമ്മദ് പണം നല്‍കിയ ദിവസം കെ...

വെസ്റ്റ് നൈല്‍ പനി ബാധിച്ച് ഒരു മരണം

വെസ്റ്റ് നൈല്‍ പനി ബാധിച്ച് ഒരു മരണം

കൊച്ചി: വെസ്റ്റ് നൈല്‍ പനി ബാധിച്ച് കൊച്ചിയില്‍ ഒരാള്‍ മരിച്ചു. കുമ്പളങ്ങി സ്വദേശിയായ 65 കാരനാണ് മരണപ്പെട്ടത്. കിടപ്പുരോഗിയായ ഇദ്ദേഹത്തെ പനി ബാധിച്ചതിനെത്തുടര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലാണ്...

പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്ട്മെന്റിലെ തിരുത്തലുകൾക്ക് സമയം നാളെവരെ

പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്ട്മെന്റിലെ തിരുത്തലുകൾക്ക് സമയം നാളെവരെ

തിരുവനന്തപുരം: ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഏകജാലക പോർട്ടലായ www.admission.dge.kerala.gov.in ൽ ലോഗിൻ ചെയ്ത് നാളെ വൈകിട്ട്...

താനൂർ ബോട്ടപകടം; തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം

താനൂർ ബോട്ടപകടം; തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം

മലപ്പുറം: താനൂര്‍ ബോട്ടു ദുരന്തത്തില്‍ അറസ്റ്റിലായ രണ്ടു തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. ബോട്ടിന് വഴിവിട്ട് സഹായം ചെയ്തതിന് പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ വി വി പ്രസാദ്,...

കേരളത്തിലെ മുഖ്യമന്ത്രി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കള്ളക്കേസെടുത്ത് ശ്രദ്ധ തിരിക്കുന്നു; വി ഡി സതീശൻ

കേരളത്തിലെ മുഖ്യമന്ത്രി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കള്ളക്കേസെടുത്ത് ശ്രദ്ധ തിരിക്കുന്നു; വി ഡി സതീശൻ

ആരോപണങ്ങളുടെ ശരശയ്യയില്‍ കിടക്കുന്ന കേരളത്തിലെ മുഖ്യമന്ത്രി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കള്ളക്കേസെടുത്ത് മനപൂര്‍വമായി ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കെ.പി.സി.സി അധ്യക്ഷനെതിരായ കേസ് കള്ളക്കേസാണ്. കഴിഞ്ഞ ദിവസം എനിക്കെതിരെ...

നിഹാൽ നൗഷാദ് സർക്കാർ അനാസ്ഥയുടെ രക്തസാക്ഷി; ചെന്നിത്തല

നിഹാൽ നൗഷാദ് സർക്കാർ അനാസ്ഥയുടെ രക്തസാക്ഷി; ചെന്നിത്തല

നിഹാൽ നൗഷാദ് സർക്കാർ അനാസ്ഥയുടെ രക്തസാക്ഷി… കണ്ണൂർ മുഴപ്പിലങ്ങാട് തെരുവ് നായകളുടെ ആക്രമണത്തിൽ പതിനൊന്ന് വയസുകാരൻ നിഹാൽ നൗഷാദ് മോൻ ദാരുണമായി കൊല്ലപ്പെട്ടത് അങ്ങേയറ്റം വേദനയുണ്ടാക്കുന്നു. സർക്കാർ...

ഷൂലിനി സര്‍വകലാശാല യൂണിവേഴ്‌സിറ്റി ഓഫ് മെല്‍ബണുമായി ധാരണയില്‍

ഷൂലിനി സര്‍വകലാശാല യൂണിവേഴ്‌സിറ്റി ഓഫ് മെല്‍ബണുമായി ധാരണയില്‍

കൊച്ചി: ഷൂലിനി സര്‍വകലാശാല ആസ്‌ട്രേലിയയിലെ മെല്‍ബണ്‍ സര്‍വകലാശാലയുമായി ഇരുട്ട ബിരുദത്തിനുള്ള പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. ഇത്തരത്തില്‍ പങ്കാളിത്തമുണ്ടാക്കുന്ന ആദ്യ ഇന്ത്യന്‍ സ്വകാര്യ സര്‍വകലാശാലയാണ് ഷൂലിനി. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് അധികമായി...

വൈപ്പിൻ ബസുകളുടെ നഗരപ്രവേശനം:കരട് വിജ്ഞാപനം നേരെ വിപരീതം

കൊച്ചി: വൈപ്പിൻ ബസുകളുടെ നഗരപ്രവേശനത്തിന് എന്ന പേരിൽ ഗതാഗത വകുപ്പ് പുറത്തിറക്കിയ കരട് വിജ്ഞാപനം വൈപ്പിൻ റൂട്ടിനെ ദേശസാത്കരിക്കാനുള്ളതാണെന്ന് സെൻ്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് (സിപിപിആർ)...

ഓള്‍ ഇന്‍ വണ്‍ പേയ്മെന്റ് ഡിവൈസ് അവതരിപ്പിച്ച് ഏസ്മണി

ഓള്‍ ഇന്‍ വണ്‍ പേയ്മെന്റ് ഡിവൈസ് അവതരിപ്പിച്ച് ഏസ്മണി

കൊച്ചി: പ്രമുഖ ഫിന്‍ടെക് കമ്പനിയായ 'ഏസ്മണി' ഓള്‍ ഇന്‍ വണ്‍ പേയ്മെന്റ് ഡിവൈസ് അവതരിപ്പിച്ചു. മൈക്രോ എടിഎം, ആധാര്‍ എടിഎം, പിഒഎസ് മെഷീന്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ഓള്‍ ഇന്‍...

സർക്കാർ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുന്നു; യെച്ചൂരി

സർക്കാർ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുന്നു; യെച്ചൂരി

ദില്ലി: മോദി സർക്കാർ മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയെ വിമർശിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സർക്കാർ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുന്നുവെന്ന് സീതാറാം യെച്ചൂരി വിമര്‍ശിച്ചു. മാധ്യമപ്രവർത്തകരെ...

ഫോണ്‍പേ വോയ്സ് പേയ്മെന്റ് അറിയിപ്പുകള്‍ മലയാളത്തില്‍ ലഭ്യമാകും

ഫോണ്‍പേ വോയ്സ് പേയ്മെന്റ് അറിയിപ്പുകള്‍ മലയാളത്തില്‍ ലഭ്യമാകും

തിരുവനന്തപുരം : ഫോണ്‍പേ, സ്മാര്‍ട്ട് സ്പീക്കറുകള്‍ക്കുള്ള വോയ്സ് പേയ്മെന്റ് അറിയിപ്പുകള്‍ ഇനി മുതല്‍ മലയാളത്തില്‍ ലഭ്യമാകും. പ്രാദേശിക ഭാഷയില്‍ അറിയിപ്പുകള്‍ കേള്‍ക്കാന്‍ കഴിയുന്നതോടെ-, വ്യാപാരികള്‍ക്ക് ഉപഭോക്താക്കളുടെ ഫോണ്‍...

മൂന്നാര്‍ പരിസ്ഥിതി വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബെഞ്ച്

കൊച്ചി: മൂന്നാര്‍ പരിസ്ഥിതി വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ചു. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങിയ ബെഞ്ചാണ് രൂപീകരിച്ചത്. പരിസ്ഥിതി,...

ശബരിമലയിൽ വിവിധ ഭാഷകളിൽ അനൗൺസ്മെന്റ് നടത്തിയിരുന്ന ആർ എം ശ്രീനിവാസ് വാഹനാപകടത്തിൽ മരിച്ചു

ശബരിമലയിൽ വിവിധ ഭാഷകളിൽ അനൗൺസ്മെന്റ് നടത്തിയിരുന്ന ആർ എം ശ്രീനിവാസ് വാഹനാപകടത്തിൽ മരിച്ചു

ബം​ഗളൂരു: ശബരിമല സന്നിധാനത്ത് വിവിധ ഭാഷകളിൽ അനൗൺസ്മെന്റ് നടത്തിയിരുന്ന മേടഹള്ളി സുബ്രഹ്മണ്യ നിലയത്തിൽ ആർഎം ശ്രീനിവാസ് (63) വാഹനാപകടത്തിൽ മരിച്ചു. മണ്ഡലകാല തീർത്ഥാടന സമയങ്ങളിൽ ദേവസ്വം ഇൻഫർമേഷൻ...

ബിപോര്‍ജോയ് ചുഴലിക്കാറ്റ്; കനത്ത മഴയ്ക്ക് സാധ്യത,10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബിപോര്‍ജോയ് ചുഴലിക്കാറ്റ് മധ്യകിഴക്കന്‍ അറബിക്കടലിനു മുകളില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ...

കേന്ദ്രസര്‍ക്കാരിന് എതിരെ ഗുരുതര ആരോപണവുമായി ട്വിറ്റര്‍ മുന്‍ സിഇഒ

കേന്ദ്രസര്‍ക്കാരിന് എതിരെ ഗുരുതര ആരോപണവുമായി ട്വിറ്റര്‍ മുന്‍ സിഇഒ

കേന്ദ്രസര്‍ക്കാരിന് എതിരെ ഗുരുതര ആരോപണവുമായി ട്വിറ്റര്‍ മുന്‍ സിഇഒ ജാക് ഡോര്‍സി. ട്വിറ്റര്‍ പൂട്ടിക്കുമെന്നും ജീവനക്കാരുടെ വീടുകളില്‍ റെയ്ഡ് നടത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ ഭീഷണി മുഴക്കി. കര്‍ഷക സമരവുമായി...

ബിപോര്‍ജോയ് ചുഴലിക്കാറ്റില്‍ നാലു മരണം; ഗുജറാത്തിൽ കനത്ത മഴ

ബിപോര്‍ജോയ് ചുഴലിക്കാറ്റില്‍ നാലു മരണം; ഗുജറാത്തിൽ കനത്ത മഴ

അഹമ്മദാബാദ്: ബിപോര്‍ജോയ് ചുഴലിക്കാറ്റില്‍ നാലു മരണം. ഭുജില്‍ മതില്‍ ഇടിഞ്ഞു വീണ് രണ്ടു കുട്ടികള്‍ മരിച്ചു. നാലു വയസ്സുള്ള ആണ്‍കുട്ടിയും ആറു വയസ്സുള്ള പെണ്‍കുട്ടിയുമാണ് മരിച്ചത്. രാജ്‌കോട്ടിലെ...

2023 സാമ്പത്തികവർഷത്തിൽ ഇന്ത്യയിലെ നമ്പർ 1 ഇലക്ട്രിക് ത്രീ-വീലർ നിർമ്മാതാക്കളായി മഹീന്ദ്ര

കൊച്ചി: മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഡിവിഷനായ മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി (എൽ എം എം) 2023-ൽ നമ്പർ 1 ഇലക്ട്രിക് 3-വീലർ നിർമ്മാതാവ് സ്ഥാനത്തേക്ക്.  ഈ...

പഠനോപകരണങ്ങൾ വിതരണം ചെയ്തു

പഠനോപകരണങ്ങൾ വിതരണം ചെയ്തു

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ എൻ സി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മാണിക്യമംഗലം ഗവ. എൽ. പി. സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.  സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന...

സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ല; എംവി ഗോവിന്ദന്‍

സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ല; എംവി ഗോവിന്ദന്‍

പാലക്കാട്: സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ആടിനെ പട്ടിയാക്കുന്ന സമീപനമാണ് ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ സ്വീകരിക്കുന്നതെന്ന് ഗോവിന്ദന്‍. സര്‍ക്കാരിനെ...

കോണ്‍ക്രീറ്റ് മിക്‌സിങ് വാഹനത്തില്‍ നിന്നും ഡീസല്‍ മോഷണം;പ്രതി പിടിയിൽ

കോണ്‍ക്രീറ്റ് മിക്‌സിങ് വാഹനത്തില്‍ നിന്നും ഡീസല്‍ മോഷണം;പ്രതി പിടിയിൽ

കൊല്ലം: ദേശീയപാത നിര്‍മ്മാണത്തിന് എത്തിച്ച കോണ്‍ക്രീറ്റ് മിക്‌സിങ് വാഹനത്തില്‍ നിന്നും ഡീസല്‍ മോഷ്ടിച്ചയാള്‍ പിടിയില്‍. പത്തനാപുരം പിണവൂര്‍ സ്വദേശി സുബിനെയാണ് ചവറ പൊലീസ് അറസ്റ്റു ചെയ്തത്.  Read...

അമ്മയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിൽ; യുവതിയെ പിടികൂടി പോലീസ്

ബംഗളരു: കൊലപ്പെടുത്തിയ ശേഷം അമ്മയുടെ മൃതദേഹം സ്യൂട്ട്‌കേസിലാക്കി യുവതി പൊലീസ് സ്റ്റേഷനില്‍. അമ്മയുമായുള്ള നിരന്തര വഴക്കിനെ തുടര്‍ന്നാണ് 39കാരി കൊലപാതകം നടത്തിയിരിക്കുന്നത്. പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ്...

കോളേജ് സെമിനാറിൽ മുസ്ലിം പ്രാർത്ഥന; പ്രിന്‍സിപ്പലിന് എതിരെ കേസ്

കോളേജ് സെമിനാറിൽ മുസ്ലിം പ്രാർത്ഥന; പ്രിന്‍സിപ്പലിന് എതിരെ കേസ്

മുംബൈ: കോളജില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുസ്ലിം വിഭാഗത്തിന്റ പ്രാര്‍ത്ഥന നടത്തിയതിന്റെ പേരില്‍ പ്രിന്‍സിപ്പലിന് എതിരെ കേസ്. മഹാരാഷ്ട്രയിലെ മാലേഗാവ് മഹാരാജ സയജിറാവു ഗയ്ഖ്‌വാദ് ആര്‍ട്‌സ് ആന്റ് സയന്‍സ്...

സുധാകരനെതിരെ മോന്‍സന്റെ ജീവനക്കാരുടെ മൊഴി; ശക്തമായ തെളിവെന്ന് ക്രൈംബ്രാഞ്ച്

സുധാകരനെതിരെ മോന്‍സന്റെ ജീവനക്കാരുടെ മൊഴി; ശക്തമായ തെളിവെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: മോന്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പു കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ക്രൈംബ്രാഞ്ച്. വഞ്ചനാക്കേസില്‍ സുധാകരനെതിരെ ശക്തമായ തെളിവുണ്ട്. മോന്‍സനില്‍ നിന്നും...

ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്; ട്രെയിനുകൾ റദ്ദാക്കി

ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്; ട്രെയിനുകൾ റദ്ദാക്കി

ന്യൂഡല്‍ഹി: അറബിക്കടലില്‍ രൂപംകൊണ്ട ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്. ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് മറ്റന്നാള്‍ ഉച്ചയ്ക്ക് കര തൊടുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതിന്റെ സാഹചര്യത്തിൽ ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച്...

ഡോ. പി ബാലശങ്കർ മന്നത്ത് അന്തരിച്ചു

ഡോ. പി ബാലശങ്കർ മന്നത്ത് അന്തരിച്ചു

തിരുവനന്തപുരം: ഡോക്യുമെന്ററി, ഹ്രസ്വചിത്ര സംവിധായകനും നിർമാതാവും ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻ എഡിറ്ററുമായ ഡോ. പി ബാലശങ്കർ മന്നത്ത് അന്തരിച്ചു. മന്നത്ത് പദ്മനാഭന്റെ കൊച്ചുമകൾ ഡോ. സുമതിക്കുട്ടിയമ്മയുടെ മകനാണ്....

കൈക്കൂലി വാങ്ങുന്നതിനിടെ കേന്ദ്ര ജിഎസ്‌ടി സൂപ്രണ്ട് വിജിലൻസ് പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടെ കേന്ദ്ര ജിഎസ്‌ടി സൂപ്രണ്ട് വിജിലൻസ് പിടിയിൽ

തിരുവനന്തപുരം: ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കേന്ദ്ര ജിഎസ്‌ടി സൂപ്രണ്ടിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. വയനാട് കൽപ്പറ്റ സിജിഎസ്‌ടി സൂപ്രണ്ട് പർവീന്തർ സിങിചെയ്തിരിക്കുന്നത് നെയാണ് അറസ്റ്റ്...

ബി.ജെ.പി പ്രാദേശിക നേതാവിനെ വെടിവച്ച് കൊന്ന ഭാര്യ അറസ്റ്റിൽ

മീററ്റ്: യു.പിയിലെ മീററ്റിൽ ബി.ജെ.പി പ്രാദേശിക നേതാവിനെ കെലപ്പടുത്തിയ സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. ശനിയാഴ്ചയാണ് ഗോവിന്ദ്പുരിയിലെ വീട്ടിൽ വെടിയേറ്റ് മരിച്ച നിലയിൽ ബി.ജെ.പി പ്രാദേശിക നേതാവ് നിഷാന്ത്...

സ്കൂളിൽ പോയ വിദ്യാർഥിനികളെ തെരുവുനായ അക്രമിക്കാൻ ഓടിച്ചു; പരിക്ക്

സ്കൂളിൽ പോയ വിദ്യാർഥിനികളെ തെരുവുനായ അക്രമിക്കാൻ ഓടിച്ചു; പരിക്ക്

കാസര്‍കോട്: സ്‌കൂളിലേക്ക് പോകുന്നതിനിടെ വിദ്യാര്‍ഥിനികളെ തെരുവുനായ ഓടിച്ചു. തെരുവുനായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടിയ പെണ്‍കുട്ടിക്ക് കുഴിയില്‍ വീണ് പരിക്കേറ്റു. പരിക്കേറ്റ നജുല മറിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

സിപിഎം പ്രവർത്തകൻ എകെജി സ്മാരക കേന്ദ്രത്തിനുള്ളിൽ മരിച്ച നിലയിൽ

സിപിഎം പ്രവർത്തകൻ എകെജി സ്മാരക കേന്ദ്രത്തിനുള്ളിൽ മരിച്ച നിലയിൽ

മലപ്പുറം: സിപിഎം പ്രവർത്തകനെ പാർട്ടി നിയന്ത്രണത്തിലുള്ള സാംസ്കാരിക കേന്ദ്രത്തിൽ മരിച്ച നിലയിൽ. സിപിഎം ചങ്ങരംകുളം ബ്രാഞ്ച് കമ്മിറ്റി അംഗമായ ചങ്ങരംകുളം ആലംകോട് സ്വദേശി പുലാക്കൂട്ടത്തിൽ കൃഷ്ണകുമാർ (47)...

സിവില്‍ സര്‍വീസ് പ്രിലിമിനറി ഫലം എത്തി

സിവില്‍ സര്‍വീസ് പ്രിലിമിനറി ഫലം എത്തി

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുടെ ഫലം യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യുപിഎസ്‌സി) പ്രസിദ്ധീകരിച്ചു. 14,600 പരീക്ഷാര്‍ഥികളാണ് യോഗ്യത നേടിയത്.  പ്രിലിമിനറി, മെയിന്‍, അഭിമുഖം എന്നിങ്ങനെ...

രാജ്യങ്ങൾ തമ്മിൽ തർക്കം; അവസാന ഇന്ത്യൻ മാധ്യമപ്രവർത്തകനോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് ചൈന

രാജ്യങ്ങൾ തമ്മിൽ തർക്കം; അവസാന ഇന്ത്യൻ മാധ്യമപ്രവർത്തകനോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് ചൈന

ബെയ്‌ജിങ്∙ രാജ്യങ്ങൾ തമ്മിൽ പരസ്‍പരം തർക്കം തുടരുന്നതിന്റെ ഭാഗമായി അവസാന ഇന്ത്യൻ മാധ്യമപ്രവർത്തകനോടും രാജ്യം വിടാൻ ആവശ്യപ്പെട്ട് ചൈന. ഈ മാസം തന്നെ പോകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഏഷ്യയിലെ...

കോഴിക്കോട് സ്വദേശി സലാലയില്‍ നിര്യാതനായി

കോഴിക്കോട് സ്വദേശി സലാലയില്‍ നിര്യാതനായി

സലാല: ഹ്യദയാഘാതത്തെ തുടർന്ന്​ കോഴിക്കോട് സ്വദേശി സലാലയില്‍ നിര്യാതനായി. നന്മണ്ട ചീക്കിലോട്ടെ കിഴക്കേലത്തോട്ട് അബ്‌ദുല്‍ ജമാല്‍ (52) ആണ്​ മരിച്ചത്​. ഞായറാഴ്‌ച രാത്രി സലാല സെന്ററിലെ താമസ...

കൊവിൻ പോർട്ടലിൽ നൽകിയ വിവരങ്ങൾ ചോർന്നു; അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം

കൊവിൻ പോർട്ടലിൽ നൽകിയ വിവരങ്ങൾ ചോർന്നു; അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം

ദില്ലി : കൊവിന്‍ ആപ്പിലെ വിവരങ്ങള്‍ ചോര്‍ന്നതില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷം. വാക്സിനേഷന്‍ സമയത്ത് നല്‍കിയ വ്യക്തി വിവരങ്ങള്‍ ടെലഗ്രാമിലൂടെ ചോര്‍ന്നത് ദേശ സുരക്ഷയെ പോലും...

അതിതീവ്ര മഴ; 9 ജില്ലകളിൽ യെല്ലോ അലര്‍ട്ട്

അതിതീവ്ര മഴ; 9 ജില്ലകളിൽ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,...

ശ്രീകാര്യത്ത് ട്രാവലർ വാൻ തട്ടി മധ്യവയസ്കയ്ക്ക് ദാരുണാന്ത്യം

ശ്രീകാര്യത്ത് ട്രാവലർ വാൻ തട്ടി മധ്യവയസ്കയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് ട്രാവലർ വാൻ തട്ടി മധ്യവയസ്ക മരിച്ചു. ശ്രീകാര്യം മടത്തുനട സ്വദേശിനി രാധ (66) ആണ് മരിച്ചത്. ശ്രീകാര്യം ജംഗ്ഷനിൽ ഇന്ന് രാവിലെ 8.30...

ബിപോർജോയ് ചുഴലിക്കാറ്റ്; ഗുജറാത്തിൽ അതീവ ജാഗ്രത നിർദ്ദേശം, വിമാനങ്ങൾ റദ്ദാക്കി ഓറഞ്ച് അലര്‍ട്ട്

ന്യൂഡല്‍ഹി: ബിപോർജോയ് ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ​ഗുജറാത്തിൽ അതീവ ജാ​ഗ്രത പ്രഖ്യാപിച്ചു.  ഗുജറാത്തിലും മുംബൈ തീരത്തും കടല്‍ക്ഷോഭം രൂക്ഷമായിരിക്കുന്ന. അതിശക്തമായ തിരമാലകളാണ് അടിക്കുന്നത്. ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് മേഖലകളില്‍ കേന്ദ്ര...

വരുന്ന 24 മണിക്കൂറിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

വരുന്ന 24 മണിക്കൂറിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക്  സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.  അതി ശക്തമായ ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുകയാണ്....

പ്രാണികളുടെ ആക്രമണം; യുവാവ് മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയിൽ

ബംഗളൂരു: പ്രാണികളുടെ കടിയേറ്റ് യുവാവ് ശ്വാസം മുട്ടി മരിച്ചു. ഭാര്യ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സെക്യൂരിറ്റി ജിവനക്കാരനായ സിദ്ധപ്പയാണ് മരിച്ചത്. കര്‍ണാടകയലിലെ ബെലഗാവി ജില്ലയിലെ  സാനികൊപ്പ ഗ്രാമത്തിലാണ്...

വ്യാജരേഖയുണ്ടാക്കിയ സംഭവം; മഹാരാജാസ് കോളജില്‍ പൊലീസിന്റെ തെളിവെടുപ്പ്

കൊച്ചി: വ്യാജരേഖയുണ്ടാക്കി എസ്എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യ അധ്യാപക ജോലി നേടിയെന്ന കേസില്‍ പൊലീസ് എറണാകുളം മഹാരാജാസ് കോളജിലെത്തി തെളിവ് ശേഖരിച്ചു. അഗളി ഡിവൈഎസ്പി എന്‍...

വനിതാ ഡോക്ടറെ മര്‍ദ്ദിച്ച രോഗി അറസ്റ്റിൽ

വനിതാ ഡോക്ടറെ മര്‍ദ്ദിച്ച രോഗി അറസ്റ്റിൽ

കണ്ണൂര്‍: തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ വനിതാ ഡോക്ടറെ മര്‍ദ്ദിച്ച രോഗി അറസ്റ്റിൽ. പാലയാട് പാറപ്രം സ്വദേശി മഹേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആശുപത്രി സംരക്ഷണ നിയമപ്രകാരമാണ് അറസ്റ്റ്. ...

38 ഡിഗ്രിക്കും മുകളില്‍ താപനില; സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്, ഝാര്‍ഖണ്ഡില്‍ സ്‌കൂളുകള്‍ക്ക് അവധി

38 ഡിഗ്രിക്കും മുകളില്‍ താപനില; സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്, ഝാര്‍ഖണ്ഡില്‍ സ്‌കൂളുകള്‍ക്ക് അവധി

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഉഷ്ണതരംഗ മുന്നറിയിപ്പ്. ബിഹാര്‍, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഹരിയാന, ഒഡീഷ, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പു നൽകിയിരിക്കുന്നത്....

പിറന്നാൾ ആഘോഷങ്ങൾ കഴിഞ്ഞ് 24കാരി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

കണ്ണൂർ; പടന്നക്കര വി.ഒ.പി. മുക്കിനു സമീപം സൗപർണികയിൽ മേഘ മനോഹരൻ (24) ആണ് മരിച്ചത്. നാലാംമൈലിലെ അയ്യപ്പ മഠത്തിനു സമീപത്തെ ഭർതൃവീട്ടിന്റെ രണ്ടാം നിലയിൽ തൂങ്ങിയനിലയിൽ കണ്ടെത്തുകയായിരുന്നു. ...

മലപ്പുറത്ത് പ്ലസ് വണ്‍ അധിക ബാച്ചുകള്‍ അനുവദിച്ചതായി മന്ത്രി

മലപ്പുറത്ത് പ്ലസ് വണ്‍ അധിക ബാച്ചുകള്‍ അനുവദിച്ചതായി മന്ത്രി

തിരുവനന്തപുരം: മലപ്പുറം ജില്ലയ്ക്ക് 14 പ്ലസ് വണ്‍ അധിക ബാച്ചുകള്‍ അനുവദിച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. മറ്റ് ജില്ലകളിലെ ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകളാണ് മലപ്പുറത്തേക്ക് മാറ്റിയിരിക്കുന്നത്. സര്‍ക്കാര്‍ സ്‌കൂളിന്...

മണിപ്പുർ സംഘർഷം; സമാധാന സമിതിയോട് സഹകരിക്കില്ലെന്ന് കുക്കി വിഭാഗം നേതാക്കള്‍

ഇംഫാല്‍: മണിപ്പൂര്‍ സംഘര്‍ഷത്തില്‍ ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ച സമാധാന സമിതിയോട് സഹകരിക്കില്ലെന്ന് കുക്കി വിഭാഗം നേതാക്കള്‍. സമിതിയില്‍ മുഖ്യമന്ത്രി ബീരേന്‍ സിങ്  ഇഷ്ടക്കാരെ കുത്തിനിറച്ചുവെന്നും ആരോപണമുയർന്നു. സമാധാന ശ്രമം...

ചികിത്സക്കെത്തിയ രോഗി ഡോക്ടറെ മർദിച്ചതായി പരാതി

ചികിത്സക്കെത്തിയ രോഗി ഡോക്ടറെ മർദിച്ചതായി പരാതി

കണ്ണൂർ; തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക‍െത്തിയ രോഗി ഡോക്ടറെ മർദിച്ചെന്ന് പരാതി. ഡോ. അമൃത രാഗിയെയാണ് രോഗി ആക്രമിച്ചത്. ഇന്നു പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം നടന്നത്. വാഹനാപകടത്തിൽ...

പനി ബാധിച്ച് ഒന്നര വയസുകാരി മരിച്ചു

പനി ബാധിച്ച് ഒന്നര വയസുകാരി മരിച്ചു

തിരുവനന്തപുരം: പനി ബാധിച്ച് നെടുമങ്ങാട് ജില്ല ആശുപത്രിയിൽ ചികിത്സക്കെത്തിയ ഒന്നര വയസുകാരി മരിച്ചു. സുജിത്-സുകന്യ ദമ്പതികളുടെ ഒന്നര വയസുള്ള മകൾ ആർച്ചയാണ് മരിച്ചത്. ആശുപത്രിയിൽ കുട്ടിക്ക് മതിയായ...

Page 14 of 20 1 13 14 15 20

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist