Ninu Dayana

Ninu Dayana

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഇടിമിന്നലോടും കാറ്റോടും കൂടിയ വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് ഞായറാഴ്ചയും തിങ്കളാഴ്ചയും പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ...

ബീച്ചിൽ കാണാതായ കുട്ടികളെ കണ്ടെത്താനായില്ല; തിരച്ചിൽ തുടരുന്നു

കോഴിക്കോട്: ബീച്ചിൽ തിരയിൽ അകപ്പെട്ട് കാണാതായ രണ്ട് കുട്ടികൾക്കായുള്ള തെരച്ചിൽ തുടരുന്നു. കുട്ടികളെ കണ്ടെത്താനായി ഡ്രോൺ വഴിയുള്ള തെരച്ചിൽ നടത്തുമെന്ന് സ്ഥലത്തെത്തിയ മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു....

ആദ്യരാത്രിയിൽ വധുവും വരനും മരിച്ച നിലയിൽ; ഇരുവർക്കും ഹൃദയാഘാതം, ദുരൂഹത

ലഖ്നൗ: ആദ്യരാത്രിയിൽ വധുവിനെയും വരനെയും മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. യുപിയിലെ ബറൈച്ചിലെ കൈസർ​ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലുള്‍പ്പെട്ട ​ഗോധിയ ​ഗ്രാമത്തിൽ കഴിഞ്ഞ ദിവസമായിരുന്നു...

വൈദ്യുതി ലൈൻ പൊട്ടിവീണ് വയോധിക മരിച്ചു

ഇടുക്കി; കുഞ്ചിത്തണ്ണി നെല്ലിക്കാട് രഞ്ജിത്ത് ഭവൻ സുബ്ബുലക്ഷ്മി (80) ആണ് വൈദ്യുത ആഘാതമേറ്റ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ മകളുടെ വീടിന്റെ മുറ്റമടിക്കാനായി പുറത്തേക്ക് ഇറങ്ങിയ  സുബ്‌ലക്ഷ്മിയുടെ മുകളിലേക്ക്...

ലൈസന്‍സ് ഇല്ലാതെ നാടന്‍ തോക്ക് കൈവശം വച്ച മധ്യവയസ്‌കന്‍ പിടിയില്‍

ഇടുക്കി: കാഞ്ഞിരവേലി ഇഞ്ചപ്പതാല്‍ പുതുക്കുന്നത് ബെന്നി വര്‍ക്കിയെയാണ് തോക്ക് കൈവശം വച്ചതിനു അറസ്റ്റിലായത്. വനംവകുപ്പ് നല്‍കിയ രഹസ്യവിവരത്തെ തുടര്‍ന്നാണ് അടിമാലി പൊലീസ് ബെന്നിയെ പിടികൂടിയത്.  Read More:വി...

വി എസ് ശിവകുമാറിന് വീണ്ടും ഇഡി നോട്ടീസ്

തിരുവനന്തപുരം: മുൻ മന്ത്രിയും കോൺ​ഗ്രസ് നേതാവുമായ വി എസ് ശിവകുമാറിന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. അനധികൃത സ്വത്തു സമ്പാദനക്കേസിലാണ് നോട്ടീസ്. നാളെ രാവിലെ 11ന് ഇഡി...

ട്രെയിന്‍ ദുരന്തം;ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി

ന്യൂഡല്‍ഹി: ബാലസോര്‍ ട്രെയിന്‍ ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നാണ് ഹര്‍ജിയിൽ ആവശ്യമുന്നയിച്ചിരിക്കുന്നത്. സുപ്രീംകോടതിയിലെ അഭിഭാഷകനായ...

കോഴിക്കോട് ബീച്ചിൽ കുട്ടികളെ കാണാതായി

കോഴിക്കോട്: രണ്ടു കുട്ടികളെ കടലില്‍ കാണാതായി. കോഴിക്കോട് ബീച്ചിലാണ് സംഭവം. ലയണ്‍സ് പാര്‍ക്കിന് സമീപം ബീച്ചില്‍ പന്തുകളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.  പന്ത് കടലിലേക്ക് പോയത് എടുക്കാന്‍ പോയ കുട്ടികളാണ്...

ഭീകരവാദത്തിന് എതിരെയുള്ള പോരാട്ടം; ചാര സംഘടനകൾ രഹസ്യ യോഗം ചേർന്നു

ലോക രാജ്യങ്ങളിലെ ചാര സംഘടന മേധാവിമാര്‍ രഹസ്യ യോഗം ചേര്‍ന്നു. സിംഗപ്പൂരില്‍ വെച്ചുനടന്ന ഷാഗ്രി-ലാ ഡൈലോഗ് സെക്യൂരിറ്റി മീറ്റിന്റെ ഭാഗമായാണ് രഹസ്യാന്വേഷണ ഏജസി ഉമേധാവിമാര്‍ കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്....

കെ ഫോൺ നാളെ മുതൽ; ഉദ്ഘാടനം വൈകിട്ട് അഞ്ച് മണിക്ക്

തിരുവനന്തപുരം: ഡിജിറ്റൽ കേരളത്തിന് കരുത്തേകാൻ സർക്കാരിന്റെ പദ്ധതിയായ കെ ഫോൺ നാളെ നാടിന് സമർപ്പിക്കും. ആദ്യഘട്ടത്തിൽ 30000 സർക്കാർ സ്ഥാപനങ്ങളിലും 14000 വീടുകളിലും കെ ഫോണിന്റെ സേവനം...

ഹെലികോപ്റ്റർ വാടകക്ക് എടുക്കാനുള്ള കരാർ അവതാളത്തിൽ;കമ്പനികളുമായിചർച്ചക്കൊരുങ്ങി ഡിജിപി

തിരുവനന്തപുരം: പോലീസുകാരുടെ ഹെലികോപ്റ്റർ വാടകക്ക് എടുക്കാനുള്ള കരാർ പാതിവഴിയിൽ. ചിപ്സണ്‍ ഏവിയേഷന് കരാർ നൽകാൻ രണ്ടു മാസം മുമ്പ് മന്ത്രിസഭാ യോഗം തീരുമാനമെടുത്തുവെങ്കിലും ടെണ്ടർ കാലാവധി കഴിഞ്ഞതിനാൽ...

ഇരുചക്ര വാഹനത്തിൽ കുട്ടികളുമായി യാത്ര അനുവദിക്കില്ല; കേന്ദ്ര സർക്കാർ

തിരുവനന്തപുരം: ഇരുചക്ര വാഹനത്തിൽ കുട്ടികളുമായി യാത്ര അനുവദിക്കാനാവില്ലെന്ന നിലപാടുമായി കേന്ദ്ര സർക്കാർ. കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യസഭാംഗം എളമരം കരീമിന്റെ...

ഒഡീഷയിലുണ്ടായ ട്രെയിനപകടം നമ്മെ സങ്കടപ്പെടുത്തുകയാണ്; രമേശ് ചെന്നിത്തല

ഒഡീഷയിലുണ്ടായ ട്രെയിനപകടം നമ്മെ സങ്കടപ്പെടുത്തുകയാണ്. 233 ൽ അധികമാളുകൾ മരണപ്പെടുകയും 900 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത അപകടം അക്ഷരാർത്ഥത്തിൽ രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. അപകടത്തിൽ മരണപ്പെട്ട...

രാജ്യത്തെയാകെ നടുക്കിയ ദുരന്തം,ദുഃഖത്തിൽ പങ്കു ചേരുന്നു; മുഖ്യമന്ത്രി

രാജ്യത്തെയാകെ നടുക്കിയ ദുരന്തമാണ് ഒഡീഷയിൽ സംഭവിച്ചത്. ദാരുണമായ ട്രെയിനപകടത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമാവുകയും അതിലേറെ ആളുകൾക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു. മരണപ്പെട്ടവരുടെ ബന്ധുമിത്രാദികളുടെ ദുഃഖത്തിൽ പങ്കു...

ട്രെയിൻ ദുരന്തത്തിന് കാരണം പോയിന്റ് സംവിധാനത്തിലെ പിഴവ്

ഭുവനേശ്വർ: ഒഡീഷ ട്രെയിൻ ദുരന്തത്തിന് കാരണമായത് പോയിന്റ് സംവിധാനത്തിലെ പിഴവെന്ന് സൂചന. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇൻസ്പക്ഷൻ റിപ്പോർട്ട് നൽകി. മെയിൻ ലൈനിൽ നിന്ന് ലൂപ്പ് ലൈനിലേക്ക് ട്രെയിൻ...

ഇന്ധനവുമായി വന്ന ടാങ്കർ ലോറി കാറുമായി കൂട്ടിയിടിച്ച് അപകടം; പ്രദേശത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു, ഒഴിവായത് വൻ ദുരന്തം

 കൊല്ലം: എംസി റോഡില്‍ ഇന്ധനവുമായി വന്ന ടാങ്കർ ലോറി കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു. വയയ്‌ക്കലിൽ ശനിയാഴ്‌ച രാത്രി എട്ടരയോടെയായിരുന്നു അപകടം. വിവിധ യൂണിറ്റുകളിൽ നിന്നുള്ള അ​ഗ്നരക്ഷാ സേനയും...

യുവതിക്ക് നേരെ നഗ്നതാ പ്രദർശനം; യുവാവിന്റെ ജാമ്യം അനുവദിച്ച് കോടതി

കൊച്ചി: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയതിനെത്തുടർന്ന് നെടുമ്പാശേരി പൊലീസ് അറസ്റ്റു ചെയ്ത കോഴിക്കോട് സ്വദേശി സവാദിന് ജാമ്യം. എറണാകുളം  അഡി. സെഷൻസ് കോടതിയാണ്...

പ്രശസ്ത സിനിമാ സംവിധായകനും ബിജെപി സംസ്ഥാന സമിതി അംഗവുമായ രാജസേനൻ സിപിഎമ്മിലേക്ക്

തിരുവനന്തപുരം: ബിജെപിയിൽ നിന്ന് രാജസേനൻ സിപിഎമ്മിലേക്ക്. ബിജെപി നേതൃത്വത്തിന് ഇന്ന് രാജിക്കത്ത് കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു. എകെജി സെന്ററിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ...

3 ട്രെയിനുകൾ എങ്ങനെ കൂട്ടിയിടിക്കും, ആരാണ് ഉത്തരം പറയേണ്ടത്; സംവിധായകന്റെ വാക്കുകൾ

മുംബൈ: ഒഡീഷയിലെ ട്രെയിനപകടത്തിൽ മരിച്ചവരുടെ എണ്ണം 280 ആയി. ബാലസോറിന് സമീപമുള്ള ബഹനഗാ സ്റ്റേഷന് സമീപത്ത് വെച്ച് ഷാലിമാർ-ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ്സാണ് ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ച് ആദ്യം...

മക്കൾക്ക് ഭാരമാകാൻ ആഗ്രഹമില്ല; വൃദ്ധദമ്പതികൾ ജീവനൊടുക്കി

കോഴിക്കോട് : മലാപ്പറമ്പിൽ ഡോക്ടർ ദമ്പതികൾ മരിച്ചനിലയിൽ. തൃശൂർ സ്വദേശികളായ ഡോ. റാം മനോഹർ (70) ഭാര്യ ശോഭ മനോഹർ ( 68) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ചനിലയിൽ...

മാതാപിതാക്കൾക്കൊപ്പം യാത്രപോയ രണ്ട് വയസുകാരന്‍ വാഹനാപടകത്തിൽ മരിച്ചു

ആലപ്പുഴ: മാതാപിതാക്കള്‍ക്കൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്ത രണ്ട് വയസുകാരന്‍ വാഹനാപകടത്തില്‍ മരിച്ചു. പൂന്തോപ്പ് വൈക്കത്തുപറമ്പ് വീട്ടില്‍ ജോര്‍ജ് ദേവസ്യ- അനീഷ ദമ്പതികളുടെ ഏക മകന്‍ ആദം ജോര്‍ജ്...

സ്വകാര്യബസ് സമരം മാറ്റിവെച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴാം തീയതി മുതല്‍ നടത്താന്‍ തീരുമാനിച്ചിരുന്ന സ്വകാര്യബസ് സമരം മാറ്റിവെച്ചു. മുഖ്യമന്ത്രി വിദേശത്ത് നിന്ന് തിരിച്ചുവന്നതിനുശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കും. പെര്‍മിറ്റ് പ്രശ്‌നം കോടതിയുടെ...

വൻ മദ്യവേട്ട; കാറിൽ കടത്തിയത് 36 ലിറ്റര്‍ മദ്യം

കോഴിക്കോട്: താമരശ്ശേരി വാവാട്ട് ആള്‍ട്ടോ കാറില്‍ കടത്തുകയായിരുന്ന 36 ലിറ്റര്‍ (72 കുപ്പി) മദ്യവുമായി രണ്ടുപേര്‍  എക്‌സൈസ് പിടിയില്‍. പുതുപ്പാടി കാക്കവയല്‍ വയലപ്പിള്ളില്‍ വി.യു തോമസ് (67),...

ട്രെയിൻ ദുരന്തമുണ്ടായ ഒഡിഷയിലേക്ക് പ്രധാനമന്ത്രി;സ്ഥിതിഗതികൾ വിലയിരുത്തി

ദില്ലി: രാജ്യം നടുങ്ങിയ ട്രെയിൻ ദുരന്തമുണ്ടായ ഒഡിഷയിലെ ബാലസോർ സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തുകയുണ്ടായി. സുരക്ഷാവീഴ്ചയുണ്ടായെന്നാണ് നിഗമനം. മൂന്ന് ട്രെയിനുകളാണ്...

ടാറ്റ മെമ്മോറിയല്‍ സെന്‍ററിന് ഐസിഐസിഐ ബാങ്ക് 1200 കോടി രൂപ സംഭാവന നല്‍കും

കൊച്ചി:  രാജ്യത്തുടനീളം കാന്‍സര്‍ ചികിത്സയും ഗവേഷണ കേന്ദ്രങ്ങളും നടത്തുന്ന പ്രമുഖ സ്ഥാപനമായ ടാറ്റ മെമ്മോറിയല്‍ സെന്‍ററിന് (ടിഎംസി) ഐസിഐസിഐ ബാങ്ക്  1200 കോടി രൂപ സംഭാവന നല്‍കും....

2023 മെയ് മാസത്തിൽ ഹോണ്ട കാർസ് ഇന്ത്യ 4,660 യൂണിറ്റ് ആഭ്യന്തര വിൽപ്പന രേഖപ്പെടുത്തി

ന്യൂ ഡൽഹി, ജൂൺ 1, 2023: പ്രീമിയം കാറുകളുടെ മുൻനിര നിർമ്മാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് (HCIL) 2023 മെയ് മാസത്തിൽ 4,660 യൂണിറ്റുകളുടെ പ്രതിമാസ...

കേരളത്തിന്റെ മനസും പിന്തുണയും ഒഡീഷയ്‌ക്കൊപ്പമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്തെയാകെ നടുക്കിയ ദുരന്തമാണ് ഒഡീഷയില്‍ സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദാരുണമായ ട്രെയിനപകടത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും അതിലേറെ ആളുകള്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു....

കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടൽ; ഒരാന ചരിഞ്ഞു

അട്ടപ്പാടി: പാലക്കാട് അട്ടപ്പാടി പുതൂർ പഞ്ചായത്ത് ചാളയൂരിൽ ആദിവാസി ഊരിന് സമീപം കാട്ടാനകൾ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരാന ചരിഞ്ഞു. ഇന്ന് രാവിലെ ഊരിന് സമീപം എത്തിയ ആനകളെ...

‘രാജ്യം കണ്ട ഏറ്റവും ദാരുണമായ ട്രെയിന്‍ അപകടങ്ങളില്‍ ഒന്ന്,റെയില്‍വേ മന്ത്രി രാജിവെയ്ക്കണം; സുധാകരൻ

തിരുവനന്തപുരം: റെയില്‍വേയുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായി കെ സുധാകരൻ.  അപകടത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര റെയില്‍വേ മന്ത്രി രാജിവെക്കേണ്ടതാണ്. അപകടത്തില്‍  രക്ഷാപ്രവര്‍ത്തനം നടത്തുവാനും പരിക്കേറ്റവര്‍ക്ക് ചികിത്സ...

അപകടത്തിൽ പെട്ടവരുടെ ബന്ധുക്കൾക്ക് പ്രത്യേക ട്രെയിൻ; ചെന്നൈയിൽ നിന്ന് ഭുവനേശ്വറിലേക്ക്, ബുക്ക് ചെയ്യാൻ ഹെൽപ് ലൈൻ നമ്പറുകൾ

ഭുവനേശ്വർ: ഒഡിഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ പെട്ടവരുടെ ബന്ധുക്കൾക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചു. ചെന്നൈയിൽ നിന്ന് ഭുവനേശ്വറിലേക്കാണ് പ്രത്യേക ട്രെയിൻ. പുറപ്പെടുന്ന സമയം തീരുമാനിച്ചിട്ടില്ല. ഹെൽപ് ലൈൻ...

രക്ഷാപ്രവർത്തനം ഊർജ്ജിതം; കേന്ദ്ര റെയിൽവേ മന്ത്രി

ഭുവനേശ്വർ: രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടത്തിൽ രക്ഷാപ്രവർത്തനം ഊർജ്ജിതമായി നടക്കുന്നുവെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. അപകടത്തിലെ മരണം 280 ആയി. മരണസംഖ്യ ഇനിയും ഉയരാൻ...

കോച്ചിൽ ഒപ്പം യാത്ര ചെയ്ത ആളുകളിൽ പലരും മരിച്ചു,അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; അപകടത്തെക്കുറിച്ച് രക്ഷപ്പെട്ട തൃശൂർ സ്വദേശികൾ

ന്യൂഡൽഹി: കൺമുന്നിൽ ഭീകര ദുരന്തത്തിന് സാക്ഷിയായതിന്റെ ഞെട്ടലിലാണ് ട്രെയിൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട തൃശൂർ സ്വദേശികൾ. അവർക്കൊപ്പം യാത്ര ചെയ്തിരുന്ന പലരും ഇന്ന് ഈ ലോകത്തില്ല. ട്രെയിനിൽ...

റബറിന് 300 രൂപ തറവിലയാക്കണം; സിപിഎം പ്രക്ഷോഭത്തിലേക്ക്

കോഴിക്കോട്: റബർ വിലയിൽ തലശേരി ബിഷപ്പ് ബിജെപി നേതൃത്വത്തോട് ഉന്നയിച്ച ആവശ്യം ഏറ്റെടുത്ത് സിപിഎം രംഗത്ത്. റബ്ബറിന് 300 രൂപ തറ വില പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി സിപിഎം...

ഓൺലൈനിലൂടെ പരിചയം,എയർഫോഴ്സ് ഉദ്യോഗസ്ഥയെ പറ്റിച്ച് തട്ടിയെടുത്തത് ലക്ഷങ്ങൾ

ലഖ്‌നൗ: മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവാവ് ഓണ്‍ലൈൻ ചാറ്റിംഗിനൊടുവിൽ വനിതാ എയർഫോഴ്സ് ഉദ്യോഗസ്ഥയെ പറ്റിച്ച് തട്ടിയെടുത്തത് 23 ലക്ഷം രൂപ.  ദില്ലി സ്വദേശിയായ യുവാവാണ് വിദേശത്ത്...

സോണി പുതിയ ബ്രാവിയ എക്‌സ്82എല്‍ സീരീസ് അവതരിപ്പിച്ചു

കൊച്ചി: കാഴ്ചയും ശബ്ദവും അടുത്ത തലത്തിലേക്ക് കൊണ്ടുപോകുന്ന മാസ്മരിക അനുഭവം സമ്മാനിക്കാന്‍ സോണി ഇന്ത്യ പുതിയ ബ്രാവിയ എക്‌സ്82എല്‍ ടെലിവിഷന്‍ സീരീസ് പ്രഖ്യാപിച്ചു. 55, 65, 75 ഇഞ്ച് സ്‌ക്രീന്‍...

അസാപ്‌ കേരളയിൽ ഡെപ്യൂട്ടി ജനറൽ മാനേജർ ഫിനാൻസ് ഒഴിവ്

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സെക്ഷൻ 8 കമ്പനിയായ അസാപ് കേരളയിലേക്ക് ഡെപ്യൂട്ടി ജനറൽ മാനേജർ ഫിനാൻസ് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർഥകളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. CA/ICWA...

ഫ്‌ളിപ്കാര്‍ട്ട് ബിഗ് എന്‍ഡ് ഓഫ് സീസണ്‍ സെയില്‍ ആരംഭിച്ചു

കൊച്ചി: ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമായ ഫ്ളിപ്കാര്‍ട്ട് ബിഗ് എന്‍ഡ് ഓഫ് സീസണ്‍ സെയില്‍ ആരംഭിച്ചു. ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്കായി ഫാഷന്‍, ബ്യൂട്ടി, ലൈഫ് സ്‌റ്റൈല്‍ വിഭാഗങ്ങളില്‍ വൈവിധ്യമാര്‍ന്ന കളക്ഷനുകളുമായി...

ബ്രിജ് ഭൂഷന്റെ റാലിക്ക് അനുമതി നിഷേധിച്ചു

ന്യൂഡല്‍ഹി: വനിതാ ഗുസ്തി താരങ്ങള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ പ്രതിയായ ബിജെപി എംപിയും റെസ്ലിങ് ഫെഡറേഷന്‍  പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് തിങ്കളാഴ്ച അയോധ്യയില്‍ നടത്താനിരുന്ന...

മരക്കൊമ്പ് പൊട്ടി തലയിൽ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

കോഴിക്കോട്: നന്മണ്ടയിൽ മരക്കൊമ്പ് പൊട്ടി തലയിൽ വീണ് ബൈക്ക് യാത്രികനായ അധ്യാപകന് ദാരുണാന്ത്യം. ഉള്ളിയേരി എയുപി സ്കൂൾ അധ്യാപകൻ മുഹമ്മദ് ഷരീഫാണ്(39) മരിച്ചത്. രാവിലെ ബൈക്കിൽ സ്കൂളിലേക്ക്...

ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം വിദ്യാര്‍ഥിനിയെ വഴിയില്‍ ഉപേക്ഷിച്ചു; പ്രതിയെ തിരിച്ചറിഞ്ഞു

കോഴിക്കോട്: താമരശേരി സ്വകാര്യ കോളജിലെ ബിരുദ വിദ്യാര്‍ഥിനിയെ ലഹരിമരുന്ന് നല്‍കിയ ശേഷം വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായി പൊലീസ്. പ്രതിയെ തിരിച്ചറിഞ്ഞതായും ഉടന്‍ തന്നെ പിടികൂടുമെന്നും പൊലീസ്...

വീണ്ടും പണി തന്ന് ഇ-പോസ്; റേഷൻ വിതരണം മുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ വിതരണം ഇന്നത്തേയ്ക്ക് നിര്‍ത്തിവെച്ചു. സോഫ്റ്റ് വെയര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ടാണ് തകരാര്‍ ഉണ്ടായിരിക്കുന്നതെന്നാണ് ഭക്ഷ്യവകുപ്പ് അറിയിച്ചത്. സാങ്കേതിക തകരാര്‍ പരിഹരിക്കുന്നതിന് ശ്രമം തുടങ്ങിയതായി അറിയിച്ചു....

കുടുക്കിയത് ക്യാമറ; ജ്വല്ലറിയിൽ നിന്ന് സ്വർണമാല കവർന്ന യുവതി പിടിയിൽ

മലപ്പുറം: കടയിലെത്തിയ യുവതി ഒന്നരപ്പവന്റെ രണ്ട് സ്വർണമാല കവർന്നത് ക്യാമറയിൽ കുടുങ്ങി. കഴിഞ്ഞ ദിവസമാണ് സ്വർണം വാങ്ങാനെന്ന പേരിലെത്തിയ യുവതി ജ്വല്ലറിയിൽ നിന്ന് ഒന്നര പവന്റെ രണ്ടു...

മൃതദേഹത്തോട് കാണിക്കുന്ന ലൈംഗിക അതിക്രമം പീഡനമല്ല; ഹൈക്കോടതി

ബെംഗളുരു: സ്ത്രീയുടെ മൃതദേഹത്തോട് നടത്തുന്ന ലൈംഗിക അതിക്രമത്തെ ബലാത്സംഗമായി കാണാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി. 21കാരിയെ കൊലപ്പെടുത്തി മൃതദേഹത്തോട് ലൈംഗിക അതിക്രമം കാണിച്ചെന്ന കേസില്‍ യുവാവിനെ കുറ്റവിമുക്തനാക്കിയ ശേഷമാണ്...

സദാചാര ആക്രമണം; പെൺസുഹൃത്തുക്കൾക്കൊപ്പമെത്തിയ സംഘത്തിന് നേരെ ആക്രമണം, 7 പേർ പിടിയിൽ

മം​ഗളൂരു: പെൺസുഹൃത്തുക്കൾക്കൊപ്പം ബീച്ചിലെത്തിയതിന് മലയാളികളടക്കമുള്ള ആൺകുട്ടികള്‍ക്കെതിരെ സദാചാര ആക്രമണം നടത്തിയ സംഭവത്തിൽ ഏഴ് പേർ അറസ്റ്റിൽ. തലപ്പാടി, ഉള്ളാൾ സ്വദേശികൾ ആണ് അറസ്റ്റിലായത്. എല്ലാവരും തീവ്രഹിന്ദുസംഘടനാ പ്രവർത്തകർ...

വീണ്ടും അപകടം; ഓട്ടോമറിഞ്ഞ് സ്കൂൾ കുട്ടികൾക്ക് പരിക്ക്

മലപ്പുറം: താനൂർ കുന്നുംപുറത്ത് സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞു 8 പേർക്ക് പരിക്ക്. അപകടത്തിൽ കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല. മോര്യ കുന്നുംപുറം റോഡിലാണ് അപകടം. പരിയാപുരം...

മറ്റൊരു യുവാവിന്റെ കൂടെ താമസം, നടുറോഡിൽ ഭാര്യയെ നഗ്നയാക്കി മർദ്ദിച്ചു; ഭർത്താവും സുഹൃത്തുക്കളും അറസ്റ്റിൽ

ദഹോദ്: പിണങ്ങി താമസിക്കുന്ന ഭാര്യയെ പൊതുജന മധ്യത്തില്‍ വച്ച് നഗ്നയാക്കി മര്‍ദ്ദിച്ച് ഭര്‍ത്താവും സുഹൃത്തുക്കളും. ഗുജറാത്തിലെ ദഹോദ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. മെയ് 28നാണ് കേസിനാസ്പദമായ സംഭവം...

ബിഷപ്പ് ഫ്രാങ്കോ മുളക്കൽ രാജിവെച്ചു

ദില്ലി: ബിഷപ്പ് ഫ്രാങ്കോ മുളക്കൽ രാജി വെച്ചു. ജലന്ധ‍ര്‍ ബിഷപ്പ് സ്ഥാനത്ത് നിന്നുള്ള രാജി മാര്‍പ്പാപ്പ സ്വീകരിച്ചു. ഇനി ഫ്രാങ്കോ മുളയ്ക്കൽ ബിഷപ്പ് എമിരറ്റസ് എന്നറിയപ്പെടും. കന്യാസ്ത്രീയെ...

ട്രെയിൻ തീവയ്പ് കേസില്‍ പിടിയിലായ പ്രതി സാമൂഹ്യവിരുദ്ധൻ

കണ്ണൂർ: ട്രെയിൻ തീവയ്പ് കേസില്‍ പിടിയിലായ പ്രതി മുൻപ് സാമൂഹ്യവിരുദ്ധ പ്രവർത്തികൾ നടത്തി പശ്ചാത്തലമുള്ളയാളെന്ന് സൂചന. പ്രതിക്ക് തീവ്രവാദ ബന്ധമോ, അത്തരം പ്രവർത്തികൾ നൽകിയതോ ആയി ഇതുവരെ...

Ishaana

Ishaanaവെള്ളവസ്ത്രത്തിൽ മോഡലായി ഇഷാനIshaanaസ്ലീവ്ലെസ്സ് ബ്ലൗസാണ് വെള്ളസാരിക്ക്ishaanaഅതീവ സുന്ദരിയായിട്ടാണ് താരം ഒരുങ്ങി നില്കുന്നത്ishaanaishaana

ഡിജിപിമാരുടെ വിരമിക്കല്‍ ചടങ്ങിൽ ആചാര വെടിയില്‍ അച്ചടക്ക ലംഘനം;വെടി പൊട്ടിക്കാന്‍ മടികാണിച്ചുവെന്ന് ആരോപണം

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടു ഡിജിപിമാരുടെ  വിരമിക്കൽ ചടങ്ങിൽ ആകാശത്തേക്ക് വെടി ഉതിർക്കാൻ തോക്ക് ഉപയോഗിക്കുന്നതിൽ വീഴ്ച വരുത്തിയ വനിതാ ബറ്റാലിയനിലെ 35 വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് ഒരാഴ്ച...

Page 17 of 20 1 16 17 18 20

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist