Ninu Dayana

Ninu Dayana

എറണാകുളം പൊലീസ് സ്റ്റേഷനിലെ സി പി ഒ മരിച്ച നിലയിൽ

എറണാകുളം പൊലീസ് സ്റ്റേഷനിലെ സി പി ഒ മരിച്ച നിലയിൽ

കൊച്ചി: എറണാകുളം മുളന്തുരുത്തി പൊലീസ് സ്റ്റേഷനിലെ സി പി ഒ ഷൈൻ ജിത്ത് മരിച്ച നിലയിൽ. വൈക്കം സ്വദേശിയായ ഇയാളെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്....

വീട് കുത്തി തുറന്ന് മോഷണം; 20 പവൻ കവർന്നു

വീട് കുത്തി തുറന്ന് മോഷണം; 20 പവൻ കവർന്നു

മലപ്പുറം: പെരിന്തല്‍മണ്ണ ഏലംകുളം മുതുകുര്‍ശ്ശി എളാട്ട് ഭാഗത്ത് വീട് കുത്തി തുറന്ന് മോഷണം. കുന്നത്ത് പറമ്പന്‍ വാസുദേവന്റെ വീട്ടിലാണ് മോഷണം. മുറിക്കത്ത് അലമാരയില്‍ സൂക്ഷിച്ചിരുന്ന 20 പവന്‍...

മരിച്ച രാജേന്ദ്രന് ജപ്തി നോട്ടീസ് അയച്ചിട്ടില്ലെന്ന് പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി

മരിച്ച രാജേന്ദ്രന് ജപ്തി നോട്ടീസ് അയച്ചിട്ടില്ലെന്ന് പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി

കൽപ്പറ്റ: മരിച്ച രാജേന്ദ്രന് ജപ്തി നോട്ടീസ് അയച്ചിട്ടില്ലെന്ന് പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി. 2016 ൽ അധികാരത്തിലിരുന്ന ഭരണ സമിതിക്കെതിരെയാണ് രാജേന്ദ്രൻ പരാതി നൽകിയിരിക്കുന്നത്....

കനത്ത മഴയ്ക്ക് സാധ്യത; ജില്ലകളിൽ യെല്ലോ അലേർട്ട്

കനത്ത മഴയ്ക്ക് സാധ്യത; ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: ശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് മഞ്ഞ...

മണിപ്പുർ കലാപം; അമിത് ഷായുടെ സന്ദർശനത്തിനിടയിലും സംഘർഷം

മണിപ്പുർ കലാപം; അമിത് ഷായുടെ സന്ദർശനത്തിനിടയിലും സംഘർഷം

ദില്ലി: മണിപ്പൂരിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനത്തിനിടയിലും സംഘർഷം. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് പൊലീസുകാരുൾപ്പടെ 10 പേരാണ് സംഘർഷത്തിൽ കൊല്ലപ്പെട്ടത്. സംസ്ഥാനത്തെ സൈനിക...

പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ടുപേർ മുങ്ങി മരിച്ചു

പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ടുപേർ മുങ്ങി മരിച്ചു

മൂലമറ്റം: ഇടുക്കി മൂലമറ്റത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ടുപേർ മുങ്ങി മരിച്ചു. മൂലമറ്റം സ്വദേശികളായ സന്തോഷ്, ബിജു എന്നിവരാണ് മരിച്ചത്. മൂലമറ്റം ത്രിവേണി സംഗമത്തിലാണ് അപകടമുണ്ടായിരിക്കുന്നത്.  Read...

ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും ശബ്ദവും കേട്ട് പരിഭ്രാന്തരായി നാട്ടുകാര്‍

ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും ശബ്ദവും കേട്ട് പരിഭ്രാന്തരായി നാട്ടുകാര്‍

കോട്ടയം: കാഞ്ഞിരപ്പള്ളി മേഖലയില്‍ ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും ശബ്ദവും കേട്ട് പരിഭ്രാന്തരായി നാട്ടുകാർ. തിങ്കളാഴ്ച പകലും രാത്രിയും ഇന്ന് പുലര്‍ച്ചെയുമാണ് ശബ്ദം കേട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു.  Read...

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം; പ്രതിയെ പിടികൂടി

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം; പ്രതിയെ പിടികൂടി

കോഴിക്കോട്: കൂടരഞ്ഞി പള്ളി പെരുന്നാള്‍ ദിവസം യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ പിടികൂടി. ഓമശ്ശേരി പുത്തൂര്‍ കിഴക്കേ പുനത്തില്‍ ആസിഫിനെയാണ് തിരുവമ്പാടി പൊലീസ് മുംബൈ വിമാനത്താവളത്തില്‍...

സർവീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ്; പരാതിക്കാരൻ മരിച്ച നിലയിൽ

സർവീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ്; പരാതിക്കാരൻ മരിച്ച നിലയിൽ

വയനാട്: പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് കേസിലെ പരാതിക്കാരൻ വിഷം കഴിച്ച് മരിച്ച നിലയിൽ. പുൽപ്പള്ളി കേളക്കവല ചെമ്പകമൂല സ്വദേശി രാജേന്ദ്രനാണ് മരിച്ചത്. 55...

16 കാരിയുടെ കൊലപാതകം; അവള്‍ എന്നെ അവഗണിച്ചു ഒരു പശ്ചാത്താപവുമില്ല,പ്രതിയുടെ മൊഴി

16 കാരിയുടെ കൊലപാതകം; അവള്‍ എന്നെ അവഗണിച്ചു ഒരു പശ്ചാത്താപവുമില്ല,പ്രതിയുടെ മൊഴി

ന്യൂഡല്‍ഹി: ഡല്‍ഹി പതിനാറുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരു പശ്ചാത്താപവും ഇല്ലെന്ന് പ്രതി സാഹില്‍. അവള്‍ എന്നെ അവഗണിച്ചു, ഒരു പശ്ചാത്താപവുമില്ല. സാഹില്‍ ചോദ്യം ചെയ്യലില്‍ പൊലീസിനോട്...

മോസ്കോയിൽ ഡ്രോൺ ആക്രമണം; നിരവധി കെട്ടിടങ്ങൾക്ക് നാശനഷ്ടം

മോസ്കോയിൽ ഡ്രോൺ ആക്രമണം; നിരവധി കെട്ടിടങ്ങൾക്ക് നാശനഷ്ടം

മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ ഡ്രോണുകളുടെ ആക്രമണം. ആക്രമണത്തിൽ ഏതാനും കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടായെന്നും ആർക്കും ഗുരുതര പരിക്കുകളില്ലെന്നും സൂചന. സ്ഥലത്ത് നിന്ന് പ്രദേശവാസികളെ ഒഴിപ്പിച്ചു.നഗരത്തിലെ എല്ലാ അടിയന്തര...

ബേപ്പൂരിൽ ക​പ്പ​ൽ സ​ർ​വി​സ്; തുടർനീക്കങ്ങൾക്കായി ചർച്ച

ബേപ്പൂരിൽ ക​പ്പ​ൽ സ​ർ​വി​സ്; തുടർനീക്കങ്ങൾക്കായി ചർച്ച

ബേ​പ്പൂ​ർ: ബേ​പ്പൂ​രി​ൽ ​നി​ന്ന് യു.​എ.​ഇ​യി​ലേ​ക്ക് ക​പ്പ​ൽ സ​ർ​വി​സ് തുടങ്ങുന്നതിനു വേണ്ടിയുള്ള തു​ട​ർ​നീ​ക്ക​ങ്ങ​ൾ സ​ജീ​വ​മാ​കു​ന്നു. ക​പ്പ​ൽ സ​ർ​വി​സി​ന്റെ സാ​ധ്യ​ത​ക​ളെ സം​ബ​ന്ധി​ച്ച് തു​റ​മു​ഖ​മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ലി​ന്റെ സാ​ന്നി​ധ്യ​ത്തി​ൽ ഈ ​രം​ഗ​ത്തെ...

കാളപെറ്റെന്ന് കേൾക്കുമ്പോൾ കയർ എടുക്കുന്ന എല്ലാ മാധ്യമസുഹൃത്തുക്കൾക്കും നന്ദി; ജോയ് മാത്യു

കാളപെറ്റെന്ന് കേൾക്കുമ്പോൾ കയർ എടുക്കുന്ന എല്ലാ മാധ്യമസുഹൃത്തുക്കൾക്കും നന്ദി; ജോയ് മാത്യു

ആരോപണങ്ങൾ ;മറുപടികൾ  ---------------------------------കഴിഞ്ഞ ദിവസങ്ങളിലായി  എന്നെക്കുറിച്ച് പ്രചരിക്കുന്ന ചില ആരോപണങ്ങളെ ഉത്സവമാക്കുന്ന മാധ്യമങ്ങളോടും അടിമ സഖാക്കളുടെയും അറിവിലേക്ക് : ആരോപണം 1.സ്ക്രിപ്റ്റ് വലിച്ചെറിഞ്ഞു. ശരിയാണ്. വിയോജിപ്പുകൾ പലതുണ്ടെങ്കിലും...

കെ.എസ്‌.യുവിന്റെ അറുപത്തി ആറാമത് സ്ഥാപക വാർഷികം; ആശംസയുമായി ചാണ്ടി

കെ.എസ്‌.യുവിന്റെ അറുപത്തി ആറാമത് സ്ഥാപക വാർഷികം; ആശംസയുമായി ചാണ്ടി

കേരള വിദ്യാർത്ഥി യൂണിയന്റെ അറുപത്തി ആറാമത് സ്ഥാപക വാർഷികം.. ഐക്യ കേരള ചരിത്രത്തിന്റെ ഗതിവിഗതികൾ നിർണയിച്ച പ്രസ്ഥാനമാണ് കെ.എസ്‌.യു. വയലാർ രവിയുടെ നേതൃത്വത്തിൽ കുറച്ച് ചെറുപ്പക്കാർ ചേർന്ന്...

10 വയസുകാരിയെ പീഡിപ്പിച്ച പ്രതികൾ പിടിയിൽ

10 വയസുകാരിയെ പീഡിപ്പിച്ച പ്രതികൾ പിടിയിൽ

മലപ്പുറം: പത്തുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ നാലു പേരെ തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വച്ച് പിടികൂടി. കോഡൂര്‍ ഉറുദു നഗര്‍ സ്വദേശികളായ തെക്കുംകര വീട്ടില്‍ നൗഷാദ് (38),ഷാജി (35),...

വിവാഹ സല്‍ക്കാര വേദിയിലേക്ക് ഇരച്ചുകയറി അക്രമികൾ; ഇന്ത്യൻ വംശജനായ ഗുണ്ടാനേതാവിനെ വെടിവച്ചു കൊന്നു

വിവാഹ സല്‍ക്കാര വേദിയിലേക്ക് ഇരച്ചുകയറി അക്രമികൾ; ഇന്ത്യൻ വംശജനായ ഗുണ്ടാനേതാവിനെ വെടിവച്ചു കൊന്നു

ഒട്ടാവ: കാനഡയിൽ വിവാഹ സല്‍ക്കാര വേദിക്ക് പുറത്തുവെച്ച് ഇന്ത്യൻ വംശജനായ ഗുണ്ടാനേതാവിനെ  അജ്ഞാതർ വെടിവച്ചു കൊന്നു. കുപ്രസിദ്ധ കുറ്റവാളികളുടെ പട്ടികയിലുണ്ടായിരുന്ന പഞ്ചാവ് വംശജനായ അമർപ്രീത്(28) ആണ് അപകടത്തിൽ...

സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ ഡിവൈഎസ്പിയുടെ ഭാര്യയ്‌ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി പത്തിലേറെ കേസുകള്‍

സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ ഡിവൈഎസ്പിയുടെ ഭാര്യയ്‌ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി പത്തിലേറെ കേസുകള്‍

മലപ്പുറം: സാമ്പത്തിക തട്ടിപ്പുകേസില്‍ അറസ്റ്റിലായ ഡിവൈഎസ്പിയുടെ ഭാര്യയ്‌ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി പത്തിലധികം കേസുകള്‍. തൃശൂര്‍ കോ ഓപ്പറേറ്റീവ് വിജിലന്‍സ് ഡിവൈഎസ്പി കെ എ സുരേഷ് ബാബുവിന്റെ ഭാര്യയായ...

സിദ്ധിഖിന്റെ കൊല നടന്ന ഹോട്ടൽ പ്രവർത്തിച്ചിരുന്നത് അനുമതിയില്ലാതെ

സിദ്ധിഖിന്റെ കൊല നടന്ന ഹോട്ടൽ പ്രവർത്തിച്ചിരുന്നത് അനുമതിയില്ലാതെ

കോഴിക്കോട്: സിദ്ധിഖിന്റെ കൊലപാതകം നടന്ന ഹോട്ടല്‍ ഡി കാസ ഇന്‍ പ്രവര്‍ത്തിച്ചത് യാതൊരു അനുമതിയും ഇല്ലാതെയെന്ന് റിപ്പോർട്ട്. കോര്‍പ്പറേഷന്‍ ലൈസന്‍സോ മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നുള്ള അനുമതിയോ...

മനീഷ് സിസോദിയയുടെ ജാമ്യ ഹർജി തള്ളി

മനീഷ് സിസോദിയയുടെ ജാമ്യ ഹർജി തള്ളി

ദില്ലി: ദില്ലി മുൻഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് കനത്ത തിരിച്ചടി. മദ്യനയക്കേസിലെ ജാമ്യ ഹർജി ദില്ലി ഹൈക്കോടതി തള്ളി. സിസോദിയയ്ക്ക് എതിരായ ആരോപണങ്ങൾ അതീവ ഗുരുതരമാണെന്ന് നിരീക്ഷിച്ച കോടതി...

അരിക്കൊമ്പനെ പിടിക്കാൻ അഞ്ചംഗ സംഘത്തെ നിയോഗിച്ച് തമിഴ്‌നാട് വനം വകുപ്പ്

കമ്പം: അരിക്കൊമ്പനെ പിടിക്കാൻ പ്രത്യേക പരിശീലനം നേടിയ ആനപിടിത്ത സംഘത്തെ നിയോഗിച്ച് തമിഴ്‌നാട് വനം വകുപ്പ്. പ്രത്യേക പരിശീലനം നേടിയ അഞ്ചംഗ ആദിവാസി സംഘത്തെയാണ് ആനയെ പിടിക്കാൻ...

മാസം തോറും സർചാർജ് ഈടാക്കാൻ ഒരുങ്ങി വൈദ്യുതി ബോർഡ്; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ

മാസം തോറും സർചാർജ് ഈടാക്കാൻ ഒരുങ്ങി വൈദ്യുതി ബോർഡ്; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: വൈദ്യുതിക്ക് മാസം തോറും സ്വമേധയാ സർചാർജ് ഈടാക്കാൻ ഒരുങ്ങി വൈദ്യുതി ബോർഡ്. റെ​ഗുലേറ്ററി കമ്മീഷൻ ഇക്കാര്യത്തിൽ ബോർഡിന് അനുമതി നൽകി. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശമനുസരിച്ചു ഇതിനുള്ള...

അരിയൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ കോടിക്കണക്കിന് രൂപയുടെ ക്രമക്കേട്

അരിയൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ കോടിക്കണക്കിന് രൂപയുടെ ക്രമക്കേട്

പാലക്കാട്: മണ്ണാര്‍ക്കാട് മുസ്ലീം ലീഗ് ഭരിക്കുന്ന അരിയൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ കോടിക്കണക്കിന് രൂപയുടെ ക്രമക്കേട്. അനധികൃതമായി വായ്പാ തിരിച്ചടവില്‍ ഇളവ് നൽകിയത് മൂലം കാരണമുണ്ടായത് ഒന്നര...

2800 ജെലാറ്റിൻ സ്റ്റിക് പിടികൂടി; കൈ ഞരമ്പ് മുറിച്ച് പ്രതിയുടെ ആത്മഹത്യ ശ്രമം

2800 ജെലാറ്റിൻ സ്റ്റിക് പിടികൂടി; കൈ ഞരമ്പ് മുറിച്ച് പ്രതിയുടെ ആത്മഹത്യ ശ്രമം

കാസർഗോഡ് : കാസർഗോഡ്  എക്സൈസ് എൻഫോഴ്‌സ്‌മെന്റ് വാഹന പരിശോധനക്കിടെ ജലാറ്റിൻ സ്റ്റിക്കുകൾ പിടികൂടി. കാറിൽ കൊണ്ടു പോവുകയായിരുന്ന സ്‌ഫോടക വസ്തുക്കളാണ് സംഘം പിടികൂടിയത്. മുളിയാർ  കെട്ടുംകല്ല് സ്വദേശി...

വിജയാഘോഷങ്ങളിൽ പങ്കെടുക്കുന്ന ക്യാപ്റ്റനെ കണ്ട ആരാധകർ; എടുത്തുയര്‍ത്തി ആഘോഷം

വിജയാഘോഷങ്ങളിൽ പങ്കെടുക്കുന്ന ക്യാപ്റ്റനെ കണ്ട ആരാധകർ; എടുത്തുയര്‍ത്തി ആഘോഷം

അഹമ്മദാബാദ്: പതിനാറാം ഐ.പി.എല്‍ സീസണ്‍ കിരീടനേട്ടത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വൈറലായി എം.എസ് ധോനിയുടെയും രവീന്ദ്ര ജഡേജയുടെയും ആഹ്ലാദപ്രകടനം. പതിവിന് വിപരീതമായ വിജയാഘോഷങ്ങളിൽ പങ്കെടുക്കുന്ന തങ്ങളുടെ ക്യാപ്റ്റനെ...

ഇന്ന് രണ്ടാം മോ​ദി സർക്കാരിന്റെ നാലാം വാർഷികം; ആഘോഷിക്കാനൊരുങ്ങി ബിജെപി

ഇന്ന് രണ്ടാം മോ​ദി സർക്കാരിന്റെ നാലാം വാർഷികം; ആഘോഷിക്കാനൊരുങ്ങി ബിജെപി

ന്യൂ‍ഡൽഹി: രണ്ടാം മോദി സർക്കാരിന്റെ നാലാം വാർഷികവും നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സർക്കാർ രൂപീകരിച്ചതിന്റെ ഒൻപതാം വാർഷികവും ഇന്ന്. രണ്ട് ആഘോഷങ്ങളും വിപുലമായി ആഘോഷിക്കാൻ ഒരുങ്ങി ബിജെപി....

കോണ്‍ഗ്രസ് എം.പി. സുരേഷ് ധനോര്‍ക്കര്‍ അന്തരിച്ചു

കോണ്‍ഗ്രസ് എം.പി. സുരേഷ് ധനോര്‍ക്കര്‍ അന്തരിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി. സുരേഷ് ധനോര്‍ക്കര്‍ അന്തരിച്ചു. 48 വയസ്സായിരുന്നു ഇദ്ദേഹത്തിന്. വൃക്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം. ഭാര്യ...

സംവിധായകൻ അൽഫോൺസ് പുത്രന്റെ വീട്ടുമുറ്റത്ത് പെരുമ്പാമ്പിന്റെ കുഞ്ഞിങ്ങൾ

സംവിധായകൻ അൽഫോൺസ് പുത്രന്റെ വീട്ടുമുറ്റത്ത് പെരുമ്പാമ്പിന്റെ കുഞ്ഞിങ്ങൾ

കൊച്ചി: സംവിധായകൻ അൽഫോൺസ് പുത്രന്റെ വീട്ടുമുറ്റത്ത് പെരുമ്പാമ്പിന്റെ കുഞ്ഞുങ്ങൾ. 16 കുഞ്ഞുങ്ങളെയാണ് പിടികൂടിയത്. സംവിധായകന്റെ വീടിനു മുന്നിലൂടെ പോയ ഓട്ടോ ഡ്രൈവറാണ് റോഡിൽ പാമ്പിൻ കുഞ്ഞുങ്ങളെ ആദ്യം...

പതിനാറുകാരിയുടെ കൊലപാതകം; കളിത്തോക്ക് ചൂണ്ടി സാഹിലിനെ വിരട്ടിയോടിച്ചു, കൈയിൽ മറ്റൊരു കാമുകന്റെ പേരും

പതിനാറുകാരിയുടെ കൊലപാതകം; കളിത്തോക്ക് ചൂണ്ടി സാഹിലിനെ വിരട്ടിയോടിച്ചു, കൈയിൽ മറ്റൊരു കാമുകന്റെ പേരും

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പതിനാറുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവം നടക്കുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് കളിത്തോക്ക് ചൂണ്ടി സാഹിലിനെ പെണ്‍കുട്ടി വിരട്ടിയോടിച്ചതായി റിപ്പോർട്ടുകൾ. കൊലപാതകം നടക്കുന്നതിന് തൊട്ടുമുന്‍പുള്ള ദിവസം മൂന്ന്...

സംസ്ഥാനത്തെ തദ്ദേശ വാർഡുകളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്‌

തിരുവനന്തപുരം: സംസ്ഥാനത്തെ 19 തദ്ദേശ വാർഡിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്‌. 9 ജില്ലയിലായി രണ്ട് കോർപറേഷൻ, രണ്ട്‌ മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത്‌ വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പുകൾ. രാവിലെ ഏഴു മുതൽ...

അച്ചൻകോവിലാറ്റിൽ കുട്ടികൾ മുങ്ങിമരിച്ചു

പത്തനംതിട്ട: അച്ചൻകോവിലാറ്റിൽ കാണാതായ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. വെട്ടൂർ സ്വദേശികളായ അഭിരാജ്, ​ഋഷി അജിത് എന്നിവരാണ് മുങ്ങിമരിച്ചത്. മൃതദേഹങ്ങൾ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഫുട്ബോൾ കളി...

ബന്ദിപ്പൂർ വനത്തിൽ കുട്ടിയാന ചെരിഞ്ഞ നിലയിൽ

ബന്ദിപ്പൂർ വനത്തിൽ കുട്ടിയാന ചെരിഞ്ഞ നിലയിൽ

ബം​ഗ​ളൂ​രു: ബ​ന്ദി​പ്പൂ​ർ വ​ന​ത്തി​ലെ കെ​ക്ക​ന​ഹ​ള്ളി​യി​ൽ കു​ട്ടി​യാ​ന​യെ ചെ​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. ത​ള്ള​യാ​ന​യി​ൽ​നി​ന്ന് വേ​ർ​പെ​ട്ടു​പോ​യ കു​ട്ടി​യാ​ന​യാ​ണെ​നന്നാണ് പ്രാഥമിക നിഗമനം. യ​ഥാ​ർ​ഥ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. അ​സി. വ​നം ക​ൺ​സ​ർ​വേ​റ്റ​ർ ന​വീ​ൻ​കു​മാ​റി​ന്റെ...

75 രൂപയുടെ പുതിയ നാണയം പുറത്തിറക്കി

75 രൂപയുടെ പുതിയ നാണയം പുറത്തിറക്കി

ന്യൂഡൽഹി: പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക സ്മരണിക തപാൽ സ്റ്റാമ്പും 75 രൂപ നാണയവും പുറത്തിറക്കി. പുതിയ മന്ദിരത്തിലെ ലോക്‌സഭാ...

സംഗീത സംവിധായകൻ പി.കെ കേശവൻ നമ്പൂതിരി അന്തരിച്ചു

സംഗീത സംവിധായകൻ പി.കെ കേശവൻ നമ്പൂതിരി അന്തരിച്ചു

സംഗീതജ്ഞനും സംഗീത സംവിധായകനുമായ പി.കെ കേശവൻ നമ്പൂതിരി (84) അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ നാല് മണിയോടെ തൃശൂരിലെ വസതിയിലായിരുന്നു അന്ത്യം. പാലക്കാട് കോങ്ങാട് സ്വദേശിയാണ് ഇദ്ദേഹം. കേശവൻ...

‘അനേകം ധീര ദേശാഭിമാനികളുടെ രക്തസാക്ഷിത്വത്തിലൂടെ ഇന്ത്യ സ്വാതന്ത്ര്യം നേടിയത് ഇങ്ങനെയൊരു രാജ്യത്തിന് വേണ്ടിയല്ല; റഹീം

‘അനേകം ധീര ദേശാഭിമാനികളുടെ രക്തസാക്ഷിത്വത്തിലൂടെ ഇന്ത്യ സ്വാതന്ത്ര്യം നേടിയത് ഇങ്ങനെയൊരു രാജ്യത്തിന് വേണ്ടിയല്ല; റഹീം

അനേകം ധീര ദേശാഭിമാനികളുടെ രക്തസാക്ഷിത്വത്തിലൂടെ ഇന്ത്യ സ്വാതന്ത്ര്യം നേടിയത് ഇങ്ങനെയൊരു രാജ്യത്തിന് വേണ്ടിയല്ല.ചെങ്കോലിനും ഈ സന്യാസവൃന്ദത്തിനും നൽകിയ പ്രാധാന്യം എന്തുകൊണ്ട് ഇന്ത്യയുടെ രാഷ്ട്രപതിയ്ക്ക് നൽകിയില്ല?സവർണ്ണ ബ്രാഹ്മണിക്കൽ രാഷ്ട്രം...

സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിൽ തിളങ്ങി ജയറാം; ചിത്രം വൈറൽ

സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിൽ തിളങ്ങി ജയറാം; ചിത്രം വൈറൽ

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം അബ്രഹാം ഓസ്‍ലര്‍ എന്ന ചിത്രത്തിൽ ടൈറ്റില്‍ റോളിൽ എത്താനൊരുങ്ങി ജയറാം. മെയ് 20 ന് ചിത്രീകരണം ആരംഭിച്ച സിനിമയുടെ...

ഇളംവെയില്‍ കൊള്ളുന്നതിന്റെ ശാരീരികനേട്ടങ്ങളെപ്പറ്റി നിങ്ങൾക്കറിയാമോ

ഇളംവെയില്‍ കൊള്ളുന്നതിന്റെ ശാരീരികനേട്ടങ്ങളെപ്പറ്റി നിങ്ങൾക്കറിയാമോ

കൃത്യമായ അളവില്‍ ഇളംവെയില്‍ കൊള്ളുന്നതിന്റെ ശാരീരികനേട്ടങ്ങളെപ്പറ്റി നിങ്ങൾക്ക് അറിയാമോ?. ഇങ്ങനെ ചെയുന്നത് നമ്മുക്ക് ശരീരത്തിന് നല്ലതാണു.  അതുകൊണ്ടാണ് ഇടയ്‌ക്കൊക്കെ സണ്‍ബാതിങ് ചെയ്യണമെന്ന് ഡോക്ടര്‍മാരൊക്കെ നിർദ്ദേശം നൽകുന്നത്. സൂര്യപ്രകാശം...

‘വർത്തമാനകാല മൂല്യങ്ങൾ സ്ഥിരീകരിക്കാൻ നമുക്ക് ഈ ചിഹ്നം ഭൂതകാലത്തിൽ നിന്ന് സ്വീകരിക്കാം; ശശി തരൂർ

ന്യൂഡൽഹി: ചെങ്കോല്‍ വിവാദത്തില്‍ വാദപ്രതിവാദങ്ങള്‍ നടക്കുന്നതിനിടെ നിലപാട് വ്യക്തമാക്കി ശശി തരൂര്‍ എം.പി രംഗത്ത്. ചെങ്കോല്‍ സംബന്ധിച്ച വിവാദത്തില്‍ രണ്ടു പക്ഷവും ഉയർത്തുന്നത് നല്ല വാദങ്ങളെന്ന് തരൂർ...

ഇറച്ചി കടയിൽ തീവെച്ചു; മണിപ്പൂരിൽ മൂന്നുപേർ അറസ്റ്റിൽ

ഇറച്ചി കടയിൽ തീവെച്ചു; മണിപ്പൂരിൽ മൂന്നുപേർ അറസ്റ്റിൽ

ഇംഫാൽ: മണിപ്പൂർ കലാപത്തിനിടെ കിഴക്കൻ ഇംഫാൽ ജില്ലയിൽ ഇറച്ചി കടയിൽ തീവെച്ച മൂന്ന് ദ്രുതകർമസേനാംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇൻസ്പെക്ടർ സോംദേവ് ആര്യ, കോൺസ്റ്റബിൾ കുൽദീപ് സിങ്,...

മാഹിയിൽ നിന്ന് മദ്യക്കടത്ത്; 60 കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയിൽ

മാഹിയിൽ നിന്ന് മദ്യക്കടത്ത്; 60 കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയിൽ

കോഴിക്കോട്: മാഹിയിൽ നിന്ന് സ്കൂട്ടറിൽ കടത്തിയ 60 കുപ്പി വിദേശമദ്യവുമായി യുവാവ് എക്സൈസിന്‍റെ പിടിയിൽ. മാവൂർ കണക്കന്മാർകണ്ടി വിനീതിനെയാണ് (35) വടകര എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ്...

സിനിമ നാണക്കേടുണ്ടാക്കി,പണത്തിന് വേണ്ടി മോശപ്പെട്ട സിനിമകൾ ചെയ്യരുതെന്ന് ഭാര്യ; മനോജ് ബാജ്പേയ്

സിനിമ നാണക്കേടുണ്ടാക്കി,പണത്തിന് വേണ്ടി മോശപ്പെട്ട സിനിമകൾ ചെയ്യരുതെന്ന് ഭാര്യ; മനോജ് ബാജ്പേയ്

തന്റെ സിനിമയിലൂടെ ഭാര്യ ഷബാന റാസക്കുണ്ടായ അപമാനത്തെ കുറിച്ച് വെളിപ്പെടുത്തി നടൻ മനോജ് ബാജ്പേയ്. പണത്തിന് വേണ്ടി മോശപ്പെട്ട സിനിമകൾ ചെയ്യരുതെന്ന് ഭാര്യ നിർദേശിച്ചതായി നടൻ ഒരു...

പാർലമെൻറിനു മുന്നിലേക്ക് ഗുസ്തി താരങ്ങൾ നടത്തിയ പ്രതിഷേധ മാർച്ചിനിടെ സംഘർഷം

പാർലമെൻറിനു മുന്നിലേക്ക് ഗുസ്തി താരങ്ങൾ നടത്തിയ പ്രതിഷേധ മാർച്ചിനിടെ സംഘർഷം

ന്യൂഡൽഹി: പാർലമെൻറിനു മുന്നിലേക്ക് ഗുസ്തി താരങ്ങൾ നടത്തിയ പ്രതിഷേധ മാർച്ചിനിടെ സംഘർഷം. ബാരിക്കേഡ് കടന്നെത്തിയ പ്രതിഷേധക്കാരെ പോലീസ് തടഞ്ഞതാണ് സംഘർഷത്തിന് കരണമാക്കിയത്. സാക്ഷി മാലിക്ക്, വിനേഷ് ഫോഗട്ട്...

പ്ര​ണ​യം​ന​ടി​ച്ച് പ​തി​നാ​ലു​കാ​രി​യെ പീഡിപ്പിച്ച 20കാരൻ അറസ്റ്റിൽ

പ്ര​ണ​യം​ന​ടി​ച്ച് പ​തി​നാ​ലു​കാ​രി​യെ പീഡിപ്പിച്ച 20കാരൻ അറസ്റ്റിൽ

അ​ഞ്ച​ൽ: പ്ര​ണ​യം​ന​ടി​ച്ച് പ​തി​നാ​ലു​കാ​രി​യെ ബൈ​ക്കി​ൽ ക​യ​റ്റി ക​റ​ങ്ങു​ക​യും പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ ഇ​രു​പ​തു​കാ​ര​നെ പോ​ക്സോ നി​യ​മ​പ്ര​കാ​രം അ​ഞ്ച​ൽ പൊ​ലീ​സ് അറസ്റ്റ് ചെയ്തു. ഇ​ട​മു​ള​യ്ക്ക​ൽ സ്വ​ദേ​ശി ആ​ദി​ത്യ​ൻ...

ശവപ്പെട്ടിയുടെ ആകൃതിയിൽ പുതിയ പാർലമെന്റെ;വിവാദ ട്വീറ്റുമായി ആർജെഡി

ശവപ്പെട്ടിയുടെ ആകൃതിയിൽ പുതിയ പാർലമെന്റെ;വിവാദ ട്വീറ്റുമായി ആർജെഡി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിച്ച പുതിയ പാർലമെന്‍റിനെ കുറിച്ച് വിവാദ ട്വീറ്റുമായി ആർജെഡി. ശവപ്പെട്ടിയുടെ ആകൃതിയാണ് പുതിയ പാർലമെന്‍റ് മന്ദിരത്തിനെന്നാണ് ആർജെഡിയുടെ വിമർശനം ഉയർന്നിരിക്കുന്നത്. ശവപ്പെട്ടിയുടെയും...

ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ൾക്ക് വേ​ന​ല​വ​ധി

ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ൾക്ക് വേ​ന​ല​വ​ധി

മ​സ്ക​ത്ത്: ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ൾ വേ​ന​ല​വ​ധി​യി​ലേ​ക്ക്. അ​ടു​ത്ത​യാ​ഴ്ച മു​ത​ൽ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ൽ വേ​ന​ല​വ​ധി തുടങ്ങും. ഇ​തോ​ടെ സ്കൂ​ളും പ​രി​സ​ര​വും ആളും അനക്കവുമില്ലാതെയാകും. സ്കൂ​ൾ അ​ട​ക്കു​ന്ന​തോ​ടെ മ​സ്ക​ത്ത് മേ​ഖ​ല​യി​ലെ...

യുഎസിൽ ബിരുദദാന ചടങ്ങ് മാറ്റിവെച്ചു; കാരണം ഇത്

യുഎസിൽ ബിരുദദാന ചടങ്ങ് മാറ്റിവെച്ചു; കാരണം ഇത്

വാഷിങ്ടൺ: യു.എസിലെ ടെക്സാസിലെ സ്കൂളിലെ ബിരുദദാന ചടങ്ങ് മാറ്റിവെച്ചു. 33 കുട്ടികളിൽ അഞ്ചുപേർ മാത്രമാണ് വിജയിച്ചത്. ഹാജരില്ലാത്തതിനാലും അക്കാദമിക മികവ് കുറഞ്ഞതിനാലുമാണ് മാർലിൻ ഹൈസ്കൂളിലെ 28 വിദ്യാർഥികളും...

പ്രവീണ്‍ നെട്ടാരുവിന്റെ ഭാര്യയുടെ ജോലി നഷ്ടമാവില്ല; സിദ്ധരാമയ്യ

പ്രവീണ്‍ നെട്ടാരുവിന്റെ ഭാര്യയുടെ ജോലി നഷ്ടമാവില്ല; സിദ്ധരാമയ്യ

ബെംഗളൂരു: കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവിന്റെ ഭാര്യയുടെ താത്ക്കാലിക ജോലി നിയമനം റദ്ദാക്കിയ നടപടിയില്‍ നിന്ന് പിന്മാറി സിദ്ധരാമയ്യ സര്‍ക്കാര്‍. കര്‍ണാടക മുന്‍ സര്‍ക്കാരിന്റെ താത്ക്കാലിക നിയമനങ്ങള്‍ റദ്ദാക്കിയ...

സ്വകാര്യ ബസുകളിൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് കൺസഷൻ കാർഡ് വേണ്ട, പകരം യൂണിഫോം

സ്വകാര്യ ബസുകളിൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് കൺസഷൻ കാർഡ് വേണ്ട, പകരം യൂണിഫോം

പാലക്കാട്: കെഎസ്ആർടിസി ബസുകളിൽ സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ കണ്‍സഷന്‍ കാര്‍ഡ് നിര്‍ബന്ധമെന്ന് പാലക്കാട് സ്റ്റുഡന്റ്‌സ് ഫെസിലിറ്റി കമ്മിറ്റി യോഗത്തില്‍ ആര്‍.ടി.ഒ അറിയിക്കുകയുണ്ടായി. പ്ലസ് ടു...

2400 പ്രവാസി അധ്യാപകരുടെ തൊഴില്‍ പെര്‍മിറ്റ് റദ്ദാക്കാനൊരുങ്ങി കുവൈറ്റ്

2400 പ്രവാസി അധ്യാപകരുടെ തൊഴില്‍ പെര്‍മിറ്റ് റദ്ദാക്കാനൊരുങ്ങി കുവൈറ്റ്

കുവൈത്ത് സിറ്റി: 2400 അധ്യാപകരുടെ തൊഴില്‍ പെര്‍മിറ്റ് റദ്ദാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി കുവൈറ്റ്. പ്രവാസി അധ്യാപകരെ മാറ്റി സ്വദേശികളെ നിയമിക്കുന്ന സ്വദേശിവത്കരണ...

ഡ്രൈവിംഗ് പരിശീലനത്തിനിടെ 18കാരിയെ പീഡിപ്പിക്കാൻ ശ്രമം; ഇന്‍സ്ട്രക്റ്റര്‍ അറസ്റ്റില്‍

ഡ്രൈവിംഗ് പരിശീലനത്തിനിടെ 18കാരിയെ പീഡിപ്പിക്കാൻ ശ്രമം; ഇന്‍സ്ട്രക്റ്റര്‍ അറസ്റ്റില്‍

കോഴിക്കോട്: പേരാമ്പ്രയില്‍ ഡ്രൈവിംഗ് പരിശീലനത്തിനിടെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ ഇന്‍സ്ട്രക്റ്റര്‍ അറസ്റ്റില്‍. പേരാമ്പ്ര സ്വാമി ഡ്രൈവിംഗ് സ്‌കൂളിലെ പേരാമ്പ്ര സ്വാമി നിവാസില്‍ അനില്‍കുമാറിനെ (60) യാണ്...

‘കര്‍ശന ചെലവ് ചുരുക്കലിന് കേരളം നിര്‍ബന്ധിതമാകും,പദ്ധതികൾ വെട്ടിക്കുറക്കേണ്ടിവരും; തോമസ് ഐസക്

‘കര്‍ശന ചെലവ് ചുരുക്കലിന് കേരളം നിര്‍ബന്ധിതമാകും,പദ്ധതികൾ വെട്ടിക്കുറക്കേണ്ടിവരും; തോമസ് ഐസക്

ദില്ലി:വായ്പാ പരിധിയിൽ കേന്ദ്രത്തിന്‍റെ  കടുംവെട്ടിനെതിരെ കര്‍ശന നിയമനടപടി വേണമെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. കര്‍ശന ചെലവ് ചുരുക്കലിന് കേരളം നിര്‍ബന്ധിതമാകും.പദ്ധതികൾ വെട്ടിക്കുറക്കേണ്ടിവരും. ക്ഷേമ പെൻഷൻ അടക്കമുള്ള...

Page 19 of 20 1 18 19 20

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist