Ninu Dayana

Ninu Dayana

ഉദ്ധവ് താക്കറെ രൂക്ഷമായി വിമർശിച്ച് ഏകനാഥ് ഷിൻഡെ

മഹാരാഷ്ട്ര: ബിജെപിയുമായുള്ള തന്റെ പാർട്ടിയുടെ സ്വാഭാവിക സഖ്യം തകർത്ത് തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ബാൽ താക്കറെയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പേരുകൾ ഉപയോഗിച്ചതിന് ശിവസേന (യുബിടി) തലവൻ ഉദ്ധവ്...

മകളുടെ വിവാഹ ദിവസം അച്ഛന്‍ തീ കൊളുത്തി മരിച്ചു

ആലപ്പുഴ: മകളുടെ വിവാഹ ദിവസം അച്ഛന്‍ തീ കൊളുത്തി മരിച്ചു. ആലപ്പുഴ കഞ്ഞിക്കുഴി നമ്പുകണ്ടത്തില്‍ സുരേന്ദ്രനാണ് (54) മരണപ്പെട്ടിരിക്കുന്നത്. അപകടത്തിൽ വീടും ഭാഗികമായി കത്തി നശിച്ചു.  ഇന്ന്...

വാഗ്നർ ഗ്രൂപ്പ് ഉക്രെയ്നിൽ യുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ല: പെന്റഗൺ

വാഷിംഗ്ടൺ: വാഗ്നർ കൂലിപ്പടയാളികൾ ഉക്രെയ്നിലെ യുദ്ധ പ്രവർത്തനങ്ങളിൽ കാര്യമായ ഒരു ശേഷിയിലും ഇനി പങ്കെടുക്കുന്നില്ലെന്ന് പെന്റഗൺ വ്യാഴാഴ്ച പറഞ്ഞു. റഷ്യയിലെ സംഘത്തിന്റെ കലാപം അവസാനിപ്പിച്ച് രണ്ടാഴ്ചയിലേറെയായി. “ഈ...

ഡൽഹി എയർപോർട്ട് എലിവേറ്റഡ് ടാക്സിവേ, നാലാമത്തെ റൺവേ വ്യോമയാന മന്ത്രി ഉദ്ഘാടനം ചെയ്തു

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിലെ ഇരട്ട എലവേറ്റഡ് ഈസ്റ്റേൺ ക്രോസ് ടാക്സിവേയും നാലാമത്തെ റൺവേയും സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഉദ്ഘാടനം ചെയ്തു. നിലവിൽ രാജ്യത്തെ ഏറ്റവും...

ചന്ദ്രയാൻ-3 ചന്ദ്രനിൽ നിന്ന് ഇന്ത്യയുടെ ആദ്യ സെൽഫി എടുക്കുമോ? ഐഎസ്ആർഒ മേധാവിയുടെ വാക്കുകൾ

ന്യൂഡൽഹി: ചന്ദ്രയാൻ -3 യുടെ ലാൻഡർ വിക്രം ടച്ച്ഡൗൺ ചെയ്തതും അതിന്റെ റോവർ പ്രഗ്യാൻ പുറത്തിറക്കിയതും ചന്ദ്രനിൽ നിന്നുള്ള ആദ്യ 'സെൽഫി' അവസരം ഇന്ത്യയ്ക്ക് നൽകുമോ? ധാരാളം...

അഭിമാന നിമിഷം; ചന്ദ്രയാൻ-3 വിക്ഷേപണത്തിലൂടെ ഇന്ത്യ ചന്ദ്രനിൽ ഇറങ്ങുന്ന നാലാമത്തെ രാജ്യം, ആറാഴ്‌ചത്തെ യാത്രയ്‌ക്കായി ഇന്നുമുതൽ തുടക്കം

ന്യൂഡൽഹി: ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ-3, ചന്ദ്രോപരിതലത്തിൽ ബഹിരാകാശ പേടകം ഇറക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യയെ മാറ്റുകയും ചന്ദ്രോപരിതലത്തിൽ സുരക്ഷിതവും മൃദുലവുമായ ലാൻഡിംഗിനുള്ള രാജ്യത്തിന്റെ...

റബ്ബര്‍ തോട്ടത്തില്‍ കാട്ടാനയെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം; ഒളിവിൽ പോയി ഉടമ

തൃശൂര്‍: റബ്ബര്‍ തോട്ടത്തില്‍  കാട്ടാനയെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. ചേലക്കര മുള്ളൂര്‍ക്കര വാഴക്കോട് റോയ് എന്നയാളുടെ റബ്ബര്‍ തോട്ടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയിരിക്കുന്നത്. റോയ് ഒളിവിലെന്ന് മച്ചാട്...

ഓണക്കാലത്ത് 28 അന്തര്‍സംസ്ഥാന സര്‍വീസ് നടത്താനൊരുങ്ങി കെഎസ്ആര്‍ടിസി

തിരുവനന്തപുരം:  ഓണക്കാലത്ത് അധികമായി 28 അന്തര്‍സംസ്ഥാന സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസി എത്തുന്നു. ഓഗസ്റ്റ് 22 മുതല്‍ സെപ്തംബര്‍ അഞ്ചുവരെ കേരളത്തില്‍നിന്ന് ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരികെയുമാണ് അധിക...

കണ്ണൂരില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കുത്തേറ്റ യുവാവ് മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കുത്തേറ്റ യുവാവ് മരിച്ചു. ചിറക്കല്‍ കീരിയാടു ബുഖാരി മസ്ജിദിനു സമീപം തോട്ടോന്‍ മുസ്തഫയുടെ മകന്‍ ടി പി റിയാസ് (43) ആണ്...

കുടുംബത്തിലെ നാലംഗ സംഘത്തിന്റെ ആത്മഹത്യ ശ്രമം; അച്ഛനും മകളും മരിച്ചു

തിരുവനന്തപുരം: കുടുംബത്തിലെ നാലംഗ സംഘത്തെ വിഷം കഴിച്ച നിലയില്‍. തിരുവനന്തപുരം പെരിങ്ങമലയിലാണ് നാടിനെ നടുക്കുന്ന സംഭവം. അച്ഛനും മകളും മരിച്ചു. അമ്മയും മകനും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുല്ലാമുക്കില്‍...

തട്ടിക്കൊണ്ടുപോയി ബലാത്സംഗം, ശേഷം ആസിഡ് ഒഴിച്ച് കൊലപാതകം; 18കാരിയുടെ മൃതദേഹം കിണറ്റില്‍

ജയ്പൂര്‍:  രാജസ്ഥാനില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ നിലയില്‍ 18കാരിയുടെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തി. കരൗലി ജില്ലയിലാണ് നാടിനെ നടുക്കിയ ക്രൂര സംഭവം...

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 44,000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഈമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഒരു ഗ്രാം സ്വര്‍ണം വാങ്ങാന്‍ 5500 രൂപ...

യമുനയിലെ ജലം സുപ്രീം കോടതിയിലെത്തി, ഡൽഹിയിലെ രാജ്ഘട്ട് മുങ്ങി

ന്യൂഡൽഹി: ഇന്നലെ എക്കാലത്തെയും ഉയർന്ന നിലയിലേക്ക് ഉയർന്ന യമുന നദിയിലെ ജലനിരപ്പ് സാവധാനത്തിൽ താഴ്ന്നുകൊണ്ടിരിക്കുമ്പോഴും ഡൽഹിയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ് ഉള്ളത്. കവിഞ്ഞൊഴുകുന്ന യമുനയിൽ നിന്നുള്ള വെള്ളം...

കോന്നിയില്‍ പുലിയുടെ ആക്രമണം; ആടിനെ കൊന്നു

പത്തനംതിട്ട: കോന്നിയില്‍ പുലിയുടെ ആക്രമണത്തിൽ ആടിനെ കടിച്ചുകൊന്നു. അതുമ്പുംകുളത്ത് അനില്‍കുമാറിന്റെ ആടിനെയാണ് പുലി കടിച്ച് കൊന്നത്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. കെട്ടിയിട്ടിരുന്ന ആടിനെയാണ് പുലി...

സംസ്ഥാനത്ത് പെന്‍ഷന്‍ വിതരണം ഇന്നുമുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് പെന്‍ഷന്‍ വിതരണം ഇന്നുമുതൽ തുടങ്ങുന്നു. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നതിനുവേണ്ടി 768 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ നല്‍കുന്നതിനായി 106 കോടി രൂപയും...

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യത, സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത്  ഇടുക്കി, കണ്ണൂര്‍,...

പോലീസിനെ കണ്ട് ഭയന്നോടി; 50 കാരന്റെ മൃതദേഹം വീടിന് പിന്നിൽ

തിരുവനന്തപുരം: പൊലീസിനെ കണ്ടു ഭയന്നോടിയ ആൾ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തമ്പുരാൻമുക്ക് കൈപ്പള്ളി ന​ഗർ താര 226ൽ ഹരിപ്രകാശ് (50) ആണ് മരണപ്പെട്ടിരിക്കുന്നത്. സമീപത്തെ വീടിന്റെ...

ചന്ദ്രയാൻ 3 ഇന്ന് അതിന്റെ മൂന്നാം ദൗത്യവുമായി കുതിക്കും

ചെന്നൈ: ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാൻ ഇന്ന് അതിന്റെ മൂന്നാം ദൗത്യവുമായി കുതിച്ചുയരും. ചന്ദ്രയാൻ 3ന്റെ കൗണ്ട്- ഡ‍ൗൺ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ...

മു​ൻ വൈ​രാ​ഗ്യം; യുവാവിന് നേരെ ആക്രമണം, പ്രതി പിടിയിൽ

ചെ​ങ്ങ​ന്നൂ​ർ: റോ​ഡി​ൽ​നി​ന്ന യു​വാ​വി​നെ മു​ൻ വൈ​രാ​ഗ്യം മൂ​ലം ത​ട​ഞ്ഞു​നി​ർ​ത്തി അ​സ​ഭ്യം പ​റ​യു​ക​യും മ​ർ​ദി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും കൊ​ല്ലാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ ചെ​ങ്ങ​ന്നൂ​ർ തി​രു​വ​ൻ​വ​ണ്ടൂ​ർ ച​ന്ദ്ര​ത്ത് വീ​ട്ടി​ൽ നി​തി​ൻ...

വിമാനത്തിനകത്ത് ഒളിപ്പിച്ച 83 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

നെടുമ്പാശേരി: വിമാനത്തിനകത്ത് ഒളിപ്പിച്ച 83 ലക്ഷം രൂപയുടെ സ്വർണം നെടുമ്പാശേരിയിൽ കസ്റ്റംസ് പിടികൂടി. 1721 ഗ്രാം സ്വർണമാണ് പിടികൂടിയിരിക്കുന്നത്. രണ്ട് പാക്കറ്റുകളിലായി പേസ്റ്റ് രൂപത്തിലാക്കിയാണ് വിമാന യാത്രക്കാർക്കായി...

പമ്പ് ജീവനക്കാരനെ ആക്രമിച്ച മൂ​ന്നു​പേ​ർകൂ​ടി അ​റ​സ്റ്റി​ൽ

ചെ​ർ​പ്പു​ള​ശ്ശേ​രി: പ​ട്ടാ​മ്പി റോ​ഡി​ലെ മ​ഞ്ച​ക്ക​ൽ ഭാ​ര​ത് പെ​ട്രോ​ളി​യം പ​മ്പി​ലെ ജീ​വ​ന​ക്കാ​ര​നെ സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ച്ച കേ​സി​ൽ മൂ​ന്നു​പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ. ഇ​തോ​ടെ അ​ഞ്ച് പേ​ർ പി​ടി​യി​ലാ​യി. ക​ച്ചേ​രി​ക്കു​ന്ന്...

ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെ രൂക്ഷവിമർശനവുമായി ശിവസേന

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെ രൂക്ഷവിമർശനവുമായി ശിവസേന (യുബിടി) ബുധനാഴ്ച വീണ്ടും അദ്ദേഹത്തെ കളങ്കിതൻ എന്ന് വിളിക്കുകയും സംസ്ഥാനത്തെ സാംസ്കാരിക ദാരിദ്ര്യത്തിന് കാരണമാകുന്നവർക്ക് വേണ്ടി വൃത്തികെട്ട...

ക്രി​മി​ന​ൽ കേ​സു​ക​ളിലെ പ്രതി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

പ​ത്ത​നം​തി​ട്ട: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യു​ൾ​പ്പെ​ടെ മൂ​ന്നു​പേ​രെ കൊ​ടു​മ​ൺ പൊ​ലീ​സ് പി​ടി​കൂ​ടി. കൊ​ടു​മ​ൺ ഇ​ട​ത്തി​ട്ട ഐ​ക്ക​രേ​ത്ത് കി​ഴ​ക്കേ​ച​രി​വ് വി​ഷ്ണു ഭ​വ​ന​ത്തി​ൽ വീ​ട്ടി​ൽ വി​ഷ്ണു ത​മ്പി (27), തൃ​ശൂ​ർ...

ആക്സിയ ടെക്നോളജീസും എ.ഒ.എക്സും കൈകോർക്കുന്നു; ഓട്ടോമോട്ടീവ് സോഫ്റ്റ്‌വെയർ മേഖലയിൽ സുപ്രധാന കൂട്ടുകെട്ടിനൊരുങ്ങി കേരളത്തിൽ നിന്നുള്ള ഐ.ടി കമ്പനി

കൊച്ചി: ഓട്ടോമോട്ടീവ് സോഫ്റ്റ്‌വെയർ മേഖലയിൽ സുപ്രധാന കാൽവെപ്പുമായി കേരളത്തിൽ നിന്നുള്ള ഐ.ടി കമ്പനിയായ ആക്സിയ ടെക്നോളജീസ്. ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആക്സിയ ജർമൻ കമ്പനിയായ എ.ഒ.എക്സുമായി കൈകോർത്താണ്...

ലോക പ്രശസ്ത സാഹിത്യകാരന്‍ മിലന്‍ കുന്ദേര അന്തരിച്ചു

പാരീസ്‌: ലോക പ്രശസ്ത സാഹിത്യകാരന്‍ മിലന്‍ കുന്ദേര അന്തരിച്ചു. 94 വയസായിരുന്നു. ദീര്‍ഘനാളായി വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് പാരീസിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചെക്ക് നഗരമായ ബ്രണോയിലായിരുന്നു...

ചന്ദ്രയാൻ-3 ചന്ദ്രനെ പഠിക്കുക മാത്രമല്ല മറ്റ് ഗ്രഹങ്ങളിലെ ജീവൻ കണ്ടെത്താൻ സഹായിക്കുകയും ചെയ്യും

ശ്രീഹരിക്കോട്ട: ഒരു ദിവസം പലതും സംഭവിക്കാം. ഒരു ചാന്ദ്ര ദിനമാകുമ്പോൾ 14 ഭൗമദിനങ്ങൾക്ക് തുല്യമാണ്, സാധ്യതകൾ വികസിക്കുന്നു. ഇതാണ് ചന്ദ്രയാൻ -3 ന്റെ ലാൻഡറും റോവറും അടുത്ത...

സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസം കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യത. വ്യാഴാഴ്ച മധ്യ കേരളത്തിലും വടക്കന്‍ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ...

ഹെലികോപ്റ്റർ അപകടത്തിൽ മുൻപ് മരിച്ച മെക്സിക്കൻ കുടുംബം സന്ദർശിച്ചത് ഇന്ത്യ; റിപ്പോർട്ട്

കാഠ്മണ്ഡു: കിഴക്കൻ നേപ്പാളിൽ എവറസ്റ്റിന് സമീപം ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച അഞ്ച് മെക്‌സിക്കൻ പൗരന്മാർ ഇന്നലെ ഹിമാലയൻ രാജ്യങ്ങൾ സന്ദർശിക്കുന്നതിന് മുമ്പ് ഇന്ത്യ സന്ദർശിച്ചു. ചൊവ്വാഴ്ച രാവിലെ...

ട്വിറ്ററും ത്രെഡും തമ്മിലുള്ള സോഷ്യൽ മീഡിയ യുദ്ധത്തിലേക്ക് താലിബാൻ നീങ്ങുന്നു

അപ്രതീക്ഷിതമായ സംഭവവികാസത്തിൽ താലിബാൻ നേതാവ് അനസ് ഹഖാനി ട്വിറ്ററും ത്രെഡുകളും തമ്മിലുള്ള സോഷ്യൽ മീഡിയ യുദ്ധത്തിലേക്ക് നീങ്ങി. അഭിപ്രായ സ്വാതന്ത്ര്യത്തോടുള്ള പ്രതിബദ്ധത കാരണം എലോൺ മസ്‌കിന്റെ പ്ലാറ്റ്‌ഫോമാണ്...

തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട്​ 41 വിദേശികൾ പിടിയിൽ

മസ്കത്ത്​: തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട്​ 41 വിദേശികളെ അറസ്റ്റ്​ ചെയ്തു. തൊഴില്‍ മന്ത്രാലയം ജനറല്‍ ഡയറക്​ടറേറ്റ്​ നടത്തിയ സംയുക്ത പരിശോധനയില്‍ ആണ്​ ഇവർ പിടിയിലാകുന്നത്​. നിസ്‌വ,...

ഫോണിലൂടെ ഫുഡ് ഓർഡർ ചെയ്തു; ഡോക്ടർക്ക് നഷ്ടമായത് ലക്ഷങ്ങൾ

മുംബൈ: ഓൺലൈനിൽ നിന്ന് ലഭിച്ച നമ്പറിൽ വിളിച്ച് സമൂസ ഓർഡർ ചെയ്ത ഡോക്ടറെ കബളിപ്പിച്ച് തട്ടിപ്പുകാർ നേടിയത് 1.40 ലക്ഷം രൂപ. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലെ 27കാരനായ...

സൗദി അറേബ്യ പുതിയ ഉംറ സീസൺ ആരംഭിച്ചു, ആർക്കൊക്കെ പെർമിറ്റിന് അപേക്ഷിക്കാം?

റിയാദ്: സൗദി അറേബ്യയിലെ ഹജ്ജ്, ഉംറ മന്ത്രാലയം, കിംഗ്ഡം ഉൾപ്പെടെയുള്ള ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ പൗരന്മാർക്കും താമസക്കാർക്കുമായി പുതിയ ഉംറ സീസൺ ആരംഭിക്കുന്നതായി ചൊവ്വാഴ്ച പ്രഖ്യാപിച്ചതായി...

എം.​ഡി.​എം.​എ​യു​മാ​യി തലസ്ഥാനത്ത് യുവാക്കൾ പിടിയിൽ

ആ​റ്റി​ങ്ങ​ൽ: തലസ്ഥാനത്ത് നിന്ന് എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു​പേ​രെ ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് പി​ടി​കൂ​ടി. ആ​റ്റി​ങ്ങ​ൽ കോ​രാ​ണി കു​റ​ക്ക​ട പു​ക​യി​ല​ത്തോ​പ്പ് ബ്ലോ​ക്ക്‌ ന​മ്പ​ർ 60 ൽ ​അ​പ്പു​ക്കു​ട്ട​ൻ (32), മാ​മം കി​ഴു​വി​ലം...

ട്രെ​യി​നി​ൽ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം നടത്തിയ വി​മു​ക്ത​ഭ​ട​ൻ അറസ്റ്റിൽ

ക​ഴ​ക്കൂ​ട്ടം: ട്രെ​യി​നി​ൽ സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും നേ​രെ സ്ഥി​ര​മാ​യി ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ വി​മു​ക്ത​ഭ​ട​നെ യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് പി​ടി​കൂ​ടി. ശ്രീ​കാ​ര്യം ഇ​ട​വ​ക്കാ​ട് സ്വ​ദേ​ശി സു​രേ​ഷ് കു​മാ​ർ (57)...

ചാരായവും വാറ്റുപകരണവുമായി വയോധികൻ പിടിയിൽ

വെ​ള്ള​റ​ട: ര​ണ്ട്​ ലി​റ്റ​ർ ചാ​രാ​യ​വു​മാ​യി പി​ടി​കൂ​ടി​യ വ​യോ​ധി​ക​ന്‍റെ വീ​ട്ടി​ൽ നി​ന്ന്​ 10 ലി​റ്റ​ർ ചാ​രാ​യ​വും 1225 ലി​റ്റ​ർ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു. അ​മ്പൂ​രി കോ​വി​ല്ലൂ​ര്‍ തേ​ക്കു​പാ​റ ച​രു​വി​ള...

പ്രവാസി വിദ്യാർത്ഥി പനി ബാധിച്ച് മരിച്ചു

റിയാദ്: ഹൈദരാബാദ് സ്വദേശിയായ റിയാദിലെ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ പ്ലസ് വൺ വിദ്യാർഥി മുഹമ്മദ് അബ്ദുൽ ഹയ്യ് പാഷയാണ് (16) പനി ബാധിച്ച് മരണപ്പെട്ടത് . ഒരാഴ്ച...

പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി രക്ഷപ്പെട്ടു

ക​ഴ​ക്കൂ​ട്ടം: മോ​ഷ​ണ​ക്കേ​സി​ൽ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി തു​മ്പ സ്റ്റേ​ഷ​നി​ൽ നി​ന്ന്​ ര​ക്ഷ​പ്പെട്ടതായി റിപ്പോർട്ട്. ക​ല്ല​മ്പ​ലം സ്വ​ദേ​ശി ശ്രീ ​ശു​ഭ​ൻ (25) ആ​ണ് സ്റ്റേ​ഷ​നി​ൽ നി​ന്ന്​ ഓ​ടി ര​ക്ഷ​പ്പെ​ട്ടിരിക്കുന്നത്....

ഡൽഹിയിലെ പ്രഗതി മൈതാൻ അണ്ടർപാസ് ഇന്ന് അടച്ചിടും

ന്യൂഡൽഹി: ശുചീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി ഡൽഹിയിലെ പ്രഗതി മൈതാൻ അണ്ടർപാസ് (തുരങ്കം) ഗതാഗതത്തിനായി ഇന്നും അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. കനത്ത മഴയെ തുടർന്നും നഗരത്തിൽ വെള്ളം കയറിയതിനെ തുടർന്നും...

എസ് എസ് രാജമൗലിയുടെ “ആത്മാവിനെ ഉണർത്തുന്ന” ടെംപിൾ റണ്ണിന്റെ ദൃശ്യങ്ങൾ

ന്യൂഡൽഹി: പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് എസ്എസ് രാജമൗലി ലോകമെമ്പാടും ഒരു പര്യടനത്തിലാണ്, 2022 ലെ തന്റെ ചിത്രമായ RRR ന് നന്ദി. രാം ചരണും ജൂനിയർ എൻടിആറും...

ഹേമമാലിനി ധർമ്മേന്ദ്രയിൽ നിന്ന് വേറിട്ട് ജീവിക്കുന്നു: “മോശമോ വിഷമമോ തോന്നുന്നില്ല”

ന്യൂഡൽഹി: അടുത്തിടെ ലെഹ്‌റൻ ടിവിക്ക് നൽകിയ അഭിമുഖത്തിൽ ഹേമമാലിനി വാർത്തകളിൽ ഇടം നേടിയിരുന്നു. അഭിമുഖത്തിനിടയിൽ, മുതിർന്ന നടി തന്റെ കരിയറിനെക്കുറിച്ചും കുടുംബ ചലനാത്മകതയെക്കുറിച്ചും മറ്റും സംസാരിച്ചു. ഭർത്താവും...

വേര്‍പിരിഞ്ഞ ഭാര്യയ്ക്ക് ചെലവിന് നൽകുന്നതിനോടൊപ്പം വളര്‍ത്തു നായയ്ക്കും ചെലവിനു നല്‍കണം: കോടതി

മുംബൈ: വേര്‍പിരിഞ്ഞ ഭാര്യയ്ക്ക് ചെലവിന് നൽകുന്നതിനോടൊപ്പം വളര്‍ത്തു നായ്ക്കളുടെ സംരക്ഷണത്തിനുള്ള തുക കൂടി നല്‍കണമെന്ന് കോടതിയുടെ ഉത്തരവ്. വളര്‍ത്തുനായ്ക്കളുടെ സംരക്ഷണത്തിനുള്ള തുക വേണമെന്ന ഭാര്യയുടെ ആവശ്യം അംഗീകരിക്കരുതെന്ന്...

മലയാളി സിഇഒ അടക്കം രണ്ടുപേരെ വെട്ടിക്കൊന്ന കേസില്‍ മൂന്ന് പേര്‍ പിടിയില്‍

ബം​ഗലൂരു: ജോക്കര്‍ ഫെലിക്‌സ് എന്ന ശബരീഷ്, വിനയ് റെഡ്ഡി, സന്തോഷ് എന്നിവരാണ് മലയാളി സിഇഒ അടക്കം രണ്ടുപേരെ വെട്ടിക്കൊന്ന കേസില്‍ പിടിയിലായത്. ഇന്റര്‍നെറ്റ് സേവന കമ്പനിയായ എയറോണിക്‌സ്...

യുഎസിനെ ഭീഷണിപ്പെടുത്തി ഉത്തരകൊറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചു

ഉത്തരകൊറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ICBM) പ്രയോഗിച്ചതായി ജാപ്പനീസ് ദക്ഷിണ കൊറിയൻ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു. ദീർഘദൂര മിസൈൽ ബുധനാഴ്ച രാവിലെ ജാപ്പനീസ് കടലിൽ ഇറങ്ങുന്നതിന് മുമ്പ്...

കുറഞ്ഞിരുന്നു സ്വർണവിലയിൽ വർധനവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 43,720 രൂപയായി. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില...

കാട്ടുപന്നി ഇടിച്ച് ഓട്ടോ മറിഞ്ഞ് വനിതാ ഡ്രൈവര്‍ മരിച്ചു

പാലക്കാട്: കാട്ടുപന്നി ഇടിച്ച്  ഓട്ടോ മറിഞ്ഞ് വനിതാ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. വക്കാല ആലമ്പള്ളി സ്വദേശി വിജീഷ സോണിയ ആണ് മരിച്ചത്. 37 വയസായിരുന്നു. രാവിലെ മംഗലം ഡാം...

ഓട്‌സ് ഊത്തപ്പം

പ്രഭാതഭക്ഷണമായി ഓട്‌സ് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ഏറ്റവും നല്ല മാർഗമാണ്. ഓട്‌സിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് വയറു പെട്ടെന്ന് നിറയ്ക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും...

തടികുറയ്ക്കാൻ സ്പൈസി കുക്കുമ്പർ സാലഡ് കഴിച്ചുനോക്കു

തടികുറയ്ക്കാനായി ഡയറ്റ് നോക്കുന്നവരുടെ മെനുവിലെ പ്രധാന താരമാണ് കുക്കുമ്പർ. ശരീരത്തിന് വളരെ നല്ലതാണിത്. കുരുമുളകും ഉപ്പുമൊക്കെ ചേർത്ത് സാലഡായും മിക്കവരും കഴിക്കാറുണ്ട്. രാത്രിയിലെ ഭക്ഷണമായി മിക്കവരും ഇൗ...

കുരുമുളകിട്ട് വരട്ടിയ നാടൻ പോർക്ക് റോസ്റ്റ് തയ്യാറാക്കാം

എളുപ്പത്തിൽ വളരെ രുചിയോടെ പോർക്ക് റോസ്റ്റ് എങ്ങനെ തയാറാക്കാമെന്നു നോക്കാം. പോർക്ക് ചെറിയ കഷ്ണങ്ങളായി അരിഞ്ഞ് വൃത്തിയായി കഴുകി മാറ്റിവയ്ക്കാം. മണ്‍ച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക്...

കുരുമുളക് ചതച്ചിട്ട ബീഫ് റോസ്റ്റ് ഉണ്ടാക്കിനോക്കിയല്ലോ

ചേരുവകൾ ∙ബീഫ്–500ഗ്രാം ∙സവാള്– 2എണ്ണം വലുത് ∙ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ്–കാൽകപ്പ് ∙മഞ്ഞപ്പൊടി– അര ടീസ്പൂൺ ∙കശ്മീരി മുളക്പൊടി– 2ടേബിള്‍ സ്പൂൺ ∙മല്ലിപ്പൊടി –1ടേബിള്‍ സ്പൂൺ ∙ഗരം മസാല–1ടീസ്പൂൺ ∙കുരുമുളക്...

Page 4 of 20 1 3 4 5 20

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist