Ninu Dayana

Ninu Dayana

അക്രമങ്ങൾ മണിപ്പൂരിനെ ഇതുവരെ കാണാത്ത അശാന്തിയിലേക്ക് തള്ളിവിട്ടു; വിഡി സതീശൻ

മെയ് 3 ന് തുടങ്ങിയ അക്രമങ്ങൾ മണിപ്പൂരിനെ ഇതുവരെ കാണാത്ത അശാന്തിയിലേക്ക് തള്ളിവിട്ടു. മണിപുർ കത്തുകയായിരുന്നു. എല്ലായിടത്തും നിലവിളികൾ.  സംഘപരിവാർ ഭിന്നിപ്പിക്കാൻ ശ്രമിക്കുമ്പോൾ, പ്രധാനമന്ത്രി മഹാ മൗനത്തിൽ...

നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി; പിണറായി വിജയൻ

സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ വലിയ അന്തരം പലയിടത്തും ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ്...

ബം​ഗളൂരുവിലെ ഇരട്ട കൊലപാതകം; മരണപ്പെട്ടവരിൽ മലയാളിയും

ബം​ഗളൂരു: ബം​ഗളൂരുവിലെ ടെക് കമ്പനിയിൽ ഇന്നലെ നടന്ന ഇരട്ടകൊലപാതകത്തിൽ മരിച്ചവരിൽ ഒരാൾ മലയാളിയെന്ന് റിപ്പോർട്ട്. കോട്ടയം പനച്ചിക്കാട് കുഴിമറ്റം സ്വദേശി വിനു കുമാറാണ് കൊല്ലപ്പെട്ടത്. ഏറോണിക്‌സ് ഇന്റർനെറ്റ്...

അബുദാബിയിൽ ഡെലിവറി റൈഡേഴ്‌സ് ഹബ് ആരംഭിച്ചു

അബുദാബി: 2023 സെപ്തംബറിൽ അബുദാബിയിൽ നടപ്പാക്കുന്ന ഡെലിവറി റൈഡേഴ്‌സ് ഹബ് പൈലറ്റ് പ്രോജക്ട് അവതരിപ്പിച്ചതായി മുനിസിപ്പാലിറ്റി ഗതാഗത വകുപ്പ് (ഡിഎംടി) അറിയിച്ചു. അബുദാബി സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ...

വ​നി​താ ഡോ​ക്ട​റെ അ​സ​ഭ്യം പ​റ​ഞ്ഞ കേ​സി​ൽ പ്രതി അറസ്റ്റിൽ

തൃ​പ്പൂ​ണി​ത്തു​റ: വ​നി​താ ഡോ​ക്ട​റെ അ​സ​ഭ്യം പ​റ​ഞ്ഞ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. കു​രീ​ക്കാ​ട് പ​ള്ളി​ത്തോ​ട് മ​ല​യി​ൽ അ​നി​ൽ​കു​മാ​റി​നെ​യാ​ണ്​ (42)​ ഹി​ൽ​പാ​ല​സ് പൊ​ലീ​സ് അ​റ​സ്റ്റ് ചെയ്തിരിക്കുന്നത്. ന​ടു​വി​ന്​ പ​രി​ക്കേ​റ്റ​തു​മൂ​ലം തി​ങ്ക​ളാ​ഴ്ച...

എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ല്‍

കൂ​റ്റ​നാ​ട് (പാ​ല​ക്കാ​ട്): തൃ​ത്താ​ല പൊ​ലീ​സും പാ​ല​ക്കാ​ട് ജി​ല്ല ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 18.06 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ല്‍. കൊ​ല്ലം ശാ​സ്താം​കോ​ട്ട വി​ള​യ​ശ്ശേ​രി പു​ത്ത​ൻ​വീ​ട്...

ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

റിയാദ്: പക്ഷാഘാതം പിടിപെട്ട്​റിയാദിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന മലയാളി മരിച്ചു. എറണാകുളം പള്ളുരുത്തി സ്വദേശി ആഞ്ഞിലിയേട്ട്​ പറമ്പ്​ ഹൗസ്, കാറുകയിൽ വീട്ടിൽ പി. പ്രശാന്ത്​ (43) ആണ്​...

പഞ്ചായത്ത് തെരഞ്ഞെടുപ്പ്: കൗണ്ടിംഗ് സെന്ററിന് പുറത്ത് ബോംബാക്രമണം, പിന്നാലെ ലാത്തിചാർജ്ജ്

മുർഷിദാബാദ്: പശ്ചിമ ബംഗാളിൽ ഈ വർഷത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള അക്രമം, പ്രഖ്യാപനത്തിന് മുമ്പ് മുതൽ വോട്ടെണ്ണൽ ദിവസമായ ഇന്ന് പോലും ഉണ്ടായിരിക്കുന്നു. ഒരു വോട്ടെണ്ണൽ കേന്ദ്രത്തിന്...

ബൈജുവിന്റെ അക്കൗണ്ട് ബുക്കുകൾ പരിശോധിക്കാൻ ഉത്തരവ് നൽകി കേന്ദ്രം

കഴിഞ്ഞ മാസം ഓഡിറ്ററും മൂന്ന് ബോർഡ് അംഗങ്ങളും രാജിവച്ചതിനെത്തുടർന്ന് വിദ്യാഭ്യാസ-സാങ്കേതിക വിദ്യാ ടൈറ്റൻ ബൈജൂസിന്റെ അക്കൗണ്ട് ബുക്കുകൾ പരിശോധിക്കാൻ സർക്കാർ ഉത്തരവിട്ടതായി റിപ്പോർട്ട്. കോർപ്പറേറ്റ് കാര്യ മന്ത്രാലയം...

വാ​ഹ​ന​ഭാ​ഗ​ങ്ങ​ള്‍ മോ​ഷ്ടി​ച്ച കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ൽ

വെ​ഞ്ഞാ​റ​മൂ​ട്: മോ​ട്ടോ​ര്‍ വ​ര്‍ക്​​ഷോ​പ്പി​ല്‍നി​ന്ന് വാ​ഹ​ന​ഭാ​ഗ​ങ്ങ​ള്‍ മോ​ഷ്ടി​ച്ച കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ൽ. ന​ഗ​രൂ​ര്‍ വ​ഞ്ചി​യൂ​ര്‍ പു​ല്ലാ​ട്ടു​കോ​ണം കു​റ്റ്പ​റ​മ്പ് കാ​വു​വി​ള വീ​ട്ടി​ല്‍ പ്രി​യ​ദ​ര്‍ശ​നാ​ണ് (34) അ​റ​സ്റ്റി​ലാ​യ​ത്. വാ​മ​ന​പു​രം ബ്ലോ​ക്കോ​ഫി​സ് റോ​ഡി​ന്...

യുകെയുടെ സാമ്പത്തിക ഭദ്രതയ്ക്ക് ചൈനയുടെ ഏറ്റവും വലിയ ഭീഷണി; ഡൗഡൻ

ബ്രിട്ടന്റെ സാമ്പത്തിക ഭദ്രതയ്ക്കുള്ള ഏറ്റവും വലിയ സംസ്ഥാന അധിഷ്ഠിത ഭീഷണിയെ പ്രതിനിധീകരിക്കുന്നത് ചൈനയാണെന്ന് ഉപപ്രധാനമന്ത്രി ഒലിവർ ഡൗഡൻ പറഞ്ഞു. ദേശീയ സുരക്ഷാ ഭയത്തിന്റെ പേരിൽ കഴിഞ്ഞ വർഷം...

ഒമാനിൽ കനത്ത മഴയ്ക്ക് സാധ്യത

മസ്കത്ത്​: അൽഹജർ പർവ്വതനിരകളിലും സമീപ പ്രദേശങ്ങളിലും ചൊവ്വാഴ്ച ഉച്ചക്ക്​ ഒരു മണി മുതൽ രാത്രി പത്തുവരെ കനത്ത മഴക്ക്​ സാധ്യതയുണ്ടെന്ന്​ ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്...

ബംഗാളിൽ റൂറൽ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തൃണമൂൽ ലീഡ് ചെയ്യുന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് 3,068 ഗ്രാമപഞ്ചായത്ത് സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നതായി ഏറ്റവും പുതിയ വിവരം, ഉച്ചയ്ക്ക് 12.30 വരെ ബിജെപി 1,151 സീറ്റുകളിൽ മുന്നിലാണെന്ന്...

ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു

കണ്ണൂർ: തോട്ടടയിൽ ഇന്ന് പുലർച്ചെ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു. കാഞ്ഞങ്ങാട് ബല്ലാ കടപ്പുറത്തെ മുഹമ്മദ് കുഞ്ഞി - ഖദീജ ദമ്പതികളുടെ മകൻ മുഹമ്മദ്...

വ്യാജരേഖ നിര്‍മ്മിച്ച 33 ഫിലിപ്പീന്‍സ് പൗരന്‍മാര്‍ പിടിയിൽ

കുവൈത്ത് സിറ്റി: വ്യാജരേഖ നിര്‍മ്മിച്ച 33 ഫിലിപ്പീന്‍സ് പൗരന്‍മാര്‍ കുവൈത്തില്‍ അറസ്റ്റിൽ. വ്യാജരേഖകളുടെ നിര്‍മ്മാണത്തിലും വിതരണത്തിലും ഏര്‍പ്പെട്ട 33 ഫിലിപ്പീന്‍സ് സ്വദേശികളാണ് അറസ്റ്റിലായിരിക്കുന്നത്. ഉപമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ...

വനംവകുപ്പ് വാച്ചർക്ക് വരയാടിന്റെ ആക്രമണത്തിൽ ഗുരുതര പരിക്ക്

മറയൂർ: പാളപ്പെട്ടിയിൽ വനംവകുപ്പ് വാച്ചർക്ക് വരയാടിന്റെ ആക്രമണത്തിൽ ഗുരുതര പരിക്ക്. വയറിൽ കുത്തേറ്റ പാളപ്പെട്ടി കുടിയിൽ കൃഷ്ണനെ (47) ഉദുമൽപേട്ടയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11ന്...

മഹാരാഷ്ട്രയില്‍ പിഞ്ചുകുഞ്ഞ് ഷോക്കേറ്റ് മരിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ പിഞ്ചുകുഞ്ഞ് ഷോക്കേറ്റ് മരിച്ചു. എട്ടുമാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞാണ് ഫ്രിഡ്ജിന്റെ വയറില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് ദാരുണമായി മരണപ്പെട്ടത്. നാഗ്പൂരില്‍ തിങ്കളാഴ്ച രാവിലെയാണ് ഞെട്ടിക്കുന്ന ദാരുണ...

ഹെലികോപ്റ്റര്‍ എവറസ്റ്റിന് സമീപം തകര്‍ന്നുവീണു

കാഠ്മണ്ഡു: അഞ്ച് വിദേശികള്‍ ഉള്‍പ്പടെ ആറ് പേര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ നേപ്പാളിലെ എവറസ്റ്റിന് സമീപം ലംജുറയില്‍ തകര്‍ന്നുവീണു. ഇന്ന് രാവിലെ സോലുഖുംബുവില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോയ ഹെലികോപ്റ്റർ...

വിദ്വേഷ പ്രചാരണം; സ്റ്റണ്ട് മാസ്റ്റർ കനൽ കണ്ണന്‍ അറസ്റ്റില്‍

കന്യാകുമാരി: തിങ്കളാഴ്ച നാഗര്‍കോവില്‍ സൈബര്‍ ക്രൈം ഓഫീസില്‍ ചോദ്യം ചെയ്യുന്നതിനായി വിളിച്ച് വരുത്തിയ കനല്‍ കണ്ണനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജൂലൈ 1നാണ് കനല്‍ കണ്ണനെതിരെ കേസ് രജിസ്റ്റർ...

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: വള്ളം മറിഞ്ഞ് കാണാതായ ഒരാളുടെ മൃതദേഹം കണ്ടുകിട്ടി. സുരേഷ് ഫെർണാണ്ടസിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. മുതലപ്പൊഴിയിലെ പുലിമുട്ടിനിടയിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. മത്സ്യത്തൊഴിലാളികളും പൊലീസും ചേർന്നാണ് പുലിമുട്ടിനിടയിൽ...

ദുബൈയിൽ ഭൂചലന സമാനമായ പ്രകമ്പനം

ദു​ബൈ: ന​ഗ​ര​ത്തി​ലെ മീ​ഡി​യ സി​റ്റി​യി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഭൂ​ച​ല​ന​മെ​ന്ന്​ തോ​ന്നി​ച്ച പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ടു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ നി​ര​വ​ധി പേ​രാ​ണ്​ ഇ​ക്കാ​ര്യം പ​ങ്കു​വെച്ചിരിക്കുന്നത്. രാ​വി​ലെ 10 മ​ണി​ക്ക്​ തൊ​ട്ടു​മു​മ്പാ​ണ്​ സം​ഭ​വം...

തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷം; ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വി​ന് പരിക്ക്

മേ​ലാ​റ്റൂ​ർ: പ​ട്ടി​ക്കാ​ട് പ​ള്ളി​ക്കു​ത്ത് പ്ര​ദേ​ശ​ത്ത് തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷം. ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വി​ന് നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണത്തി​ൽ പ​രി​ക്കേ​റ്റു. പ​ള്ളി​ക്കു​ത്ത് ച​ക്ക​പ്പ​ത്ത് വീ​ട്ടി​ൽ ഷെ​മീ​റി (22) നെ​യാ​ണ് തു​ട​ർ​ച്ച​യാ​യി...

ഫ്രീസറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം പോലീസിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ സംഭവിച്ചത്; ഉദ്യോഗസ്ഥർ

കഴിഞ്ഞ മാസം ആളൊഴിഞ്ഞ വീടിന്റെ ഫ്രീസറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുഎസിലെ  ഒരാൾ ഒളിവിലാണെന്നും പോലീസിൽ നിന്ന് ഒളിക്കാനായിട്ടാണ് ഐസ്ബോക്സിൽ ചാടിയതെന്നും അന്വേഷണ ഉദ്യോഗസ്ഥർ ചെയ്തു. ഔട്ട്‌ലെറ്റ്...

കശ്മീരിന്റെ പ്രത്യേക പദവി: സുപ്രീം കോടതിയില്‍ വാദം ഓഗസ്റ്റിന്

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരായ ഹര്‍ജികളില്‍ സുപ്രീം കോടതി ഓഗസ്റ്റ് രണ്ടു മുതല്‍ വാദം...

അണക്കെട്ടുകൾ തുറന്നു, നിറഞ്ഞൊഴുകി യമുന; ഡൽഹിയിലെ വീടുകളിൽ വെള്ളം കയറി

ന്യൂഡൽഹി: ഉത്തരേന്ത്യയിലുടനീളമുള്ള കനത്ത മഴയിൽ വൻ നാശനഷ്ടങ്ങൾ. 37 പേർ മരണപ്പെടുകയും നാശത്തിന്റെ പാത അവശേഷിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ മൂന്ന് ദിവസമായി എണ്ണമറ്റ വീടുകളിൽ വെള്ളം കയറുകയും...

ഗ്ലാസ് ഫാക്ടറിയിലുണ്ടായ അപകടത്തില്‍ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

ആലുവ: എറണാകുളം എടയാറില്‍ ഗ്ലാസ് ഫാക്ടറിയിലുണ്ടായ അപകടത്തില്‍ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. റോയൽ ഗ്ലാസ് ഫാക്ടറി തൊഴിലാളി അസം സ്വദേശി ധന്‍കുമാറാണ് അപകടത്തിൽ മരണപ്പെട്ടത്. ട്രോളി...

കെ.എസ്.ആർ.ടി.സി ബസിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കണ്ണൂർ: സ്കൂൾ ബസിൽ കയറാൻ റോഡ് മുറിച്ചുകടക്കുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസിടിച്ച് ഏഴാം ക്ലാസ് വിദ്യാർഥി മരിച്ചു. പാലോട്ടുപള്ളി വി.എം.എം സ്കൂൾ വിദ്യാർഥി മുഹമ്മദ്‌ റിദാൻ ആണ് മരിച്ചത്....

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 43,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 5445 രൂപ നല്‍കണം. ഈ മാസത്തിന്റെ തുടക്കത്തില്‍ 43,320...

കുട്ടികളെ പീഡിപ്പിക്കുന്ന വീഡിയോ ഫോണിൽ; ഒരാൾ അറസ്റ്റിൽ

യുഎസിലെ ടെന്നസിയിലെ ഒരു ഫുട്ബോൾ പരിശീലകന്റെ സെൽഫോൺ ഒരു റെസ്റ്റോറന്റിൽ ഉപേക്ഷിച്ചതിന് പിന്നാലെ അറസ്റ്റ്, സ്ഥാപനത്തിലെ ജീവനക്കാർ ബോധരഹിതരായ ആൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് കണ്ടെത്തിയതായി പോലീസ്...

ഉത്തരാഖണ്ഡിൽ ഉരുൾപൊട്ടൽ; വാഹനങ്ങൾ തകർന്നുവീണ് നാലുപേർക്ക് ദാരുണാന്ത്യം

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ കനത്ത മഴയ്‌ക്കിടെ പാറക്കല്ലുകൾ ഇടിഞ്ഞുവീണ് മൂന്ന് വാഹനങ്ങൾ തകർന്ന് നാല് പേർ മരിക്കുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉത്തരാഖണ്ഡിലെ ഗംഗോത്രിയിൽ തീർഥാടനം...

ഫോക്‌സ്‌കോൺ: 20 ബില്യൺ ഡോളറിന്റെ ഇന്ത്യയിലെ ഫാക്ടറി പദ്ധതിയിൽ നിന്ന് ആപ്പിൾ വിതരണക്കാരൻ പിന്മാറി

ആപ്പിൾ വിതരണക്കാരായ ഫോക്‌സ്‌കോൺ രാജ്യത്ത് ചിപ്പ് നിർമ്മാണ പ്ലാന്റ് നിർമ്മിക്കുന്നതിനായി ഇന്ത്യൻ ഖനന ഭീമനായ വേദാന്തയുമായി 19.5 ബില്യൺ ഡോളറിന്റെ (15.2 ബില്യൺ പൗണ്ട്) കരാറിൽ നിന്ന്...

ജമ്മു കശ്മീരിലെ നിരോധിത സംഘടനയെ പുനരുജ്ജീവിപ്പിക്കാൻ ഗൂഢാലോചന; 10 പേർ അറസ്റ്റിൽ

ശ്രീനഗർ: നിരോധിത സംഘടനയായ ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിനെയും (ജെകെഎൽഎഫ്) ഹുറിയത്തിനെയും പുനരുജ്ജീവിപ്പിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ 10 പേരെ ജമ്മു കശ്മീർ പോലീസ് അറസ്റ്റ് ചെയ്തു....

ചാർളി പുത്ത് ഒക്ടോബറിൽ അബുദാബിയിലേക്ക്

ഗ്രാമി നാമനിർദ്ദേശം ചെയ്യപ്പെട്ട ഗായകനും ഗാനരചയിതാവുമായ ചാർലി പുത്ത് ഈ വർഷം അബുദാബിയിലേക്ക് പോകുന്നതായി ലൈവ് നേഷൻ മിഡിൽ ഈസ്റ്റിൽ നിന്നുള്ള ഒരു പത്രക്കുറിപ്പ് ചൊവ്വാഴ്ച അറിയിച്ചു....

ഭൂമിയിലെ 99% ആളുകളും ഒരേ സമയം സൂര്യപ്രകാശം കണ്ടതിന്റെ കാരണം ഇതാണ്

ജൂലൈ 8, ശനിയാഴ്ച, ലോക ജനസംഖ്യയുടെ 99 ശതമാനത്തിനും അതായത് ഏകദേശം 8 ബില്യൺ ആളുകൾ  ഒരേ നിമിഷത്തിൽ സൂര്യപ്രകാശം കാണാൻ കഴിഞ്ഞു. യു എ ഇ...

2075-ഓടെ ഇന്ത്യ ലോകത്തിലെ രണ്ടാം സാമ്പത്തിക ശക്തിയാകുമെന്ന് ഗോൾഡ്മാൻ സാക്‌സ് റിപ്പോർട്ട്

ന്യൂഡൽഹി: 1.4 ബില്യൺ ജനസംഖ്യയുള്ള ഇന്ത്യയുടെ ജിഡിപി വികസിക്കുമെന്നും 2075 ഓടെ രാജ്യം ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും ഗോൾഡ്‌മാൻ സാക്‌സിന്റെ ഗവേഷണം കണ്ടെത്തി. വർധിച്ചുവരുന്ന...

ഓട്ടത്തിനിടെ കോച്ചില്‍ പുക; അപായച്ചങ്ങല വലിച്ചിട്ടും നിർത്തിയില്ലെന്ന് പരാതി

കൊച്ചി: ഇന്നലെ രാവിലെ 7.25ന് ആലപ്പുഴയില്‍ നിന്ന് എറണാകുളത്തേയ്ക്ക് പുറപ്പെട്ട മെമു എറണാകുളം ജംഗ്ഷനില്‍ എത്തുന്നതിന് മുന്‍പാണ് ലേഡീസ് കോച്ചില്‍ പുക കണ്ടതിനെ തുടർന്ന്  അപായച്ചങ്ങല വലിച്ചിട്ടും...

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

കൊച്ചി: കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ഇന്ന് അവധി. ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് കോട്ടയം കലക്ടര്‍...

വെ​ള്ള​ക്ക​രം വ​ർ​ധി​പ്പി​ച്ച​തി​ന്​ പി​ന്നാ​ലെ മീ​റ്റ​ർ റീ​ഡി​ങ്​ കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ ​ഒരുങ്ങി ജ​ല അ​തോ​റി​റ്റി

കൊ​ല്ലം: വെ​ള്ള​ക്ക​രം വ​ർ​ധി​പ്പി​ച്ച​തി​ന്​ പി​ന്നാ​ലെ മീ​റ്റ​ർ റീ​ഡി​ങ്​ കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ ​ന​ട​പ​ടി​ക​ളു​മാ​യി ജ​ല അ​തോ​റി​റ്റി. വ​ലി​യ​തോ​തി​ൽ വെ​ള്ള​ക്ക​രം കൂ​ട്ടി​യ​തു​മൂ​ല​മു​ള്ള അ​ധി​ക​വ​രു​മാ​നം കൃ​ത്യ​മാ​യി പി​രി​ച്ചെ​ടു​ക്കു​ക​എന്നതാണ് ലക്ഷ്യം. നി​ല​വി​ലെ മീ​റ്റ​ർ റീ​ഡി​ങ്​...

റോഡിൽ വെള്ളം കയറി ബസ് മറിഞ്ഞു, 27 പേരെ ക്രെയിൻ ഉപയോഗിച്ച് രക്ഷപ്പെടുത്തി

ന്യൂഡൽഹി: മൺസൂൺ ക്രോധത്തിൽ തകർന്ന ഉത്തരേന്ത്യയിലുടനീളമുള്ള നിരാശയുടെ നിരവധി ദൃശ്യങ്ങളിലൊന്നിൽ ഹരിയാനയിൽ രക്ഷയ്ക്കായി കാത്തുനിൽക്കുന്ന നിരവധി ആളുകൾ മറിഞ്ഞ ബസിനു മുകളിൽ നിൽക്കുന്നത് കാണാൻ സാധിക്കും. ഹിമാചൽ...

ഡൽഹിയിൽ ഹോട്ടൽ മുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ

ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാറിലെ ഹോട്ടൽ മുറിയിൽ 28 കാരിയായ മെഡിക്കൽ ഓഫീസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ ഹോളിഡേ ഇൻ ഹോട്ടലിലെ...

ഓർഗനൈസേഷനുകളുടെ ഡാറ്റയിലേക്ക് ബിസിനസ്സ് മൂല്യം ചേർക്കുന്നതിന് റെഡിംഗ്ടൺ ടാലൻഡുമായുള്ള പങ്കാളിത്തം പ്രഖ്യാപിക്കാനൊരുങ്ങുന്നു

പ്രമുഖ ഇന്റഗ്രേറ്റഡ് ടെക്‌നോളജി സൊല്യൂഷൻസ് പ്രൊവൈഡറായ റെഡിംഗ്‌ടൺ ലിമിറ്റഡ്, മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക (MEA) മേഖലയിൽ ഒരു Qlik കമ്പനിയും ഡാറ്റാ ഇന്റഗ്രേഷനിലും മാനേജ്‌മെന്റിലും ആഗോള...

നാറ്റോ ഉച്ചകോടിക്ക് മുന്നോടിയായി ബിഡൻ പ്രധാനമന്ത്രി സുനാക്കും ചാൾസ് രാജാവുമായി കൂടിക്കാഴ്ച

വിൻഡ്‌സർ: ഉക്രെയ്‌നുമായി ബന്ധപ്പെട്ട പാശ്ചാത്യ ദൃഢനിശ്ചയം കാണിക്കാൻ പദ്ധതിയിട്ടിരിക്കുന്ന നാറ്റോ ഉച്ചകോടിക്കുള്ള യാത്രാമധ്യേ ലണ്ടനിലെ പ്രധാനമന്ത്രി ഋഷി സുനക്കിന്റെ ഓഫീസിൽ ഇന്ന് വാഷിംഗ്ടണിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയായ...

ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം; പ്രതി പിടിയിൽ

മംഗളൂരു: മദ്റസക്ക് ഫണ്ട് പിരിവ് നടത്തി ഉപജീവനം നടത്തി വന്ന മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ കർണാടക പോലീസ് ആന്ധ്ര പ്രദേശിൽ നിന്ന് പിടികൂടി. ശിവജി നഗറിലെ മസ്ജിദിൽ...

തെരുവിൽ വഴക്കും അടിപിടിയും; 13 വിദേശികൾ പിടിയിൽ

മസ്കത്ത്​: തെരുവിൽ വഴക്കും അടിപിടിയും ​ഉണ്ടാക്കുകയും സമാധനാനാന്തരീക്ഷം തകർക്കകയും ​ചെയ്​ത സംഭവത്തിൽ 13 വിദേശികളെ റോയൽ ഒമാൻ പൊലീസ്​ പിടികൂടി. ഏഷ്യൻ വംശജരെയാണ്​​ മസ്‌കത്ത് ഗവർണറേറ്റ് പൊലീസ്...

ജെഫ്രി കാള്‍സണ്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: പ്രമുഖ ടെലിവിഷൻ, ബ്രോഡ് വേ താരം ജെഫ്രി കാള്‍സണ്‍ അന്തരിച്ചു. 48 വയസായിരുന്നു ഇദ്ദേഹത്തിന്. ഓള്‍ മൈ ചില്‍ഡ്രന്‍ എന്ന സീരീസിലെ ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തിലൂടെയാണ് ജെഫ്രി...

കനത്ത മഴ; ജപ്പാനിൽ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു

ജപ്പാൻ:  തെക്കുപടിഞ്ഞാറൻ ജപ്പാനിൽ ലക്ഷക്കണക്കിന് ആളുകളോട് വീടുകൾ ഒഴിയാൻ അഭ്യർത്ഥിച്ചു, ഈ പ്രദേശത്ത് ഇതുവരെയുള്ള ഏറ്റവും ശക്തമായ മഴയെക്കുറിച്ച് കാലാവസ്ഥ നിരീക്ഷകർ ഇന്ന് മുന്നറിയിപ്പ് നൽകി. റൂറൽ...

മേഘാലയയില്‍ വിഷക്കൂണ്‍ കഴിച്ച് മൂന്നു പേര്‍ക്ക് ദാരുണാന്ത്യം

ഷില്ലോങ്: മേഘാലയയില്‍ വിഷക്കൂണ്‍ കഴിച്ച് മൂന്നു പേര്‍ മരിച്ചു. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ബയോ റിസോഴ്‌സിലെ ജീവനക്കാരാണ് മരിച്ചവർ.  ഒരു സ്ത്രീയും രണ്ടു പുരുഷന്മാരുമാണ് മരിച്ചതെന്ന്...

അബുദാബിയിൽ ട്രാഫിക് പിഴ അടയ്ക്കാൻ പുതിയ സ്മാർട് സംവിധാനം

അബുദാബി: വാഹനയാത്രക്കാർക്ക് സൗകര്യമൊരുക്കുന്നതിനായി ട്രാഫിക് പിഴ അടക്കുന്നതിന് പുതിയ നൂതന സംവിധാനവുമായി അബുദാബി പോലീസ്. അബുദാബി പോലീസിന്റെ www.adpolice.gov.ae എന്ന വെബ്‌സൈറ്റിൽ ഈ സംവിധാനം ലഭിക്കും. "സ്മാർട്ട്...

ഗർഗാഷ്: യുഎഇ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക തലങ്ങളിൽ ചലനാത്മകമായ പുരോഗതി കൈവരിക്കുന്നു

അബുദാബി: പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിൽ യുഎഇ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക തലങ്ങളിൽ ചലനാത്മകമായ പുരോഗതി കൈവരിക്കുന്നതായി യുഎഇ...

142 പേർ മരിച്ചു, 5,995 കേസുകൾ: അക്രമത്തിൽ മണിപ്പൂരിന്റെ പുതിയ റിപ്പോർട്ട് സുപ്രീം കോടതിയിൽ

ന്യൂഡൽഹി: കഴിഞ്ഞ രണ്ട് മാസത്തിനിടെ മണിപ്പൂരിൽ നടന്ന അക്രമങ്ങളിൽ 142 പേർ കൊല്ലപ്പെട്ടതായി എൻ ബിരേൻ സിംഗ് സർക്കാർ ഇന്ന് സുപ്രീം കോടതിയെ അറിയിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ...

Page 5 of 20 1 4 5 6 20

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist