Nithya Nandhu

Nithya Nandhu

ഗ്ലാഡിയേറ്റർ വേദിയിൽ മല്ലയുദ്ധം ഉറപ്പിച്ചെന്ന് മസ്ക്

 മരണംവരെ പോരാടിയിരുന്ന ക്രൂര വിനോദം അരങ്ങേറിയിരുന്നത് കൊളോസിയത്തിലായിരുന്നു. ഇപ്പോഴിതാ ആ മല്ലയുദ്ധവേദി 2 ടെക് ഭീമൻമാരുടെയും മല്ലയുദ്ധത്തിന്റെ വേദിയായി മാറുമോ?. പോരാട്ടം കൊളോസിയത്തിലായേക്കാമെന്നു മസ്ക് ട്വീറ്റ് ചെയ്തിരിക്കുന്നു....

കായികരംഗം സമൂഹത്തിനു നൽകുന്ന വലിയ സംഭാവന ശാരീരിക ക്ഷമതയുള്ള തലമുറയാണ് – Dr. വിശ്വാസ് മെഹ്ത

കേന്ദ്ര യുവജനകാര്യ മന്ത്രാലയത്തിന്റെയും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ യുടെയും സംയുക്ത ആഭിമുഖ്യത്തിൽ വൈ 20 അഥവാ യൂത്ത് 20 ശില്പശാല ലക്ഷ്മീബായ് നാഷണൽ കോളേജ് ഓഫ്...

ഉത്പന്നങ്ങളുടെ വിപണന ശൃംഖല വിപുലീകരിക്കുന്നതിനായി കീർത്തി നിർമലും ഫാംഫെഡും കൈകോർത്തു

•    സഹകരണത്തിന്റെ ഭാഗമായി കീർത്തി നിർമ്മലിന്റെ വിപണന ശൃംഖല വഴി ഫാംഫെഡ് ഉത്പന്നങ്ങൾ വിപണിയിലിറക്കും കൊച്ചി :കേരളത്തിലെ പ്രമുഖ അരി ഉൽപ്പാദന കമ്പനിയായ കീർത്തി നിർമലും കേരളത്തിലെ...

ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റ് ആയി ലിസ്റ്റിൻ സ്റ്റീഫനെ തിരഞ്ഞെടുത്തു

കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റ് ആയി ലിസ്റ്റിൻ സ്റ്റീഫനെ തിരഞ്ഞെടുത്തു. സിയാദ് കോക്കർ മാറുന്ന ഒഴിവിലാണ് ലിസ്റ്റിൻ സ്റ്റീഫൻ പ്രസിഡന്റ് സ്ഥാനത്തേക്ക്...

ട്രോള്‍ വരുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് സ്ത്രീ വേഷത്തിലെത്താൻ തയാറായതെന്ന് രാജസേനൻ

 ‘ഞാനും പിന്നൊരു ഞാനും’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് രാജസേനൻ തിയറ്ററുകളിൽ സ്ത്രീവേഷത്തിലെത്തിയത്. ‘‘ട്രോള്‍ വരുമെന്ന് അറിഞ്ഞിട്ടു തന്നെയാണ് ഈ വേഷത്തിലെത്തിയത്. ട്രോളുകൾ ആസ്വദിക്കുന്ന ആളാണ് ഞാൻ....

മമ്മൂട്ടി ഇടപെട്ട് കൊല്ലം ഷായുടെ ശസ്ത്രക്രിയ സൗജന്യമാക്കി

സിനിമാ–സീരിയൽ നടൻ കൊല്ലം ഷായുടെ ഹൃദയ ശസ്ത്രക്രിയ സൗജന്യമായി നടത്താൻ മുൻകൈ എടുത്ത മമ്മൂട്ടിയെ പ്രശംസിച്ച് നടൻ മനോജ്. സീരിയൽ ചിത്രീകരണത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട കൊല്ലം ഷായ്ക്ക്...

മലയാള സിനിമയിൽ ഒന്നരവർഷം ഇടവേള എടുത്തിരുന്നത്തിന്റെ കാരണം തുറന്ന് പറഞ്ഞ് നടൻ ജയറാം

മലയാളത്തിൽ ഒന്നരവർഷമായി ഇടവേള എടുത്തിരുന്നത്തിന്റെ കാരണം തുറന്ന് പറഞ്ഞ് നടൻ ജയറാം . നല്ലൊരു പ്രൊജക്ടിനുവേണ്ടി താൻ മനഃപൂർവം എടുത്ത ഇടവേളയാണെന്നും ആ കാത്തിരിപ്പ് വെറുതെയായില്ലെന്നും ജയറാം...

സിനിമയുടെ റിലീസ് ദിവസം സ്ത്രീവേഷത്തിൽ തിയറ്ററുകളിലെത്തി രാജസേനൻ

 തിയറ്ററിൽ സ്ത്രീ വേഷത്തിലെത്തി സഹപ്രവർത്തകരെ ഞെട്ടിച്ച് രാജസേനൻ. സിനിമയുടെ റിലീസ് ദിവസം സ്ത്രീവേഷത്തിൽ തിയറ്ററുകളിലെത്തി പ്രേക്ഷകരെ ഞെട്ടിച്ച് സംവിധായകൻ രാജസേനൻ. കൊച്ചിയിലെ തിയറ്ററിലെത്തിയാണ് താരം സഹപ്രവർത്തകരെയും സിനിമാ...

വന മഹോത്സവം : സംസ്ഥാനതല ഉദ്ഘാടനം

വന മഹോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം  കുമളി ഹോളിഡേ ഹോമില്‍ വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വഹിക്കും. രാവിലെ പത്തരയ്ക്ക് ആരംഭിക്കുന്ന ചടങ്ങില്‍ പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍...

മെഹന്തി മത്സരവും ഗ്ലാസ് പെയിന്റിംഗിൽ ഏകദിന സൗജന്യ പരിശീലനവും

കൊല്ലം : നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ കേരള റീജിയനും, കുളത്തുപ്പുഴ ഡിലൈറ്റ് ക്ലബും  സംയുക്തമായി ഏകദിന സൗജന്യ ഗ്ലാസ്‌ പെയിന്റിംഗ് പരിശീലനവും മെഹന്തി മത്സരവും സംഘടിപ്പിക്കുന്നു....

രണ്ടാം ഭാഗമായ ‘ഡ്യൂൺ പാർട്ട് 2 ട്രെയിലർ എത്തി

ഫ്രാങ്ക് ഹെർബെർട്ടിന്റെ നോവലിനെ ആസ്പദമാക്കി ഡെനിസ് വില്ലെന്യൂവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'ഡ്യൂൺ പാർട്ട് 2   ട്രെയിലർ എത്തി. 2021ൽ പുറത്തിങ്ങിയ ഡ്യൂണിന്റെ തുടർച്ചയാണിത്....

മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ് ഗവർണറെ കാണും; മുഖ്യമന്ത്രി രാജിവച്ചേക്കും

ഇംഫാൽ: മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ് ഗവർണറെ കാണും. ഉച്ചയ്ക്ക് ഒരുമണിക്ക് ഗവർണറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. മണിപ്പുരിൽ സംഘർഷം നിയന്ത്രിക്കാൻ സാധിക്കാതെ വന്നതോടെയാണ് രാജിനീക്കം. കേന്ദ്ര...

7 ലക്ഷത്തിനു മുകളിലെങ്കിൽ മാത്രം ഉയർന്ന ടിസിഎസ്

ന്യൂഡൽഹി: ധനമന്ത്രാലയം കൊണ്ടുവന്ന പുതിയ മാറ്റത്തോടെ 7 ലക്ഷം രൂപയ്ക്കു മുകളിലുള്ള വിദേശ ടൂർ പാക്കേജുകൾക്ക് മാത്രമേ ഒക്ടോബർ 1 മുതൽ വർധിപ്പിച്ച ടിസിഎസ് (ഉറവിടത്തിൽ നിന്ന്...

വിപണി മൂല്യത്തിൽ ഒന്നാമതെത്തി ഇൻഡിഗോ

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര വിമാന സർവീസായ ഇൻഡിഗോയുടെ മാതൃകമ്പനി ഇന്റർഗ്ലോബ് ഏവിയേഷന്റെ വിപണി മൂല്യം ഒരു ലക്ഷം കോടി രൂപയെന്ന റെക്കോർഡ് പിന്നിട്ടു. ആദ്യമായാണ്...

മുത്തൂറ്റ് ഫിനാൻസിനാണു വിപണി മൂല്യത്തിൽ ഒന്നാം സ്‌ഥാനം

കൊച്ചി: മുത്തൂറ്റ് ഫിനാൻസിനാണു വിപണി മൂല്യത്തിൽ ഒന്നാം സ്‌ഥാനം. കേരളം ആസ്‌ഥാനമായുള്ളതും സ്‌റ്റോക് എക്‌സ്‌ചേഞ്ചിൽ ലിസ്‌റ്റ് ചെയ്‌തിട്ടുള്ളതുമായ കമ്പനികളുടെ വിപണി മൂല്യത്തിൽ അഞ്ചു വർഷംകൊണ്ടു 100 ശതമാനത്തിലേറെ...

ഫാക്ടിൻറെ ഓഹരി മൂല്യം 30,000 കോടി രൂപയിലേക്ക് കുതിച്ചതിന് വഴിയൊരുക്കിയത് ആസൂത്രണമികവ്

കൊച്ചി:  രാജ്യത്തെ ഏറ്റവും വലിയ രാസവളം നിർമാണശാലയായ ഫാക്ടിന്റെ ഓഹരി മൂല്യം 30,000 കോടി രൂപയിലേക്കു കുതിച്ചുയരാൻ കാരണങ്ങൾ പലത്. മിനി രത്ന പദവി ഉൾപ്പെടെ എത്തിപ്പിടിക്കാൻ...

മൊത്തവിപണിയിൽ പലചരക്ക് സാധനങ്ങൾക്ക് കൊല്ലുന്ന വില

തൃശൂർ: പലചരക്ക് സാധനങ്ങളുടെയും അരിയുടെയും മൊത്തവിപിണി വില കുത്തനെ ഉയരുന്നു. മുതിര, പരിപ്പ് എന്നിവയ്ക്കെല്ലാം മൊത്ത വിപണിയിൽ കിലോഗ്രാമിന് 10 രൂപവരെ വില കൂടി. ഇതോടെ ഇടത്തരക്കാ‍ർ...

ചന്ദ്രയാൻ 3 ദൗത്യത്തിലേയ്ക്

തിരുവനന്തപുരം: ചന്ദ്രനെ പഠിക്കാൻ 7 ഉപകരണങ്ങൾ കൂടെ. ജൂലൈ 13ന് വിക്ഷേപിക്കുന്ന ചന്ദ്രയാൻ 3 ദൗത്യം ചന്ദ്രോപരിതലത്തിലെത്തിക്കുന്നത് വ്യത്യസ്ത ശാസ്ത്രീയ പഠനങ്ങൾക്കുള്ള 7 ഉപകരണങ്ങൾ (പേലോഡുകൾ). ജിഎസ്എൽവി–...

12-ാമത് കാവിൻ കെയർ – എം.എം.എ ചിന്നികൃഷ്ണൻ ഇന്നൊവേഷൻ അവാർഡ്: സംരംഭകർക്ക് അപേക്ഷിക്കാം

കൊച്ചി:കാവിൻകെയർ-എംഎംഎ ചിന്നികൃഷ്ണൻ ഇന്നൊവേഷൻ അവാർഡുകളുടെ 12-ാമത് എഡിഷനിലേക്ക് സംരംഭകർക്ക്  ഓൺ‌ലൈനായി നാമനിർദ്ദേശങ്ങൾ സമർപ്പിക്കാം. 2021-22 സാമ്പത്തിക വർഷത്തിൽ 50 കോടി രൂപയിൽ കൂടാത്ത വാർഷിക വരുമാനമുള്ള സ്റ്റാർട്ടപ്പുകൾക്കും...

പ്രപഞ്ചത്തിന്റെ ശബ്ദം കേട്ട് ശാസ്ത്രലോകം

 15 വർഷം നീണ്ട പഠനത്തിനൊടുവിൽ പ്രപഞ്ചത്തിന്റെ ശബ്ദം നാം കേട്ടിരിക്കുന്നു. പ്രപഞ്ചത്തെ പുതിയ രീതിയിൽ കാണാനും പഠനം നടത്താനും അവസരമൊരുക്കുന്ന ഈ ഗവേഷണങ്ങൾക്കു പിന്നിൽ ഇന്ത്യൻ ശാസ്ത്രജ്ഞർ...

നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ആക്‌ഷൻ എന്റർടെയ്നർ ‘ആർഡിഎക്സ്’ ടീസർ എത്തി

നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ആക്‌ഷൻ എന്റർടെയ്നർ ‘ആർഡിഎക്സ്’ ടീസർ എത്തി. ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ്...

സാന്ദ്ര തോമസിന്റെ പുതിയ ചിത്രം ‘നല്ല നിലാവുള്ള രാത്രി’ റിലീസ് ചെയ്തു

 സാന്ദ്ര തോമസിന്റെ പുതിയ ചിത്രം ‘നല്ല നിലാവുള്ള രാത്രി’ തിയറ്ററുകളിലെത്തി കഴിഞ്ഞു.ആറു വർഷങ്ങൾക്കുേശഷം സിനിമാ നിർമാണ രംഗത്തേക്ക് മടങ്ങിവന്നു താരം .പേരുപോലെ തന്നെ മനോഹരമായ 'നല്ല നിലാവുള്ള...

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായി വിജയ്

ബോളിവുഡ് താരങ്ങളായ സൽമാൻ ഖാൻ, ഷാറൂഖ് ഖാനേയും പിന്തള്ളി ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായി വിജയ്. നടന്റെ 68ാംമത്തെ ചിത്രത്തിൽ 200 കോടിയാണ് പ്രതിഫലമായി...

നതിങ് ഫോൺ 2 ബുക്കിങ് ആരംഭിച്ചു

 രണ്ടാം തലമുറ സ്മാർട്ട്‌ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് 2,000 രൂപ റീഫണ്ടബിൾ ഡെപ്പോസിറ്റ് നൽകി ഉപകരണം മുൻകൂട്ടി ബുക്ക് ചെയ്യാമെന്ന് ലണ്ടൻ ആസ്ഥാനമായുള്ള കമ്പനി പറയുന്നു. വിപണിയിലേക്കെത്തുന്നതിനു ദിവസങ്ങൾക്ക്...

ചെറുകിട സ്ഥാപനങ്ങൾക്ക് ഡിജിറ്റൽ പ്ലാറ്റഫോം ഒരുക്കി വി

ചെറുകിട സംരംഭങ്ങള്‍ക്ക് ഡിജിറ്റല്‍  രംഗത്ത് മികച്ച പ്രകടനം കാഴ്ച വെക്കാനായി റെഡി ഫോര്‍ നെക്സ്റ്റ് 2.0  എന്ന ഡിജിറ്റല്‍ വിലയിരുത്തല്‍ സംവിധാനത്തിന് തുടക്കം കുറിച്ചു വോഡഫോൺ ഐഡിയ...

പനി സൂക്ഷിക്കണം; സ്വയം ചികിത്സകൾ വേണ്ട

 സാധാരണ ജലദോഷപ്പനി മുതൽ ഗുരുതരമായ ഡെങ്കിപ്പനി വരെ പടരുന്ന സമയമാണിത്. ഏതൊക്കെ പനികളാണ് പടരുന്നതെന്നും രോഗം പിടിപെടാതിരിക്കാരിക്കാനുമുള്ള പ്രതിരോധ മാർഗങ്ങൾ എന്തെന്നും അറിയാം. പനി ഏതായാലും സ്വയം...

മോഷ്ടാക്കളെ കൂടിക്കിയത് ആപ്പിൾ എയർടാഗ്

സെമിത്തേരിയിൽ മോഷണം നടത്തി വന്ന സംഘത്തെ പൊലീസ് പിടികൂടിയത് ആപ്പിൾ എയർടാഗിന്റെ സഹായത്തോടെ.എവിടെയെങ്കിലും വച്ചു വിലപിടിപ്പുള്ളവ  മറന്നാല്‍ കണ്ടെത്താൻ സഹായിക്കുമെന്ന വാഗ്ദാനവുമായി എത്തിയ ചെറിയ ഒരു  ഗാഡ്ജറ്റാണ്...

സണ്ണി ലിയോൺ തിരുവനന്തപുരത്ത്

തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയ സണ്ണി ലിയോണിക്ക് വൻ സ്വീകരണമാണ് ആരാധകർ ഒരുക്കിയത്. മലയാളികൾക്ക് നടി സണ്ണി ലിയോണിയോടുള്ള സ്നേഹം പ്രശസ്തമാണ്. അതിനാൽ സണ്ണിക്ക് കേരളത്തോടും പ്രത്യേക താൽപ്പര്യമുണ്ട്....

അക്ഷയ് കുമാറിനെതിരെ രൂക്ഷവിമർശനവുമായി കെ.ആർ.കെ

ബോളിവുഡ് താരം അക്ഷയ് കുമാറിനെതിരെ രൂക്ഷവിമർശനം. വിമർശനവുമായി വന്നത് വിവാദ നിരൂപകനും നടനുമായ കെ.ആർ.കെ. സിനിമകൾ പരാജയപ്പെടുത്തി നിർമ്മാതാക്കൾക്ക് 600 കോടി നഷ്ടമുണ്ടാക്കിയിട്ടും ഇപ്പോഴും താരമായി അക്ഷയ്...

ചാറ്റ് ജിപിടിയെ തോൽപ്പിച്ചെന്ന് അവകാശവാദവുമായി ചൈന

യുഎസ് കമ്പനിയായ ഓപ്പൺ എഐ നിർമിച്ച ചാറ്റ്ജിപിടിയുടെ 3.5, 4.0 വേർഷനുകളോട് മത്സരിച്ചാണ് ഏണി ബോട്ട് മികച്ച പ്രകടനം കാഴ്ചവച്ചത്. ക്രിയേറ്റീവ് റൈറ്റിങ്, ഗണിത വിശകലനം, പൊതുവിജ്ഞാനം...

കേരളത്തിൽ പുതിയതായി 1303 റീട്ടെയ്ൽ ഔട്‌ലെറ്റുകൾ തുടങ്ങാൻ പൊതുമേഖല എണ്ണ കമ്പനികൾ

കൊച്ചി :  കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ പെട്രോൾ പമ്പ് ഡീലർഷിപ്പിന് 5 വർഷത്തിനു ശേഷമാണ് അപേക്ഷ ക്ഷണിക്കുന്നത്. കേരളത്തിൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ 718 സ്ഥലങ്ങളും...

ഓഹരി വിപണിയിൽ ഇരട്ട നേട്ടം

കൊച്ചി :  സെൻസെക്സ് 64,000 പോയിന്റും നിഫ്റ്റി 19,000 പോയിന്റും പിന്നിട്ടു റെക്കോർഡ് നേട്ടത്തിന്റെ വിജയ പതാക ഉയർത്തി. ഇതോടെ വിപണി മൂല്യത്തിൽ ഇന്ത്യ ഈ വർഷം...

തെലങ്കാനയിലെ കിറ്റെക്സിന്റെ വസ്ത്ര നിർമാണ ഫാക്ടറി ആദ്യഘട്ടം ഉദ്ഘാടനം സെപ്റ്റംബറിൽ

കൊച്ചി : ലോകം അറിഞ്ഞത് തെലങ്കാന വ്യവസായ–ഐടി മന്ത്രി കെ.ടി.രാമറാവുവിന്റെ ട്വീറ്റിലൂടെ. 22,000 പേർക്ക് തൊഴിൽ ലഭിക്കുമെന്നും മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു ഉദ്ഘാടനം ചെയ്യുമെന്നും അഭിമാനപൂർവം ട്വീറ്റിലുണ്ട്....

‘പൂജ്യ’ത്തിൽ നിന്നു 100 കോടിയിലേക്കൊരു വളർച്ച

കൊച്ചി : മാവേലിക്കര സ്വദേശി സെനു സാമിന്റെയും ‘മൈ കെയർ’ എന്ന ഡിജിറ്റൽ ഹെൽത്ത് കെയർ സ്റ്റാർട്ടപ്പിന്റെയും കഥയെ ഇങ്ങനെ ചുരുക്കാം! ബിരുദ പഠനത്തിന്റെ ആദ്യ വർഷം...

റഷ്യൻ മിസൈൽ ആക്രമണത്തിൽ 14 മരണം

കീവ് : കിഴക്കൻ യുക്രെയ്നിലെ ക്രാമറ്റോർസ്കിൽ പീത്‌സ റസ്റ്ററന്റിനു നേരെ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ 3 കുട്ടികൾ ഉൾപ്പെടെ 11 പേർ മരിച്ചു. 61 പേർക്കു പരുക്കേറ്റു. ഹർകീവിലുണ്ടായ...

ദുൽഖർ സൽമാന്റെ മാസ് ആക്‌ഷൻ എന്റർടെയ്നർ ‘കിങ് ഓഫ് കൊത്ത’ ടീസർ എത്തി

ദുൽഖർ സൽമാന്റെ മാസ് ആക്‌ഷൻ എന്റർടെയ്നർ ‘കിങ് ഓഫ് കൊത്ത’ ടീസർ എത്തി. ദുൽഖറിന്റെ ഗെറ്റപ്പും ഗംഭീര ഡയലോഗുകളുമാണ് ടീസറിന്റെ പ്രധാന ആകർഷണം. അഭിലാഷ് ജോഷി സംവിധാനം...

ബിജു മേനോൻ നായകൻ ആകുന്ന പുതിയ ചിത്രം ‘തുണ്ട് ‘

ബിജു മേനോൻ നായകൻ ആകുന്ന പുതിയ ചിത്രം 'തുണ്ട് '.ചിത്രത്തിന്റ കഥ എഴുതി നവാഗതനായ റിയാസ് ഷെരീഫ്  സംവിധാനം ചെയ്യുന്ന ചിത്രമാണ്. തല്ലുമാല,അയൽവാശി എന്നീ ചിത്രങ്ങൾക്ക് ശേഷം...

പാചകകലയിൽ ബിരുദം നേടി കല്യാണി

ലണ്ടനിലെ 'പ്രശസ്തമായ ലെ കോർഡൻ ബ്ല്യൂ കോളജിൽ നിന്നും ഫ്രഞ്ച് പാചക കലയിൽ ബിരുദം കരസ്ഥമാക്കിയിരിക്കുകയാണ് കല്യാണി. മനസ്സിലെ ഏറ്റവും വലിയ ആഗ്രഹമാണ് ഇപ്പോൾ നേടിയെടുത്തിരിക്കുന്നതെന്ന് കല്യാണി...

ശങ്കറിന് ലക്ഷങ്ങൾ വിലയുള്ള വാച്ച് സമ്മാനിച്ച് കമൽ

സിനിമകളുടെ മികവിന് കൂട്ടാൻ അതിനൊപ്പം പ്രവർത്തിക്കുന്നവർക്ക് പ്രോത്സാഹനവും സമ്മാനവും നൽകാൻ അദ്ദേഹം ഒരുമടിയും കാണിക്കാറില്ല. ‘വിക്രം’ സിനിമയുടെ വമ്പൻ വിജയത്തിൽ സംവിധായകന് ആഡംബര കാറും നടൻ സൂര്യയ്ക്ക്...

കൈയ്യിലൂടെ കാറുകൾ കയറ്റിയിറക്കി അഭ്യാസം

നെ​യ്യാ​റ്റി​ൻ​ക​ര: 15 ട​ൺ ഭാ​ര​ത്തോ​ടെ വാ​ഹ​നം വ​ല​തു​കൈ​യ്യി​ൽ ക​യ​റ്റി​യി​റ​ക്കി ഇ​ന്ത്യ​ൻ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്സി​ലേ​ക്ക് ക​ട​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കാ​ര​ക്കോ​ണം സ്വ​ദേ​ശി സാ​ഹ​സി​ക​പ്ര​ക​ട​നം ന​ട​ത്തി. നൂ​റു​ക​ണ​ക്കി​ന് പേ​ര്‍...

നായയെ കൊന്ന യുവാക്കൾക്കെതിരെ കേസ്​

ഇ​ര​വി​പു​രം: മാ​താ​വി​നെ ക​ടി​ച്ച നാ​യ​യെ കൊ​ന്ന സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​യ​ലി​ൽ മാ​ട​ൻ​ന​ട ക്ഷേ​ത്ര​ത്തി​ന് സ​മീ​പം വ​യ​ലി​ൽ വീ​ട്ടി​ൽ ച​ന്തു, ചി​ന്തു എ​ന്നി​വ​ർ​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. ഇ​വ​രു​ടെ മാ​താ​വാ​യ...

ദക്ഷിണകൊറിയക്കാര്‍ക്കെല്ലാം ഇനി പ്രായം കുറയും

സോള്‍: അന്താരാഷ്ട്രതലത്തില്‍ നിലവിലുള്ള പൊതുരീതി അനുസരിച്ചാകും ഇനി മുതല്‍ ദക്ഷിണ കൊറിയയില്‍ പ്രായം കണക്കാക്കുക. പുതിയ നിയമം ബുധനാഴ്ച നിലവില്‍വരുന്നതോടെ ദക്ഷിണ കൊറിയക്കാരുടെ പ്രായം ഒന്നു മുതല്‍...

എച്ച് വണ്‍ ബി വിസ ഉള്ളവര്‍ക്ക് രാജ്യത്ത് തൊഴില്‍ നല്‍കാന്‍ കാനഡ

ഒട്ടാവ: അമേരിക്ക നല്‍കുന്ന എച്ച് വണ്‍ ബി വിസ ഉള്ളവര്‍ക്ക് രാജ്യത്ത് തൊഴില്‍ നല്‍കാന്‍ കാനഡ. 10,000 പേര്‍ക്ക് ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റില്‍ രാജ്യത്ത് ജോലി ചെയ്യാന്‍...

ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സിലേക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു

കോഴിക്കോട്: ഗ്രാമർ പഠിച്ചതുകൊണ്ട് മാത്രം ഇംഗ്ലീഷ് ഭാഷ അനായാസമായി സംസാരിക്കാൻ കഴിയില്ലെന്ന തിരിച്ചറിവ് നമുക്കുണ്ട്  അതുകൊണ്ട് തന്നെ ഗ്രാമറിന് മുൻ‌തൂക്കം കൊടുത്ത് പഠിപ്പിക്കുന്ന ഇംഗ്ലീഷ് പഠന രീതിയിൽ...

വന്നത് വെറും കൈയ്യോടെ; പോയപ്പോ ലക്ഷങ്ങളുമായി, ബിഗ് ബോസ് പടിയിറങ്ങി നാദിറ

ബിഗ്‌ ബോസിൽ നിന്ന് നാദിറ പടിയിറങ്ങുന്നു.ബിഗ് ബോസ് സീസൺ ഫൈവ് മത്സരാർഥി നാദിറ മെഹ്‌റിൻ ഷോയിൽനിന്നു പിൻവാങ്ങി. ബി​ഗ് ബോസ് മലയാളം സീസണുകളിലെ ഏറ്റവും വ്യത്യസ്തമായ ‘പണപ്പെട്ടി’...

ഭാര്യയുടെ ചികിത്സച്ചെലവു നടത്താൻ കാട്ടുതേനുമായി ആദിവാസി യുവാവ്

പത്തനംതിട്ട : ഭാര്യയുടെ ചികിത്സച്ചെലവിനുവേണ്ടി ഭർത്താവ് കലേഷ് കാട്ടുതേൻ വിൽക്കുകയാണ്. 13 ദിവസം മുൻപാണ് അജിത ഒരാൺകുഞ്ഞിനു ജന്മം നൽകിയത്. പ്രസവം എടുത്ത് പൊക്കിൾകൊടി മുറിച്ചതും ശുശ്രൂഷ നൽകിയതും...

മാലിദ്വീപിലെ ചില വിശേഷങ്ങൾ

അറബിക്കടലിൽ സ്ഥിതിചെയ്യുന്ന രണ്ടായിരത്തിലേറെ വരുന്ന കൊച്ചു കൊച്ചു ദ്വീപുകളുടെ ഒരു സമൂഹമാണ് റിപ്പബ്ലിക്ക് ഓഫ് മാലെദീവ്സ് അഥവാ മാലദ്വീപ് റിപ്പബ്ലിക്ക്. ഇവയിൽ 230 ദ്വീപുകളിലാണ് ജനവാസമുള്ളത്. ഭാഷ...

പുതിയ സാംസങ് എം34; 50എംപി ക്യാമറയും 6000 എംഎഎച്ച് ബാറ്ററി

  സാംസങിന്റെ പുതിയ വേർഷൻ  എം34 ഇറങ്ങുന്നു . 50എംപി ക്യാമറയും 6000 എംഎഎച്ച് ബാറ്ററിയുമൊക്കെയായി 'മോൺസ്റ്റർ' എന്നു സാംസങ് വിശേഷിപ്പിച്ച ഗ്യാലക്സി എം34 (Galaxy M34)...

ഹജ്ജ് തീർത്ഥാടകർ പ്രാർത്ഥിക്കുന്നത് ആർഎസ്എസ്-ബിജെപി വിജയത്തിനാണ്, ഇന്ത്യയുടെ നാശത്തിനല്ല

ഇന്ത്യയുടെ നാശത്തിനായി തമിഴിൽ പ്രാർത്ഥിക്കുന്നു എന്ന അവകാശവാദത്തോടെ ഹജ്ജിൽ പങ്കെടുക്കുന്ന ഇന്ത്യൻ മുസ്ലീങ്ങളുടെ വീഡിയോ വൈറലാകുന്നു. ഉപയോക്താവ് @HinduHate വീഡിയോ ട്വീറ്റ് ചെയ്ത് എഴുതി '... ആ...

ഫ്രാൻ‌സിൽ കത്തി ആക്രമണം: സിറിയൻ ക്രിസ്ത്യാനിയെ സംശയിക്കുന്നു

 ഫ്രാൻസിലെ ആൻസിയിലെ ഒരു കളിസ്ഥലത്ത് കത്തി കൈവശമുള്ള ഒരാൾ പിഞ്ചുകുഞ്ഞുങ്ങളും പ്രായമായവരും ഉൾപ്പെടെയുള്ളവരെ കുത്തുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ക്രിസ്ത്യന് സിറിയന് അഭയാര്ഥിയായ അബ്ദുല്മാസിഹ് ഹനൂന്...

Page 1 of 8 1 2 8

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist