Nithya Nandhu

Nithya Nandhu

ഡൽഹി കോണ്ഗ്രസ് നേതാവ് ആസിഫ് ഖാന്റെ വീഡിയോ സോഷ്യല് മീഡിയയില് വൈറലാകുന്നു

ന്യൂഡൽഹി  : 1:26 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്, അതിൽ ഒരാൾ ഒരു പോലീസ് ഉദ്യോഗസ്ഥനുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. സംഭവം നടന്നത് മധ്യപ്രദേശിലാണെന്നാണ്...

ഹോളിവുഡ് താരം ജൂലിയന്‍ സാന്‍ഡേഴ്സന്‍റെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി

 കാലിഫോർണിയയിലെ പർവതങ്ങളിൽ കണ്ടെത്തിയ മനുഷ്യാവശിഷ്ടങ്ങൾ ജനുവരിയിൽ മലകയറ്റത്തിനിടെ കാണാതായ ബ്രിട്ടീഷ് നടൻ ജൂലിയൻ സാൻഡേഴ്സന്‍റെ  ശരീരാവശിഷ്ടങ്ങള്‍ കാലിഫോര്‍ണിയ മലനിരകളില്‍ കണ്ടെത്തിയതായി സ്ഥിരീകരിച്ചു.മലകയറ്റത്തിനെത്തിയ വിനോദസഞ്ചാരികളാണ് ഇത് കണ്ടെത്തി പൊലീസിനെ...

റിമ കല്ലിങ്കലിന്റെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ

റിമ കല്ലിങ്കലിന്റെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.  സ്റ്റൈലിഷ് ചിത്രങ്ങളാണ് നടിയുടെ പുതു ചിത്രങ്ങൾ . ബോളിവുഡ് നടിമാരെ വെല്ലുന്ന ലുക്കിലാണ് റിമ പ്രത്യക്ഷപ്പെടുന്നത്. ജെയ്സൺ മദാനിയാണ്...

കാണാതായ ജൂലിയൻ സാൻഡ്സ് മരിച്ച നിലയിൽ

ലൊസാഞ്ചലസ് : കലിഫോർണിയയിലെ സാൻ ഗബ്രിയേൽ മലനിരകളിൽ ജനുവരിയിൽ കാണാതായ ബ്രിട്ടിഷ് നടൻ ജൂലിയൻ സാൻഡ്സ് (65) മരിച്ചെന്ന് തെളിവ്. ഇവിടെ നിന്ന് കണ്ടുകിട്ടിയ അവശേഷിപ്പുകൾ സാൻഡ്സിന്റേതാണെന്ന്...

ഇലോൺ മസ്കിന്റെ സ്റ്റാർഷിപ് തയാറായി; ഇനി യാത്രക്കാരുമായി ചന്ദ്രനിലേക്ക്

കാത്തിരിപ്പിനും നിരവധി തടസങ്ങൾക്കും ശേഷം സ്‌പേസ് എക്‌സിന്റെ സ്റ്റാർഷിപ്പ് ബഹിരാകാശ പേടകത്തിന്റെ പ്രോട്ടോടൈപ്പായ ഷിപ്പ് 25, സ്റ്റാറ്റിക് ഫയർ ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കി, ഇതിന്റെ വിഡിയോ സ്പേസ്...

ലയനത്തിന് ഒരുങ്ങി എച്ച‍്ഡിഎഫ‍്സി

മുംബൈ : നിക്ഷേപകർ കാത്തിരുന്ന എച്ച‍്ഡിഎഫ‍്സി ബാങ്ക്– എച്ച‍്ഡിഎഫ‍്സി ലയനം പ്രഖ്യാപിച്ച് ചെയര്‍മാൻ ദീപക് പരേഖ്. ജൂലൈ ഒന്നിനു ലയനം പ്രാബല്യത്തിൽ വരും. എച്ച‍്ഡിഎഫ‍്സി ബാങ്കിന്റേയും എച്ച‍്ഡിഎഫ‍്സിയുടേയും...

ആരോഗ്യം വീണ്ടെടുക്കാൻ കുറച്ചുനാളത്തെ വിശ്രമത്തിനു പൃഥ്വിരാജ്

സിനിമാ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തിൽ നിന്നും സുഖം പ്രാപിച്ചുവരുന്നെന്ന് നടൻ പൃഥ്വിരാജ് സുകുമാരൻ. ഭാഗ്യവശാൽ ഏറ്റവും മിടുക്കരായ ഡോക്ടർമാരുടെ പരിചരണത്തിലാണ് താനെന്നും താരം സമൂഹമാധ്യമത്തിൽ കുറിച്ചു. കുറച്ചുമാസത്തെ...

പുതിയ കരാറുമായി ഇൻഫോസിസ്

മുംബൈ : ഡാൻസ്കെ ബാങ്കുമായി 454 ദശലക്ഷം ഡോളറിന്റെ കരാറിലേർപ്പെട്ട് ഇൻഫോസിസ്. കരാർ പ്രകാരം ഇന്ത്യയിലെ ബാങ്കിന്റെ കീഴിലുള്ള ഐടി സെന്റർ ഇൻഫോസിസ് ഏറ്റെടുക്കും. 1400 പരിചയസമ്പന്നരായ...

ടി.എസ്. രാജുവിനെക്കുറിച്ചുള്ള വ്യാജ വാർത്ത പങ്കുവച്ചതിൽ മാപ്പ് പറഞ്ഞ് അജു വർഗീസ്

സിനിമാ–സീരിയൽ താരം ടി.എസ്. രാജുവിനെക്കുറിച്ചുള്ള വ്യാജ മരണ വാർത്ത പങ്കുവച്ചതിൽ ക്ഷമ ചോദിച്ച് അജു വർഗീസ്. തീർത്തും തെറ്റായൊരു വാർത്ത പങ്കുവച്ചതിൽ ടി.എസ്. രാജു സാറിനോടും അദ്ദേഹത്തിന്റെ...

സമൂഹമാധ്യമങ്ങളിലെ വിദ്വേഷ കമന്റുകൾക്കു മറുപടിയുമായി ഭാമ

 സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ ഭാമയുടെ വിവാഹജീവിതത്തെപ്പറ്റിയുള്ള വിവാദങ്ങൾ പതിവാണ്. കഴിഞ്ഞ ദിവസം ഒരു യാത്രയ്ക്കിടയിൽ ഒറ്റയ്ക്കുള്ള ചിത്രം പങ്കുവച്ചതിനു ലഭിച്ച കമന്റിന് ഭാമ നൽകിയ മറുപടിയാണ് ഇപ്പോൾ...

ചിന്മയ വിശ്വ വിദ്യാപീഠം-ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി എഐസിടിഇ അംഗീകൃത ബിടെക്, എംബിഎ കോഴ്‌സുകള്‍ ആരംഭിക്കുന്നു

കൊച്ചി: വിദ്യാഭ്യാസ മേഖലയിലെ പ്രമുഖ സ്ഥാപനമായ ചിന്മയ വിശ്വ വിദ്യാപീഠം (സിവിവി) ഡീംഡ് യൂണിവേഴ്‌സിറ്റിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഏറെ തൊഴില്‍ സാധ്യതയുള്ള പുതുതലമുറ ബിടെക്,...

നിങ്ങളുടെ കുട്ടിയുടെ നട്ടെല്ലിന് വളവോ, വേദനയോ നീരുവീക്കമോ അനുഭവപ്പെടുന്നുണ്ടോ? സ്കോളിയോസിസിന്റെ സാധ്യതകൾ തള്ളിക്കളയല്ലേ!

കോഴിക്കോട് : ലോക സ്കോളിയോസിസ് ദിനത്തോടനുബന്ധിച്ചു കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ കുട്ടികൾക്കായി സൗജന്യ സ്‌കോളിയോസിസ് നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂൺ 26 മുതൽ ജൂലൈ 6...

സുരേഷ്‌ഗോപിയുടെ പുതിയ ചിത്രത്തിന്റ ട്രീസർ റിലീസ്

  ചിന്താമണിക്കുശേഷം വക്കീൽ ആയി സുരേഷ് ഗോപി അഭിനയിക്കുന്ന ചിത്രം. സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന...

തെലുങ്ക് ചിത്രം സമജവരഗമന ട്രെയിലർ എത്തി

റെബ മോണിക്ക ജോൺ നായികയാകുന്ന തെലുങ്ക് ചിത്രം സമജവരഗമന ട്രെയിലർ എത്തി. റൊമാന്റിക് കോമഡി എന്റർടെയ്നറായ ചിത്രത്തിൽ ശ്രീ വിഷ്ണു നായകനാകുന്നു. റാം അബ്ബരാജുവാണ് സംവിധാനം. നരേഷ്,...

ഇൻഷുറൻസ് കമ്പനി നഷ്ടത്തിൽ; മെഡിസെപ് പ്രീമിയം 50 രൂപ കൂട്ടണം

തിരുവനന്തപുരം : സർക്കാർ ജീവനക്കാരുടെയും പെൻഷൻ‌കാരുടെയും ആരോഗ്യ ഇൻഷുറൻസ്  തുക കുതിച്ചുയർന്നതോടെ പ്രതിമാസ പ്രീമിയം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇൻഷുറൻസ് കമ്പനി. ഇപ്പോൾ‌ 500 രൂപയാണ് പ്രതിമാസ പ്രീമിയമായി ഈടാക്കുന്നത്....

വന്ദേഭാരത് ഉദ്ഘാടനത്തിൽ ചെലവായത് 1.48 കോടി; കേരളത്തിൽ മാത്രം

മുംബൈ : വന്ദേഭാരത് ഉദ്ഘാടനം കെങ്കേമമാക്കാൻ ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷൻ ചെലവഴിച്ചത് 1.48 കോടി രൂപയെന്നു വിവരാവകാശ രേഖ. മഹാരാഷ്ട്രയിലെ വിവരാവകാശ പ്രവർത്തകൻ അജയ് ബോസിന്റെ...

പ്രധാനമന്ത്രിയ്ക്ക് അകമ്പടിയായി കാലി വിമാനം കൂടി

വെല്ലിങ്ടൻ : ന്യൂസീലൻഡ് പ്രധാനമന്ത്രി ക്രിസ് ഹോപ്കിൻസിന്റെ ചൈനായാത്രയ്ക്ക് അകമ്പടിയായി മറ്റൊരു കാലി വിമാനം കൂടി അയച്ചത് ചർച്ചയായി. പ്രധാനമന്ത്രിയുടെ യാത്രയ്ക്ക് ഉപയോഗിക്കുന്ന ബോയിങ് 757 വിമാനമായ...

വാഹനാപകടത്തിന് ശേഷം ബിനു അടിമാലി ആദ്യമായി പൊതുവേദിയിൽ

ബിനു അടിമാലി വാഹനാപകടത്തിന് ശേഷം ആദ്യമായി പൊതുവേദിയിൽ. മിമിക്രി ആർടിസ്റ്റ്സ് അസോസിയേഷന്റെ ജനറൽ ബോഡിയിൽ പങ്കെടുക്കാനാണ് ബിനു അടിമാലി എത്തിയത്. അപകടം നടന്ന ദിവസം ഏറ്റവും കൂടുതൽ...

സ്വർണത്തിന്റെ നിർബന്ധിത ഹാൾമാർക്കിങ് ഇനിമുതൽ നിർബന്ധം

  ന്യൂഡൽഹി : സ്വർണത്തിന്റെ നിർബന്ധിത ഹാൾമാർക്കിങ് (എച്ച്‍യുഐഡി) ജൂലൈ 1 മുതൽ രാജ്യത്തെ എല്ലാ ജ്വല്ലറികൾക്കും ബാധകം. പഴയ സ്റ്റോക്ക് വെളിപ്പെടുത്തിയ 16,243 ജ്വല്ലറികൾക്കു നൽകിയിരുന്ന...

പൃഥ്വിരാജിന്റെ പരിക്ക് ; ശസ്ത്രക്രിയ പൂർത്തിയായി

 സിനിമ ഷൂട്ടിങ്ങിനിടെ കാലിനു പരുക്കേറ്റ നടന്‍ പൃഥ്വിരാജിന്റെ ആരോഗ്യനില തൃപ്തികരം. കാലിലെ പരുക്കിന് ശസ്ത്രക്രിയ പൂര്‍ത്തിയായ പൃഥ്വിരാജിന് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചു. കാലിന്റെ ലിഗമെന്റിനു പരുക്കേറ്റ താരത്തിന്...

നടി ശർമിളി അമ്മയാകാൻ ഒരുങ്ങുന്നു

തമിഴിൽ ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധേയയായ ശർമിളി അമ്മയാകാൻ ഒരുങ്ങുന്നു. നാല്‍പത്തിയെട്ടുകാരിയായ നടി ഒരഭിമുഖത്തിലാണ് താൻ നാല് മാസം ഗർഭിണിയാണെന്ന് വെളിപ്പെടുത്തിയത്. നാൽപതാം വയസ്സിലാണ് അഭിഭാഷകനും ഐടി പ്രഫഷനലുമായ...

വാട്‌സാപ്പ് ഗ്രൂപ്പില്‍ സിപിഎമ്മിനെ വിമര്‍ശിച്ചതിന് പൊലീസ് നടപടി

കോട്ടയം : വാട്‌സാപ്പ് ഗ്രൂപ്പില്‍ സിപിഎമ്മിനെ വിമര്‍ശിച്ചതിന് പൊലീസ് നടപടിയെന്ന് ആരോപണം. കോട്ടയം മൂന്നിലവിലാണ് സംഭവം. ഗ്രൂപ്പ് അഡ്മിന്‍ അടക്കം മൂന്ന് പേരോട് സ്റ്റേഷനില്‍ ഹാജരാകണമെന്ന് പൊലീസ്...

വി.കെ.ശ്രീരാമന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു

താരസംഘടനയായ ‘അമ്മ’യുടെ വാർഷിക പൊതുയോഗത്തിനിടെ നടന്ന രസകരമായ നിമിഷത്തെക്കുറിച്ചുള്ള നടൻ വി.കെ.ശ്രീരാമന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. യോ​ഗത്തിൽ യുവനടന്മാരും മുതിർന്ന നടന്മാരും ഒരുപോലെ താടിവെച്ച് പ്രത്യക്ഷപ്പെടുന്നതിന് പിന്നിലെ...

പ്രഭാസിനും ബച്ചനുമൊപ്പം കമൽഹാസൻ

 നാഗ് അശ്വിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പ്രോജക്ട് കെ. പ്രഭാസ്, ദീപിക പദുകോൺ, അമിതാഭ് ബച്ചൻ, ദിഷ പഠാനി തുടങ്ങി വൻ താരനിര അണിനിരക്കുന്ന പ്രോജക്ട് - കെ...

പഠാനും ടൈഗറും കണ്ടിട്ടില്ലെന്ന് റോ മുന്‍ മേധാവി വിക്രം സൂദ്

മുംബൈ: ഷാരൂഖ് ഖാന്‍റെ എക്കാലത്തെയും ഹിറ്റ് ചിത്രമായ പഠാനും സല്‍മാന്‍ ഖാന്‍റെ ടൈഗറും കണ്ട് സമയം കളയില്ലെന്ന് റോ മുന്‍ മേധാവി വിക്രം സൂദ്. വാസ്തവമില്ലാത്ത കാര്യങ്ങളാണ്...

മകൾ എം.ബി.ബി.എസ് ആയതിന്റെ സന്തോഷത്തിൽ താരം

നടൻ ബൈജു സന്തോഷിന്റെ മകൾ എം. ബി.ബി.എസുകാരിയായത്തിന്റെ സന്തോഷത്തിലാണ് താരം. ഡോ. സോമർവെൽ മെമ്മോറിയൽ ഹോസ്പിറ്റലിൽ നിന്നും എം.ബി.ബി.എസ് ബിരുദം ലഭിച്ചുവെന്നും ഈ വിജയം അകാലത്തിൽ പൊലിഞ്ഞു...

അഭിമുഖത്തിനിടെ അവതാരകയ്ക്ക് വസ്ത്രം ഊരി നൽകാനൊരുങ്ങി താരം

ഷൈന്‍ ടോം ചാക്കോയുടെ സിനിമാ പ്രമോഷൻ അഭിമുഖങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്.  ഇപ്പോഴിതാ ഒരു തെലുങ്ക് മാധ്യമത്തിന് ഷൈൻ ടോം ചാക്കോ നൽകിയ ആദ്യ അഭിമുഖമാണ് പ്രേക്ഷകരുടെ ഇടയിൽ...

ആകാശ് തില്ലങ്കേരിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ അതീവ സുരക്ഷയുള്ള പ്രത്യേക സെല്ലിലേക്ക് മാറ്റി

തൃശൂർ : ഷുഹൈബ് വധക്കേസിലെ ഒന്നാംപ്രതി ആകാശ് തില്ലങ്കേരിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ അതീവ സുരക്ഷയുള്ള പ്രത്യേക സെല്ലിലേക്ക് മാറ്റി. വിയ്യൂര്‍ ജയില്‍ അസി.സൂപ്രണ്ടിനെ ആകാശ് ഇന്നലെ...

മണിപ്പൂർ കലാപം; പ്രധാനമന്ത്രിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി കൂടിക്കാഴ്‍ച നടത്തി

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ കൂടിക്കാഴ്‍ച നടത്തി. യുഎസ്, ഈജിപ്ത് സന്ദര്‍ശനം കഴിഞ്ഞെത്തിയ ശേഷമാണ് കൂടിക്കാഴ്‍ച നടത്തിയത് .മണിപ്പുർ കലാപസാഹചര്യം പ്രധാനമന്ത്രിയെ ധരിപ്പിച്ചു....

എംബിബിഎസ് വിദ്യാർഥിനി റഷ്യയിൽ ‌മുങ്ങിമരിച്ചു; മരിച്ചത് മലയാളി

മുഴപ്പിലങ്ങാട് : എംബിബിഎസ് വിദ്യാർഥിനി റഷ്യയിൽ തടാകത്തിൽ മുങ്ങിമരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. മുഴപ്പിലങ്ങാട്  സ്വദേശിയാണ് വിദ്യാർഥിനി . മുഴപ്പിലങ്ങാട് ദക്ഷിണ ഹൗസിൽ പരേതനായ പ്രഭനൻ –...

പെട്രോൾ പമ്പ് ജീവനക്കാരനെ യുവാക്കൾ മർദിച്ചു

പാലക്കാട്: ചെർപ്പുളശ്ശേരിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ യുവാക്കൾ മർദിച്ചതായി പരാതി. ബൈക്കില്‍ പെട്രോള്‍ അടിച്ചതിന്റെ പണം ഫോണ്‍ പെ വഴി അയച്ചതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദനത്തിന് കാരണമായത്.പേങ്ങാട്ടിരി...

ലക്ഷദ്വീപ് എംപി, പി.പി.മുഹമ്മദ് ഫൈസലിന്റെ വീട്ടിലും ഓഫിസിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്

കൊച്ചി : ലക്ഷദ്വീപ് എംപി, പി.പി.മുഹമ്മദ് ഫൈസലിന്റെ വീട്ടിലും ഓഫിസിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപിലുള്ള വീട്ടിലും എറണാകുളത്തും ഡൽഹിയിലെ ഔദ്യോഗിക വസതിയിലും...

ഭാര്യയുടെ കാമുകന്റെ കഴുത്ത് മുറിച്ച് രക്തം കുടിച്ച് യുവാവ്; സുഹൃത്ത് വീഡിയോ പകര്‍ത്തി

ബംഗളൂരു:  ഭാര്യയുടെ കാമുകന്റെ കഴുത്ത് മുറിച്ച് രക്തം കുടിച്ച് യുവാവിന്റെ പ്രതികാരം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. വീഡിയോ സാമൂഹിക മാധ്യമഘങ്ങളില്‍ വൈറലായതിന് പിന്നാലെ...

സ്വർണവിലയിൽ വീണ്ടും വർധനവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 43,480 രൂപയായി. ഗ്രാമിന് 10 രൂപയാണ് ഉയര്‍ന്നത്. 5435 രൂപയാണ്...

ഇരുപത്തിമൂന്നു വയസ്സുകാരിയെ ഭർത്താവും അഞ്ചു സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിച്ചു

പുണെ : യുവതിയെ ഭർത്താവും അഞ്ചു സുഹൃത്തുക്കളും ചേർന്ന് ബലാത്സംഗം ചെയ്ത കേസിൽ പുണെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇരുപത്തിമൂന്നു വയസ്സുകാരിയായ യുവതിയെ 2020 മുതൽ 2021...

വന്ദേഭാരതിൽ ടിക്കറ്റെടുക്കാതെ യാത്രചെയ്യാൻ യുവാവ് നടത്തിയ നാടകത്തിന് നഷ്ടം വരുത്തിയത് ഒരു ലക്ഷം

ഷൊർണൂർ  : ട്രെയിനിൽ ടിക്കറ്റ് എടുക്കാതെ യാത്രചെയ്യാൻ യുവാവ് നടത്തിയ 'നാടകം' നഷ്ടം വരുത്തിയത് ഒരു ലക്ഷത്തോളം രൂപ. ഇന്നലെ ഉച്ചയ്ക്ക് 2.30നു കാസർകോടു നിന്നു പുറപ്പെട്ട...

‘ബൈനറി’യുടെ വിജയം, നടൻ രാജേഷ് മല്ലർ കണ്ടിയുടെയും, കോഴിക്കോട് നിന്നും മറ്റൊരു താരോദയം

കൊച്ചി: മലയാള സിനിമയിലേയക്ക്  കോഴിക്കോട് എടക്കാട് സ്വദേശി രാജേഷ് മല്ലർകണ്ടിയും യാത്ര തുടങ്ങി. റിലീസ് ചെയ്ത പുതിയ ചിത്രം  'ബൈനറി' പ്രേക്ഷകർ ഏറ്റെടുത്തപ്പോൾ അതിൽ ശ്രദ്ധേയമായ വേഷം ചെയ്ത...

ഭക്ഷ്യസുരക്ഷാ വിഭാഗവും പൊലീസും പുറത്തുകാത്തു നിൽക്കെ റെയിൽവേ സ്റ്റേഷനിൽ മറ്റൊരു വഴിയിലൂടെ മീൻ കടത്തി

തൃശൂർ :  റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ ഒരു രാത്രി മുഴുവൻ ദുർഗന്ധം പരത്തിയ മീൻ പരിശോധനയ്ക്കു വിട്ടുകൊടുക്കാൻ റെയിൽവേ അധികൃതർ വിസമ്മതിച്ചതോടെ ഭക്ഷ്യസുരക്ഷാ സംഘവും പൊലീസും പുറത്തു...

തുള്ളിമരുന്ന് മൂക്കിലൊഴിക്കുന്നതു വഴി പക്ഷാഘാതത്തില്‍ നിന്ന് പെട്ടെന്ന് രോഗമുക്തി ലഭിക്കും

 എലികളില്‍ വിജയകരമായി നടത്തിയ പരീക്ഷണം ഭാവിയില്‍ മനുഷ്യരുടെ  പക്ഷാഘാത ചികിത്സയില്‍ വഴിത്തിരിവാകും. യൂണിവേഴ്സിറ്റി ഓഫ് ഗോതന്‍ബര്‍ഗും ചെക്ക് അക്കാദമി ഓഫ് സയന്‍സസും ചേര്‍ന്നാണ് പഠനം നടത്തിയത്. പ്രത്യേക...

സർവകക്ഷി യോഗത്തിലെ നിർദേശങ്ങൾ പരിഗണിക്കുമെന്ന് അമിത് ഷാ

ന്യൂഡൽഹി : മണിപ്പുർ കലാപത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുലർത്തുന്ന നിശ്ശബ്ദത ദൗർഭാഗ്യകരമാണെന്നു പ്രതിപക്ഷപാർട്ടികൾ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ച സർവകക്ഷി യോഗത്തിലാണ് വിമർശനമുയർന്നത്....

കനത്ത നാശം വരുത്തി കാട്ടാന

അതിരപ്പിളളി : കവുങ്ങിൻ തോട്ടത്തിൽ കനത്ത നാശം വരുത്തി കാട്ടാന.കുലച്ച വാഴകളും ആനകൾ നശിപ്പിച്ചു . വൈശേരി സ്വദേശി പുല്ലാർക്കാട്ട് കുശന്റെ വീട്ടുപറമ്പിലാണ് ഇന്നലെ പുലർച്ചെ 4...

അപകടകാരികളായി തേർവാഴ്ച നടത്തുന്ന തെരുവുനായ്ക്കളെ കൊല്ലുന്നതിനു നടപടി

എളങ്കുന്നപ്പുഴ : പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ അപകടകാരികളായി തേർവാഴ്ച നടത്തുന്ന തെരുവുനായ്ക്കളെ കൊല്ലുന്നതിനു നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു എളങ്കുന്നപ്പുഴ പഞ്ചായത്ത് കലക്ടർ,ആർഡിഒ എന്നിവർക്കു പരാതി നൽകും. പഞ്ചായത്ത് കമ്മിറ്റിയുടെ...

മോഷണം പോയ ടിക്കറ്റിന് ലഭിച്ചത് ലക്ഷങ്ങൾ

കടുത്തുരുത്തി :  കോതനല്ലൂർ പുളിക്കമ്യാലിൽ സാബു ശിവരാമനാണ് കടുത്തുരുത്തി പൊലീസിൽ പരാതി നൽകിയത്.10 ലക്ഷം രൂപ സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് മോഷണം പോയതായി പരാതി. 22ന്...

ഹനുമാൻ കുരങ്ങ് ഇനി നഗരത്തിന് സ്വന്തം

തിരുവനന്തപുരം : കുരങ്ങനെ ഇനി സാഹസികമായി  പിടിക്കേണ്ടതില്ലെന്നു മൃഗശാല അധികൃതർ തീരുമാനിച്ചു. കുരങ്ങനെ നിരീക്ഷിക്കൽ തുടരാനും തീരുമാനിച്ചിട്ടുണ്ട്. 12 ദിവസം കഴിഞ്ഞിട്ടും കുരങ്ങ് മൃഗശാലയിലേക്ക് മടങ്ങി വരാത്തതിനാൽ...

ഒരു മോതിരത്തിന്റെ പേരിൽ തുടങ്ങിയ വഴക്ക് അവസാനിച്ചത് കൊലപാതകത്തിൽ

നേമം :ഭർത്താവിന്റെ മർദനമേറ്റ് മരിച്ച കരുമം അന്തിവിളക്ക് ജംക്‌ഷനുസമീപം കിഴക്കതിൽ വീട്ടിൽ ജി.എ.വിദ്യയുടെ(30) മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു.കുണ്ടമൺകടവ് വാടക വീട്ടിൽ വാടകയ്ക്ക് താമസിയ്ക്കുകയായിരുന്നു ഇരുവരും...

അഹാന കൃഷ്ണൻ

അഹാന കൃഷ്ണൻപുതിയ ലുക്കിൽ അഹാന ആരാധകരെ ഞെട്ടിച്ചുഅഹാന കൃഷ്ണൻപെയ്ഡ് പാർട്ണർഷിപ്പ് വേണ്ടിയാണ് ഈ ലുക്ക്അഹാന കൃഷ്ണൻആ വേഷത്തിൽ കണ്ണുവച്ചവർ അഹാനയുടെ കയ്യിലും കഴുത്തിലും വിരലിലും കിടക്കുന്ന ആഭരണങ്ങൾ...

രാജ്യമെമ്പാടും 1000 സൂപ്പർ ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ; ഇലക്ട്രിക് വാഹന മേഖലയിൽ വിപ്ലവത്തിനൊരുങ്ങി കേരള സ്റ്റാർട്ടപ്പ് ഗോ ഇ.സി ഓട്ടോടെക്

 പ്രധാന നഗരങ്ങളിലും മാളുകളിലും ദേശീയ പാതയോരങ്ങളിലും സൂപ്പർ ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ  ഇലക്ട്രിക് വാഹന ലോകത്ത് വൻ കുതിപ്പിനൊരുങ്ങി കേരളത്തിൽ നിന്നുള്ള  സ്റ്റാർട്ടപ്പ് കമ്പനി. രാജ്യവ്യാപകമായി 1000...

ഇന്ത്യയില്‍ പുതിയ ടെക്‌നോളജി സെന്റര്‍ ആരംഭിക്കാന്‍ ലോയ്ഡ്‌സ് ബാങ്കിംഗ് ഗ്രൂപ്പ്; ഈ വര്‍ഷം 600 ടെക്കികള്‍ക്ക് ജോലി നല്‍കും

കൊച്ചി: യുകെയിലെ ഏറ്റവും വലിയ സാമ്പത്തിക സേവനദാതാക്കളില്‍ ഒന്നായ ലോയ്ഡ്‌സ് ബാങ്കിംഗ് ഗ്രൂപ്പ്, ഹൈദരാബാദിലെ നോളജ് സിറ്റിയില്‍ പുതിയ ടെക്‌നോളജി സെന്റര്‍ ആരംഭിക്കുന്നു. യുകെയിലെ ഏറ്റവും വലിയ ഡിജിറ്റല്‍...

ഗ്ലാസ് പെയിന്റിംഗിൽ പരിശീലനവും അവാർഡ് ദാനവും സംഘടിപ്പിച്ചു

പുനലൂർ : നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ (എൻ സി ഡി സി) കേരള റീജിയണിന്റെയും, വോയിസ്‌ ഓഫ് പുനലൂർ ന്യൂസിൻ്റെയും സംയുക്താഭിമുഖ്യത്തിൽ  പൊതുജനങ്ങൾക്കായി ഗ്ലാസ് പെയിന്റിംഗിൽ...

Page 2 of 8 1 2 3 8

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist