Nithya Nandhu

Nithya Nandhu

നിയന്ത്രണംവിട്ട ഫ്രീസർ ലോറി വൈദ്യുതി തൂണുകൾ തകർത്ത് കടയിലേക്ക് ഇടിച്ചു കയറി

വാളകം : നിയന്ത്രണംവിട്ട ഫ്രീസർ ലോറി വൈദ്യുതി തൂണുകൾ തകർത്ത് കടകളിലേക്കു ഇടിച്ചു കയറി. അപകടത്തിൽ ലോറി ഡ്രൈവർ തമിഴ്നാട് കന്യാകുമാരി സ്വദേശി അരുൾ രാജിനു (38)...

ഇന്റർനാഷണൽ ന്യൂസ്‌ വീക്ക്‌ സർവ്വെയിൽ ഹൃദ്രോഗ ചികിത്സയിൽ മികച്ച നേട്ടവുമായി കൊച്ചി ആസ്റ്റർ മെഡ്സിറ്റി

 ഹൃദ്രോഗ ചികിത്സയിൽ മികച്ച നേട്ടവുമായി കൊച്ചി ആസ്റ്റർ മെഡ്സിറ്റി. ഏറ്റവും കൂടുതൽ ഫലപ്രദമായതും,  അന്തർദേശീയ നിലവാരമുള്ള അത്യാധുനിക സൗകര്യങ്ങളും ഉൾപ്പെടുത്തി രോഗികൾക്ക് ശാശ്വതമായ രോഗ പരിഹാരം സാധ്യമാക്കിയ...

പ്രത്യക്ഷ നികുതിപിരിവിൽ വർധന

ന്യൂഡൽഹി : 2023–24 സാമ്പത്തിക വർഷത്തിൽ കേന്ദ്ര സർക്കാറിന്റെ പ്രത്യക്ഷ നികുതിപിരിവിൽ വൻ വർധനവ്. രണ്ടര മാസം കൊണ്ട് 3.8 ലക്ഷം കോടി രൂപ സമാഹരിച്ചതായി ധനമന്ത്രാലയം...

കയറ്റുമതിയിൽ രണ്ടാംസ്ഥാനത്ത് സാംസങ്; ആദ്യ സ്ഥാനം ഐഫോൺ

ന്യൂഡല്‍ഹി : രാജ്യത്തെ സ്മാർട്ഫോൺ കയറ്റുമതിയിൽ റെക്കോർഡ് വർധന. മേയിൽ ഇന്ത്യയിൽനിന്ന് 12,000 കോടി രൂപയുടെ സ്മാർട്ഫോൺ കയറ്റുമതി നടന്നതായാണ് റിപ്പോർട്ടുകൾ. ഇതിൽ 10,000 കോടി രൂപയുടെ...

ബാങ്ക് ഓഫ് ബറോ‍ഡ ഓഹരി കുതിക്കുന്നു

മുംബെ : ആഴ്ചയിലെ ആദ്യ വ്യാപാര ദിനത്തിൽ വിപണിയിൽ നേട്ടമുണ്ടാക്കി ബാങ്ക് ഓഫ് ബറോഡ ഓഹരികൾ. ആദ്യഘട്ട വ്യാപാരത്തിൽ ഓഹരിവില ഇതോടെ 194.9 രൂപയിലേക്കെത്തി. ഇന്ന് വിപണിയിൽ...

പുറത്തായ നാദിറയെ കാത്തിരുന്നത് ബിഗ് ബോസിന്റെ വമ്പൻ സർപ്രൈസ്; ‘വെല്‍ക്കം ടു ഫിനാലെ നാദിറ’

ബിഗ്ബോസ് മലയാളം സീസണ്‍ ഫൈവിൽ വിഷ്ണു ജോഷിയുടെ അപ്രതീക്ഷിത പുറത്താകലിനു ശേഷം അടുത്തതാര് എന്ന ആകാംക്ഷയിലായിരുന്നു മത്സരാർഥികളും പ്രേക്ഷകരും. വാരാന്ത്യ എവിക്‌ഷനിൽ ആദ്യം പുറത്തായത് വിഷ്ണു ജോഷി...

പൊലീസും ഓട്ടോ ചേട്ടന്മാരും ചേർന്ന് വിദ്യാർത്ഥികൾക്ക് സൈക്കിൾ സമ്മാനിച്ചു

കൊച്ചി : ‘ഒരു പഴയ സൈക്കിൾ കിട്ടുമോ, ഒരു വിദ്യാർഥിക്കു വേണ്ടിയാണ്’ എന്നു ചോദിച്ചാണ് ഒരാഴ്ച മുൻ‍പ് ‘എളമക്കര ഓട്ടോ ബ്രദേഴ്സ്’ എന്ന വാട്സാപ് ഗ്രൂപ്പിലേക്ക് ഓട്ടോറിക്ഷാ...

അമ്മ കൂട്ടിക്കൊണ്ടുപോകുമെന്ന പ്രതീക്ഷ പൊലിഞ്ഞു; കുട്ടിക്കൊമ്പൻ ഇനി വനംവകുപ്പിന്റെ ക്യാംപിൽ

അഗളി : അമ്മ കൂട്ടിക്കൊണ്ടുപോകുമെന്ന പ്രതീക്ഷ പൊലിഞ്ഞു. ഒരു വയസ്സുകാരൻ കുട്ടിക്കൊമ്പൻ കൃഷ്ണൻ വനപാലകർക്കൊപ്പം ദൊഡ്ഗട്ടി മലയിറങ്ങി. ഇനി കുറച്ചു കാലത്തേക്കു കൃഷ്ണന്റെ വാസം ബൊമ്മിയാംപടിയിൽ കൃഷ്ണവനത്തിന്റെ...

ചീനവലയിൽ 105 കിലോഗ്രാം തൂക്കമുള്ള കറുപ്പ് മത്സ്യം ലഭിച്ചു

കൊടുങ്ങല്ലൂർ : അഴീക്കോട് മുനക്കൽ ബീച്ചിലെ ചീനവലയിൽ 105 കിലോഗ്രാം തൂക്കമുള്ള കറുപ്പ് മത്സ്യം ലഭിച്ചു. മഠത്തിപറമ്പിൽ സുന്ദരന്റെ ചീനവലയിൽ ആണു അപൂർവമായി ലഭിക്കാറുള്ള മത്സ്യം ലഭിച്ചത്....

പിറവം സ്വദേശി അരുൺ അനന്തകൃഷ്ണനും സൗത്ത് ആഫ്രിക്കൻ സ്വദേശി പോർഷ്യ തെക്കീസോയും വിവാഹിതരായി;സൗത്ത് ആഫ്രിക്കൻ പ്രണയം പൂവണിഞ്ഞു

പിറവം : പിറവം മേലാട്ട് പുത്തൻപുരയിൽ അരുൺ അനന്തകൃഷ്ണനും സൗത്ത് ആഫ്രിക്കൻ സ്വദേശി പോർഷ്യ തെക്കീസോയും വിവാഹിതരായി. പള്ളിക്കാവ് ക്ഷേത്ര സന്നിധിയിൽ അരുണിന്റെ ജീവിതത്തിലേക്കു പോർഷ്യ കൈപിടിച്ചു...

മണിപ്പുരിലെ കലാപത്തിൽ പ്രതിഷേധിച്ച് ഇംഫാലിൽ സ്ത്രീകൾ ; മനുഷ്യച്ചങ്ങല തീർത്തപ്പോൾ

കൊൽക്കത്ത : മണിപ്പുരിൽ കലാപം തുടരുന്ന പശ്ചാത്തലത്തിൽ ഇംഫാൽ നഗരം ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ സൈന്യവും സിആർപിഎഫും അസം റൈഫിൾസും സംയുക്ത ഫ്ലാഗ് മാർച്ച് നടത്തി. സംഘർഷസാധ്യതയുള്ള...

യുക്രെയ്നിൽ ഇരുഭാഗത്തും കനത്ത ആൾനാശം

 കീവ് : യുക്രെയ്നും റഷ്യയും ഏറ്റുമുട്ടൽ ശക്തമാക്കിയതോടെ ഇരുഭാഗത്തും കനത്ത ആൾനാശമെന്ന് ബ്രിട്ടന്റെ സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു. റഷ്യയ്ക്ക് ഏറ്റമുമധികം നാശമുണ്ടായ ബഹ്മുത് പോരാട്ടത്തിലേക്കാൾ തീവ്രമാണ് ഇപ്പോൾ...

മൊബൈൽ ഫോൺ മോഷ്ടാവ് പിടിയിൽ

പത്തനംതിട്ട : മൊബൈൽ ഫോൺ മോഷ്ടാവ് തൃശൂർ കൊരട്ടിയിൽനിന്ന് അറസ്റ്റിലായി. റാന്നി തെക്കേപ്പുറം ലക്ഷംവീട് കോളനി വിളയിൽ വീട്ടിൽ രാജേഷ് കുമാറിനെയാണ് (34) ഇന്നലെ റാന്നി പൊലീസ്...

കമിതാക്കളെ വെടിവെച്ച് കൊന്ന് പെൺകുട്ടിയുടെ കുടുംബം; മൃതദേഹം മുതലകളുള്ള നദിയിൽ തള്ളി

ഭോപ്പാൽ : കമിതാക്കളെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങളിൽ ഭാരമുള്ള കല്ല് കെട്ടി മുതലകൾ നിറഞ്ഞ നദിയിൽ തള്ളി. മധ്യപ്രദേശിലാണ് സംഭവം. പതിനെട്ടുകാരിയായ ശിവാനി തോമർ, ഇരുപത്തൊന്നുകാരനായ...

‘ഉയിർത്തെഴുന്നേറ്റയാൾ മരിച്ചു ; ഐസിയുവിൽ കഴിഞ്ഞത് 7 ദിവസം

ക്വിറ്റോ(ഇക്വഡോർ) : മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയശേഷം ശവപ്പെട്ടിയിൽനിന്ന് ‘ഉയിർത്തെഴുന്നേറ്റ’ എഴുപത്തിയാറുകാരി മരിച്ചു. ഏഴുദിവസം ഐസിയുവിൽ ചികിത്സയിൽ കഴിഞ്ഞശേഷമാണ് ബെല്ല മൊണ്ടോയ മരിച്ചതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു....

നിഖിലിൻ്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമല്ല;എസ്എഫ്‌ഐ

തിരുവനന്തപുരം: കായംകുളം എംഎസ്എം കോളജിലെ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമല്ലെന്ന് സംഘടനാ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. നിഖിലിന്റെ സര്‍ട്ടിഫിക്കറ്റും മാര്‍ക്കും പരിശോധിച്ചെന്നും...

തെരുവുനായകൾ; ജനങ്ങൾക്ക് ഭീക്ഷിണി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇപ്പോഴുള്ള തെരുവുനായ്ക്കളിൽ 70 ശതമാനത്തെ എങ്കിലും വന്ധ്യംകരിച്ചു ജനനനിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കാൻ നാലു വർഷത്തിലേറെ വേണ്ടിവരും. കേന്ദ്ര സർക്കാരിന്റെ അനിമൽ ബർത്ത് കൺട്രോൾ...

ലക്ഷദ്വീപിലേക്കുള്ള കപ്പൽ യാത്രക്കാർക്കുള്ള സുരക്ഷാമാനദണ്ഡങ്ങൾ കർശനമാക്കി

കൊച്ചി : ലക്ഷദ്വീപിലേക്കുള്ള കപ്പൽ യാത്രക്കാർക്കുള്ള സുരക്ഷാമാനദണ്ഡങ്ങൾ കർശനമാക്കി. പുറങ്കടലിൽ കപ്പലുകളിലേക്കു യാത്രക്കാർ കയറുമ്പോഴും ഇറങ്ങുമ്പോഴും ലൈഫ് ജാക്കറ്റ് ഉൾപ്പെടെ സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കുന്നില്ലെന്നു കണ്ടെത്തിയതിനെത്തുടർന്നാണു നടപടി. ...

നടന്‍ വിജയ് പുകവലി രംഗത്തില്‍ അഭിനയിക്കുന്നത് ഒഴിവാക്കണം;വിമര്‍ശനവുമായി എംപി

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ് യും ലോകേഷ് കനകരാജും ഒന്നിക്കുന്ന ലിയോ. കഴിഞ്ഞ ദിവസമാണ് ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് ഒരു പ്രഖ്യാപനം എത്തിയത്. സൂപ്പര്‍താരത്തിന്റെ പിറന്നാള്‍...

വാട്‌സ്ആപ്പിന്റെ പുതിയ അഞ്ചു ഫീച്ചറുകള്‍

ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് തുടര്‍ച്ചയായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോം പുതിയതായി അവതരിപ്പിക്കാന്‍ പോകുന്ന...

വിവാഹ സമയത്ത് വധുവിനെ പൊലീസ് ബലമായി പിടിച്ചു കൊണ്ടുപോയി

കോവളം : വിവാഹ സമയത്ത് വധുവിനെ പൊലീസ് ബലമായി പിടിച്ചു കൊണ്ടുപോയെന്നു പരാതി. വിവാഹം നടക്കുന്ന സ്ഥലത്തുനിന്ന് യുവതിയെ കൊണ്ടുപോയെന്ന് വരന്റെ പിതാവ് കോവളം പൊലീസിൽ പരാതി...

പറവണ്ണയിൽ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിലെ പ്രതി; കൊല്ലപ്പെട്ട നിലയിൽ

തിരൂർ : ബസ് സ്റ്റാൻഡിന് സമീപം കൊലക്കേസ് പ്രതി കൊല്ലപ്പെട്ട നിലയിൽ. പറവണ്ണ സ്വദേശിയും കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയുമായ ആദം (49) ആണ് കൊല്ലപ്പെട്ടത്....

‘ചോരയാൽ ബന്ധിതരായ ഇന്ത്യക്കാർ’: ടിവി 18 ഡോക്യുമെന്ററിയിൽ, ഒപി ഗംഗയെ പ്രവാസികൾ എങ്ങനെ സഹായിച്ചു എന്നതിനെക്കുറിച്ച് പ്രധാനമന്ത്രി മോദി സംസാരിക്കുന്നു

യുദ്ധത്തിൽ തകർന്ന രാജ്യത്ത് നിന്ന് 22,500 ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാൽ 2022 ഫെബ്രുവരി 24 ന് ഉക്രെയ്ൻ യുദ്ധം ആരംഭിച്ചതിനുശേഷം കഴിഞ്ഞ വർഷം ലോകത്ത് എവിടെയും...

സ്ഥാപകദിനത്തിൽ രണ്ടായി ആഘോഷിക്കാൻ; ഉദ്ധവ് താക്കറെ – ഏക്നാഥ് ഷിൻഡെ വിഭാഗങ്ങൾ

മുംബൈ : ബാൽ താക്കറെയുടെ യഥാർഥ പിന്‍ഗാമികൾ തങ്ങളാണെന്ന വാദവും ശക്തി പ്രകടനവുമായി ശിവസേനയുടെ സ്ഥാപക ദിനം ആഘോഷിക്കാൻ ഉദ്ധവ് താക്കറെ – ഏക്നാഥ് ഷിൻഡെ വിഭാഗങ്ങൾ....

സ്വകാര്യ ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരൻ മരിച്ച നിലയിൽ ; തലയ്ക്കടിച്ചു കൊന്നു

കോട്ടയം : പൂവന്തുരുത്തിൽ സ്വകാര്യ ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരൻ മരിച്ച നിലയിൽ. ളാക്കാട്ടൂർ സ്വദേശി ജോസ്(55) ആണ് മരിച്ചത്. ഇതര സംസ്ഥാന തൊഴിലാളിയാണ് ആക്രമിച്ചതെന്ന് സംശയം. ഇയാളെ...

യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ചു; ദുരൂഹതയെന്ന് ബന്ധുക്കൾ

കണ്ണൂർ: പിണറായി പടന്നക്കരയിൽ മേഘ എന്ന യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. മേഘയുടെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകളുണ്ടെന്നും, വിവാഹത്തിനു ശേഷം ഭർത്താവ്...

‘‘എന്റെ മകന്റെ മരണത്തിൽ ദുരൂഹതയുണ്ട് “; ഹോങ്കോങ്ങിൽ മരിച്ച ജിജോയുടെ അമ്മ വെളിപ്പെടുത്തുന്നു

പള്ളുരുത്തി :‘‘എന്റെ മകന്റെ മരണത്തിൽ ദുരൂഹതയുണ്ട്. അവനെ കപ്പലിൽ നിന്ന് കാണാതായത് ഏതു സാഹചര്യത്തിലാണെന്നു കപ്പൽ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഞങ്ങളുടെ നഷ്ടം വളരെ വലുതാണ്. നീതി...

അതീവ ഗ്ലാമറസ്സായ നടി മീര ജാസ്മിൻ ;ചിത്രങ്ങൾ വൈറൽ

സമൂഹമാധ്യമങ്ങളിൽ നടി മീര ജാസ്മിന്റെ പുതിയ ചിത്രങ്ങളാണ്  ശ്രദ്ധേയമാകുന്നത്. ചിത്രങ്ങളിൽ അതീവ ഗ്ലാമറസ്സായാണ് നടി പ്രത്യക്ഷപ്പെടുന്നതും. ‘ഷി’ എന്ന പ്രശസ്ത സംഗീത ആൽബത്തിന്റെ വരികള്‍ പങ്കുവച്ചായിരുന്നു മനോഹരമായ...

പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥിക്കളെ അനുമോദിച്ച് വിജയ്; കണ്ണനിറഞ്ഞ് അമ്മമാർ

തമിഴ്നാട്ടിലെ എസ്‌എസ്‌സി, എച്ച്‌എസ്‌സി പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങിൽ കുട്ടികളുടെയും മാതാപിതാക്കളുടെയും മനംകവർന്ന് സൂപ്പർതാരം വിജയ്. തങ്ങളുടെ ഇഷ്ടതാരത്തെ അടുത്തുകാണാനും പരിചയപ്പെടാനും കഴിഞ്ഞതിന്റെ...

140 കോടി കടന്ന് ആദിപുരുഷ്

പ്രഭാസ് ചിത്രം ‘ആദിപുരുഷ്’ ആദ്യദിനം നൂറുകോടി ക്ലബ്ബിൽ. സിനിമയുടെ നിർമാതാക്കളായ യുവി ക്രിയേഷൻസ് ആണ് ബോക്സ്ഓഫിസ് കണക്കുകൾ പുറത്തുവിട്ടത്. 40 കോടിയാണ് ചിത്രം ആദ്യദിനം നേടിയിരിക്കുന്ന ഗ്രോസ്....

വിമാന യാത്ര നിരക്ക് കൂടിയോ; യാത്ര നിരക്ക് കുറയ്ക്കാൻ ഇങ്ങനെ ചെയ്തുനോക്കു

ദോഹ : ഖത്തറിലും മധ്യവേനല്‍ അവധിക്കാലം തുടങ്ങി കഴിഞ്ഞു. പോകേണ്ടത് കൊച്ചിയിലേക്കാണ്. പക്ഷേ ദോഹ-കൊച്ചി ടിക്കറ്റ് നിരക്ക് താങ്ങാന്‍ പറ്റില്ല. കൊച്ചിക്കു പകരം ഡല്‍ഹി, ബെംഗളൂരു കോയമ്പത്തൂര്‍...

മക്കയിലെ മുഴുവൻ പള്ളികളിലും ജുമുഅ നമസ്‌കാരം നടത്തും

മക്ക: ഹജ് സീസണിൽ ഹറമിൽ അനുഭവപ്പെടുന്ന അനിയന്ത്രിതമായ തിരക്ക് കുറക്കുന്നതിന്റെ ഭാഗമായി മക്കയിലെ മുഴുവൻ പള്ളികളിലും ജുമുഅ നമസ്‌കാരം(കൂട്ട പ്രാർഥന) നടത്താൻ നിർദേശം. ഹജ് സീസൺ അവസാനിക്കുന്നതു...

ഹജ് തീർഥാടകർക്ക് മാർഗനിർദ്ദേശവുമായി അധികൃതർ

മക്ക : ആരോഗ്യകരമായ ഭക്ഷണം എങ്ങനെ കഴിക്കണം എന്നതിനെക്കുറിച്ചു ഹജ് തീർഥാടകർക്ക് മാർഗനിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകി ഹജ്, ഉംറ മന്ത്രാലയം. തുറന്നുവച്ച ഭക്ഷണങ്ങൾ കഴിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി....

‘ഫെയ്സ്ബുക് അക്കൗണ്ട് ‘ പൂട്ടിയാൽ എന്ത് സംഭവിക്കും

കാരണങ്ങൾ ഒന്നുമില്ലാതെ  സമൂഹമാധ്യമങ്ങളിലെ പ്രൊഫൈലുകൾ നിരോധിച്ചാൽ  എന്തായിരിക്കും  സ്‌ഥിതി . ഇതാ ഇവിടെ ഫെയ്സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയ്ക്കെതിരെയുള്ള പോരാട്ടത്തിൽ 41 ലക്ഷംരൂപ( 50000 ഡോളർ) നഷ്ടപരിഹാരം നേടി...

മനോഹരമായ പട്ടുസാരികൾക്കൊപ്പം കൊത്തുപണികൾ നിറഞ്ഞ ക്ഷേത്രങ്ങളുടെ പേരിലും പ്രസിദ്ധമായി കാഞ്ചീപുരം

പ്രസിദ്ധമായി കാഞ്ചീപുരം കാഞ്ചീപുരം എന്നു കേൾക്കുമ്പോൾ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് നല്ല കാഞ്ചീപുരം പട്ടുസാരി ആയിരിക്കും. പല വർണങ്ങളിൽ, കാലങ്ങളായി സ്ത്രീകളുടെ മനസ്സു കീഴടക്കുന്ന പട്ടുസാരികൾ. കാഞ്ചീപുരത്തെ...

അച്ഛനെ കുറിച്ച് ഹൃദയത്തിൽ തട്ടുന്ന ഏതാനും വാക്കുകൾ

അച്ഛന്റെ കരുതലിന്റെയും സംരക്ഷണത്തിന്റെയും ദിനമാണ് ഫാദേഴ്‌സ് ഡേ. ഫാദേഴ്സ് ഡേ പാശ്ചാത്യ ആശയമാണെങ്കിലും ഇന്ന് ഇന്ത്യയിലും ഫാദേഴ്സ് ഡേ വലിയ രീതിയില്‍ ആഘോഷിക്കപ്പടുന്നുണ്ട്. ഓരോ രാജ്യങ്ങളിലും വ്യത്യസ്ത...

ഫാദേർസ് ഡേയിൽ അച്ഛനെക്കുറിച്ച് രണ്ട് വാക്ക്

നമ്മുടെ എല്ലാ നല്ല സമയങ്ങളിലും മോശം സമയങ്ങളിലും, നമ്മുടെ കുടുംബം മികച്ച പരിചരണത്തോടെ നമ്മെ പിന്തുണയ്ക്കുന്നു. കുടുംബത്തിലെ ഓരോ അംഗവും നമ്മുടെ ജീവിതത്തിൽ ഒരു പ്രധാന പങ്ക്...

” അച്ഛൻ ഒരു മകന്റെ ആദ്യ നായകൻ , മകളുടെ ആദ്യ പ്രണയം “

പിതാക്കന്മാരെയും പിതൃബന്ധത്തെയും സമൂഹത്തിൽ പിതാക്കന്മാരുടെ സ്വാധീനവും ബഹുമാനിക്കുന്ന ഒരു ആഘോഷമാണ് പിതൃ ദിനം. കത്തോലിക്കാ യൂറോപ്പിൽ മധ്യകാലഘട്ടം മുതൽ മാർച്ച് 19 ന് (സെന്റ് ജോസഫ്സ് ഡേ)...

അമ്മയേക്കാൾ പറയാനുണ്ട് അച്ഛനും വേദനകൾ

വായിച്ചതിൽ ഏറ്റവും നല്ല പുസ്തകം അമ്മയാണെങ്കിലും വായിക്കാൻ വെളിച്ചം പകർന്നു തന്നത് അച്ഛനായിരുന്നു.നമ്മുക്കെല്ലാവർക്കും അച്ഛനേക്കാൾ അടുപ്പം അമ്മയോടാണെങ്കിലും അമ്മ വഴക്കു പറയുന്നതിനേക്കാൾ അച്ഛൻ  വഴക്കു പറയുമ്പോഴാണ് സങ്കടം...

അച്ഛൻ എന്ന തണൽ മരത്തിന് കിഴിൽ ; ഹാപ്പി ഫാദേർസ് ഡേ

ഹാപ്പി ഫാദേഴ്സ് ഡേ 2023: ഈ ഫാദേഴ്സ് ഡേയിൽ നിങ്ങളുടെ പിതാവിനായി എന്തെങ്കിലും നല്ലത് ചെയ്യാൻ സമയമെടുക്കുക, അത് നിങ്ങളുടെ അച്ഛന് എത്രമാത്രം വിലമതിക്കുന്നു എന്നതിന്റെ ഹൃദയംഗമമായ...

പ്രമേഹരോഗികൾക്ക് പൈനാപ്പിൾ കഴിക്കാമോ?

ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒരു ഫലമാണ് പൈനാപ്പിൾ. വർക്കൗട്ട് ചെയ്യുന്നതിനു മുമ്പും ശേഷവും കഴിക്കാവുന്ന ഒരു ലഘുഭക്ഷണം ആണിത്. പൈനാപ്പിളിൽ ബ്രോമെലെ‌യ്ൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്....

‘ആന്റണി’ക്കു വേണ്ടി വമ്പൻ മേക്കോവറുമായി നടൻ ജോജു ജോർജ്

‘ആന്റണി’ക്കു വേണ്ടി വമ്പൻ മേക്കോവറുമായി നടൻ ജോജു ജോർജ്. ശരീര വണ്ണം തീരെ കുറച്ചാണ് അദ്ദേഹം കഥാപാത്രമായി മാറിയിരിക്കുന്നത്. ജോഷി സംവിധാനം ചെയ്യുന്ന ‘ആന്റണി’യിൽ ടൈറ്റിൽ കഥാപാത്രത്തെയാണ്...

ഫഹദ് ചിത്രം ‘മാമന്നന്‍’ട്രെയിലർ എത്തി

പരിയേറും പെരുമാള്‍, കര്‍ണന്‍ എന്നീ ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങള്‍ക്ക് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ‘മാമന്നൻ’ ട്രെയിലർ പുറത്തിറങ്ങി. ഉദയനിധി സ്റ്റാലിൻ, ഫഹദ് ഫാസിൽ, വടിവേലു,...

ചാക്കോച്ചൻ നായകൻ ആകുന്ന പദ്മിനി; ടീസർ

കുഞ്ചാക്കോ ബോബൻ, അപർണ ബാലമുരളി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘പദ്മിനി’ ടീസർ എത്തി. തിങ്കളാഴ്ച നിശ്ചയം, 1744 വൈറ്റ് ഓൾട്ടോ എന്നീ സിനിമകൾക്ക് ശേഷം സെന്ന ഹേഗ്ഡെ...

‘മധുര മനോഹര മോഹം’ റിവ്യൂ

കോസ്റ്റ്യൂം ഡിസൈനര്‍ എന്ന നിലയില്‍ മലയാള സിനിമയില്‍ സ്വന്തം സ്ഥാനം അടയാളപ്പെടുത്തിയ ആളാണ് സ്റ്റെഫി സേവ്യര്‍. സംവിധായിക എന്ന നിലയിലുള്ള സ്റ്റെഫിയുടെ അരങ്ങേറ്റ ചിത്രമാണ് മധുര മനോഹര...

ബ്യൂട്ടി ആന്‍ഡ് ഗ്രൂമിംഗ് ബ്രാന്‍ഡുകള്‍ക്കായി ഫ്ളിപ്കാര്‍ട്ട് ഗ്ലാം അപ്പ് ഫെസ്റ്റിന് തുടക്കമായി

കൊച്ചി: ബ്യൂട്ടി ആന്‍ഡ് ഗ്രൂമിങിനായി ഫ്ളിപ്പ്കാര്‍ട്ട് ആദ്യത്തെ ഗ്ലാം അപ്പ് ഫെസ്റ്റ് ആരംഭിച്ചു.  മുംബൈയിലെ ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന ചടങ്ങില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു. ഈ വര്‍ഷം...

Page 4 of 8 1 3 4 5 8

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist