എമ്പുരാന്‍റെ ആരവങ്ങളില്‍ മുരളി ഗോപിയുടെ പേര് കേള്‍ക്കാത്തത് എന്തുകൊണ്ടാണ് ?
കോടികള്‍ വാരിയെറിഞ്ഞ് എമ്പുരാന്‍റെ പ്രമോഷന്‍ തകർക്കുകയാണ്. ഒരുപക്ഷേ മറ്റൊരു മലയാള സിനിമയ്ക്കും ഉണ്ടായിട്ടില്ലാത്ത പ്രമോഷനാണ് എമ്പുരാന് വേണ്ടി നടന്നിരിക്കുന്നത്. രാജവെമ്പാല മുതല്‍ മണ്ണിര വരെയുള്ള മുഴുവന്‍ മാധ്യമ...