അധ്യാപക ദിനം: വ്യത്യസ്ത രാജ്യങ്ങൾ,വ്യത്യസ്ത ദിനങ്ങൾ
അധ്യാപകര്‍ക്ക് വിശേഷപ്പെട്ട സ്ഥാനമാണ് നമ്മുടെ സംസ്‌ക്കാരത്തിലുളളത്. ഇന്‍ഡ്യയില്‍ സെപ്തംബര്‍ അഞ്ചാണ് അധ്യാപകദിനം. ലോകത്ത് വിവിധരാജ്യങ്ങളില്‍ വ്യത്യസ്തദിനങ്ങളിലായി ഈ ദിനം ആചരിക്കപ്പെടുന്നു. ഒക്ടോബർ 5 ആണ് "ലോക അധ്യാപകദിനമായി"...