സബിത സജി

സബിത സജി

സാമ്പത്തിക പ്രതിസന്ധി രൂക്ഷം, തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ കൂപ്പൺ പിരിവുമായി കെപിസിസി

സാമ്പത്തിക പ്രതിസന്ധി രൂക്ഷം, തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ കൂപ്പൺ പിരിവുമായി കെപിസിസി

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ കൂപ്പൺ പിരിവുമായി കെപിസിസി.  സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് കൂപ്പൺ അടിച്ച് വിതരണം ചെയ്യും എന്ന തീരുമാനത്തിലെത്തിയത്. പിസിസികളും സ്ഥാനാർഥികളും സ്വന്തം...

ഹൈറിച്ച് ഓൺലൈൻ തട്ടിപ്പ്: ഒളിവിലായിരുന്ന പ്രതി കെ.ഡി പ്രതാപന്‍ ഇ.ഡിക്ക് മുന്നിൽ ഹാജരായി

ഹൈറിച്ച് ഓൺലൈൻ തട്ടിപ്പ്: ഒളിവിലായിരുന്ന പ്രതി കെ.ഡി പ്രതാപന്‍ ഇ.ഡിക്ക് മുന്നിൽ ഹാജരായി

കൊച്ചി: ഹൈറിച്ച് ഓൺലൈൻ തട്ടിപ്പുകേസിൽ ഒളിവിലായിരുന്ന പ്രതി ഇ.ഡിക്ക് മുന്നിൽ ഹാജരായി. ഒന്നാം പ്രതിയും കമ്പനി ഉടമയുമായ കെ.ഡി പ്രതാപനാണ് കൊച്ചി ഓഫിസിൽ എത്തിയത്. നേരത്തെ, ഹൈറിച്ച്...

​ഗസ്സയിലെ ഇസ്രായേൽ ആക്രമണം രൂക്ഷം; നാസ്സർ ആശുപത്രിയുടെ പ്രവർത്തനം പൂർണമായും നിലച്ചു

​ഗസ്സയിലെ ഇസ്രായേൽ ആക്രമണം രൂക്ഷം; നാസ്സർ ആശുപത്രിയുടെ പ്രവർത്തനം പൂർണമായും നിലച്ചു

ഇസ്രായേൽ രൂക്ഷ ആക്രമണം നടത്തിയതോടെ ഗസ്സയിലെ രണ്ടാമത്തെ വലിയ ആതുരാലയമായ നാസ്സർ ആശുപത്രിയുടെ പ്രവർത്തനം പൂർണമായും നിലച്ചു. കരമാർഗവും വ്യോമമാർഗവും സൈന്യം ആശുപത്രി ആക്രമിച്ചതോടെയാണ് 200 ഓളം...

ഗർഭിണിയായ യുവതിയെ കൂട്ടബലാത്സം​ഗം ചെയ്ത ശേഷം പെട്രോളൊഴിച്ച് കത്തിച്ച സംഭവം: ​ഗർഭസ്ഥശിശു മരിച്ചു

ഇൻഡോർ: ​ഗർഭിണിയായ യുവതിയെ കൂട്ടബലാത്സം​ഗം ചെയ്ത ശേഷം പെട്രോളൊഴിച്ച് കത്തിച്ച സംഭവവത്തിൽ ​ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന യുവതിയുടെ ​ഗർഭസ്ഥശിശു മരിച്ചു. 80 ശതമാനം പൊള്ളലേറ്റ യുവതി...

​ഗാസയിൽ പാലസ്തീൻ അതോറിറ്റി ഭരണത്തിൽ എത്തുമോ?ഇസ്രായേലുമായുള്ള ഒത്തുകളിയോ; അതൃപ്തരായ ജനങ്ങൾ

​ഗാസയിൽ പാലസ്തീൻ അതോറിറ്റി ഭരണത്തിൽ എത്തുമോ?ഇസ്രായേലുമായുള്ള ഒത്തുകളിയോ; അതൃപ്തരായ ജനങ്ങൾ

റമല്ല, - ഡിസംബർ 8 ന് പുലർച്ചെ, ഇസ്രായേൽ അധിനിവേശ വെസ്റ്റ് ബാങ്കിലെ റാമല്ലയിലെ സെൻട്രൽ റൗണ്ട് എബൗട്ടായ അൽ-മനാര സ്ക്വയറിന് മുകളിൽ വെടിയൊച്ചകളുടെ ശബ്ദം മുഴങ്ങി....

വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീ‍ഡിപ്പിച്ചുകൊന്ന സംഭവം: കൊലപാതകവും ബലാത്സംഗവും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല; പ്രതിയെ കോടതി വെറുതേ വിട്ടു

വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീ‍ഡിപ്പിച്ചുകൊന്ന സംഭവം: കൊലപാതകവും ബലാത്സംഗവും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല; പ്രതിയെ കോടതി വെറുതേ വിട്ടു

കട്ടപ്പന∙ വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അർജുനെ കോടതി വെറുതേവിട്ടു. കട്ടപ്പന അതിവേഗ സ്പെഷൽ കോടതിയാണ് അർജുനെ വെറുതേ വിട്ടത്. കൊലപാതകവും...

ഗവർണറെ വഴിയിൽ തടഞ്ഞ സംഭവം; കാറിനുണ്ടായ നഷ്ടം എത്രയാണെങ്കിലും കെട്ടിവയ്ക്കാം; നിയമം നിയമത്തിന്റെ വഴിക്ക് നടക്കട്ടെ

ഗവർണറെ വഴിയിൽ തടഞ്ഞ സംഭവം; കാറിനുണ്ടായ നഷ്ടം എത്രയാണെങ്കിലും കെട്ടിവയ്ക്കാം; നിയമം നിയമത്തിന്റെ വഴിക്ക് നടക്കട്ടെ

​തിരുവനന്തപുരം∙ എസ്എഫ്ഐ പ്രവർത്തകർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വഴിയിൽ തടഞ്ഞ കേസിൽ നിലപാട് മയപ്പെടുത്തി പ്രോസിക്യൂഷൻ. ഗവർണറുടെ കാറിനുണ്ടായ നഷ്ടം എത്രയാണെങ്കിലും കെട്ടിവയ്ക്കാമെന്ന പ്രതിഭാഗം അഭിഭാഷകന്റെ...

ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായി വിഷ്ണു ദേവ് സായി സത്യപ്രതിജ്ഞ ചെയ്തു; പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായി വിഷ്ണു ദേവ് സായി സത്യപ്രതിജ്ഞ ചെയ്തു; പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായി വിഷ്ണു ദേവ് സായി സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മറ്റ് മുതിർന്ന നേതാക്കൾ എന്നിവരും സത്യപ്രതിജ്ഞാ...

തിരുവനന്തപുരത്ത് സ്വ​യം സ​ഹാ​യ​സം​ഘ​ങ്ങ​ളു​ടെ പേ​രി​ൽ 20 വീ​ട്ട​മ്മ​മാ​രെ ക​ബ​ളി​പ്പി​ച്ച് 25 ല​ക്ഷം രൂ​പ​യു​ടെ ബാ​ങ്ക് വാ​യ്പ ത​ട്ടി​പ്പ്

തിരുവനന്തപുരത്ത് സ്വ​യം സ​ഹാ​യ​സം​ഘ​ങ്ങ​ളു​ടെ പേ​രി​ൽ 20 വീ​ട്ട​മ്മ​മാ​രെ ക​ബ​ളി​പ്പി​ച്ച് 25 ല​ക്ഷം രൂ​പ​യു​ടെ ബാ​ങ്ക് വാ​യ്പ ത​ട്ടി​പ്പ്

തി​രു​വ​ന​ന്ത​പു​രം: ചെ​റി​യ​തു​റ​യി​ൽ സ്വ​യം സ​ഹാ​യ​സം​ഘ​ങ്ങ​ളു​ടെ പേ​രി​ൽ 20 വീ​ട്ട​മ്മ​മാ​രെ ക​ബ​ളി​പ്പി​ച്ച് 25 ല​ക്ഷം രൂ​പ​യു​ടെ ബാ​ങ്ക് വാ​യ്പ ത​ട്ടി​പ്പ്. വീ​ട്ട​മ്മ​മാ​ർ​ക്ക് സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങാ​ൻ വാ​യ്പ ത​ര​പ്പെ​ടു​ത്താ​മെ​ന്ന് വാ​ഗ്ദാ​നം...

ഫേസ്ബുക്കിൽ അപകീർത്തികരമായ പോസ്റ്റിട്ടു; പരാതിക്കാരന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

ഫേസ്ബുക്കിൽ അപകീർത്തികരമായ പോസ്റ്റിട്ടു; പരാതിക്കാരന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

തൃശൂർ: ഫേസ്ബുക്കിൽ അപകീർത്തികരമായ പോസ്റ്റിട്ട സംഭവത്തിൽ പരാതിക്കാരന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. തൃശൂർ സ്വദേശിയും സൈക്കോളജിസ്റ്റുമായ പ്രസാദ് എം.കെ നൽകിയ പരാതിയിൽ തൃശൂർ...

ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ സൗജന്യമായി പുതുക്കുന്നതിനുള്ള തിയതി മാര്‍ച്ച് 14 വരെ നീട്ടി

ന്യൂഡൽഹി: ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ സൗജന്യമായി പുതുക്കുന്നതിനുള്ള തിയതി നീട്ടി. മാര്‍ച്ച് 14 വരെ നീട്ടിയതായി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ആധാര്‍ കാര്‍ഡിലെ...

പാകിസ്താനിൽ സൈനിക താവളത്തിൽ ചാവേർ ബോംബാക്രമണം; 23 പേർ കൊല്ലപ്പെട്ടു; നിരവധിപേർക്ക് പരിക്ക്

പാകിസ്താനിൽ സൈനിക താവളത്തിൽ ചാവേർ ബോംബാക്രമണം; 23 പേർ കൊല്ലപ്പെട്ടു; നിരവധിപേർക്ക് പരിക്ക്

പെഷവാർ: പാകിസ്താനിൽ സൈനിക താവളത്തിൽ ചൊവ്വാഴ്ചയുണ്ടായ ചാവേർ ബോംബാക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അഫ്ഗാൻ അതിർത്തിക്കടുത്തുള്ള ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ദേര ഇസ്മായിൽ ഖാൻ ജില്ലയിലെ...

സ്വത്ത് തർക്കം; മാതാപിതാക്കളെ കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

സ്വത്ത് തർക്കം; മാതാപിതാക്കളെ കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

ബം​ഗ​ളൂ​രു: സ്വത്ത് തർക്കത്തെത്തുടർന്ന് വ​യോ​ധി​ക​രാ​യ മാ​താ​പി​താ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തിയ മകൻ അറസ്റ്റിൽ. ഹൊ​സ​കോ​ട്ടെ സു​ലി​ബെ​ലെ ഗ്രാ​മ​ത്തി​ൽ രാ​മ​കൃ​ഷ്ണ​പ്പ (70), ഭാ​ര്യ മ​ണി​ര​മ​ക്ക (65) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​വ​രു​ടെ മ​ക​ൻ...

രാജസ്ഥാനിലും ട്വിസ്റ്റ്; ഭജന്‍ ലാല്‍ ശര്‍മ രാജസ്ഥാന്റെ പുതിയ മുഖ്യമന്ത്രി

രാജസ്ഥാനിലും ട്വിസ്റ്റ്; ഭജന്‍ ലാല്‍ ശര്‍മ രാജസ്ഥാന്റെ പുതിയ മുഖ്യമന്ത്രി

ജയ്പൂര്‍: ഭജന്‍ ലാല്‍ ശര്‍മ രാജസ്ഥാന്റെ പുതിയ മുഖ്യമന്ത്രിയാകും. ജയ്പൂരില്‍ ചേര്‍ന്ന നിയുക്ത ബിജെപി എംഎല്‍എമാരുടെ യോഗമാണ് പുതിയ നേതാവിനെ തെരഞ്ഞെടുത്തത്. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ...

ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം ; എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഏഴ് വര്‍ഷം വരെ കഠിനതടവ് ലഭിക്കാവുന്ന ​ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്തു

ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം ; എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഏഴ് വര്‍ഷം വരെ കഠിനതടവ് ലഭിക്കാവുന്ന ​ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്തു

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതരമായ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസ് എടുത്തു. ഐപിസി 124 വകുപ്പാണ് ചുമത്തിയത്. ഈ വകുപ്പ് ചുമത്തി പ്രതിഷേധക്കാര്‍ക്കെതിരെ...

ശബരിമലയില്‍ സര്‍ക്കാരിനും ദേവസ്വത്തിനും ഉത്തരവാദിത്തമില്ലാത്ത സങ്കടകരമായ അവസ്ഥ; ; വി ഡി സതീശൻ

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ഇതുവരെ ഉണ്ടാകാത്ത സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ ഉള്‍പ്പെടെയുള്ള അയ്യപ്പ ഭക്തര്‍ പന്തളത്ത് യാത്ര അവസാനിപ്പിക്കുന്ന സ്ഥിതിയാണ്. 20 മണിക്കൂറോളമാണ്...

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist