‘മകന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ഇപ്പോഴും വിശ്വാസം’; യു.പ്രതിഭ എം.എല്‍.എ | u prathibha mla
കായംകുളം: എം.എല്‍.എ യു.പ്രതിഭയുടെ മകനെതിരെ ഉയർന്ന കഞ്ചാവ് കേസ് വലിയ ചർച്ചയായിരുന്നു. സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് യു.പ്രതിഭ എം.എല്‍.എ. മകന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ഇപ്പോഴും വിശ്വാസമെന്നും വലിയ വേട്ടയാടലാണ്...