‘മോളിവുഡ് കണ്ടെന്റ് ആണ് രാജാവ്’; 2024 ൽ മനം നിറച്ച വമ്പൻ പടങ്ങൾ – Movies look back 2024
2024 എന്ന വര്‍ഷം അവസാനിക്കാന്‍ ഇനി ആഴ്ചകള്‍ മാത്രം. വരുന്ന ആഴ്ചകളിലും മലയാളത്തില്‍ റിലീസിന് തയ്യാറായി ഒരു പിടി നല്ല സിനിമകള്‍ കാത്തിരിക്കുകയാണ്. 'കണ്ടെന്റ് ആണ് രാജാവ്'...