കൊതുകിനെ ഇല്ലാതാക്കാൻ ദുബായ്, വിപുലമായ പദ്ധതികൾ ഒരുക്കി
കൊതുകു നശീകരണത്തിന് വിപുലമായ പദ്ധതിയുമായി ദുബായ് മുനിസിപ്പാലിറ്റി. ഇരുന്നൂറിലധികം സ്‌മാർട്ട് മിഷ്യനുകൾ നഗരത്തിൻ്റെ വിവിധ ഭാഗങ്ങിൽ സ്ഥാപിച്ചു. താമസ കേന്ദ്രങ്ങൾ, വ്യാപാര-വാണിജ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് ദുബായ് മുനിസിപ്പാലിറ്റി...