ലക്ഷ്‌മി എൽ

ലക്ഷ്‌മി എൽ

‘ആദ്യം ഞാന്‍ റിജക്ട് ചെയ്ത സിനിമയായിരുന്നു ഉളെളാഴുക്ക്’; കാരണം വെളിപ്പെടുത്തി ഉര്‍വശി

‘ആദ്യം ഞാന്‍ റിജക്ട് ചെയ്ത സിനിമയായിരുന്നു ഉളെളാഴുക്ക്’; കാരണം വെളിപ്പെടുത്തി ഉര്‍വശി

കഥ കേട്ട ഉടന്‍ ഉളെളാഴുക്ക് എന്ന സിനിമ താന്‍ റിജക്ട് ചെയ്തിരുന്നതായി നടി ഉര്‍വശി പറഞ്ഞു. സിനിമയുടെ സ്‌ക്രിപ്റ്റ് കാരണമല്ല താന്‍ ഈ പ്രോജക്ട് വേണ്ടന്ന് വെച്ചതെന്നും...

കാമുകന്റെ ചിത്രം പങ്കുവെച്ച് ശ്രദ്ധാ കപൂര്‍; ഏറ്റെടുത്ത് ആരാധകര്‍, പങ്കാളി ആരെന്നറിയണ്ടേ?

കാമുകന്റെ ചിത്രം പങ്കുവെച്ച് ശ്രദ്ധാ കപൂര്‍; ഏറ്റെടുത്ത് ആരാധകര്‍, പങ്കാളി ആരെന്നറിയണ്ടേ?

മാസങ്ങള്‍ നീണ്ട ഡേറ്റിങ്ങിനു ശേഷം ബോളിവുഡ് നടി ശ്രദ്ധ കപൂര്‍ തന്റെ കാമുകനുമായുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ്. ബോളിവുഡ് സ്‌ക്രിപ്റ്റ് റൈറ്റര്‍ രാഹുല്‍ മോദിയുമായുള്ള ചിത്രങ്ങളാണ് നടി...

‘ഇത്രേ ഒള്ളൂ…’; ആടുജീവിതം സിനിമ പത്ത് വരിയില്‍ എഴുതി കൊച്ചുമിടുക്കി, ചിത്രം പങ്കുവെച്ച് ബെന്യാമിന്‍

‘ഇത്രേ ഒള്ളൂ…’; ആടുജീവിതം സിനിമ പത്ത് വരിയില്‍ എഴുതി കൊച്ചുമിടുക്കി, ചിത്രം പങ്കുവെച്ച് ബെന്യാമിന്‍

മലയാളത്തിന്റെ അഭിമാനമായ ആടുജീവിതം എന്ന സിനിമയുടെ കഥ പത്ത് വരിയില്‍ വിവരിച്ചിരിക്കുകയാണ് മന്തരത്തൂര്‍ എം എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി നന്മ തേജസ്വിനി എന്ന കൊച്ചുമിടുക്കി. നോട്ടുബുക്കില്‍...

കരീന കപൂറിന്റെ ഹിറ്റ് ബ്രേസ്ലെറ്റും, ഡ്രസിങ് റൂമിലെ കൗതുക കാഴ്ചകളും എന്താണെന്നറിയേണ്ടേ?

കരീന കപൂറിന്റെ ഹിറ്റ് ബ്രേസ്ലെറ്റും, ഡ്രസിങ് റൂമിലെ കൗതുക കാഴ്ചകളും എന്താണെന്നറിയേണ്ടേ?

ന്യൂഡല്‍ഹി: അവധിക്കാല യാത്രയിലാണ് ബോളിവുഡിന്റെ പ്രിയതാരം കരീന കപൂര്‍. നടനും ഭര്‍ത്താവുമായ സേഫ് അലിഖാനും മക്കളായ തൈമൂറും ജയുമാണ് കരിനയുടെ യാത്ര പങ്കാളികള്‍. ഇത്തരത്തില്‍ അവധിക്കാലത്ത് വെച്ച്...

‘വലിയ ആത്മസംതൃപ്തി തോനുന്നു’; ശിശുക്ഷേമ സമിതിയിലെ കുട്ടികള്‍ക്കൊപ്പം ‘ഗര്‍ര്‍’ സിനിമ കണ്ട് അലന്‍സിയര്‍

‘വലിയ ആത്മസംതൃപ്തി തോനുന്നു’; ശിശുക്ഷേമ സമിതിയിലെ കുട്ടികള്‍ക്കൊപ്പം ‘ഗര്‍ര്‍’ സിനിമ കണ്ട് അലന്‍സിയര്‍

സംസ്ഥാന ശിശുക്ഷേമ സമിതിയിലെ കുട്ടികള്‍ക്കൊപ്പം 'ഗര്‍ര്‍' സിനിമ കണ്ട് നടന്‍ അലന്‍സിയര്‍. കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രത്തില്‍ എത്തുന്ന സിനിമയില്‍ അലന്‍സിയറും അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം...

‘മുണ്ട് വലിച്ചുപിടിച്ചിട്ടുണ്ട്, നീ ഡ്രസ് മാറിക്കോ’; സുകുമാരിയമ്മ പറഞ്ഞത് കേട്ട് വിറച്ചുപോയെന്ന് സീമ

‘മുണ്ട് വലിച്ചുപിടിച്ചിട്ടുണ്ട്, നീ ഡ്രസ് മാറിക്കോ’; സുകുമാരിയമ്മ പറഞ്ഞത് കേട്ട് വിറച്ചുപോയെന്ന് സീമ

മലയാളികളുടെ എക്കാലത്തെയും പ്രിയ അഭിനേത്രി സുകുമാരിയമ്മയ്‌ക്കൊപ്പമുള്ള മറക്കാനാകാത്ത അനുഭവം പങ്കുവെച്ച് നടി സീമ ജി നായര്‍. സുകുമാരിയമ്മയോട് എനിക്ക് വലിയ അടുപ്പമായിരുന്നു എന്നും അമ്മയില്‍ നിന്നും കണ്ട്...

‘പാര്‍ട്ടി വൈബ്‌സ് ഓണ്‍’; ബാച്ചിലര്‍ പാര്‍ട്ടി ആഘോഷമാക്കി സ്വനാക്ഷിയും സഹീറും

‘പാര്‍ട്ടി വൈബ്‌സ് ഓണ്‍’; ബാച്ചിലര്‍ പാര്‍ട്ടി ആഘോഷമാക്കി സ്വനാക്ഷിയും സഹീറും

സോനാക്ഷി സിന്‍ഹയുടെയും സഹീര്‍ ഇഖ്ബാലിന്റെയും വിവാഹത്തിന് മുന്നോടിയായുളള ഒരുക്കങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയം. സുഹൃത്തുക്കള്‍ക്കൊപ്പമുളള ബാച്ചിലര്‍ പാര്‍ട്ടി ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. സഹീര്‍...

‘നന്‍പകല്‍ നേരത്ത് മയക്കം കാണുമ്പോള്‍ എന്തോ ഒരു പ്രത്യേക അവസ്ഥയാണ്’: ഒരുപാട് പേര്‍ക്ക് സിനിമ സജസ്റ്റ് ചെയ്‌തെന്ന് വിജയ് സേതുപതി

‘നന്‍പകല്‍ നേരത്ത് മയക്കം കാണുമ്പോള്‍ എന്തോ ഒരു പ്രത്യേക അവസ്ഥയാണ്’: ഒരുപാട് പേര്‍ക്ക് സിനിമ സജസ്റ്റ് ചെയ്‌തെന്ന് വിജയ് സേതുപതി

മമ്മൂട്ടിയുടെ 'നന്‍പകല്‍ നേരത്ത് മയക്കം'എന്ന ചിത്രത്തിന് അഭിനന്ദനവുമായി നടന്‍ വിജയ് സേതുപതി. എന്തൊരു സിനിമയാണതെന്നും താന്‍ ഒരുപാട് പേര്‍ക്ക് ആ സിനിമ സജസ്റ്റ് ചെയ്‌തെന്നും നടന്‍ പറഞ്ഞു....

‘ഈ ലുക്കിലുളള വീഡിയോ പുറത്ത് വിട്ടതിന് വഴക്കുറപ്പാണ്’; നവ്യ നായരുടെ വീഡിയോ വൈറല്‍

‘ഈ ലുക്കിലുളള വീഡിയോ പുറത്ത് വിട്ടതിന് വഴക്കുറപ്പാണ്’; നവ്യ നായരുടെ വീഡിയോ വൈറല്‍

സോഷ്യല്‍ മീഡിയയില്‍ ഫാദേഴ്‌സ് ഡേയുടെ ഹാങ്ഓവര്‍ ഇതുവരെ മാറിയിട്ടില്ല. ഇപ്പോളിതാ ഫാദേഴ്‌സ് ഡേ ദിനത്തില്‍ നവ്യ പങ്കുവച്ച വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. കുളി കഴിഞ്ഞതിനു ശേഷം തല...

ഇത് ഭൈരവയുടെ ആന്തമോ? ആവേശമുയര്‍ത്തി കല്‍ക്കിയിലെ പുതിയ പാട്ട്

ഇത് ഭൈരവയുടെ ആന്തമോ? ആവേശമുയര്‍ത്തി കല്‍ക്കിയിലെ പുതിയ പാട്ട്

പ്രഭാസ് നായകനായെത്തുന്ന കല്‍ക്കി 2898 എന്ന സിനിമയുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വാര്‍ത്തകള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ഇപ്പോളിതാ ചിത്രത്തിലെ പുതിയ പാട്ടും പുറത്തിറക്കിയിരിക്കുന്നു....

‘ഭീഷ്മപര്‍വ്വ’ത്തിന്റെ തിരക്കഥാകൃത്ത് സംവിധാന രംഗത്തേക്ക്; ‘ധീരന്‍’ന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു

‘ഭീഷ്മപര്‍വ്വ’ത്തിന്റെ തിരക്കഥാകൃത്ത് സംവിധാന രംഗത്തേക്ക്; ‘ധീരന്‍’ന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു

ദേവദത്ത് ഷാജി സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നു. 'ധീരന്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ദേവദത്ത് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. മുമ്പ് തിരക്കഥാകൃത്തായും സഹ...

ആരാധകരെ ശാന്തരാകുവിന്‍; പുഷ്പ 2 റിലീസ് തീയതി പ്രഖ്യാപിച്ച് അല്ലു അര്‍ജുന്‍

ആരാധകരെ ശാന്തരാകുവിന്‍; പുഷ്പ 2 റിലീസ് തീയതി പ്രഖ്യാപിച്ച് അല്ലു അര്‍ജുന്‍

ഹൈദരാബാദ്: തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പുഷ്പ 2. 2024 ഓഗസ്റ്റ് 15ന് ചിത്രം റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍ നേരത്ത പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ റിലീസ്...

‘അവറാന്‍’വരുന്നു; മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് ടൊവിനോ തോമസ്

‘അവറാന്‍’വരുന്നു; മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് ടൊവിനോ തോമസ്

അവറാന്‍ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പങ്കുവച്ച് നടന്‍ ടൊവിനോ തോമസ്. ശില്‍പ അലക്സാണ്ടര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ബെന്നി പി നായരമ്പലം തിരക്കഥയെഴുതി ജിനു എബ്രഹാം...

പുസ്തക പ്രകാശന ചടങ്ങിലെ ഇളം മഞ്ഞ ഫ്‌റോക്ക്; ആലിയയുടെ ലക്ഷ്വറി ഡ്രസിന്റെ വില എത്രയാണെന്നോ!?

പുസ്തക പ്രകാശന ചടങ്ങിലെ ഇളം മഞ്ഞ ഫ്‌റോക്ക്; ആലിയയുടെ ലക്ഷ്വറി ഡ്രസിന്റെ വില എത്രയാണെന്നോ!?

ബോളിവുഡിലെ സ്റ്റൈലിഷ് ആക്ട്രസായ ആലിയ ഭട്ടിന്റെ കിരീടത്തില്‍ ഒരു പൊന്‍ തൂവല്‍ കൂടി. എഴുത്തുകാരി എന്ന ലേബലാണ് പുതുതായി ആലിയയ്ക്ക് ലഭിച്ചിരിക്കുന്നത്. മുംബൈയില്‍ നടന്ന സ്റ്റോറിവേഴ്സ് ചില്‍ഡ്രന്‍സ്...

നടി അമല പോളിന് ആണ്‍ കുഞ്ഞ് പിറന്നു

നടി അമല പോളിന് ആണ്‍ കുഞ്ഞ് പിറന്നു

കൊച്ചി: നടി അമല പോളിന് ആണ്‍ കുഞ്ഞ് പിറന്നു. അമലയുടെ ഭര്‍ത്താവ് ജഗത് ദേശായി ഇന്‍സ്റ്റഗ്രാമിലൂടെയാണ് സന്തോഷ വാര്‍ത്ത പങ്കുവെച്ചത്. താന്‍ ഗര്‍ഭിണിയാണെന്ന വിവരം അമല തന്നെയാണ്...

പുഷ്പ 2 ന്റെ റിലീസ് മാറ്റിവെച്ചോ? പടം വൈകുമോ?

പുഷ്പ 2 ന്റെ റിലീസ് മാറ്റിവെച്ചോ? പടം വൈകുമോ?

ഹൈദരാബാദ്: തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പുഷ്പ 2. 2024 ഓഗസ്റ്റ് 15ന് ചിത്രം റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍ നേരത്ത പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ തീയതിയില്‍...

മദ്യപാനത്തിന് മുമ്പോ ശേഷമോ ഭക്ഷണം കഴിക്കേണ്ടത്?

മദ്യപാനത്തിന് മുമ്പോ ശേഷമോ ഭക്ഷണം കഴിക്കേണ്ടത്?

ആമാശയത്തിലൂടെയും ചെറുകുടലിലൂടെയുമാണ് മദ്യം നിങ്ങളുടെ രക്തത്തിലേക്ക് പ്രവേശിക്കുന്നത്. നിങ്ങളുടെ വയറ്റില്‍ ആഹാര പദാര്‍ത്ഥങ്ങള്‍ ഒന്നുമില്ലെങ്കില്‍ മദ്യം നിങ്ങളുടെ രക്തത്തിലേക്ക് വേഗത്തില്‍ പ്രവേശിക്കും. ഇത് മദ്യപാനം നിയന്ത്രിക്കുന്നതിന്് ബുദ്ധിമുട്ടാക്കുന്നു....

‘ക്യൂട്ട് കുട്ടന്‍’; മനസിലായോ ഈ താരത്തെ?

‘ക്യൂട്ട് കുട്ടന്‍’; മനസിലായോ ഈ താരത്തെ?

മലയാള സിനിമാ പ്രേമികളുടെ ഇടയില്‍ വളരെ പെട്ടന്ന് തന്നെ ഇടം പിടിച്ച ഒരു സംവിധായകനാണ് ചിദംബരം. ചിദംബരത്തിന്റെ കുട്ടിക്കാലത്തെ ഒരു ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്....

ഹണി റോസിന്റെ ‘റേച്ചല്‍’ എത്തുന്നു; ടീസര്‍ പുറത്തിറങ്ങി

ഹണി റോസിന്റെ ‘റേച്ചല്‍’ എത്തുന്നു; ടീസര്‍ പുറത്തിറങ്ങി

ഹണി റോസ് കേന്ദ്ര കഥാപാത്രമായെത്തുന്ന റേച്ചല്‍ എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. പ്രതികാര കഥയാകും ചിത്രം പറയുക എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. കന്നഡ, തെലുങ്ക്,...

‘ചെന്നൈ എന്ന മഹാനഗരം’; മോഹന്‍ലാലിന്റെ ബിഗ്‌ബോസ് പ്രൊമോ വൈറല്‍

‘ചെന്നൈ എന്ന മഹാനഗരം’; മോഹന്‍ലാലിന്റെ ബിഗ്‌ബോസ് പ്രൊമോ വൈറല്‍

ചെന്നൈ നഗരവുമായി തനിക്കുള്ള അഭേദ്യമായ ബന്ധത്തെ കുറിച്ച് സംസാരിക്കുന്ന മോഹന്‍ലാലിന്റെ ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. ബിഗ് ബോസ് ഷോയമായി ബന്ധപ്പെട്ട് ചിത്രീകരിച്ച ഒരു പ്രൊമോയിലാണ്...

‘എന്റെ ബാഹുബലി ഒന്നും രണ്ടും’; ഫാദേഴ്‌സ് ഡേ ആഘോഷമാക്കി നയന്‍സും വിഘ്‌നേഷും

‘എന്റെ ബാഹുബലി ഒന്നും രണ്ടും’; ഫാദേഴ്‌സ് ഡേ ആഘോഷമാക്കി നയന്‍സും വിഘ്‌നേഷും

മക്കളായ ഉയിരിനും ഉലകിനുമൊപ്പം ഫാദേഴ്‌സ് ഡേ ആഘോഷിച്ച് താരദമ്പതിമാരായ വിഘ്‌നേഷ് ശിവനും നയന്‍താരയും. മക്കള്‍ ജനിച്ചതിന് ശേഷമുളള ഇരുവരുടെയും ആദ്യത്തെ ഫാദേഴ്‌സ് ഡേ ആയിരന്നു ഇപ്പോള്‍ കഴിഞ്ഞത്....

വെള്ളിത്തിരയില്‍ 2024 മലയാളത്തിന്റെ സുവര്‍ണ വര്‍ഷമോ?

വെള്ളിത്തിരയില്‍ 2024 മലയാളത്തിന്റെ സുവര്‍ണ വര്‍ഷമോ?

മുംബൈ: മലയാള ചലച്ചിത്ര വ്യവസായത്തിന്റെ ഒരു ബ്ലോക്ക്ബസ്റ്റര്‍ വര്‍ഷമാണ് 2024. ആദ്യ അഞ്ച് മാസത്തിനുള്ളില്‍ ബോക്സ് ഓഫീസ് കളക്ഷന്‍ 720 കോടിയിലെത്തിയെന്നാണ് കണക്കുകള്‍. നാല് ചിത്രങ്ങള്‍ ഓരോന്നും...

‘അമ്മയില്‍ നിന്നുളള രാജി ചിന്തിച്ചെടുത്ത തീരുമാനം’: പാര്‍വതി തിരുവോത്ത്

‘അമ്മയില്‍ നിന്നുളള രാജി ചിന്തിച്ചെടുത്ത തീരുമാനം’: പാര്‍വതി തിരുവോത്ത്

മലയാള സിനിമയിലെ താരസംഘടനയായ 'അമ്മ'യില്‍ നിന്ന് രാജിവെച്ച സംഭവത്തെ കുറിച്ച് സംസാരിക്കുകയാണ് അഭിനേത്രി പാര്‍വതി തിരുവോത്ത്. നടിയെ ആക്രമിച്ച കേസില്‍ അമ്മയ്ക്കുള്ളില്‍ ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന് ഗീതു...

ഫാദേഴ്സ് ഡേ സര്‍പ്രൈസ്; മകളുടെ ചിത്രം പുറത്തുവിട്ട് രാംചരണ്‍

ഫാദേഴ്സ് ഡേ സര്‍പ്രൈസ്; മകളുടെ ചിത്രം പുറത്തുവിട്ട് രാംചരണ്‍

ഫാദേഴ്സ് ഡേയില്‍ മകള്‍ ക്ലിന്‍ കാരയുടെ ചിത്രം ആദ്യമായി പുറത്തുവിട്ട് തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ രാം ചരണ്‍. ആരാധകര്‍ക്ക് വലിയൊരു സര്‍പ്രൈസാണ് നടന്‍ ഇതിലുടെ നല്‍കിയിരിക്കുന്നത്. മകളെ...

പെരുന്നാള്‍ പ്രാര്‍ത്ഥനയ്ക്ക് മമ്മൂട്ടിയും; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

പെരുന്നാള്‍ പ്രാര്‍ത്ഥനയ്ക്ക് മമ്മൂട്ടിയും; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

ത്യാഗസ്മരണയില്‍ വിശ്വാസികള്‍ ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കുകയാണ്. ഇതിനോടനുബന്ധിച്ച് പളളിയില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കടവന്ത്ര സലഫി മസ്ജിദില്‍ നടന്ന...

ഗോപിസുന്ദറിന്റെ പേര് പറഞ്ഞ് വിമര്‍ശനം; മറുപടിയുമായി അഭയ

ഗോപിസുന്ദറിന്റെ പേര് പറഞ്ഞ് വിമര്‍ശനം; മറുപടിയുമായി അഭയ

വ്യക്തി ജീവിതത്തെ പരിഹസിച്ചവര്‍ക്ക് തഗ്ഗ് മറുപടികള്‍ നല്‍കി ഗായിക അഭയ ഹിരണ്‍മയി. അമ്മയ്‌ക്കൊപ്പമിരുന്ന് പാട്ടു പാടുന്നതിന്റെ വിഡിയോ പങ്കുവച്ചതിനു പിന്നാലെയാണ് ഗായികയുടെ സ്വകാര്യ ജീവിതത്തെ വിമര്‍ശിക്കും വിധം...

‘ചേട്ടാ, ഇന്‍സ്റ്റഗ്രാമില്‍ ഒന്ന് ഫോളോ ചെയ്യാന്‍ പറ്റുമോ’എന്ന് ആരാധിക; തഗ്ഗ് മറുപടിയുമായി ചന്തു

‘ചേട്ടാ, ഇന്‍സ്റ്റഗ്രാമില്‍ ഒന്ന് ഫോളോ ചെയ്യാന്‍ പറ്റുമോ’എന്ന് ആരാധിക; തഗ്ഗ് മറുപടിയുമായി ചന്തു

മലയാളത്തിന്റെ പുതിയ കൗണ്ടര്‍ കിംഗ് ആയി മാറുകയാണ് സലിംകുമാറിന്റെ മകന്‍ ചന്തു സലിം കുമാര്‍. താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു കമന്റാണ് ഇപ്പോള്‍ വൈറല്‍....

ഒറ്റനോട്ടത്തില്‍ ശ്രീവിദ്യ തന്നെ; വീണാ നായരുടെ റീല്‍ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

ഒറ്റനോട്ടത്തില്‍ ശ്രീവിദ്യ തന്നെ; വീണാ നായരുടെ റീല്‍ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

തെന്നിന്ത്യന്‍ സിനിമയിലെ എക്കാലത്തെയും പ്രിയ നടിയായ ശ്രീവിദ്യയെ അനുകരിച്ച് വീണ നായര്‍ ചെയ്ത റീല്‍ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. എന്റെ സൂര്യപുത്രിയ്ക്ക് എന്ന...

റണ്‍വീറിന്റെ ആദ്യ ഓഡിഷന്‍ വീഡിയോ വൈറല്‍; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

റണ്‍വീറിന്റെ ആദ്യ ഓഡിഷന്‍ വീഡിയോ വൈറല്‍; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ബോളിവുഡിലെ യുവ സൂപ്പര്‍താരങ്ങളിലൊരാളായ രണ്‍വീറിന്റെ ആദ്യ ഓഡിഷന്റെ ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ദാദാസാഹിബ് ഫാല്‍ക്കേ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ഈ വീഡിയോ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടത്. രണ്‍വീര്‍ സിംഗിന്റെ...

‘നടന്ന സംഭവം’ ജൂണ്‍ 21ന്; ട്രെയ്‌ലര്‍

‘നടന്ന സംഭവം’ ജൂണ്‍ 21ന്; ട്രെയ്‌ലര്‍

'നടന്ന സംഭവ'ത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. ബിജു മേനോന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ചിത്രം ജൂണ്‍ 21നാണ് റിലീസ് ചെയ്യുന്നത്....

നിങ്ങള്‍ക്ക് ഉറക്കമില്ലായ്മ ഉണ്ടോ? കാരണങ്ങളും, പ്രതിവിധിയും

നിങ്ങള്‍ക്ക് ഉറക്കമില്ലായ്മ ഉണ്ടോ? കാരണങ്ങളും, പ്രതിവിധിയും

ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമോ അല്ലെങ്കില്‍ അമിതമായ സമ്മര്‍ദ്ദം മൂലമോ ഉറക്കമില്ലായ്മ ഉണ്ടാകാറുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ മുതിര്‍ന്നവരില്‍ മൂന്നിലൊന്ന് പേരും 24 മണിക്കൂര്‍ കാലയളവില്‍ 7 മണിക്കൂര്‍ മാത്രമാണ് ഉറങ്ങുന്നത്....

ഡല്‍ഹിയില്‍ കാണാന്‍ ഇത്രയുമധികം സ്ഥലങ്ങളോ!!?

ഡല്‍ഹിയില്‍ കാണാന്‍ ഇത്രയുമധികം സ്ഥലങ്ങളോ!!?

ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡല്‍ഹിയിലേക്ക് സ്വാഗതം. ചരിത്രവും സംസ്‌കാരവും നിറഞ്ഞ ഒരു നഗരമാണ് ഡല്‍ഹി. അതിശയിപ്പിക്കുന്ന കാഴ്ചകളാണ് ഡല്‍ഹി, സന്ദര്‍ശകര്‍ക്ക് സമ്മാനിക്കുന്നത്. ഡല്‍ഹിയിലെത്തിയാല്‍ തീര്‍ച്ചയായും പോയിരിക്കേണ്ട 10...

മമ്മൂട്ടി എന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ നിങ്ങള്‍ക്കറിയാമോ!?

മമ്മൂട്ടി എന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ നിങ്ങള്‍ക്കറിയാമോ!?

1971 ഓഗസ്റ്റ് 6- മലയാളത്തിന്റെ നടനവിസ്മയം ആദ്യമായി ബിഗ്സ്‌ക്രീനില്‍ നിറഞ്ഞ ദിവസം. മലയാളത്തിലെ എക്കാലത്തെയും അഭിനയ കുലപതികളായ സത്യന്‍ മാഷിന്റെയും പ്രേം നസീറിന്റെയും ഷീലാമ്മയുടെയും ബഹദൂറിന്റെയുമൊപ്പം വെള്ളിത്തിരയില്‍...

സത്യന്‍ മാഷിന്റെ ഓര്‍മകള്‍ക്ക് 53 വയസ്

സത്യന്‍ മാഷിന്റെ ഓര്‍മകള്‍ക്ക് 53 വയസ്

1971 ജൂണ്‍ 15 മലയാള സിനിമയുടെ ചരിത്രത്തിലെ ഒരു കറുത്ത ദിനമായിരുന്നു. സിനിമാപ്രേമികളുടെ ഹൃദയങ്ങളില്‍ സമാനതകളില്ലാത്ത ശൂന്യത അവശേഷിപ്പിച്ച് സത്യന്‍ മാഷ് വിട പറഞ്ഞ ദിവസം. 40-ാം...

‘ടോക്സിക്’ തുടങ്ങി; യഷും നയന്‍താരയും ഉള്‍പ്പെടുന്ന ഷെഡ്യൂളിന് തുടക്കം

‘ടോക്സിക്’ തുടങ്ങി; യഷും നയന്‍താരയും ഉള്‍പ്പെടുന്ന ഷെഡ്യൂളിന് തുടക്കം

മലയാളത്തിന്റെ പ്രിയ നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ് ഒരുക്കുന്ന സിനിമ എന്ന നിലയില്‍ ശ്രദ്ധനേടിയ സിനിമയാണ് 'ടോക്സിക്'. യാഷ് ആണ് ചിത്രത്തിലെ നായകന്‍. തെന്നിന്ത്യന്‍ നായിക നയന്‍താരയും...

നയന്‍താരയുടെ മുടി വെട്ടിക്കൊടുക്കുന്ന ആര്യ; വീഡിയോ വൈറല്‍

നയന്‍താരയുടെ മുടി വെട്ടിക്കൊടുക്കുന്ന ആര്യ; വീഡിയോ വൈറല്‍

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ മുടി വെട്ടുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. അത് ഇപ്പോ എന്താണിത്ര വയറല്‍ എന്നാണോ? കാരണം മുടി വെട്ടി...

ഏഴ് വര്‍ഷത്തിന് ശേഷം സംവിധാന രംഗത്തേക്ക് മേജര്‍ രവി; ഓപ്പറേഷന്‍ റാഹത്ത് പട്ടാളച്ചിത്രമോ?

ഏഴ് വര്‍ഷത്തിന് ശേഷം സംവിധാന രംഗത്തേക്ക് മേജര്‍ രവി; ഓപ്പറേഷന്‍ റാഹത്ത് പട്ടാളച്ചിത്രമോ?

മലയാളികളുടെ പ്രിയ സംവിധായകനായ മേജര്‍ രവി സംവിധാന രംഗത്തേക്ക് തിരിച്ചെത്തുന്നു. ഓപ്പറേഷന്‍ റാഹത്ത് എന്ന ചിത്രത്തിലൂടെയാണ് മേജര്‍ രവിയുടെ തിരിച്ചുവരവ്. കൃഷ്ണകുമാര്‍ കെ യുടെ തിരക്കഥയാണ് അദ്ദേഹം...

മിന്ത്രയുടെ ബ്രാന്‍ഡ് അംബാസഡര്‍ ഇനി ഷാരൂഖ് ഖാന്‍

മിന്ത്രയുടെ ബ്രാന്‍ഡ് അംബാസഡര്‍ ഇനി ഷാരൂഖ് ഖാന്‍

ഇന്ത്യയുടെ ഫാഷന്‍, ബ്യൂട്ടി, ലൈഫ്സ്റ്റൈല്‍ ഇ-കൊമേഴ്സ് ഡെസ്റ്റിനേഷനായ മിന്ത്രയുടെ ബ്രാന്‍ഡ് അംബാസഡര്‍ ഇനി മുതല്‍ ഷാരൂഖ് ഖാന്‍. ഏറ്റവും പുതിയ ഫാഷന്‍ ട്രെന്‍ഡുകള്‍ക്കായുള്ള ഒരു പ്ലാറ്റ്ഫോമായി മിന്ത്രയെ...

‘വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു’; മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് നടി രവീണ ടണ്ടന്‍

‘വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു’; മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് നടി രവീണ ടണ്ടന്‍

മുംബൈ: ബോളിവുഡ് താരം രവീണ ടണ്ടനിന്റെ വ്യാജ വീഡിയോ പ്രസിദ്ധീകരിച്ച സംഭവത്തില്‍ മാനനഷ്ടക്കേസ് നല്‍കി നടി. ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകനെതിരെയാണ് നടി കേസ് നല്‍കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച...

മണിച്ചിത്രത്താഴ് വീണ്ടും തിയേറ്ററുകളിലേക്ക്; ഒരുങ്ങുന്നത് 4കെ ദൃശ്യവിരുന്ന്

മണിച്ചിത്രത്താഴ് വീണ്ടും തിയേറ്ററുകളിലേക്ക്; ഒരുങ്ങുന്നത് 4കെ ദൃശ്യവിരുന്ന്

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രമായ മണിച്ചിത്രത്താഴ് തിയേറ്ററുകളിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്താന്‍ ഒരുങ്ങുന്നു. ക്ലാസിക് മലയാള സിനിമയുടെ ആരാധകര്‍ക്ക് ഒരു നൊസ്റ്റാള്‍ജിക് ട്രീറ്റാണ് സിനിമ നല്‍കാന്‍ പോകുന്നത്....

‘ആ സീനെടുത്തപ്പോള്‍ ഉര്‍വശി ചേച്ചിയുടെ മുഖം കാണാതെ തന്നെ എനിക്ക് കരച്ചില്‍ വന്നു’: പാര്‍വ്വതി

‘ആ സീനെടുത്തപ്പോള്‍ ഉര്‍വശി ചേച്ചിയുടെ മുഖം കാണാതെ തന്നെ എനിക്ക് കരച്ചില്‍ വന്നു’: പാര്‍വ്വതി

ഉര്‍വശിയുമൊത്തുളള അഭിനയ അനുഭവങ്ങള്‍ പങ്കുവെച്ച് പ്രിയ നടി പാര്‍വ്വതി തിരുവോത്ത്. ഒരുപാട് എഫേര്‍ട്ടെടുത്തത് കൊണ്ടാണ് ഇത്രയും വര്‍ഷങ്ങള്‍ ഉര്‍വശി ചേച്ചിക്ക് ഇവിടെ നില്‍ക്കാന്‍ സാധിച്ചതെന്നും താന്‍ ഇവിടെ...

ഒന്നാം സ്ഥാനത്ത് നിന്ന് നയന്‍സ് ഔട്ട്; പകരം എത്തിയ പ്രിയ നായിക ആര്?

ഒന്നാം സ്ഥാനത്ത് നിന്ന് നയന്‍സ് ഔട്ട്; പകരം എത്തിയ പ്രിയ നായിക ആര്?

ഏപ്രിലില്‍ തമിഴകത്ത് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന നയന്‍താര രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. നടി തൃഷയാണ് നായികാ താരങ്ങളില്‍ ഒന്നാമതെത്തിയത്. മെയിലെ ഓര്‍മാക്‌സ് മീഡിയയുടെ തമിഴ് താരങ്ങളുടെ പട്ടികയിലാണ്...

ശില്‍പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രക്കുമെതിരെ വഞ്ചനാക്കുറ്റം ആരോപിച്ച് പ്രമുഖ വ്യാപാരി; അന്വേഷണം

ശില്‍പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രക്കുമെതിരെ വഞ്ചനാക്കുറ്റം ആരോപിച്ച് പ്രമുഖ വ്യാപാരി; അന്വേഷണം

മുംബൈ: ബോളിവുഡ് താരം ശില്‍പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രക്കുമെതിരെ ആരോപണവുമായി മുംബൈയിലെ പ്രമുഖ വ്യാപാരി പൃഥ്വിരാജ് സാരെമല്‍ കോത്താരി. ഇരുവരും ചേര്‍ന്ന് തന്നെ വഞ്ചിച്ചു എന്നാണ്...

മലയാളത്തിന്റെ സയന്‍സ് ഫിക്ഷന്‍ കോമഡി റെഡി; ഗഗനചാരി തിയറ്ററില്‍ എത്തുക ജൂണ്‍ 21ന്

മലയാളത്തിന്റെ സയന്‍സ് ഫിക്ഷന്‍ കോമഡി റെഡി; ഗഗനചാരി തിയറ്ററില്‍ എത്തുക ജൂണ്‍ 21ന്

ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ്, കെ ബി ഗണേഷ് കുമാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന സയന്‍സ് ഫിക്ഷന്‍ കോമഡി ചിത്രമായ ഗഗനചാരി ഈ മാസം 21 ന്...

‘പക്വത ഇല്ലെന്ന് പറഞ്ഞ് ഓഡിഷനില്‍ നിന്ന് പുറത്താക്കി’, അന്ന് വിചാരിച്ചില്ല, ഭാവിയില്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ കഴിയുമെന്ന്: വിജയ് സേതുപതി

‘പക്വത ഇല്ലെന്ന് പറഞ്ഞ് ഓഡിഷനില്‍ നിന്ന് പുറത്താക്കി’, അന്ന് വിചാരിച്ചില്ല, ഭാവിയില്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ കഴിയുമെന്ന്: വിജയ് സേതുപതി

കോളേജില്‍ പഠിക്കുന്ന സമയത്തെ ഓഡിഷനില്‍ പങ്കെടുത്ത അനുഭവം പങ്കുവെച്ച് നടന്‍ വിജയ് സേതുപതി. കമല്‍ ഹാസന്‍ നായകനായ നമ്മവര്‍ എന്ന സിനിമയുടെ ഓഡിഷന് പങ്കെടുത്തിരുന്നെന്നും, എന്നാല്‍ കാഴ്ചയില്‍...

‘അതൊന്നും കാണാന്‍ എന്റെ മനസിപ്പോഴും പാകപ്പെട്ടിട്ടില്ല’: കനി കുസൃതി

‘അതൊന്നും കാണാന്‍ എന്റെ മനസിപ്പോഴും പാകപ്പെട്ടിട്ടില്ല’: കനി കുസൃതി

സിനിമകളില്‍ വയലന്‍സ് കാണിക്കുന്നത് തനിക്ക് കാണാന്‍ കഴിയില്ലെന്ന് യുവനടി കനി കുസൃതി. ഒരു പ്രേക്ഷകയെന്ന നിലയില്‍ അതൊന്നും താന്‍ കാണാന്‍ ശ്രമിക്കാറില്ലെന്നും തന്റെ മനസ് ഇപ്പോഴും അതിനൊന്നും...

ഹമാരാ ബാരാഹിന്റെ റിലീസ് തടഞ്ഞ് സുപ്രീംകോടതി; ‘ടീസറിലെ ദൃശ്യങ്ങളും സംഭാഷണങ്ങളും പ്രകോപനപരം’

ഹമാരാ ബാരാഹിന്റെ റിലീസ് തടഞ്ഞ് സുപ്രീംകോടതി; ‘ടീസറിലെ ദൃശ്യങ്ങളും സംഭാഷണങ്ങളും പ്രകോപനപരം’

ന്യൂഡല്‍ഹി: ബോളിവുഡ് ചിത്രം 'ഹമാരാ ബാരാഹി'ന്റെ റിലീസ് തടഞ്ഞ് സുപ്രീംകോടതി. ടീസറിലെ ദൃശ്യങ്ങളും സംഭാഷണങ്ങളും പ്രകോപനപരമാണെന്ന കാരണത്താലാണ് നടപടി. സിനിമയുടെ റിലീസ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച ബോംബെ...

നിങ്ങളുടെ മുഖത്തും കണ്ണുകളിലും ഇത്തരം അടയാളങ്ങളുണ്ടോ? എങ്കില്‍ കൊളസ്‌ട്രോള്‍ ഒന്ന് ചെക്ക് ചെയ്‌തേക്കൂ

നിങ്ങളുടെ മുഖത്തും കണ്ണുകളിലും ഇത്തരം അടയാളങ്ങളുണ്ടോ? എങ്കില്‍ കൊളസ്‌ട്രോള്‍ ഒന്ന് ചെക്ക് ചെയ്‌തേക്കൂ

നമ്മുടെ ആയുസ്സ് കുറയ്ക്കുന്നതിനോ മാരകമായ അസുഖങ്ങളിലേക്ക് നയിച്ചേക്കാനോ കാരണമായേക്കാവുന്ന രോഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഉയര്‍ന്ന കൊളസ്ട്രോള്‍ അല്ലെങ്കില്‍ ഹൈപ്പര്‍ലിപിഡീമിയ. നമ്മുടെ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന കൊളസ്‌ട്രോള്‍ അമിതമാകുന്നത് വഴിയോ...

‘നിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ മിസ്റ്റേക്ക് അതായിരുന്നു എന്ന് രാജമൗലി സര്‍ എന്നോട് പറഞ്ഞു’: മംമ്ത മോഹന്‍ദാസ്

‘നിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ മിസ്റ്റേക്ക് അതായിരുന്നു എന്ന് രാജമൗലി സര്‍ എന്നോട് പറഞ്ഞു’: മംമ്ത മോഹന്‍ദാസ്

കരിയറിന്റെ തുടക്കത്തില്‍ താന്‍ വേണ്ടെന്ന് വെച്ച സിനിമകളെ കുറിച്ച് തുറന്നുപറയുകയാണ് യുവനടി മംമ്ത മോഹന്‍ ദാസ്. തന്റെ ആദ്യ തെലുങ്ക് സിനിമയായ യമദൊങ്കെയുടെ സമയത്ത് അരുന്ധതി എന്ന...

തലവന്‍ സിനിമയെ അഭിനന്ദിച്ച് കമല്‍ ഹാസന്‍; ടീമുമായുളള കൂടിക്കാഴ്ച ചെന്നൈയില്‍

തലവന്‍ സിനിമയെ അഭിനന്ദിച്ച് കമല്‍ ഹാസന്‍; ടീമുമായുളള കൂടിക്കാഴ്ച ചെന്നൈയില്‍

മലയാളത്തിലെ മികച്ച ത്രില്ലറുകളിലൊന്ന് എന്ന അഭിപ്രായം നേടി പ്രദര്‍ശനം തുടരുന്ന ചിത്രമാണ് തലവന്‍. ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രം മെയ് 24ന് ആണ് റിലീസ് ചെയ്തത്....

Page 2 of 3 1 2 3

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist