നിയന്ത്രണംവിട്ട കാർ വൈദ്യുതപോസ്റ്റിൽ ഇടിച്ച് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം
ചേർത്തല ∙പനി കൂടിയതിനെ തുടർന്ന് ആശുപത്രിയിലേക്കു പോയ കാർ വൈദ്യുതപോസ്റ്റിൽ ഇടിച്ച് ഒന്നര വയസുകാരി കുഞ്ഞു മരിച്ചു. ചേർത്തല നെടുമ്പ്രക്കാട് കിഴക്കേ നടുപ്പറമ്പിൽ മുനീറിന്റെയും അസ്‌നയുടെയും ഏകമകൾ...