Sulphikar Subair

Sulphikar Subair

ടെക്‌നോപാര്‍ക്ക് ഐടി ജീവനക്കാര്‍ക്ക് വാങ്ങുന്ന വാക്‌സിന്‍ ആദ്യ ബാച്ച് എട്ടിന് എത്തും

 തിരുവനന്തപുരം: ടെക്‌നോപാര്‍ക്കിലെ ഐടി കമ്പനികളിലെ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വിതരണം ചെയ്യാനായി ടെക്‌നോപാര്‍ക്ക് എംപ്ലോയീസ് കോഓപറേറ്റീവ് ഹോസ്പിറ്റല്‍ പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്ന് നേരിട്ട് വാങ്ങുന്ന കോവിഷീല്‍ഡ്...

നാട് മുഴുവൻ കുട്ടിവനമൊരുക്കാൻ ബേഡ്‌സ് ക്ലബിന്റെ പദ്ധതി

നാട് മുഴുവൻ കുട്ടിവനമൊരുക്കാൻ ബേഡ്‌സ് ക്ലബും വനം വകുപ്പിന്റെ സോഷ്യൽ ഫോറസ്ട്രി വിഭാഗവും കൈകോർക്കുന്നു. നാട്ടിലെമ്പാടും ചെറുവനങ്ങൾ ഒരുക്കുന്നതിനായാണ് ബേർഡ് ക്ലബ് ഇന്റർനാഷണലും ഒ.ടി.ടി പ്ളാറ്റ്ഫോമായ റൂട്ട്‌സും, വനം...

മൂക്കിലിടുന്ന പുതിയ ആയൂര്‍വേദ തുള്ളി മരുന്ന് ‘അണു തൈല’വുമായി ഡാബര്‍

കൊച്ചി:  മൂക്കിലിടുന്ന പുതിയ ആയൂര്‍വേദ തുള്ളി മരുന്ന് 'ഡാബര്‍ അണു തൈലം' അവതരിപ്പിച്ചുകൊണ്ട് രാജ്യത്തെ പ്രമുഖ ആയൂര്‍വേദ കമ്പനിയായ ഡാബര്‍ ആരോഗ്യ സംരക്ഷണ ഉല്‍പ്പന്ന ശ്രേണി വിപുലമാക്കി....

” ദി പ്രീസ്റ് ” ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ

ത്രില്ലടിപ്പിക്കുന്ന കഥാവഴിയും , മികച്ച പ്രകടനവുമായി മമ്മൂട്ടിയും മഞ്ജുവാര്യരും ബേബി  മോണിക്കയും നിഖില വിമലും ഒന്നിക്കുന്ന " ദി പ്രീസ്റ് " ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ  ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു   'ബിലീവ് ഇറ്റ് ഓര്‍ നോട്ട്, ശാസ്ത്രത്തിന്റെ ഏത് തിയറിയിലും അതിനെ മറി കടന്നുപോകുന്ന  ഡാര്‍ക്ക് സോണ്‍ ഉണ്ടെന്ന് പറയാറുണ്ട്. ഈ  ഡാര്‍ക്ക് സോണ്‍ പശ്ചാത്തലമാക്കി കൊണ്ട്  തന്നെയാണ് ദി പ്രീസ്റ്റ് ത്രില്ലടിപ്പിക്കുന്ന കഥ പറയുന്നത്. ഫാ. ബെനഡിക്റ്റ് ആയി മമ്മൂട്ടി ലുക്കിലും  ഭാവത്തിലും പുത്തന്‍രൂപത്തിലെത്തിയ ദി പ്രീസ്റ്റ് മികച്ചൊരു ഹൊറര്‍ സസ്പെന്‍സ് ത്രില്ലറാണ്.   സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മഞ്ജുവാര്യരും ആദ്യമായി ഒന്നിച്ച സിനിമ എന്ന പ്രത്യേകത കൂടി ദി  പ്രീസ്റ്റിനുണ്ട്.  ഏഷ്യാനെറ്റിൽ മലയാളചലച്ചിത്രം " ദി പ്രീസ്റ് " ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ജൂൺ 4  വെള്ളിയാഴ്ച വൈകുന്നേരം 7 മണിമുതൽ സംപ്രേക്ഷണം ചെയ്യുന്നു.   

ഗുണമേന്മയുള്ള വിദ്യാഭ്യാസം സ്ത്രീ ശാക്തീകരണത്തിന്റെ അടിസ്ഥാനം -കാലിക്കറ്റ് മുൻ വി സി

മലപ്പുറം: മലബാറിലെ സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക നിലവാരം ഉയർത്തേണ്ടതുണ്ടെന്ന്  കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ്ചാൻസലറും, ആസാം യൂണിവേഴ്സിറ്റി പ്രൊഫസറുമായ ഡോ. കെ....

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മലപ്പുറം ജില്ലയോടുള്ള അവഗണന : വെൽഫെയർ പാർട്ടി ഹൈക്കോടതിയെ സമീപിച്ചു.

മലപ്പുറം : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മലപ്പുറം ജില്ലയോടുള്ള അവഗണന അവസാനിപ്പിക്കാൻ നിർദ്ദേശം നൽകണമെന്നാവശ്യപെട്ട് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി ഹൈക്കോടതിയിൽ ഹരജി നൽകി. പാർട്ടി...

തൃശൂർ കോർപറേഷന് സഹായവുമായി ഇസാഫ് ബാങ്ക്

തൃശൂർ: തൃശൂർ കോർപറേഷൻ്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി  ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് കോവിഡ് പ്രതിരോധ കിറ്റുകൾ സംഭാവന ചെയ്തു . ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ...

Shurooq unveils projects valued AED197m in Khorfakkan and Sharjah city

Sharjah: The Sharjah Investment and Development Authority (Shurooq) has announced the launch of two new  beach development projects, worth a total of AED 197 million, complete with world-class public amenities   to develop the emirate’s retail, tourism and hospitality infrastructure and enhance Sharjah’s appeal as an  ideal leisure and adventure destination for residents and visitors.   The upcoming AED 110 million Al Luluyah Beach project, located on the eastern coast of the emirate in  Khorfakkan, and the AED 87 million Al Hira Beach project in Sharjah city, will include facilities suitable for  all visitors, children’s playgrounds, restaurants, cafes and retail outlets. The Al Luluyah Beach  development plans also includes a women-only beach, public beaches, and swimming pools   These plans were announced by HE Marwan bin Jassim Al Sarkal, Executive Chairman of Shurooq,  during a live interview he appeared on the “Direct Line” program which airs on Sharjah Radio and TV,  affiliates of the Sharjah Broadcast Authority yesterday (Sunday, May 30), where he highlighted that the  new developments reiterate the vision of His Highness Sheikh Dr. Sultan bin Muhammad Al Qasimi,  Supreme Council Member and Ruler of Sharjah, to further develop the emirate’s infrastruce in a way that  supports leisure, social interaction and community development by offering residents and citizens  world-class public amenities.    Recreation, fitness, and adventure merge at serene Al Luluyah Beach  Located in one of the most vibrant and natural shorelines of the UAE and set against the backdrop of a  spectacular mountain range, the Al Luluyah Beach will offer unparalleled experiences in both leisure and  fitness to cater to the needs of families, residents and visitors. ...

ഷാർജയിൽ 197ദശലക്ഷം ദിർഹംസിന്റെ ബീച്ച് വികസനപദ്ധതികൾ അനാവരണം ചെയ്ത് ഷുറൂഖ്

വിനോദസഞ്ചാര മേഖലയുടെ വളർച്ചക്ക് വേ​ഗം കൂട്ടുന്ന പുതിയ ബീച്ച് വികസനപദ്ധതികൾ പ്രഖ്യാപിച്ച് ഷാർജ നിക്ഷേപ വികസന അതോറിറ്റി (ഷുറൂഖ്). ഖോർഫക്കാൻ തീരത്തെ 'അൽ ലുലുയ' ബീച്ച്, ഷാർജ ന​ഗരത്തോട് ചേർന്നുള്ള 'അൽ ഹിറ' ബീച്ച്...

‘ഗോത്ര സുരക്ഷാ’ സൗജന്യ കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പുകള്‍ തുടങ്ങി

വയനാട്: ജില്ലയിലെ ഗോത്ര വിഭാഗങ്ങളിലെ 45നു മുകളില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്സിന്‍ സൗജന്യമായി ലഭ്യമാക്കുന്നതിന് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ സഹകരണത്തോടെ ജില്ലാ ഭരണകൂടം സുല്‍ത്താന്‍ ബത്തേരി,...

വാർഡിൽ മുഴുവൻ വീടുകളിലും സെക്കൻഡ് ഡോസ് ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്ത് ടീം വെൽഫെയർ

വടക്കാങ്ങര : കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഹോമിയോ പ്രതിരോധ മരുന്നിന്റെ രണ്ടാമത്തെ ഡോസ് മക്കരപ്പറമ്പ് പഞ്ചായത്ത് വടക്കാങ്ങര ആറാം വാർഡിൽ വിതരണം പൂർത്തിയായി. വാർഡ് മെമ്പർ...

കൊച്ചിയില്‍ ക്വാറന്റൈന്‍, ഐസൊലേഷന്‍ സൗകര്യമൊരുക്കി മേക്ക് മൈ ട്രിപ്പ്

 കൊച്ചി: അണുബാധയുടെ രണ്ടാം തരംഗം ഇന്ത്യയില്‍ പിടിമുറുക്കിയതോടെ, ഐസൊലേഷന് വീട്ടില്‍ അടിസ്ഥാന സൗകര്യമില്ലാത്തവര്‍ അല്ലെങ്കില്‍ വീട്ടിലെ പ്രായമായ അംഗങ്ങളെ ബാധിക്കാതിരിക്കുന്നതിനായി, ഹോട്ടലുകളില്‍ ഐസൊലേഷന് അവസരം തേടുന്നവരുടെ എണ്ണം...

ആരോഗ്യമേഖലയില്‍ കുതിച്ചുയര്‍ന്ന് നാനോടെക്നോളജി

1990-കളുടെ തുടക്കത്തിലാണ് നാനോടെക്നോളജി ആരോഗ്യമേഖലയിലേക്ക് എത്തുന്നത്. മൈക്രോമീറ്ററിനേക്കാള്‍ വളരെ കുറവായ അളവുകളില്‍ പദാര്‍ത്ഥങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ വ്യത്യസ്തമായതൊന്ന് സംഭവിക്കുന്നുവെന്ന് കണ്ടെത്തിയതോടെയാണ് ആരോഗ്യമേഖലയില്‍ നാനോടെക്നോളജി കുതിച്ചുയരാന്‍ സഹായിച്ചത്. ചില വസ്തുക്കള്‍...

ആരോഗ്യ രംഗത്ത് മലപ്പുറത്തിന് ശ്വാസം മുട്ടുകയാണ് ! വിവേചനത്തിന് പരിഹാരമെവിടെ ?

43 ലക്ഷം ജനസംഖ്യയുള്ള മലപ്പുറം ജില്ലയിലെ വാക്സിനേഷൻ പ്രക്രിയ ഏറെ പിറകിലാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ഉൾപ്പെടെ നിരവധി സംഘടനകൾ സൂചിപ്പിക്കുകയും, കണക്കുകൾ പുറത്തു വരികയും ചെയ്‌തിരുന്നു ....

മലയാളി ബാലന്‍ ഒമാനില്‍ മരിച്ചു

മസ്‌കത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളിയായ 11 കാരന്‍ മരിച്ചു. തിരുവനന്തപുരം വട്ടിയൂര്‍കാവ് സ്വദേശി നിഷാദ് ഷാഹുല്‍ ഹമീദിന്റെയും കണ്ണൂര്‍ സ്വദേശി റിഷാ നിഷാദിന്റെയും മകന്‍ മുഹമ്മദ് റിഹാന്‍...

വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താന്‍ ശ്രമം: രണ്ട് പേര്‍ അറസ്റ്റില്‍

 സഊദി അറേബ്യയിലെ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴി മയക്ക് മരുന്ന് കടത്താന്‍ ശ്രമിച്ച രണ്ട് പേര്‍ പിടിയില്‍. പിടികൂടിയവരില്‍ ഒരാള്‍ വനിതാ യാത്രക്കാരിയാണ്...

ഉന്നത വിദ്യാഭ്യാസവും മലബാറിലെ സ്ത്രീകളും’ : ത്രിദിന ദേശീയ വെബിനാർ 29 ന്‌ ആരംഭിക്കും

  മലപ്പുറം : ഉന്നത വിദ്യാഭ്യാസവും മലബാറിലെ സ്ത്രീകളും എന്ന വിഷയത്തിൽ വാഴയൂർ സാഫി ഇസ് ലാമിക് സ്റ്റഡീസ് വിഭാഗവും, കോട്ടക്കൽ സൈത്തൂൻ ഇൻറർനാഷനൽ ഗേൾസ്‌ കാമ്പസും...

റൂം ക്വാറന്റൈൻ ആയിരുന്ന വടക്കാങ്ങര ജി.എം.എൽ.പി സ്കൂൾ ടീം വെൽഫെയർ അണു വിമുക്തമാക്കി

വടക്കാങ്ങര : റൂം ക്വാറന്റൈൻ ആയിരുന്ന വടക്കാങ്ങര ജി.എം.എൽ.പി സ്കൂൾ ടീം വെൽഫെയർ വളണ്ടിയർമാർ അണു വിമുക്തമാക്കി. സ്കൂളിലെ ക്ലാസ് റൂമുകളും സ്റ്റാഫ് റൂമുമാണ് ടീം വെൽഫെയർ വളണ്ടിയർമാർ...

തൊഴിൽത്തട്ടിപ്പിനെ തുടർന്ന് കുടുങ്ങിയ മലയാളി നഴ്‌സുമാർക്ക് ജോലി നൽകി വിപിഎസ് ഹെൽത്ത്കെയർ

ദുബായ്: കഴിഞ്ഞ മൂന്നു മാസമായുള്ള അനിശ്ചിതത്വത്തിന് വിരാമമായത്തിന്റെ ആശ്വാസത്തിലാണ് കേരളത്തിൽ നിന്നെത്തി യുഎഇയിൽ കുടുങ്ങിക്കിടക്കുകയായിരുന്ന ആരോഗ്യപ്രവർത്തക അമ്പിളി എംബി. കേരളത്തിൽ എഴുവർഷമായി സർജിക്കൽ വാർഡിൽ നേഴ്സായി ജോലി ചെയ്യുകയായിരുന്ന അമ്പിളി വലിയ പ്രതീക്ഷയോടെയാണ് കഴിഞ്ഞ മാർച്ചിൽ യുഎയിലേക്ക് എത്തിയിരുന്നത്.  ഒരു ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന ജോലി വാഗ്ദാനം ചെയ്തവർ ഒഴിഞ്ഞുമാറിയതോടെ ഇനിയെന്തു ചെയ്യുമെന്ന ആശങ്കയിലായിരുന്നു തൊഴിൽതട്ടിപ്പിന് ഇരയായി യുഎഇയിൽ കുടുങ്ങിയ മറ്റു നിരവധി നഴ്സുമാരെപ്പോലെ അമ്പിളിയും. ഇതിനിടെയാണ് നഴ്‌സുമാരുടെ ദുരവസ്ഥ മനസിലാക്കി യുഎഇയിലെ ഏറ്റവും വലിയ മെഡിക്കൽ ഗ്രൂപ്പുകളിലൊന്നായ വിപിഎസ് ഹെൽത്ത്കെയർ ഇവർക്ക് കൈതാങ്ങുമായി എത്തിയത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി കുടുങ്ങിക്കടന്നിരുന്ന നഴ്‌സുമാർ സ്വന്തം നിലയിൽ വിപിഎസ് ഹെൽത്ത്കെയർ ഹ്യുമൻ റിസോഴ്‌സ് വിഭാഗത്തിന് അപേക്ഷകൾ അയച്ചിരുന്നു.  അപേക്ഷിച്ച ഇരുന്നൂറോളം പേരിൽ നിന്ന് യോഗ്യരായവരെ പ്രത്യേക അഭിമുഖത്തിലൂടെയാണ് ഗ്രൂപ്പ് തിരഞ്ഞെടുത്തതെന്ന് വിപിഎസ് ഹെൽത്ത്കെയർ ചീഫ് ഹ്യൂമൻ റിസോഴ്‌സ് മാനേജർ സഞ്ജയ് കുമാർ അറിയിച്ചു.   ഏറെനാളായി കുടുങ്ങിക്കിടക്കുന്ന നഴ്‌സുമാരുടെ സാമ്പത്തിക ബുദ്ധിമുട്ടുകളും മറ്റും മനസിലാക്കി ഇവർക്ക് പ്രത്യേക പരിഗണനയാണ് നൽകിയത്. പിസിആർ പരിശോധനയും മറ്റ് ചട്ടപ്രകാരമുള്ള നടപടികളുമെല്ലാം  സൗജന്യമായി ഗ്രൂപ്പ് ഏർപ്പെടുത്തി.  തുടർന്ന് 41 ആരോഗ്യപ്രവർത്തകരാണ് വിപിഎസ് ഹെൽത്ത്കെയറിന് കീഴിലുള്ള ദുബായ്, ഷാർജ, അബുദാബി എമിറേറ്റുകളിലെ ആശുപത്രികളിൽ കഴിഞ്ഞ ദിവസങ്ങളിൽ ജോലിയിൽ പ്രവേശിച്ചത്.  മെഡിക്കൽ ലൈസൻസ് ഇല്ലാത്ത ആരോഗ്യ പ്രവർത്തകർ രോഗികളുടെ സഹായി / സർവീസ് അസിസ്റ്റന്റ് തസ്‌തികകളിലാണ് തൽക്കാലം പ്രവർത്തിക്കുക. യോഗ്യതയുള്ള ട്രെയിനി നഴ്സുമാർക്ക് ലൈസൻസ് ലഭിക്കുന്നതിന് സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ  വിപിഎസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിൽ ഗ്രൂപ്പിലെ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, പ്രതിസന്ധി ഘട്ടത്തിൽ സഹായം വാഗ്ദാനം ചെയ്ത വിപിഎസ് ഹെൽത്ത് കെയറിന് ആരോഗ്യ പ്രവർത്തകർ നന്ദി പറഞ്ഞു. റിക്രൂട്ട്‌മെന്റ് ഏജൻസിക്ക് നൽകിയ രണ്ടു ലക്ഷം രൂപയിൽ ഒരു രൂപ പോലും തിരിച്ചു തന്നിട്ടില്ലെന്ന് അമ്പിളി പറഞ്ഞു. "ഏജന്റിന് പണം നൽകാൻ ഏർപ്പാടാക്കിയ തുക തിരികെ നൽകാൻ കുടുംബം പാടുപെടുന്നതിനിടെ വെറും കയ്യോടെ  നാട്ടിലേക്ക് മടങ്ങാൻ കഴിയില്ല.  അതുകൊണ്ടു തന്നെ ഈ ജോലി വലിയ ആശ്വാസമാണ്. മെഡിക്കൽ ലൈസൻസ് നേടാനുള്ള നടപടികൾ വൈകാതെ പൂർത്തിയാക്കാൻ ആകുമെന്നാണ് പ്രതീക്ഷ," കോട്ടയം സ്വദേശിനായ അമ്പിളി പറഞ്ഞു. അമ്പിളിക്കൊപ്പം തട്ടിപ്പിന് ഇരയായ സഹോദരി ആശയക്കും വിപിഎസ് ജോലി നൽകിയിട്ടുണ്ട്. "താമസവും ഭക്ഷണവും സഹിതം പ്രതിമാസം 4,500 ദിർഹം നൽകുമെന്നാണ് റിക്രൂട്ട്‌മെന്റ് കമ്പനി വാഗ്ദാനം ചെയ്തത്. എന്നാൽ സംഭവിച്ചത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്.    റിക്രൂട്ടിംഗ് കമ്പനി അവരുടെ സോഷ്യൽ മീഡിയ പരസ്യങ്ങളിൽ വലിയ വാഗ്ദാനങ്ങൾ നൽകിയിരുന്നു. ക്വാറന്റൈൻ കഴിഞ്ഞാൽ ഉടൻ തന്നെ വാക്സിനേഷൻ കേന്ദ്രത്തിൽ ജോലി ലഭിക്കുമെന്ന് അവർ പറഞ്ഞു.  ലൈസൻസ് പ്രശ്‌നം അല്ലെന്നും. എന്നാൽ 20 ദിവസത്തിന് ശേഷം ചോദിച്ചപ്പോൾ അവർക്ക് ജോലിയെക്കുറിച്ച് ഒന്നും പറയാനില്ല.  അതിനാൽ ഞങ്ങൾ സ്വന്തമായി വിപിഎസ് ഹെൽത്ത് കെയറിനും മറ്റ്  ഗ്രൂപ്പുകൾക്കും അപേക്ഷയയ്ക്കുകയായിരുന്നു,...

വി-ഗാര്‍ഡ് ലാഭത്തില്‍ 112 ശതമാനം വര്‍ധന

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഉപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2020-21 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ 68.39 കോടി രൂപ അറ്റാദായം നേടി. 112...

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് ജൂൺ 14 വരെ സർവീസ് ഉണ്ടാകില്ലെന്ന് എമിറേറ്റ്സ് എയർലൈൻസ്​

ദുബൈ : ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാനയാത്രാ വിലക്ക് നീട്ടി. ജൂൺ 14 വരെ ഇന്ത്യയിൽ നിന്ന്​ യു എ ഇയിലേക്ക്​ സർവീസ്​ ഉണ്ടായിരിക്കില്ലെന്ന് എമിറേറ്റ്​സ്​ എയർലൈൻസ്​ അറിയിച്ചു....

ഓപ്പ ലോക്ക – അമേരിക്കയിലെ അറേബ്യന്‍ നഗരം

അമേരിക്കയിലെ ഫ്ലോറിഡ സംസ്ഥാനത്തിലുളള ചെറിയൊരു പട്ടണമാണ് ഓപ്പ ലോക്ക. ഗോപാലോക്കായിലേക്കെത്തുന്ന ആർക്കും ആദ്യം തോന്നുക ഒരു അറേബിയൻ നാട്ടിൽ എത്തിച്ചേർന്ന പോലെയാണ് .കാരണം ഇവിടുത്തെ ഭൂരിഭാഗം കെട്ടിടങ്ങളിലും...

മൈക്രോസോഫ്റ്റ് സര്‍ഫേസ് ലാപ്ടോപ് 4 പുറത്തിറക്കി

കൊച്ചി : വാണിജ്യ, വിദ്യാഭ്യാസ ഉപഭോക്താക്കള്‍ക്കായി മൈക്രോസോഫ്റ്റ് ഇന്ത്യ സര്‍ഫേസ് ലാപ്ടോപ് 4 വിപണിയിലിറക്കി. 13.5 ഇഞ്ച്, 15 ഇഞ്ച മോഡലുകളില്‍ 3:2 പിക്‌സല്‍ സെന്‍സ് ഹൈ-കോണ്‍ട്രാസ്റ്റ്...

ലക്ഷദ്വീപ് സബ് ഡിവിഷണൽ ഓഫിസിലേക്ക് ഫ്രറ്റേണിറ്റി മാർച്ച്‌ സംഘടിപ്പിച്ചു.

കോഴിക്കോട് : കേന്ദ്ര സർക്കാർ ലക്ഷദ്വീപിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ജന ദ്രോഹ നടപടികൾ അവസാനിപ്പിച്ച്  അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ ഉടൻ തിരിച്ചു വിളിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ആവശ്യപ്പെട്ടു....

Page 2 of 2 1 2

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist