Sulphikar Subair

Sulphikar Subair

ആരോഗ്യ രംഗത്ത് മലപ്പുറത്തിന് ശ്വാസം മുട്ടുകയാണ് ! വിവേചനത്തിന് പരിഹാരമെവിടെ ?

43 ലക്ഷം ജനസംഖ്യയുള്ള മലപ്പുറം ജില്ലയിലെ വാക്സിനേഷൻ പ്രക്രിയ ഏറെ പിറകിലാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ഉൾപ്പെടെ നിരവധി സംഘടനകൾ സൂചിപ്പിക്കുകയും, കണക്കുകൾ പുറത്തു വരികയും ചെയ്‌തിരുന്നു ....

മലയാളി ബാലന്‍ ഒമാനില്‍ മരിച്ചു

മസ്‌കത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളിയായ 11 കാരന്‍ മരിച്ചു. തിരുവനന്തപുരം വട്ടിയൂര്‍കാവ് സ്വദേശി നിഷാദ് ഷാഹുല്‍ ഹമീദിന്റെയും കണ്ണൂര്‍ സ്വദേശി റിഷാ നിഷാദിന്റെയും മകന്‍ മുഹമ്മദ് റിഹാന്‍...

വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താന്‍ ശ്രമം: രണ്ട് പേര്‍ അറസ്റ്റില്‍

 സഊദി അറേബ്യയിലെ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴി മയക്ക് മരുന്ന് കടത്താന്‍ ശ്രമിച്ച രണ്ട് പേര്‍ പിടിയില്‍. പിടികൂടിയവരില്‍ ഒരാള്‍ വനിതാ യാത്രക്കാരിയാണ്...

ഉന്നത വിദ്യാഭ്യാസവും മലബാറിലെ സ്ത്രീകളും’ : ത്രിദിന ദേശീയ വെബിനാർ 29 ന്‌ ആരംഭിക്കും

ഉന്നത വിദ്യാഭ്യാസവും മലബാറിലെ സ്ത്രീകളും’ : ത്രിദിന ദേശീയ വെബിനാർ 29 ന്‌ ആരംഭിക്കും

  മലപ്പുറം : ഉന്നത വിദ്യാഭ്യാസവും മലബാറിലെ സ്ത്രീകളും എന്ന വിഷയത്തിൽ വാഴയൂർ സാഫി ഇസ് ലാമിക് സ്റ്റഡീസ് വിഭാഗവും, കോട്ടക്കൽ സൈത്തൂൻ ഇൻറർനാഷനൽ ഗേൾസ്‌ കാമ്പസും...

റൂം ക്വാറന്റൈൻ ആയിരുന്ന വടക്കാങ്ങര ജി.എം.എൽ.പി സ്കൂൾ ടീം വെൽഫെയർ അണു വിമുക്തമാക്കി

റൂം ക്വാറന്റൈൻ ആയിരുന്ന വടക്കാങ്ങര ജി.എം.എൽ.പി സ്കൂൾ ടീം വെൽഫെയർ അണു വിമുക്തമാക്കി

വടക്കാങ്ങര : റൂം ക്വാറന്റൈൻ ആയിരുന്ന വടക്കാങ്ങര ജി.എം.എൽ.പി സ്കൂൾ ടീം വെൽഫെയർ വളണ്ടിയർമാർ അണു വിമുക്തമാക്കി. സ്കൂളിലെ ക്ലാസ് റൂമുകളും സ്റ്റാഫ് റൂമുമാണ് ടീം വെൽഫെയർ വളണ്ടിയർമാർ...

തൊഴിൽത്തട്ടിപ്പിനെ തുടർന്ന് കുടുങ്ങിയ മലയാളി നഴ്‌സുമാർക്ക് ജോലി നൽകി വിപിഎസ് ഹെൽത്ത്കെയർ

തൊഴിൽത്തട്ടിപ്പിനെ തുടർന്ന് കുടുങ്ങിയ മലയാളി നഴ്‌സുമാർക്ക് ജോലി നൽകി വിപിഎസ് ഹെൽത്ത്കെയർ

ദുബായ്: കഴിഞ്ഞ മൂന്നു മാസമായുള്ള അനിശ്ചിതത്വത്തിന് വിരാമമായത്തിന്റെ ആശ്വാസത്തിലാണ് കേരളത്തിൽ നിന്നെത്തി യുഎഇയിൽ കുടുങ്ങിക്കിടക്കുകയായിരുന്ന ആരോഗ്യപ്രവർത്തക അമ്പിളി എംബി. കേരളത്തിൽ എഴുവർഷമായി സർജിക്കൽ വാർഡിൽ നേഴ്സായി ജോലി ചെയ്യുകയായിരുന്ന അമ്പിളി വലിയ പ്രതീക്ഷയോടെയാണ് കഴിഞ്ഞ മാർച്ചിൽ യുഎയിലേക്ക് എത്തിയിരുന്നത്.  ഒരു ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന ജോലി വാഗ്ദാനം ചെയ്തവർ ഒഴിഞ്ഞുമാറിയതോടെ ഇനിയെന്തു ചെയ്യുമെന്ന ആശങ്കയിലായിരുന്നു തൊഴിൽതട്ടിപ്പിന് ഇരയായി യുഎഇയിൽ കുടുങ്ങിയ മറ്റു നിരവധി നഴ്സുമാരെപ്പോലെ അമ്പിളിയും. ഇതിനിടെയാണ് നഴ്‌സുമാരുടെ ദുരവസ്ഥ മനസിലാക്കി യുഎഇയിലെ ഏറ്റവും വലിയ മെഡിക്കൽ ഗ്രൂപ്പുകളിലൊന്നായ വിപിഎസ് ഹെൽത്ത്കെയർ ഇവർക്ക് കൈതാങ്ങുമായി എത്തിയത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി കുടുങ്ങിക്കടന്നിരുന്ന നഴ്‌സുമാർ സ്വന്തം നിലയിൽ വിപിഎസ് ഹെൽത്ത്കെയർ ഹ്യുമൻ റിസോഴ്‌സ് വിഭാഗത്തിന് അപേക്ഷകൾ അയച്ചിരുന്നു.  അപേക്ഷിച്ച ഇരുന്നൂറോളം പേരിൽ നിന്ന് യോഗ്യരായവരെ പ്രത്യേക അഭിമുഖത്തിലൂടെയാണ് ഗ്രൂപ്പ് തിരഞ്ഞെടുത്തതെന്ന് വിപിഎസ് ഹെൽത്ത്കെയർ ചീഫ് ഹ്യൂമൻ റിസോഴ്‌സ് മാനേജർ സഞ്ജയ് കുമാർ അറിയിച്ചു.   ഏറെനാളായി കുടുങ്ങിക്കിടക്കുന്ന നഴ്‌സുമാരുടെ സാമ്പത്തിക ബുദ്ധിമുട്ടുകളും മറ്റും മനസിലാക്കി ഇവർക്ക് പ്രത്യേക പരിഗണനയാണ് നൽകിയത്. പിസിആർ പരിശോധനയും മറ്റ് ചട്ടപ്രകാരമുള്ള നടപടികളുമെല്ലാം  സൗജന്യമായി ഗ്രൂപ്പ് ഏർപ്പെടുത്തി.  തുടർന്ന് 41 ആരോഗ്യപ്രവർത്തകരാണ് വിപിഎസ് ഹെൽത്ത്കെയറിന് കീഴിലുള്ള ദുബായ്, ഷാർജ, അബുദാബി എമിറേറ്റുകളിലെ ആശുപത്രികളിൽ കഴിഞ്ഞ ദിവസങ്ങളിൽ ജോലിയിൽ പ്രവേശിച്ചത്.  മെഡിക്കൽ ലൈസൻസ് ഇല്ലാത്ത ആരോഗ്യ പ്രവർത്തകർ രോഗികളുടെ സഹായി / സർവീസ് അസിസ്റ്റന്റ് തസ്‌തികകളിലാണ് തൽക്കാലം പ്രവർത്തിക്കുക. യോഗ്യതയുള്ള ട്രെയിനി നഴ്സുമാർക്ക് ലൈസൻസ് ലഭിക്കുന്നതിന് സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ  വിപിഎസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിൽ ഗ്രൂപ്പിലെ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, പ്രതിസന്ധി ഘട്ടത്തിൽ സഹായം വാഗ്ദാനം ചെയ്ത വിപിഎസ് ഹെൽത്ത് കെയറിന് ആരോഗ്യ പ്രവർത്തകർ നന്ദി പറഞ്ഞു. റിക്രൂട്ട്‌മെന്റ് ഏജൻസിക്ക് നൽകിയ രണ്ടു ലക്ഷം രൂപയിൽ ഒരു രൂപ പോലും തിരിച്ചു തന്നിട്ടില്ലെന്ന് അമ്പിളി പറഞ്ഞു. "ഏജന്റിന് പണം നൽകാൻ ഏർപ്പാടാക്കിയ തുക തിരികെ നൽകാൻ കുടുംബം പാടുപെടുന്നതിനിടെ വെറും കയ്യോടെ  നാട്ടിലേക്ക് മടങ്ങാൻ കഴിയില്ല.  അതുകൊണ്ടു തന്നെ ഈ ജോലി വലിയ ആശ്വാസമാണ്. മെഡിക്കൽ ലൈസൻസ് നേടാനുള്ള നടപടികൾ വൈകാതെ പൂർത്തിയാക്കാൻ ആകുമെന്നാണ് പ്രതീക്ഷ," കോട്ടയം സ്വദേശിനായ അമ്പിളി പറഞ്ഞു. അമ്പിളിക്കൊപ്പം തട്ടിപ്പിന് ഇരയായ സഹോദരി ആശയക്കും വിപിഎസ് ജോലി നൽകിയിട്ടുണ്ട്. "താമസവും ഭക്ഷണവും സഹിതം പ്രതിമാസം 4,500 ദിർഹം നൽകുമെന്നാണ് റിക്രൂട്ട്‌മെന്റ് കമ്പനി വാഗ്ദാനം ചെയ്തത്. എന്നാൽ സംഭവിച്ചത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്.    റിക്രൂട്ടിംഗ് കമ്പനി അവരുടെ സോഷ്യൽ മീഡിയ പരസ്യങ്ങളിൽ വലിയ വാഗ്ദാനങ്ങൾ നൽകിയിരുന്നു. ക്വാറന്റൈൻ കഴിഞ്ഞാൽ ഉടൻ തന്നെ വാക്സിനേഷൻ കേന്ദ്രത്തിൽ ജോലി ലഭിക്കുമെന്ന് അവർ പറഞ്ഞു.  ലൈസൻസ് പ്രശ്‌നം അല്ലെന്നും. എന്നാൽ 20 ദിവസത്തിന് ശേഷം ചോദിച്ചപ്പോൾ അവർക്ക് ജോലിയെക്കുറിച്ച് ഒന്നും പറയാനില്ല.  അതിനാൽ ഞങ്ങൾ സ്വന്തമായി വിപിഎസ് ഹെൽത്ത് കെയറിനും മറ്റ്  ഗ്രൂപ്പുകൾക്കും അപേക്ഷയയ്ക്കുകയായിരുന്നു,...

വി-ഗാര്‍ഡ് ലാഭത്തില്‍ 112 ശതമാനം വര്‍ധന

വി-ഗാര്‍ഡ് ലാഭത്തില്‍ 112 ശതമാനം വര്‍ധന

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഉപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2020-21 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ 68.39 കോടി രൂപ അറ്റാദായം നേടി. 112...

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് ജൂൺ 14 വരെ സർവീസ് ഉണ്ടാകില്ലെന്ന് എമിറേറ്റ്സ് എയർലൈൻസ്​

ദുബൈ : ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാനയാത്രാ വിലക്ക് നീട്ടി. ജൂൺ 14 വരെ ഇന്ത്യയിൽ നിന്ന്​ യു എ ഇയിലേക്ക്​ സർവീസ്​ ഉണ്ടായിരിക്കില്ലെന്ന് എമിറേറ്റ്​സ്​ എയർലൈൻസ്​ അറിയിച്ചു....

ഓപ്പ ലോക്ക – അമേരിക്കയിലെ അറേബ്യന്‍ നഗരം

അമേരിക്കയിലെ ഫ്ലോറിഡ സംസ്ഥാനത്തിലുളള ചെറിയൊരു പട്ടണമാണ് ഓപ്പ ലോക്ക. ഗോപാലോക്കായിലേക്കെത്തുന്ന ആർക്കും ആദ്യം തോന്നുക ഒരു അറേബിയൻ നാട്ടിൽ എത്തിച്ചേർന്ന പോലെയാണ് .കാരണം ഇവിടുത്തെ ഭൂരിഭാഗം കെട്ടിടങ്ങളിലും...

Page 8 of 9 1 7 8 9

Latest News

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

FACT CHECK| കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ബിജെപിയിലേക്കോ? വസ്തുത പരിശോധിക്കാം

FACT CHECK| കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ബിജെപിയിലേക്കോ? വസ്തുത പരിശോധിക്കാം

കെപിസിസി പ്രസിഡന്റ് കെ. സുധാകരനുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത്. കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കൂടിയായ കെ സുധാകരൻ BJP...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist