വാഴൂർ ജോസ്

വാഴൂർ ജോസ്

മലയാള സിനിമയുടെ പി ആർ ഒ ആണ് വാഴൂർ ജോസ്. 1987ൽ മണിവത്തൂരിലെ ആയിരം ശിവരാത്രികൾ എന്ന സിനിമയിലൂടെഫാസിൽ ആണ് ജോസിനെ മലയാളസിനിമക്ക് പരിചയപ്പെടുത്തിയത്.കോട്ടയം വാഴൂർ,പുളിക്കൽകവലയിൽ ആണ് തറവാട്.തറവാട്ടിൽ ഇളയ 2 അനിയന്മാരും കുടുംബവും ആണ് താമസം.കാഞ്ഞിരത്തുംമൂട്ടിൽ എന്നാണ് വീട്ടുപേരെങ്കിലും വാഴൂരിൽ പച്ചക്കാനം എന്ന പേരിലാണ് വാഴൂർ ജോസിന്റെ തറവാട് അറിയപ്പെടുന്നത്.പിന്നീട് 500ലധികം ചിത്രങ്ങൾക്ക് പബ്ലിസിറ്റി, പി ആർ ഓ എന്നിവകൈകാര്യം ചെയ്ത് അദ്ദേഹം ഈ രംഗത്ത് ഇപ്പോഴും സജീവമായി തുടരുകയാണ്

ഔസേപ്പിൻ്റെ ഒസ്യത്ത്,മാർച്ച് ഏഴിന്

എൺപതുകാരനായ ഔസേപ്പിനെ അഭപാളികളിൽ അനശ്വരമാക്കുകയാണ് വിജയരാഘവൻ.നവാഗതനായ ശരത്ചന്ദ്രൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം മെഗൂർ ഫിലിംസിൻ്റെ ബാനറിൽ എഡ്വേർഡ് ആൻ്റെണി നിർമ്മിക്കുന്നു.നിരവധി ആഡ് ഫിലിമുകൾ ഒരുക്കി ശ്രദ്ധ...

രണ്ടാം യാമം ഒഫീഷ്യൽ ട്രയിലർ പ്രകാശനം ചെയ്തു | randam yamam trailer release

നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന രണ്ടാംയാമം എന്ന ചിത്രത്തിൻ്റെ ട്രയിലർ ഫെബ്രുവരി പതിനെട്ട് ചൊവ്വാഴ്ച്ച പുറത്തുവിട്ടിരിക്കുന്നു. ഫോർച്യൂൺ ഫിലിംസിൻ്റെ ബാനറിൽ ആർ. ഗോപാലാണ് ഈ ചിത്രം തിരക്കഥ...

ബോളിവുഡ് സംഗീത ചക്രവർത്തിമാരായ ശങ്കർ – എഹ്സാൻ -ലോയ് മലയാള സിനിമയിലേക്ക് – Bollywood music kings to join Malayalam cinema

ബോളിവുഡ്ഡിലെ സംഗീത ചക്രവർത്തിമാർ ഒന്നിച്ച് ഒരു പുതിയ മലയാള സിനിമയുടെ സംഗീത വിഭാഗത്തിൽ ഒത്തുചേരുന്നു. ഗായകൻ ശങ്കർ മഹാദേവൻ, ഗിറ്റാറിസ്റ്റ് എഹ്സാൻ നൂറാനി, കീബോർഡ് വിദഗ്ദനായ ലോയ്മെൻ...

‘നമുക്കു കോടതിയിൽ കാണാം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു – namukku kodathiyil kanam first look poster out

പുതിയ തലമുറയുടെ കാഴ്ച്ചപ്പോടെ നിരവധി കൗതുകങ്ങളോടെ ഒരുക്കുന്ന കുടുംബചിത്രമാണ് 'നമുക്കു കോടതിയിൽ കാണാം'. ഈ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക് പോസ്റ്റർ ഫെബ്രുവരി പതിനാറ് ഞായറാഴ്ച്ച പ്രകാശനം ചെയ്തിരിക്കുന്നു....

‘നാൻസി റാണി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ മെഗാ സ്റ്റാർ മമ്മൂട്ടി പ്രകാശനം ചെയ്തു

നവാഗതനായ ജോസഫ് മനു ജയിംസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന നാൻസി റാണി എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മെഗാ സ്റ്റാർ മമ്മൂട്ടി തൻ്റെ ഒഫീഷ്യൽ...

”ധീരം” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

സുസുക്കിയുടെ ആധുനിക ഒരു വാഹനം പിന്നിൽ കാണുന്നു. പൊലീസ് എന്ന പേരെഴുതിയ പൊലീസ് വാഹനമാണിത്. അതിനോടു ചേർന്ന് ഇന്ദ്രജിത്ത് സുകുമാരൻ, നിഷാന്ത് സാഗർ, ദിവ്യാപിള്ള എന്നിവർ സിവിൽ...

‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’ ഫസ്റ്റ് ലുക്ക് പുറത്തിറക്കി പൃഥ്വിരാജും ദുൽഖറും

അരുൺ വൈഗ സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (UkOK) എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിലെ പ്രമുഖ നടന്മാരായ പ്രഥ്വിരാജ് സുകുമാരൻ, ദുൽഖർ...

സർക്കീട്ട് ടീസർ പ്രകാശനം ചെയ്തു | sarkeet teaser

മികച്ച അഭിപ്രായത്തോടെ പ്രേഷകർ ഏറ്റെടുത്ത പൊൻമാൻ എന്ന ചിത്രത്തിനു ശേഷം അജിത് വിനായക ഫിലിംസ് വിത്ത് ആക് ഷൻ ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത് , ഫ്ളോറിൻ...

ബൈജു എഴുന്നയുടെ കൂടോത്രം – 2 ആരംഭിച്ചു

ഒരു സിനിമയുടെ ചിത്രീകരണം പൂർത്തിയായ ദിവസം തന്നെ ആ ചിത്രത്തിൻ്റെ രണ്ടാം ഭാഗം അതേ ലൊക്കേഷനിൽ ആരംഭിച്ചു കൊണ്ട് പ്രശസ്ത നടൻ ബൈജു എഴുപുന്ന ചരിത്രം കുറിച്ചു....

സാഹസം ചിത്രീകരണം ആരംഭിച്ചു

ഐ.ടി. പശ്ചാത്തലത്തിൽ ഒരുക്കുന്ന ഹ്യൂമർ, ആക്ഷൻ അഡ്വഞ്ചർ മൂവിയായ സാഹസം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ജനുവരി മുപ്പതിന് ആരംഭിച്ചു. 21 ഗ്രാം, ഫിനിക്സ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ...

ജോംഗ ടൈറ്റിൽ പ്രകാശനം ചെയ്തു

നവാഗതനായ റിജുരാജ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ചിത്രമായ ജോംഗയുടെ ടൈറ്റിൽ പ്രകാശനം നടന്നു. പ്രശസ്ത നടനും സംവിധായകനുമായ മേജർ രവിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രകാശനം നിർവ്വഹിച്ചത്....

ഹ്യൂമർ, ആക്ഷൻ ഴോണറിൽ സാഹസം ആരംഭിച്ചു

മലയാള സിനിമയിലെ നവ ചൈതന്യത്തിൻ്റെ വക്താക്കളായ അഭിനേതാക്കളുടേയും അണിയറ പ്രവർത്തകരുടേയും, ചലച്ചിത്ര പ്രവർത്തകരുടേയും, ബന്ധുമിത്രാദികളുടേയും സാന്നിദ്ധ്യത്തിൽ ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ്.കെ.എൻ. നിർമ്മിച്ച് ,ബിബിൻ കൃഷ്ണ...

ഒരു കഥ ഒരു നല്ല കഥ മുപ്പത്തിയൊന്നിന് പ്രദർശനത്തിനെത്തുന്നു – oru kadha oru nalla kadha movie coming to the show

മലയാളികളുടെ എക്കാലത്തേയും പ്രിയനായിക ഷീല അതിശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ശ്രദ്ധേയമായ ചിത്രമാണ് ഒരു കഥ ഒരു നല്ല കഥ പ്രസാദ് വളാച്ചേരി സംവിധാനം ചെയ്യുന്ന...

നാടൻ ഈണത്തിൻ്റെ മനോഹാരിതയിൽ മച്ചാൻ്റെ മാലാഖ, വീഡിയോ ഗാനം പുറത്തുവിട്ടു

കരിവള ചിമ്മിയ പോലെയൊരാൾ കയറിയ വാതിൽപ്പടിയോരം ഒന്നിവിടം വരെയെത്താനുള്ളിൽ തങ്കരഥം വിളി കേട്ടിന്നോ? തികഞ്ഞ നാടൻ പാട്ടിൻ്റെ ഈണത്തിൽ വിനീത് ശ്രീനിവാസൻ്റെ ശബ്ദത്തിൽ ഇമ്പമാർന്ന ഒരു ഗാനമാണിത്....

സാഹസം ഫ്രണ്ട് റോ പ്രൊഡക്ഷൻ സിൻ്റെ പുതിയ ചിത്രം, ടൈറ്റിൽ പുറത്തുവിട്ടു | Movie Title Launch

21 ഗ്രാം, ഫീനിക്സ് എന്നീ ചിത്രങ്ങളുടെ മികച്ച വിജയങ്ങൾക്കു ശേഷം ഫ്രണ്ട്റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ്.കെ.എൻ. നിർമ്മിക്കുന്ന പുതിയ ചിത്രമായ സാഹസത്തിൻ്റെ ടൈറ്റിൽ ലോഞ്ച് നടന്നു.21 ഗ്രാം...

‘ഒരു കഥ ഒരു നല്ല കഥ’ ട്രെയിലർ പ്രകാശനവും മ്യൂസിക്ക് ലോഞ്ചും നടന്നു

പ്രസാദ് വാളാച്ചേരി സംവിധാനം ചെയ്യുന്ന ഒരു കഥ ഒരു നല്ല കഥ എന്ന ചിത്രത്തിൻ്റെ ട്രെയിലർ, പോസ്റ്റർ പ്രകാശനവും മ്യൂസിക്ക് ലോഞ്ചും തിരുവനന്തപുരം പ്രസ്ക്ലബിൽ വച്ചു നടന്നു....

മമ്മൂട്ടിക്കും ദുല്‍ഖറിനും എനിക്കൊരു ചാന്‍സ് തരാന്‍ പാടില്ലേ ?: ചോദ്യം ഉന്നയിച്ച് അഷ്‌കര്‍ സൗദാന്‍ !; ‘ബെസ്റ്റി’ വരുന്നു ഈ ഫ്രൈഡേ

മലയാള സിനിമയിലെ യുവതാരങ്ങളായ അഷ്‌കര്‍ സൗദാനും ഷഹീര്‍ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ പ്രൊമോഷന്‍സ് മികച്ച രീതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ബെന്‍സി...

ഡിറ്റക്ടീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു – detective ujjwalan movie first look poster

ചിരിയും, കൗതുകവും, ആകാംക്ഷയുമൊക്കെ കോർത്തിണക്കി ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു. വീക്കെൻ്റ് ബ്ലോഗ്ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന ഈ ചിത്രം...

ബമ്പർ ജനുവരി ഇരുപത്തിനാലിന് ട്രയിലർ പുറത്തുവിട്ടു

മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രമാണ് ബമ്പർ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ജനുവരി ഇരുപത്തിനാലിന് പ്രദർശനത്തിനെത്തുന്നു. പ്രദർശനത്തിനു മുന്നോടിയായി ഈ ചിത്രത്തിൻ്റെ ട്രയിലർ പ്രകാശനം ചെയ്തു....

അവിരാച്ചൻ്റെ സ്വന്തം ഇണങ്ങത്തി ടീസർ, ട്രെയിലർ പ്രകാശനം – നടത്തി | Avirachan’s own melody

ശൈലശ്രീ മീഡിയാ ക്രിയേഷൻസിൻ്റെ ബാനറിൽ ശൈലജ ശ്രീനിവാസൻ നിർമ്മിച്ച് സോണി ജോസഫ് സംവിധാനം ചെയ്യുന്ന അവിരാച്ചൻ്റെ സ്വന്തം ഇണങ്ങത്തി എന്ന ചിത്രത്തിൻ്റെ ടീസർ , ട്രെയിലർ പ്രകാശനം...

രണ്ടാം യാമം ടീസർ പ്രകാശനം ചെയ്തു – randaam yamam teaser Released

ഫോർച്യൂൺ ഫിലിംസിൻ്റെ ബാനറിൽ ആർ. ഗോപാൽ നിർമ്മിച്ച് നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന രണ്ടാം യാമം എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ടീസർ പ്രകാശനം ചെയ്തു. 'വിശ്വാസങ്ങൾക്കും, മൂല്യങ്ങൾക്കുമൊക്കെ...

ബെസ്റ്റി ടീസർ തരംഗമാകുന്നു; മമ്മൂട്ടിയുടെ ലുക്കുള്ള എനിക്കെത്ര സ്ത്രീധനം കിട്ടും ?

മമ്മൂട്ടിയുടെ സഹോദരീപുത്രൻ അഷ്കർ സൗദാനും സിദ്ദിഖിന്റെ മകൻ ഷഹീനും ഒന്നിക്കുന്ന 'ബെസ്റ്റി' സിനിമയുടെ ടീസർ പുറത്തിറങ്ങി. അഷ്കർ സൗദാൻ്റെ ഒരു ഡയലോഗും അതിന് സുധീർ കരമനയുടെ മറുപടിയുമാണ്...

ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന ‘കൂടോത്രം’, ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടിക്കമ്പനി പ്രകാശനം ചെയ്തു

പ്രശസ്ത നടൻ ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന കൂടോത്രം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ജനുവരി പതിനഞ്ച് ബുധനാഴ്ച്ച വൈകുന്നേരം ഏഴുമണിക്ക് മമ്മൂട്ടിക്കമ്പനിയും, തീർത്ഥാടന കേന്ദ്രമായ...

ഇൻവെസ്റ്റിഗറ്റീവ് ത്രില്ലർ മൂവി ‘ധീരം’ ആരംഭിച്ചു – Investigative thriller movie ‘Dheeram’ launched

കുറ്റാന്വേഷണ ചിത്രങ്ങൾ സിനിമയുടെ വിജയ ഘടകങ്ങളിൽ പ്രധാനപ്പെട്ട പശ്ചാത്തലമാണ്. ഈ ജോണറിൽ വ്യത്യസ്ഥമായ നിരവധി സിനിമകൾ എല്ലാ ഭാഷകളിലും പ്രദർശനത്തിനെത്തി പ്രേക്ഷകരെ ഏറെ ആകർഷമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ പൂർണ്ണമായും...

സർക്കീട്ട് ടൈറ്റിൽ പ്രകാശനവും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു – Sarkeet title and first look poster released

അജിത് വിനായക് ഫിലിംസിൻ ഇൻഅസ്സോസ്സിയേഷൻ വിത്ത് ആക്ഷൻ ഫിലിംസിൻ്റെ ബാനറിൽ വിനായക് അജിത് , ഫ്ളോറിൻ ഡൊമിനിക്ക് എന്നിവർനിർമ്മിച്ച്, താമർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ...

‘ശുക്രൻ’ ആരംഭിച്ചു; തൻ്റെ അപ്പയെ അനുകരിക്കണമെന്ന് ചാണ്ടി ഉമ്മൻ

കേരള രാഷ്ട്രീയത്തിലെ രണ്ട് ജനപ്രീതിനേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ്റേയും, ചാണ്ടി ഉമ്മൻ്റേയും സാന്നിദ്ധ്യത്തിലൂടെ ഒരു പുതിയ സിനിമക്കു തുടക്കമിട്ടു. ഉബൈനി സംവിധാനം ചെയ്യുന്ന ശുക്രൻ എന്ന ചിത്രമാണ് അത്യപൂർവ്വമായ...

‘ദി ഡാർക്ക് വെബ്ബു’മായി ഗിരീഷ് വൈക്കം സംവിധാന രംഗത്തേക്ക്

നിഷ്ഠൂരമായ പീഡനങ്ങളും, കൊലപാതകങ്ങളും ചിത്രീകരിച്ച് അത് പ്രചരിപ്പിച്ച് ബിറ്റ്‌കോയിൻ നേടുന്ന ഒരു സമ്പ്രദായം ലോകത്തിൽ ഇപ്പോൾ വ്യാപകമാണ്. പ്രത്യേകിച്ചും പാശ്ചാത്യ രാജ്യങ്ങളിൽ. വയലൻസ് ആസ്വദിക്കുന്നവർക്കിടയിലാണ് നിഷ്ഠൂരമായ ഈ...

അം അ : | movie releasing on Jan 24

"പാപ്പച്ചൻ ചേട്ടാ..... ഒരാളെ ഞാനങ്ങോട്ടു പരിചയപ്പെടുത്തട്ടെ... ഈ അയൽവക്കംകാരൊക്കെ ഇട്ടിട്ടു പോയി എന്ന പരാതി വേണ്ട...കാതുകുത്തിയവൻ പോയാൽ കടുക്കനിട്ടവനെ ഞാൻ കൊണ്ടുവരും..." "എൻ്റെ പേരു സ്റ്റീഫൻ ..ഈ...

ആരാണ് ബസ്റ്റി? ഉത്തരമായി ബസ്റ്റി ജനുവരി ഇരുപത്തിനാലിന് എത്തുന്നു | besty releasing on jan 24

ആധുനിക കാലത്ത്, സൗഹൃദ കൂട്ടായ്മയിലും, സോഷ്യൽ മീഡിയായിലും ഏറ്റവും കൂടുതൽ നിറഞ്ഞുനിൽക്കുന്ന ഒരു പ്രയോഗമാണ് ബസ്റ്റി.ആരാണ് ബസ്റ്റി എന്നു ചോദിക്കുമ്പോൾ ഉത്തരങ്ങൾ പലതാണ്.ഇപ്പോൾ ബസ്റ്റി എന്ന പേരിൽ...

പൊട്ടിച്ചിരിയുമായി സുമതി വളവിൻ്റെ ഫസ്റ്റ് ലുക്ക്, പോസ്റ്റർ പുറത്തുവിട്ടു

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം അഭിനേതാക്കൾ കൂളിംഗ് ഗ്ലാസ്സും ധരിച്ച് പൊട്ടിച്ചിരിയോടെ സന്തോഷത്തിൻ്റെ മുഹൂർത്തങ്ങൾ പങ്കിടുന്ന കൗതുകകരമായ പോസ്റ്ററോടെ സുമതി വളവ് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്...

ആമോസ് അലക്സാണ്ടർ – ഫസ്റ്റ് ലുക്ക് പ്രഥ്വിരാജ് സുകുമാരൻ പ്രകാശനം ചെയ്തു

മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പിലാക്കൽ നിർമ്മിച്ച് അജയ്ഷാജി കഥ യെഴുതി സംവിധാനം ചെയ്യുന്ന ആമോസ് അലക്സാണ്ടർ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത നടൻ...

ബൈജു എഴുപുന്ന സംവിധായകനാകുന്ന ചിത്രം ‘കൂടോത്രം’ ആരംഭിച്ചു – The movie started with ‘Kootram’

കഴിഞ്ഞ കാൽ നൂറ്റാണ്ടിലേറെയായി അഭിനയ രംഗത്ത് വ്യത്യസ്ഥ കഥാപാങ്ങളിലൂടെ തിളങ്ങിയ ബൈജു എഴുപുന്ന സംവിധായകനാകുന്ന കൂടോത്രം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ ഇരുപത്തിയൊൻപത് ഞായറാഴ്ച ഇടുക്കി കഞ്ഞിക്കുഴിയിൽ...

കടുവാക്കുന്നേൽ കുറുവച്ചനായി സുരേഷ് ഗോപി; ഒറ്റക്കൊമ്പൻ ചിത്രീകരണം ആരംഭിച്ചു | The shooting of Ottakomban has started

ജീവിതത്തെ സ്വന്തം ഇച്ഛാശക്തിയിലും, ചോരത്തിളപ്പിലും,ബുദ്ധിയും, കൗശലവും,ആളും അർത്ഥവും കൊണ്ടു നേരിട്ട ഒരു മനുഷ്യനുണ്ട് - കടുവാക്കുന്നേൽ കുറുവച്ചൻ' മധ്യ തിരുവതാംകൂറിലെ മീനച്ചിൽ താലൂക്കിലെ പാലായും പരിസരങ്ങളിലും ഒരു...

മാർക്കോയിലെ വിക്ടറിനെ അവതരിപ്പിച്ച യുവനായകൻ; പ്രശംസകൾ ഏറ്റുവാങ്ങി ഇഷാൻ ഷൗക്കത്ത് | ishan shoukat

ഇക്കഴിഞ്ഞ ക്രിസ്മസ് കാലത്ത് പ്രദർശനത്തിനെത്തി വൻ പ്രദർശനവിജയം നേടിക്കൊണ്ടിരിക്കുന്ന മാർക്കോ എന്ന ചിത്രത്തിൽ ഏറെ ശ്രദ്ധയാകർഷിക്കപ്പെട്ട ഒരു യുവ നടനുണ്ട്. ഇഷാൻ ഷൗക്കത്ത്. നായകനായ മാർക്കോയുടെ അന്ധനായ...

പുഞ്ചിരിമുറ്റത്ത് ഇട്ടിക്കോര ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു | PUNCHIRIMUTTATHU ITTIKORA

ബെൻഹർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബിജു മാനുവൽ, മൈക്കിൾ ഡോറസ് എന്നിവർ നിർമ്മിച്ച് സിൻ്റോ സണ്ണി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ക്രിസ്മസ് ദിനത്തിൽ പുറത്തുവിട്ടിരിക്കുന്നു....

ഉണ്ണി മുകുന്ദന്റെ ഹൈ വോൾട്ടേജ് ആക്ഷൻ ചിത്രം ‘മാർക്കോ’ ഡിസംബർ ഇരുപതിനെത്തും

സമീപകാല സിനിമയിൽ സർവ്വകാല റെക്കാർഡോടെ ബുക്കിംഗിന് തുടക്കം കുറിച്ചു കൊണ്ട് മാർക്കോ എന്ന ചിത്രം ഇതിനകം ദക്ഷിണേന്ത്യൻ ചലച്ചിത്ര രംഗത്ത് പുതിയ തരംഗം സൃഷ്ടിച്ചിരിക്കുന്നു. മലയാള സിനിമയിൽ...

ഡാർക്ക് ക്രൈം ത്രില്ലറുമായി അജു വർഗീസും ജാഫർ ഇടുക്കിയും

ഡാർക്ക് ക്രൈം ത്രില്ലർ സിനിമയുടെ ഭാഗമാകുകയാണ് അജു വർഗീസും, ജാഫർ ഇടുക്കിയും. മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പിലാക്കൽ നിർമ്മിക്കുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും കേന്ദ്ര കഥാപാത്രങ്ങളെ...

‘അം അഃ’ തോമസ് സെബാസ്റ്റ്യൻ്റെ പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം ചെയ്തു

തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ മഞ്ജു വാര്യർ, ബേസിൽ ജോസഫ് എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെ 'പ്രകാശനം ചെയ്തിരിക്കുന്നു. അം അഃ...

‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’ ടൈറ്റിൽ പ്രകാശനം ചെയ്തു

പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു അരുൺ വൈഗ സംവിധാനം ചെയ്ത ഉപചാരപൂർവ്വം ഗുണ്ട ജയൻ. കഥയുടെ പുതുമയിലും, അവതരണത്തിലും ഏറെ ശ്രദ്ധയാകർഷിച്ച ഈ ചിത്രത്തിനു ശേഷം...

മനോജ് കെ യു പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോരയാകുന്നു; സിന്റോ സണ്ണി സംവിധായകൻ

ഏറെ ചർച്ച ചെയ്യപ്പെടുകയും, മികച്ച വിജയം നേടുകയും ചെയ്ത തിങ്കളാഴ്ച്ച നിശ്ചയം എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് പ്രശംസ നേടിയ മനോജ്.കെ.യു. കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ്...

രാമോജി സ്റ്റുഡിയോയിൽ വീണ്ടും മലയാള സിനിമ; ‘ഓശാന’ എന്ന ചിത്രത്തിലെ ഗാനം രാമോജിയിൽ

നവാഗതനായ എൻ.വി. മനോജ് സംവിധാനം ചെയ്യുന്ന ഓശാന എന്ന ചിത്രത്തിൻ്റെ മനോഹരമായ വീഡിയോഗാനം ഒക്ടോബർ ഇരുപത്തിയൊന്ന് തിങ്കളാഴ്ച്ച പ്രകാശനം ചെയ്തിരിക്കുന്നു. ഒരു ട്രയിൻ യാത്രയിലൂടെ തുടങ്ങുന്ന ഈ...

“പോത്ത് തിന്നുന്നത് പുല്ല്…പുല്ല് പ്യുവർ വെജിറ്റേറിയൻ, അപ്പൊ പോത്തിറച്ചി തിന്നുന്നവനും പ്യുവർ വെജിറ്റേറിയനല്ലേ?”; പൊറാട്ടുനാടകം ട്രയിലർ പുറത്ത്

"എടാ പോത്തു തിന്നുന്നതെന്താ.. പുല്ല്'. അപ്പൊ പോത്ത് വെജിറ്റേറിയൻ ... പോത്തിനെ തിന്നുന്ന നമ്മളോ പ്യുവർ വെജിറ്റേറിയൻ ..." തമ്പായി സാറിൻ്റെ ഈ കണ്ടുപിടുത്തം എത്ര ശരിയല്ലേ?...

ശ്രീനാഥ് ഭാസി മുഖ്യവേഷത്തില്‍; ‘ക്രെഡിറ്റ് സ്കോർ’ ചിത്രീകരണം പൂർത്തിയായി

കന്നഡത്തിലെ പ്രമുഖ ചലച്ചിത്രനിർമ്മാണ സ്ഥാപനമായ ഇമോഷൻസ് ഫാക്ടറി ഗ്രൂപ്പ് (ഈ.എഫ്.ജി) യുടെ ബാനറിൽ വിവേക് ശ്രീ കണ്ഠയ്യാ, ആദ്യമായി മലയാളത്തിൽ ' നിർമ്മിക്കുന്ന ചിത്രമാണ് ക്രെഡിറ്റ് സ്കോര്‍....

ഉണ്ണി മുകുന്ദന്‍ നായകനകുന്ന മാർക്കോ; ചിത്രത്തിന്‍റെ ക്ലൈമാക്സ് രംഗം യുഎഇയിൽ ചിത്രീകരിച്ചു

ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മാർക്കോ എന്ന ചിത്രത്തിൻ്റെ അവസാന രംഗം യു.എ.ഇയിലെ ഫ്യുജറയിൽ ചിത്രീകരിച്ചു. ഉണ്ണി മുകുന്ദൻ പങ്കെടുക്കുന്ന...

സ്നേഹ ചൈതന്യമേ …ബേബി ജോൺ കലയന്താനിയുടെ ആദ്യ ഭക്തിഗാനം സിനിമയിൽ 

ക്രൈസ്തവഭക്തിഗാനങ്ങളിൽ ഏറെ പ്രചുരപ്രചാരം നേടിയ ഇസ്രയേലിൻ നാഥനായ ദൈവം,. ദൈവത്തെ മറന്നു കുഞ്ഞേ എന്നീ ഗാനങ്ങൾ രചിച്ച് ഏറെ പ്രശസ്തനായ ഗാനരമായിതാവാണ് ബേബി ജോൺ കലയന്താനി ....

ആടുജീവിതത്തിലെ ‘ഹക്കീം’ ഇനി നായകൻ; ‘മ്ലേച്ഛൻ’ ചിത്രീകരണം ആരംഭിച്ചു

ആടുജീവിതം എന്ന സിനിമയിൽ പ്രേക്ഷകരെ ഏറെ നൊമ്പരപ്പെടുത്തിയ ഹക്കിം എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ കെ.ആർ.ഗോകുൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് 'മ്ലേച്ചൻ'. വിനോദ് രാമൻ നായർ...

ദുരൂഹതകള്‍ നിറച്ച് ‘ഗുമസ്ഥന്‍’; ട്രയിലർ പൃഥ്വിരാജ് സുകുമാരൻ പ്രകാശനം ചെയ്തു

ഒരു ക്രിമിനിലിനെ മുന്നിൽ നിർത്തി പൊലീസ്സും കുടുംബാംഗളുടേയും ഉൾപ്പടെയുള്ളവരുടെ പ്രതികരണങ്ങളുമായി ഗുമസ്ഥൻ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു. പ്രശസ്ത നടൻ പൃഥ്വിരാജ് സുകുമാരൻ്റെ ഒഫീഷ്യൽ പേജിലൂടെയാണ്...

ചേര പൂർത്തിയായി

ലൈൻ ഓഫ് കളേഴ്സിൻ്റെ ബാനറിൽ എം.സി.അരുൺ നിർമ്മിച്ച് ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ചേര എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. കുമരകത്തും (കോട്ടയം) കൊച്ചിയിലുമായിട്ടാണ് ഈ ചിത്രത്തിൻ്റെ...

ശ്രീനാഥ് ഭാസി നായകനാകുന്ന ‘പൊങ്കാല’; ചിത്രീകരണം ആരംഭിച്ചു

ഗ്ലോബൽ പിക്ച്ചേഴ്‌സ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ഡോണ തോമസ്, നിർമ്മിച്ച് ഏ.ബി. ബിനിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പൊങ്കാല എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ചെറായി കടപ്പുറത്ത് ആരംഭിച്ചു....

ഷെയ്ൻനിഗം മുഖ്യവേഷത്തില്‍; ‘ഹാൽ’ പായ്ക്കപ്പ് ആയി

ജെ.വി.ജെ. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നവാഗതനായ വീര സംവിധാനം ചെയ്യുന്ന ഹാൽ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം സെപ്റ്റംബർ പതിനഞ്ചിന് (തിരുവോണ ദിവസം) കോഴിക്കോട്ട് പൂർത്തിയായി. കോഴിക്കോടും, മൈസൂറിലുമായി തൊണ്ണൂറു...

Page 1 of 3 1 2 3

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist