മലയാളത്തിലെ ആദ്യ ഗയിം ത്രില്ലര്‍ സിനിമയായ ബസൂക്ക – ടീസര്‍ പ്രകാശനം ചെയ്തു-The official teaser of Bazooka
വ്യത്യസ്ഥ വേഷങ്ങളിലൂടെയും, ഭാവങ്ങളിലൂടെയും മെഗാ സ്റ്റാര്‍ മമ്മൂട്ടി പ്രേക്ഷകരെ വിസ്മയിപ്പിക്കുവാന്‍ എത്തുന്ന ചിത്രമായ ബസൂക്കയുടെ ഒഫീഷ്യല്‍ ടീസര്‍ പ്രകാശനം ചെയ്തിരിക്കുന്നു. സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് പതിനഞ്ചിനാണ് ടീസര്‍...