Web Desk

Web Desk

ആനയെ ലോറിയിൽ നിന്നിറക്കുന്നതിനിടെ പാപ്പാന് ദാരുണാന്ത്യം

പാലക്കാട്:  ഉത്സവ എഴുന്നള്ളത്തിന് ആനയെ ലോറിയിൽനിന്ന് ഇറക്കാനുള്ള ശ്രമത്തിനിടെ, ആനയുടെയും ലോറിയിൽ സ്ഥാപിച്ച ഇരുമ്പ് കമ്പിയുടെയും ഇടയിൽപെട്ട് ഒന്നാം പാപ്പാനു ദാരുണാന്ത്യം. കുനിശ്ശേരി കൂട്ടാല സ്വദേശി ദേവൻ...

ആലുവയിൽ ഭാര്യാപിതാവിന്റെ 107 കോടി രൂപ തട്ടി, നടപടിയെടുത്ത് ഇഡി

എറണാകുളം: ആലുവയിൽ ഭാര്യാപിതാവിനെ വഞ്ചിച്ച് 107 കോടി തട്ടി. പ്രതിയുടെ അക്കൗണ്ടുകൾ ഇ.ഡി മരവിപ്പിച്ചു. മുഹമ്മദ് ഹാഫിസിന്റെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. കേരള ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിൽ റെയ്ഡ്...

പുരാവസ്തു തട്ടിപ്പ് കേസിൽ പരാതിക്കാരന് ക്രൈംബ്രാഞ്ച് നോട്ടീസ് : ‘പത്തു കോടിയുടെ രേഖകൾ ഹാജരാക്കണം’

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ പരാതിക്കാരനായ യാക്കൂബിന് ക്രൈംബ്രാഞ്ച് നോട്ടീസ്. മോൺസൻ മാവുങ്കലിന് നൽകിയ പത്തു കോടിയുടെ രേഖകൾ മറ്റന്നാൾ ഹാജരാക്കണമെന്ന് കാണിച്ചാണ് നോട്ടീസ് നൽകിയത്. ഏഴ്...

ഇന്ത്യയിലുടനീളം 150ലധികം ഷോറൂം, വിതരണ ശൃംഖല ശക്തിപ്പെടുത്തി വാർഡ് വിസാർഡ്

കൊച്ചി: ജോയ് ഇ-ബൈക്ക്, ജോയ് ഇ-റിക്ക് ബ്രാന്‍ഡുകളുടെ നിര്‍മാതാക്കളും, ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മാതാക്കളുമായ വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് വിതരണ ശൃംഖല ശക്തിപ്പെടുത്തി...

ബഹിരാകാശ ദൗത്യങ്ങള്‍ക്കുള്ള തന്ത്രപ്രധാന വസ്തുക്കളുടെ വികസനത്തിനായി എന്‍ഐഐഎസ്ടി-വിഎസ്‌എസ്‌സി യുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചു

തിരുവനന്തപുരം: ബഹിരാകാശ പദ്ധതികള്‍ക്കുള്ള തന്ത്രപ്രധാനമായ വസ്തുക്കള്‍ വികസിപ്പിക്കാനും ഗവേഷണം ശക്തിപ്പെടുത്തുന്നതിനുമായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി (സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി) വിക്രം സാരാഭായ് സ്പേസ്...

നീരജ് ചോപ്ര എവറെഡി ഇന്‍ഡസ്ട്രീസ് ബ്രാന്‍ഡ് അംബാസിഡര്‍

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ബാറ്ററി ബ്രാന്‍ഡായ എവറെഡി ഇന്‍ഡസ്ട്രീസ് ഇന്ത്യ ലിമിറ്റഡ് (ഇഐഐഎല്‍), ജാവലിന്‍ത്രോയിലെ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവും ലോക ഒന്നാം നമ്പര്‍ താരവുമായ...

ഇന്‍വോയ്സ്മാര്‍ട്ടിന്‍റെ എംഎസ്എംഇ ഇന്‍വോയ്സ് ഫിനാന്‍സിങ് 1 ലക്ഷം കോടി രൂപ കടന്നു

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ട്രേഡ് റിസീവബിള്‍ ഡിസ്ക്കൗണ്ടിങ് സിസ്റ്റം (ടിആര്‍ഡിഎസ്) പ്ലാറ്റ്ഫോമായ ഇന്‍വോയ്സ്മാര്‍ട്ട് എംഎസ്എംഇ മേഖലയ്ക്കായി നടത്തിയ ഇന്‍വോയ്സ് ഫിനാന്‍സിങ് 1 ലക്ഷം കോടി രൂപയിലെത്തി. ...

ക്രോമയുടെ സമ്മര്‍ കാമ്പെയിന്‍ എസി, റഫ്രിജറേറ്ററുകള്‍, കൂളറുകള്‍ തുടങ്ങിയവയില്‍ വന്‍ ഓഫറുകള്‍

കൊച്ചി: ടാറ്റ ഗ്രൂപ്പില്‍ നിന്നുള്ള ഓമ്നി-ചാനല്‍ ഇലക്ട്രോണിക്സ് റീട്ടെയിലറായ  ക്രോമ സമ്മര്‍ കാമ്പെയിന്‍ പ്രഖ്യാപിച്ചു എയർകണ്ടീഷണറുകൾ, റൂം കൂളറുകൾ, റഫ്രിജറേറ്ററുകൾ, ഫാനുകൾ എന്നിവയ്ക്ക് വൻ ഓഫറുകള്‍ നൽകുന്ന...

സംസ്കൃതസർവ്വകലാശാലയിൽ അന്തർദ്ദേശീയ സംസ്കൃതപ്രഭാഷണ പരമ്പര 21ന്

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സംസ്കൃതം ജനറൽ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് സാൻസ്ക്രിറ്റ് സ്റ്റഡീസ്, കാന്തല്ലൂർ ശാല ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹയർ ലേണിംഗ് ആൻഡ്...

സൗജന്യ ഹാന്‍ഡ്സ് ഓണ്‍ ട്രെയിനിങ് ഇന്‍ ബയോമെഡിക്കല്‍ എക്വിപ്‌മെന്റ് കോഴ്‌സുമായി അസാപ് കേരള

കളമശ്ശേരി: ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സര്‍ക്കാര്‍ കമ്പനി ആയ അഡീഷണല്‍ സ്‌കില്‍ അക്ക്വിസിഷന്‍ പ്രോഗ്രാം കേരളയും ന്യൂനപക്ഷ ക്ഷേമ വകുപ്പും സംയുക്തമായി ന്യൂനപക്ഷ വിഭാഗത്തിലെ തൊഴില്‍ അന്വേഷകര്‍ക്കു...

കുടുംബ സംബന്ധമായ പരാതികള്‍ വര്‍ധിക്കുന്നു: വനിതാ കമ്മിഷന്‍

ആലപ്പുഴ: കുടുംബ സംബന്ധമായ പരാതികള്‍ കൂടി വരുകയാണെന്ന് വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി പറഞ്ഞു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് ജെന്‍ഡര്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടത്തിയ അദാലത്തിനുശേഷം...

മൂസാദിഖ് മൂസ മിസ്റ്റര്‍ മണപ്പുറം 2024 ചാമ്പ്യന്‍ ഓഫ് ചാമ്പ്യന്‍സ്

തൃശ്ശൂര്‍: മണപ്പുറം പ്രീമിയം ഫിറ്റ്‌നസ് സെന്റര്‍ സംഘടിപ്പിച്ച മൂന്നാമത് മിസ്റ്റര്‍ മണപ്പുറം 2024 ചാമ്പ്യന്‍ ഓഫ് ചാമ്പ്യന്‍സ് പട്ടം നേടി മൂസാദിഖ് മൂസ. പുരുഷ വിഭാഗത്തില്‍ ജൂനിയര്‍...

‘സ്റ്റാര്‍ട്ടപ്പ് മഹാകുംഭ് 2024’ ല്‍ തിളങ്ങി കെഎസ് യുഎം സ്റ്റാര്‍ട്ടപ്പുകള്‍ കേരളത്തില്‍ നിന്നുള്ള ഒന്‍പത് സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുത്തു

തിരുവനന്തപുരം: രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷവും നയങ്ങളും നവീകരണവും പ്രോത്സാപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച 'സ്റ്റാര്‍ട്ടപ്പ് മഹാകുംഭ് 2024' ല്‍ ശ്രദ്ധേയമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനു കീഴിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍....

2024 ലെ ടാറ്റ ഐപിഎല്ലിനായി ജിയോസിനിമയുടെ ഗാലക്സി ഓഫ് സൂപ്പർസ്റ്റാറുകളിൽ പുതിയ താരങ്ങൾ ; 12 ഭാഷകളിൽ വിദഗ്ധ പാനൽ

കൊച്ചി / മുംബൈ: ജിയോസിനിമ 2024-ലെ ടാറ്റ ഇന്ത്യൻ പ്രീമിയർ ലീഗിനായുള്ള അവരുടെ വിദഗ്ധ പാനലിൽ സൂപ്പർ താരങ്ങളുടെ ഗാലക്സിയിലേക്ക് പുതിയ താരങ്ങളെ അവതരിപ്പിച്ചു. പുതിയതായി ഉൾപ്പെടുത്തിയ...

സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് ഉടനെ നടത്തില്ല

 സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് ഉടൻ നടത്തില്ല. സെർവർ തകരാർ പൂർണമായി പരിഹരിച്ചതിന് ശേഷമാകും മസ്റ്ററിങ് നടക്കുക. എന്നാൽ റേഷൻ വിതരണം പൂർണമായും നടക്കുമെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു....

സിഎഎ റദ്ദാക്കും, ജാതി സെൻസസ് നടപ്പാക്കും : ഡി.എം.കെ പ്രകടനപത്രിക പുറത്തിറക്കി

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കി ഡിഎംകെ. പുതുച്ചേരിക്ക് സംസ്ഥാന പദവിയും നീറ്റ് പരീക്ഷ നിരോധനവുമാണ് പ്രകടനപത്രികയിലെ പ്രധാന വാദ്ഗാനങ്ങൾ. പ്രകടനപത്രികയ്ക്കൊപ്പം ഡിഎംകെയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയും പുറത്തിറക്കി....

വാട്ടർ ടാങ്കിന് മുകളിൽ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

 ചെങ്ങന്നൂർ : നൂറ്റവൻപാറയിലെ വാട്ടർ ടാങ്കിനു മുകളിൽ നിന്നും വീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പെൺകുട്ടി മരിച്ചു. ചെങ്ങന്നൂർ തിട്ടമേൽ കല്ലുമഠത്തിൽ ജനാർദ്ദനൻ-പുഷ്പ ദമ്പതികളുടെ മകൾ ...

ജാർഖണ്ഡ് ബിജെപി എംഎൽഎ ജയ്പ്രകാശ് ഭായ് പട്ടേൽ കോൺഗ്രസിൽ : ലോക്‌സഭ ഇലക്ഷനിൽ കോണ്‍ഗ്രസ്സിനായി മത്സരിച്ചേക്കും

റാഞ്ചി: ഝാര്‍ഖണ്ഡില്‍ ബി.ജെ.പി. നേതാവും മണ്ഡു എം.എല്‍.എ യുമായ ജയ്പ്രകാശ് ഭായ് പട്ടേലാ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സംസ്ഥാനത്തിന്റെ ചുമതലയുള്ള ഗുലാം അഹമ്മദ് മിര്‍, ഝാര്‍ഖണ്ഡ് പി.സി.സി. അധ്യക്ഷന്‍...

കോൺഗ്രസിന് വീണ്ടും തിരിച്ചടി; പത്മജയ്ക്ക് പിന്നാലെ ലീഡറുടെ വിശ്വസ്തനും ബിജെപിയിലേക്ക്

തിരുവനന്തപുരം: കോൺഗ്രസിന് വീണ്ടും തിരിച്ചടി. ലീഡറുടെ മകൾ പത്മജ വേണുഗോപാലിന് പിന്നാലെ വിശ്വസ്തനും കോൺഗ്രസ് പാര്‍ട്ടി വിട്ടു. തിരുവനന്തപുരം നഗരസഭ മുൻ പ്രതിപക്ഷ നേതാവ് മഹേശ്വരൻ നായർ...

കോട്ടയത്ത് പഞ്ചായത്ത് ഭരണം തിരിച്ച് പിടിച്ച് കോണ്‍ഗ്രസ്

കോട്ടയം: കോട്ടയം രാമപുരം പഞ്ചായത്ത് ഭരണം യുഡിഎഫ് തിരിച്ച് പിടിച്ചു. കോൺഗ്രസിൽ നിന്ന് കൂറുമാറിയ ഷൈനി സന്തോഷ് അയോഗ്യനായിരുന്നു തുടർന്നാണ് പുതിയ പ്രസിഡന്‍റിനായി തെരഞ്ഞെടുപ്പ് നടന്നത്.  17...

സംസ്ഥാനത്ത് മാറ്റമില്ലാതെ തുടർന്നു സ്വര്‍ണവില

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ പവന് 360 രൂപ ഉയർന്ന് റെക്കോർഡ് വിലയിലേക്ക് എത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 48640 രൂപയാണ്...

ബിജെപി താമര ചിഹ്നം ഉപയോഗിക്കുന്നത് റദ്ദാക്കണമെന്ന ഹർജി തള്ളി മദ്രാസ് ഹൈക്കോടതി​​​​​​​

ബി.ജെ.പി ‘താമര‘ചിഹ്നം ഉപയോഗിക്കുന്നതിനെതിരായ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി. അഹിംസ സോഷ്യലിസ്റ്റ് പാർട്ടി നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് ബെഞ്ച് തള്ളിയത്. താമര ചിഹ്നം ബിജെപിക്ക് നൽകിയതിലൂടെ...

സര്‍ക്കാര്‍ സ്ഥാപനത്തിനുള്ളത് കോടികളുടെ കുടിശിക: വീണ്ടും ഫ്യൂസ് ഊരി കെഎസ്ഇബി

കോട്ടയം: കുടിശ്ശിക വരുത്തിയ മറ്റ് വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും എതിരായ നടപടി തുടര്‍ന്ന് കെഎസ്ഇബി. വൈദ്യുതി കുടിശിക വരുത്തിയ പൊതുമേഖല സ്ഥാപനത്തിന്‍റെ ഫ്യൂസ് കെഎസ്ഇബി ഊരി. കോട്ടയം നാട്ടകത്തെ...

സാങ്കേതിക തകരാറിനെ തുടർന്ന് പാതിരാത്രി അക്കൗണ്ടുകളിലെത്തിയത് വൻതുകകൾ : മണിക്കൂറുകൾക്കകം ആളുകൾ പിൻവലിച്ചത് 332 കോടി

ആഡിസ് അബാബ: സാങ്കേതിക തകരാറിനേ തുടർന്ന് അക്കൌണ്ടിലേക്ക് എത്തിയത് വൻ തുകകൾ. സമയം കളയാതെ ഓടിനടന്ന് പണം പിൻവലിച്ച് നാട്ടുകാർ. ഒടുവിൽ അക്കൌണ്ട് ഉടമകളോട് പണം തിരികെ...

ഭാവിയിലെ ചന്ദ്ര ദൗത്യങ്ങള്‍ക്കായി സിഗ്നല്‍ റിലേ ഉപഗ്രഹം വിക്ഷേപിച്ച് ചൈന

ബെയ്ജിങ് : ഭാവി ചാന്ദ്ര ദൗത്യങ്ങള്‍ക്ക് വേണ്ടിയുള്ള ആശയവിനിമയ സൗകര്യമൊരുക്കുന്നതിനായി സിഗ്നല്‍ റിലേ ഉപഗ്രഹം വിക്ഷേപിച്ച് ചൈന. ഭൂമിയില്‍ നിന്ന് കാണാനാവാത്ത ചന്ദ്രന്റെ മറുവശം ലക്ഷ്യമിട്ടുള്ള ചാന്ദ്രദൗത്യത്തിനാണ്...

ആറ്റിങ്ങലിൽ വീട് കുത്തിത്തുറന്ന് മോഷണം; പ്രതികളെ പിടികൂടിയത് രാജസ്ഥാനിലെ തസ്‌കര ഗ്രാമത്തിൽ നിന്ന്

തിരുവനന്തപുരം: ആറ്റിങ്ങലില്‍ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികള്‍ അറസ്റ്റില്‍. രാജസ്ഥാന്‍ സ്വദേശികളായ കിഷന്‍ലാല്‍(27) സാന്‍വര്‍ ലാല്‍(26) എന്നിവരാണ് പിടിയിലായത്. രാജസ്ഥാനിലെ താണ്ടോടി എന്ന തസ്‌കര...

പതിനൊന്ന്കാരിക്ക് നേരേ ലൈംഗികാതിക്രമം : കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനായ രണ്ടാനച്ഛന് 31 വര്‍ഷം തടവ്

മൂവാറ്റുപുഴ: പതിനൊന്നു വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥനായ രണ്ടാനച്ഛന് 31 വര്‍ഷം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. മൂവാറ്റുപുഴ പോക്സോ കോടതി...

കെൽട്രോണിന് മെഗാ ബംബർ : തമിഴ്നാട് സർക്കാരിൽ നിന്ന് ലഭിച്ചിരിക്കുന്നത് 1000 കോടിയുടെ ഓർഡർ

കൊച്ചി: കെൽട്രോണിന് തമിഴ്നാട് സർക്കാരിൽ നിന്നും 1000 കോടി രൂപയുടെ മെഗാ ഓർഡർ. സ്കൂളുകളെ സ്മാർട്ടാക്കാനും ഹൈടെക് ലാബുകള്‍ സ്ഥാപിക്കാനുമുള്ള ഓർഡറാണ് ലഭിച്ചത്. നിരവധി കമ്പനികളോട് മത്സരിച്ച്...

വഴിതെറ്റി പോകാൻ സാധ്യതയുള്ള മധുര മീനാക്ഷി ക്ഷേത്രം

ദക്ഷിണേന്ത്യയെ  ഒരു സാംസ്കാരിക സങ്കേതമാക്കി മാറ്റുന്ന നിരവധി സ്ഥലങ്ങളിൽ   ഏറ്റവും അറിയപ്പെടുന്ന ഇടമാണ് മീനാക്ഷി ക്ഷേത്രം. ശിവനും മീനാക്ഷി ദേവിക്കും സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം  ഒരു...

ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വിജ്ഞാപനം പുറത്തിറങ്ങി; 102 സീറ്റുകളിലേക്ക് ജനവിധി തേടുന്നു

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് ആദ്യഘട്ട വിജ്ഞാപനം പുറത്തിറങ്ങി. 17 സംസ്ഥാനങ്ങളും നാല് കേന്ദ്ര ഭരണ പ്രദേശങ്ങളും ഉൾപ്പെടുന്ന 102 ലോക്സഭ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രിൽ 19...

സി.എ.എ പ്രകാരം പൗരത്വത്തിന് അപേക്ഷിക്കുമെന്ന് കേന്ദ്രമന്ത്രി; തിരഞ്ഞെടുപ്പിൽ മത്സരിച്ചതെങ്ങനെയെന്ന് ടി.എം.സി

കൊൽക്കത്ത: താൻ സി.എ.എ. നിയമപ്രകാരം പൗരത്വത്തിന് അപേക്ഷിക്കുമെന്ന കേന്ദ്ര സഹമന്ത്രി ശന്തനു ഠാക്കൂറിെൻറ പ്രഖ്യാപനം പശ്ചിമബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് പുതിയ ചർച്ചയ്ക്ക് വഴിമരുന്നിടുന്നു. അങ്ങനെയാണെങ്കിൽ കേന്ദ്ര സഹമന്ത്രിവരെയായത്...

കർണാടകയിൽ സ്ഥാനാർഥി പ്രഖ്യാപനത്തിൽ ബിജെപിക്കുള്ളിൽ മുറുമുറുപ്പ്; നേതാക്കൾ കൂട്ടത്തോടെ കോൺഗ്രസിലേക്കോ?

ബെംഗളൂരു : കർണാടകയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ സംസ്ഥാന ബിജെപിയിൽ അതൃപ്തി. ആദ്യഘട്ടത്തിൽ 20 സ്ഥാനാർഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. പട്ടിക പുറത്തിറങ്ങിയതിനു...

ഇവാനിന്റെ നാണയക്കുടുക്കയിലെ സമ്പാദ്യം കുഞ്ഞിക്കിളികളുടെ ദാഹമകറ്റും

 അങ്കമാലി: പൊന്നുപോലെ സൂക്ഷിച്ചിരുന്ന കുടുക്കപൊട്ടിച്ച് നാണയത്തുട്ടുകൾ  എണ്ണി ചേർത്തുവയ്ക്കുമ്പോൾ ഇവാനിന്റെ മുഖത്ത് ഒട്ടും സങ്കടമുണ്ടായിരുന്നില്ല. മനസ്സിലെ കൊച്ചുകൊച്ചാഗ്രഹങ്ങൾക്കായി കരുതിവച്ച ചെറുസമ്പാദ്യം കൊണ്ട്   ഈ കൊടും വേനൽക്കാലത്ത് കുഞ്ഞിക്കിളികൾക്ക്...

കോളജുകളിലെ 113 അധ്യാപക ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാതെ സർക്കാർ

തിരുവനന്തപുരം : സം​സ്ഥാ​ന​ത്തെ ​സ​ർ​ക്കാ​ർ കോ​ള​ജു​ക​ളി​ൽ അ​ധ്യാ​പ​ക​ർ വി​ര​മി​ച്ച 113 ത​സ്തി​ക​ക​ൾ പി.​എ​സ്.​സി​ക്ക്​ റി​പ്പോ​ർ​ട്ട്​ ചെ​യ്യാ​തെ സ​ർ​ക്കാ​ർ. കോ​ള​ജ്​ അ​ധ്യാ​പ​ക ത​സ്തി​ക​ക​ൾ വ​ൻ തോ​തി​ൽ കു​റ​യാ​ൻ വ​ഴി​വെ​ക്കു​ന്ന...

പാത ഇരട്ടിപ്പിക്കൽ : കേരളത്തിലേക്കുള്ള 13 ട്രെയിനുകള്‍ പൂര്‍ണമായും 14 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി

പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി സംസ്ഥാനത്തേക്കുള്ള 13 ട്രെയിനുകള്‍ റദ്ദാക്കി. 13 ട്രെയിനുകള്‍ പൂര്‍ണമായും 14 ട്രെയിനുകള്‍ ഭാഗികമായുമാണ് റദ്ദാക്കിയിരിക്കുന്നത്. 20 മുതല്‍ 27 വരെ നിയന്ത്രണം തുടരും....

മോദിയോ രാഹുലോ അടുത്ത പ്രധാനമന്ത്രി ?; ചോദ്യവുമായെത്തിയ ബിജെപി നേതാവിന് സോഷ്യൽ മീഡിയ നൽകിയത് രാഹുലിന്റെ പേര്

ന്യൂഡൽഹി: 2024 ലോക് സഭ തിരഞ്ഞെടുപ്പിന്റെ തിയതി പുറത്ത് വന്നതോടു കൂടി സോഷ്യൽ മീഡിയയിലൂടെയും വ്യാപകയായ പ്രചാരണമാണ് എല്ലാം പാർട്ടികൾക്കായും നടന്ന് കൊണ്ടിരിക്കുന്നത്. അപ്പോഴാണ് ഡോ. പ്രിയങ്ക...

എൽഡിഫ് ബിജെപിക്ക് എതിരെ മിണ്ടുന്നില്ല : ശശി തരൂർ

തിരുവനന്തപുരം: തിരുവനന്തപുരത്ത് സിപിഐ പ്രചാരണം തനിക്കെതിരെ മാത്രമാണെന്ന് കോൺഗ്രസ് സ്ഥാനാർഥി ശശി തരൂർ. ന്യൂനപക്ഷങ്ങളുടേത് ഉള്‍പ്പെടെ ബിജെപി വിരുദ്ധ വോട്ടുകൾ  സിപിഐ ഭിന്നിപ്പിക്കുന്നു. രാഹുൽ ഗാന്ധി വയനാട്ടിൽ...

അനുവിന്റെ കൊലപാതകം : മുജീബിനെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങൾ

പേരാമ്പ്ര: അനു കൊലപാതക കേസിൽ പ്രതി മുജീബിനെ കുടുക്കിയത് കൊലക്ക് മുന്‍പും ശേഷവമുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍. കൊലക്ക് മുന്‍പ് പ്രതി അലിയോറതാഴയിലേക്ക് പോകുമ്പോള്‍ പാൻറ് മടക്കിയ നിലയിലെങ്കില്‍...

സമ്പൂര്‍ണ്ണ യാത്ര ഇന്‍ഷൂറന്‍സ് പദ്ധതിയായ ട്രാവല്‍ ഗാര്‍ഡ് പ്ലസുമായി ടാറ്റ എഐജി

കൊച്ചി: മുന്‍നിര ജനറല്‍ ഇന്‍ഷൂറന്‍സ് സേവനദാതാക്കളായ ടാറ്റ എഐജി‌ ജനറല്‍ ഇന്‍ഷൂറന്‍സ് സഞ്ചാരികള്‍ക്ക് പരിപൂര്‍ണ്ണ കവറേജ് ഉറപ്പുവരുത്തുന്ന സമ്പൂര്‍ണ്ണ യാത്ര ഇന്‍ഷൂറന്‍സ് പദ്ധതിയായ ട്രാവല്‍ ഗാര്‍ഡ് പ്ലസ്...

കോൺഗ്രസിന്റെ കുടുംബ കോട്ട പിടിക്കാൻ നുപുർ ശർമയോ?

ന്യൂഡൽഹി: ഉത്തർപ്രദേശിലെ സാധ്യതാ സ്ഥാനാർഥിപ്പട്ടികയിൽ വിവാദനായികയായ നൂപുർ ശർമ വരാൻ സാധ്യത. ബിജെപിയുടെ മുൻ വക്താവായ നൂപുർ ശർമ പ്രവാചകനെതിരെ നടത്തിയ പ്രസ്താവനയിൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു....

11 മാസം പ്രായമായ കുഞ്ഞിന്റെ വയറ്റിൽ ട്യൂമർ; കമഴ്ത്തി കിടത്തി താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

തിരുവനന്തപുരം: 11 മാസം മാത്രം പ്രായമുണ്ടായിരുന്ന പെൺകുഞ്ഞിന്റെ അഡ്രിനൽ ഗ്രന്ഥിയിലെ ട്യൂമർ സുരക്ഷിതമായി നീക്കം ചെയ്തു. തിരുവനന്തപുരം കിംസ്ഹെൽത്തിൽ നടന്ന പോസ്റ്റീരിയർ റെട്രോപെരിടോണിയോസ്‌കോപിക് രീതിയിലുള്ള താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെയാണ്...

ജാമിയ മര്‍കസ് വാർഷിക പരീക്ഷ ഫലം പ്രഖ്യാപിച്ചു

കോഴിക്കോട്: ജാമിയ മര്‍കസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഡിപ്പാർട്ടുമെന്റുകളിലെ 2023-24 വര്‍ഷത്തെ ഫൈനല്‍ പരീക്ഷ ഫലം പ്രഖ്യാപിച്ചു.  ജാമിഅഃ ചാൻസിലർ സി മുഹമ്മദ് ഫൈസിയാണ് മർകസ് ഔദ്യോഗിക...

കലാകാരന്മാരെ ആദരിച്ചു കൊണ്ട് മുത്തൂറ്റ് ഫിനാന്‍സ് 2024-ലെ മുത്തൂറ്റ് സ്നേഹസമ്മാന ഗ്രാന്‍റ് വിതരണം ചെയ്തു

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ്ണ വായ്പ എന്‍ബിഎഫ്സിയായ മുത്തൂറ്റ് ഫിനാന്‍സ് മുത്തൂറ്റ് സ്നേഹസമ്മാനത്തിന് 2024-ല്‍  തെരഞ്ഞെടുക്കപ്പെട്ട 20 മികച്ച കലാകാരന്മാര്‍ക്കായുള്ള ആദ്യ തുകയുടെ വിതരണം നടത്തി. ...

ഇറ്റാലിയന്‍ ഐടി കമ്പനിയായ ഗ്രുപ്പോ സെനിറ്റ് ടെക്നോപാര്‍ക്കിലെ സാന്നിധ്യം വിപുലപ്പെടുത്തുന്നു

തിരുവനന്തപുരം: ഇറ്റാലിയന്‍ ബിസിനസ് ഗ്രൂപ്പായ ഗ്രുപ്പോ സെനിറ്റ് ടെക്നോപാര്‍ക്കിലെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനും കേരളത്തിലെ വളര്‍ന്നുവരുന്ന ഐടി നൈപുണ്യമികവിന്‍റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനും താത്പര്യം പ്രകടിപ്പിച്ചു. ഗ്രുപ്പോ സെനിറ്റിന്‍റെയും അനുബന്ധ...

തെലുങ്കിൽ ഇറങ്ങിയിട്ട് വെറും 10 ദിവസം: ബോക്സ്ഓഫീസിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി ‘പ്രേമലു’

ഹൈദരാബാദ്: റിലീസ് ചെയ്ത് ഒരു മാസത്തിലേറെയായിട്ടും ബോക്സോഫീസില്‍ വലിയ സാന്നിധ്യമാകുകയാണ് പ്രേമലു ഇപ്പോഴും. ആറാമാഴ്‍ചയും വൻ നേട്ടമാണ് കേരള കളക്ഷനില്‍ പ്രേമലുവിന് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍...

സംസ്കൃത സർവകലാശാല ഗവേഷക അദാലത്ത് 21ന്

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ സംസ്കൃതം സാഹിത്യം, ഹിസ്റ്ററി, മാനുസ്ക്രിപ്റ്റോളജി, തീയേറ്റർ, സോഷ്യൽ വർക്ക് എന്നീ ഗവേഷണ പഠന വകുപ്പുകളിലെ 2015ന് മുമ്പ് രജിസ്റ്റർ ചെയ്തിട്ടുളള ഗവേഷകർക്ക്...

സംസ്കൃത സർവ്വകലാശാലയിൽ പണ്ഡിറ്റ് സുബ്ബരാമ പട്ടർ എൻഡോവ്മെന്റ് അന്തർദേശീയ കോൺഫറൻസ് 20ന് തുടങ്ങും

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സംസ്‍കൃത സാഹിത്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പണ്ഡിറ്റ് സുബ്ബരാമ പട്ടർ എൻഡോവ്മെന്റ് ത്രിദിന അന്തർദേശീയ കോൺഫറൻസ് മാർച്ച് 20, 21, 22...

ആഗോളതലത്തിൽ ചരക്കുനീക്ക ശ്യംഖലയൊരുക്കി ഡിപി വേൾഡ്

കൊച്ചി: ചരക്കുനീക്കത്തിനായി ലോകത്തുടനീളം നൂറ് ഓഫീസുകൾ കൂടി തുറന്ന് ഡിപി വേൾഡ്. ആഗോളവ്യാപാരം സുഗമമാക്കാൻ ആഗ്രഹിക്കുന്ന കമ്പനികൾക്ക് ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കാനാണ് കുറഞ്ഞസമയത്തിനുള്ളിലെ ഈ വൻ വികസനം....

ഫെഡറല്‍ ബാങ്കിന് ഇഎസ്ജി ചാമ്പ്യന്‍ ഓഫ് ഇന്ത്യ പുരസ്‌കാരം

കൊച്ചി:  പാരിസ്ഥിതിക, സാമൂഹിക, ഭരണനിര്‍വഹണ (ഇഎസ്ജി) പ്രതിജ്ഞാബദ്ധത പുലര്‍ത്തുന്നതിലെ മികവിനുള്ള ഇഎസ്ജി ചാമ്പ്യന്‍ ഓഫ് ഇന്ത്യ 2024 പുരസ്‌കാരം ഫെഡറല്‍ ബാങ്കിന് ലഭിച്ചു. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍...

സോണി ഇന്ത്യ ബുറാനോ ക്യാമറ അവതരിപ്പിച്ചു

കൊച്ചി: സോണി ഇന്ത്യ കമ്പനിയുടെ മുന്നിര ഡിജിറ്റല്‍ സിനിമാ ക്യാമറകളുടെ നിരയായ സിനിആള്‍ട്ട് ലൈനപ്പിന്‍റെ ഭാഗമായി പുതിയ ബുറാനോ ക്യാമറ അവതരിപ്പിച്ചു. സിംഗിള്‍ ക്യാമറ ഓപ്പറേറ്റര്‍മാര്‍ക്കും ചെറിയ...

Page 3 of 1039 1 2 3 4 1,039

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist