എസ്.യു.വിയുടെ 5-ഡോര്‍ വേരിയന്റ് അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര

google news
mahindra

ഇന്ത്യന്‍ ഓഫ്-റോഡിംഗ് പ്രേമികള്‍ക്കിടയിലെ ജനപ്രിയ മോഡലായ മഹീന്ദ്രഥാര്‍  5-ഡോര്‍ വേരിയന്റ് അവതരിപ്പിക്കാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ്. രാജ്യത്തെ വിവിധ ഭൂപ്രദേശങ്ങളിലൂടെയുള്ള കര്‍ശനമായ റോഡ് പരിശോധനയിലാണിപ്പോള്‍.

enlite ias final advt

അടുത്തവര്‍ഷം ലോഞ്ച്‌ചെയ്യുന്ന, മഹീന്ദ്രഥാര്‍ 5-ഡോര്‍ സവിശേഷമായ എസ്.യു.വിയുടെ ഡിസൈനും നൂതന സവിശേഷതകളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ദീര്‍ഘകാലമായി കാത്തിരിക്കുന്ന മഹീന്ദ്ര ഥാര്‍ എസ്.യു.വി 5 ലൈഫ്‌സ്‌റ്റൈല്‍  നിലവിലുള്ള 3-ഡോര്‍ ഥാറും വരാനിരിക്കുന്ന 5-ഡോര്‍ വേരിയന്റും തമ്മില്‍ വലിയ വ്യത്യാസമുണ്ട്.

Also read : ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷാ തിയതി പ്രഖ്യാപിച്ചു; പരീക്ഷകള്‍ മാര്‍ച്ച് മുതല്‍

അടുത്തിടെ താര്‍ 5-ഡോറിന്റെ സ്‌പൈ ഷോട്ടുകള്‍ പ്രത്യക്ഷപ്പെട്ടു. ഇത് ഥാറിന്റെ രസകരമായ പുതിയ രൂപകല്‍പ്പനയുടെ ഒരു കാഴ്ച നല്‍കുന്നു. പുതിയ ചിത്രങ്ങളില്‍ അതിന്റെ ടെയില്‍ലൈറ്റുകള്‍ ദൃശ്യമാണ്. ഏറ്റവും വലിയ ഡിസൈന്‍ അപ്‌ഡേറ്റില്‍ പുതിയ ടെയില്‍ ലാമ്പ്ഡിസൈന്‍ ഉള്‍പ്പെടുന്നു. സ്‌പൈ ഷോട്ടുകള്‍ ഒരു വേറിട്ട ടെയ്‌ലാമ്പ് അസംബ്ലി വെളിപ്പെടുത്തുന്നു, അതില്‍ ചതുരാകൃതിയിലുള്ള വലിപ്പമുള്ള എല്‍ഇഡി ബ്രേക്ക്‌ലൈറ്റുമുണ്ട്. എല്‍ഇഡി ബ്രേക്ക്‌ലൈറ്റിയൂണിറ്റ്, ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, പിന്‍ പാര്‍ക്കിംഗ്ലൈറ്റ് എന്നിവയും സവിശേഷതകളാണ്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം