വിപണി പിടിക്കാന്‍ പുതിയ ഒകയാ ഫാസ്റ്റ് ഇലക്‌ട്രിക് സ്‌കൂട്ടര്‍

okaya fast
ഇന്ത്യന്‍ ഇലക്‌ട്രിക് വാഹന വ്യവസായം താരതമ്യേന പുതിയ മാനങ്ങള്‍ സൃഷ്‌ടിച്ച്‌ മുന്നേറുകയാണ്. ഇന്ന് പെട്രോള്‍ ഇരുചക്ര മോഡലുകള്‍ പുറത്തിറങ്ങുന്നതിലും കൂടുതല്‍ ഇവികള്‍ വിപണിയില്‍ എത്തുന്നുണ്ട്.ഓരോരുത്തരും അവരുടെ വരാനിരിക്കുന്ന ഉല്‍പ്പന്നങ്ങളും പുതിയ സാങ്കേതികവിദ്യകളും അവിടെ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു.

ബ്രാന്‍ഡിന്റെ പുതിയ ഹൈ-സ്പീഡ് ഇലക്‌ട്രിക് സ്കൂട്ടറും മോട്ടോര്‍സൈക്കിളും പ്രദര്‍ശിപ്പിച്ചാണ് കമ്ബനി ഏറെ ചര്‍ച്ചാവിഷയമായത്. ഒകായയ്ക്ക് നിലവില്‍ മൂന്ന് ഇലക്‌ട്രിക് വാഹനങ്ങളാണ് ഇന്ത്യന്‍ വിപണിയിലുള്ളത്.പുതിയ ഫാസ്റ്റ് ഇ-സ്‌കൂട്ടര്‍ അവതരിപ്പിച്ചു കൊണ്ട് കമ്ബനി തങ്ങളുടെ ഉല്‍പ്പന നിര വികസിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. 

2021 ഇവി എക്‌സ്‌പോയില്‍ ഒകായ ഫെറാറ്റോ എന്ന ഇലക്‌ട്രിക് മോട്ടോര്‍സൈക്കിളും പ്രദര്‍ശിപ്പിച്ചു. വരും വര്‍ഷങ്ങളില്‍ ഇന്ത്യ 100 ശതമാനം ഇവി രാജ്യമാകുമെന്ന് ഉറപ്പാക്കാനുള്ള കമ്ബനിയുടെ മുന്‍കൈയുടെ ഭാഗമാണ് പ്രദര്‍ശനത്തിനെത്തിയ ഈ പുതിയ മോഡലുകള്‍.

 ഇത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സബ്‌സിഡികള്‍ ഒഴികെയാണ്. കമ്ബനിയുടെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയോ കമ്ബനി ഡീലര്‍ഷിപ്പുകള്‍ വഴിയോ 1,999 രൂപ ഡൗണ്‍ പേയ്‌മെന്റില്‍ വാഹനത്തിനായുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുമുണ്ട്.