ടൊയോട്ട ക്രൗണ്‍ സിഗ്നിയ എസ് യു വി പുറത്തിറങ്ങുന്നു

google news
toyota

chungath new advt
അന്താരാഷ്ട്ര വാഹന വിപണിയില്‍ പുത്തന്‍ താരോദയമായി മാറാന്‍ ടൊയോട്ട ക്രൗണ്‍ എസ് യു വി ഒരുങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍.ക്രോസ് ഓവര്‍ പോലുള്ള ഡിസൈനും ചെറുതായി ചെരിഞ്ഞ റൂഫ് ലൈനും വാഹനത്തിന് സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്നു.ഉയരമുള്ള ഫ്രണ്ട് ബമ്പറും ഗ്രില്‍ ഡിസൈനും സ്റ്റൈലിഷ് ഹെഡ്‌ലാമ്പുകളും ഉണ്ട്.2.5 ലിറ്റര്‍ , നാല് സിലിണ്ടര്‍ പെട്രോള്‍ - ഹൈബ്രിഡ് എഞ്ചിനാണ് വാഹനത്തില്‍ വരുന്നതെന്ന് ടൊയോട്ട വ്യക്തമാക്കി.

read more ബുള്ളറ്റിനോട് മത്സരിക്കാനൊരുങ്ങി ഹോണ്ട

ഒന്നിലധികം എയര്‍ ബാഗുകള്‍ ക്രൗണ്‍ സിഗ്നിയക്ക് ലഭിക്കുന്നു.വൈകാതെ തന്നെ വാഹനം വിപണിയിലിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു