കൊച്ചി: ഐടിസി സണ്‍ഫീസ്റ്റ് മാരിലൈറ്റിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡറായി ജ്യോതികയെ പ്രഖ്യാപിച്ചു. മെച്ചപ്പെട്ട രുചിയും പുതുക്കിയ പാക്കേജിംഗുമായി സണ്‍ഫീസ്റ്റ് മാരിലൈറ്റിന്റെ പുതിയ ബിസ്ക്കറ്റ് വിപണിയിലെത്തി. ഇതിന്റെ ഭാഗമായി സണ്‍ഫീസ്റ്റ് പുതിയ കാമ്പയിന് പുറത്തിറക്കി. കാമ്പയിനില്‍ ‘ലഘുനിമിഷങ്ങള് കരുത്തുറ്റ ടീമിനെ ഉണ്ടാക്കുന്നു’ എന്ന ടാഗ് ലൈന്‍, ദമ്പതിമാര്‍ ഒരുമിച്ചു ചിലവിടുന്ന നിമിഷങ്ങള്‍ അവര്‍ തമ്മിലുള്ള ബന്ധം ശക്തമാക്കാന്‍ എത്രത്തോളം അത്യന്താപേക്ഷിതമാണ് എന്നതാണ് കാണിക്കുന്നത്. ‘കരുത്തുറ്റ ടീം’ എന്ന ഈ ആശയം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, കര്‍ണാടക, കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ഇന്ത്യയിലെ മറ്റ് നിരവധി സംസ്ഥാനങ്ങളിലുംസണ്ഫീസ്റ്റ് മാരിലൈറ്റ് പുനരവതരിപ്പിക്കുകയാണ് ബ്രാന്‍ഡ്.
എല്ലാ വീട്ടിലും ശക്തമായ ഒരു ടീമുണ്ടാക്കാന്‍ സഹായിക്കുക എന്നതാണ് സണ്‍ഫീസ്റ്റ് മാരിലൈറ്റ് ന്റെ ഉദ്ദേശ്യം. ദമ്പതികള്‍ ഒരു കപ്പ് ചായയും സണ്‍ഫീസ്റ്റ് മാരിലൈറ്റ് ബിസ്കറ്റുമായി, വിലപ്പെട്ട നിമിഷങ്ങള്‍ ഒരുമിച്ചു പങ്കിടുമ്പോള്‍ അതു സംഭവിച്ചേക്കാം. സണ്‍ഫീസ്റ്റ് മാരിലൈറ്റ് ന്റെ പുതിയ ബ്രാന്‍ഡ് അംബാസഡറായി ജ്യോതികയെ അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്നു ഐടിസി ഫുഡ്സ് ഡിവിഷനിലെ ബിസ്ക്കറ്റ് ആന്‍ഡ് കേക്ക്സ് ക്ലസ്റ്റര്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അലി ഹാരിസ് ഷെര്‍ പറഞ്ഞു.
പുതിയ ടിവി പരസ്യത്തില്‍ ഹൃദയസ്പര്‍ശിയായ ഒരു കാഴ്ചയാണ് സണ്‍ഫീസ്റ്റ് മാരിലൈറ്റ് അവതരിപ്പിക്കുന്നത് ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ ലഘു നിമിഷങ്ങളുടെ പ്രാധാന്യം അത് അടിവരയിടുന്നു. അപ്രതീക്ഷിതമായി അതിഥികള്‍ വരുമ്പോള്‍, ഉത്തരവാദിത്തത്തിന്റെ ഭാരം താങ്ങാന്‍ കഴിയാതെ വിഷമിക്കുന്ന ഒരു മള്‍ട്ടിടാസ്കിംഗ് ഭാര്യയായിട്ടാണ് ജ്യോതികയുടെ കഥാപാത്രത്തെ ചിത്രീകരിച്ചിരിക്കുന്നത്. എന്നിരുന്നാലും, സണ്‍ഫീസ്റ്റ് മാരിലൈറ്റ് ബിസ്ക്കറ്റുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, കാര്യങ്ങള്‍ ലളിതമായി കാണാനുള്ള സൗമ്യമായ ഓര്‍മ്മപ്പെടുത്തലോടെ, ഒരു ബിസ്ക്കറ്റ് നല്‍കിക്കൊണ്ട് ഭര്‍ത്താവ് അവരെ സഹായിക്കാന്‍ എത്തുന്നതോടെ അവരുടെ ഈ പിരിമുറുക്കം ഇല്ലാതാകുന്നു. സ്നേഹപൂര്‍ണ്ണമായ ഈ പിന്തുണയോടെ കാര്യങ്ങള്‍ മാറുന്നു, തങ്ങളുടെ ബന്ധത്തിന്റെ ശക്തിയെ ഒരു പുഞ്ചിരിയോടെ ജ്യോതിക അംഗീകരിക്കുന്നു. ഈ ടിവി പരസ്യം, ബ്രാന്‍ഡ് നല്കുന്ന സന്ദേശത്തിന്റെ സാരാംശം മനോഹരമായി പകര്‍ത്തുന്നു: ‘ജീവിതത്തില്‍ പിരിമുറുക്കം അനുഭവപ്പെടുമ്പോള്‍ ഇതുപോലുള്ള ലഘുനിമിഷങ്ങള് നമ്മെ കൂടുതല്‍ അടുപ്പിക്കുന്നു. സണ്‍ഫീസ്റ്റ് മാരിലൈറ്റ് . ലഘു നിമിഷങ്ങള്‍ ശക്തമായ ഒരു ടീമിനെ സൃഷ്ടിക്കുന്നു’. ലഘു നിമിഷങ്ങള്‍ പങ്കിടുന്നത് പ്രിയപ്പെട്ടവര്‍ തമ്മിലുള്ള ബന്ധം എങ്ങനെ ശക്തിപ്പെടുത്തുമെന്ന് ഇത് എടുത്തുകാണിക്കുന്നു, സണ്‍ഫീസ്റ്റ് മാരിലൈറ്റ് ബിസ്ക്കറ്റുകളെ പ്രിയങ്കരമായ ഈ അനുഭവങ്ങളുടെ അവിഭാജ്യ ഘടകമാക്കുന്നു.
https://www.youtube.com/watch?v=Uwx-44J0Jms
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം