ഡിസംബറില്‍ 14 ദിവസം ബാങ്ക് അവധി

google news
bank holiday
 

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അവധിക്കാല കലണ്ടര്‍ പ്രകാരം അടുത്തമാസം ഇന്ത്യയിലെ ബാങ്കുകള്‍ക്ക് 14 ദിവസം അവധിയായിരിക്കും. ഇതില്‍ വിവിധ ഉത്സവങ്ങളും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചയും ഞായറാഴ്ചയും ഉള്‍പ്പെടുന്നു. അതേസമയം, ഉത്സവങ്ങളില്‍ കൂടുതലും പ്രാദേശികമായതിനാല്‍, അവധി ദിനങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കും. 


ഡിസംബറിലെ ബാങ്ക് അവധികളുടെ പട്ടിക:(രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചയും ഞായറാഴ്ചയും ഒഴികെ)

ഡിസംബര്‍ 3: വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുനാള്‍

ഡിസംബര്‍ 5: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് 2022

12 ഡിസംബര്‍: പാ-ടോഗന്‍ നെങ്മിഞ്ച സാങ്മ

ഡിസംബര്‍ 19: ഗോവ വിമോചന ദിനം

ഡിസംബര്‍ 24: ക്രിസ്മസ് 

25 ഡിസംബര്‍: ഞായര്‍

ഡിസംബര്‍ 26: ക്രിസ്മസ് ആഘോഷം

ഡിസംബര്‍ 29: ഗുരു ഗോവിന്ദ് സിംഗ് ജിയുടെ ജന്മദിനം 

ഡിസംബര്‍ 30: യു കിയാങ് നംഗ്ബാഹ് 30

ഡിസംബര്‍ 31: പുതുവര്‍ഷ രാവ്


 

Tags