ജൂലൈയിൽ 15 ദിവസം ബാങ്ക് അവധി

google news
bank holiday

ന്യൂഡല്‍ഹി : ജൂലൈ മാസത്തില്‍ നിരവധി അവധികളാണ് ബാങ്കുകൾക്ക്. വാരാന്ത്യങ്ങള്‍ ഉള്‍പ്പെടെ മൊത്തം 15 ദിവസത്തേക്ക് ബാങ്കുകള്‍ അടഞ്ഞു കിടക്കും. അതിനാല്‍ ജൂലൈ മാസത്തില്‍ ബാങ്കുകളില്‍ എത്തുന്നവര്‍ ഈ അവധി ദിവസങ്ങള്‍ അനുസരിച്ച് ബാങ്ക് ഇടപാടുകള്‍ ആസൂത്രണം ചെയ്യുക.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, എല്ലാ പൊതു അവധി ദിവസങ്ങളിലും സംസ്ഥാനത്തെ ആശ്രയിച്ച് അതായത് പ്രാദേശിക അവധികളോടെ ബാങ്കുകള്‍ അടച്ചിരിക്കും. പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും ഞായറാഴ്ചകളിലും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും പ്രവർത്തിക്കില്ല

ജൂലൈയിലെ ബാങ്ക് അവധികൾ അറിയാം

ജൂലൈ 04 ഞായറാഴ്ച ഇന്ത്യയൊട്ടാകെ വാരാന്ത്യ അവധി

ജൂലൈ 10 ശനി രണ്ടാം ശനിയാഴ്ച ഇന്ത്യയൊട്ടാകെ അവധി

ജൂലൈ 11 ഇന്ത്യയൊട്ടാകെ വാരാന്ത്യ അവധി

ജൂലൈ 15 വ്യാഴാഴ്ച - വൈ.എം.എ. ദിവസം/രാജ സംക്രാന്തി മിസോറാമിലെയും ഒഡീഷയിലെയും ബാങ്ക് അവധി

ജൂലൈ 18 ഞായറാഴ്ച ഇന്ത്യയൊട്ടാകെ വാരാന്ത്യ അവധി

ജൂലൈ 20 ചൊവ്വാഴ്ച കാങ് (രഥജാത്ര)/രഥ യാത്ര ഒഡീഷയും മണിപ്പൂരും ബാങ്ക് അവധി

read also : 200 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്ന ആദ്യ പുരുഷ താരം ; ഗിന്നസ് റെക്കോഡ് സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ജൂലൈ 24 ശനി മാസത്തിലെ നാലാം ശനിയാഴ്ച ഇന്ത്യയൊട്ടാകെ ബാങ്ക് അവധി

ജൂലൈ 25 ഞായറാഴ്ച ഇന്ത്യയൊട്ടാകെ വാരാന്ത്യ അവധി

ജൂലൈ 26 തിങ്കളാഴ്ച ഖർച്ചി പൂജ ത്രിപുര ബാങ്ക് അവധി

ജൂലൈ 28 ബുധനാഴ്ച ഈദ്-ഉൽ-അദ്ഹ മഹാരാഷ്ട്ര, ജമ്മു & കാശ്മീർ, കേരളം ബാങ്ക് അവധി

ജൂലൈ 29 വ്യാഴാഴ്ച ഈദ്-ഉൽ-അദ്ഹ രാജ്യത്തുടനീളമുള്ള നിരവധി സംസ്ഥാനങ്ങൾ ബാങ്ക് അവധി

ജൂലൈ 30 വെള്ളിയാഴ്ച റെംന നി/ഈദ്-ഉൽ-അദാ മിസോറം, ഒഡീഷ ബാങ്ക് അവധി

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം