സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​നി​കു​തി കു​റ​യ്ക്കാ​നാ​കി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ

google news
k n balagopal

 തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്രം വി​ല കൂ​ട്ടി​യി​ട്ട് സം​സ്ഥാ​നം കു​റ​യ്ക്ക​ണ​മെ​ന്ന് പ​റ​യു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​നി​കു​തി കു​റ​യ്ക്കാ​നാ​കി​ല്ലെ​ന്നും ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ.

പെ​ട്രോ​ൾ, ഡീ​സ​ൽ വി​ൽ​പ്പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തി​ന് കേ​ന്ദ്രം ന​ൽ​കു​ന്ന നി​കു​തി​വി​ഹി​തം കു​റ​വാ​ണ്. 17,000 കോ​ടി രൂ​പ ഇ​ത്ത​ര​ത്തി​ൽ സം​സ്ഥാ​ന​ത്തി​ന് ല​ഭി​ക്കാ​നു​ണ്ട്. മ​ന്ത്രി പ​റ​ഞ്ഞു.

രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ ക്രൂ​ഡ് വി​ല കു​റ​യു​മ്പോ​ഴും എ​ണ്ണ​ക്ക​മ്പ​നി​ക​ൾ വി​ല കൂ​ട്ടു​ന്നു. എ​ന്നാ​ൽ സം​സ്ഥാ​നം നി​കു​തി കൂ​ട്ടു​ന്നി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

 

Tags