സ്വര്‍ണ വില കുതിക്കുന്നു

google news
gold
 


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയരുന്നു. ഇന്ന് സ്വര്‍ണം ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വില വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4960 രൂപയും പവന് 39680 രൂപയുമായി ഉയര്‍ന്നു. വരും ദിവസങ്ങളിലും വില കൂടിയേക്കുമെന്നാണ് സൂചനകള്‍.
 

Tags