സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു

google news
gold rate

 കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ ഇടിവ്. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4710 രൂപ. 

പവന് 240 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 37,680 രൂപയായി. 

കഴിഞ്ഞ ദിവസങ്ങളില്‍ ഇടിവു പ്രകടിപ്പിച്ച സ്വര്‍ണ വില ഇന്നലെ വീണ്ടും ഈ മാസത്തെ ഉയര്‍ന്ന നിരക്കിലേക്ക് തിരിച്ചു കയറിയിരുന്നു. തൊട്ടുപിന്നാലെയാണ് ഇന്ന് വീണ്ടും ഇടിവുണ്ടായിരിക്കുന്നത്.

Tags