സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു

google news
gold

 കൊച്ചി: സ്വര്‍ണ വിലയിൽ ഇടിവ്. തുടർച്ചയായ രണ്ടാം വ്യാപാര ദിനമാണ് വില കുറയുന്നത്.

ഇന്നു കുറഞ്ഞത് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ്. ഇതോടെ ഇന്നത്തെ സ്വർണവില ഗ്രാമിന് 4,780 രൂപയും പവന് 38,240 രൂപയുമായി.

ശനിയാഴ്ച പവന് 120 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. 

Tags