സ്വര്‍ണവില വീണ്ടും 36,000ന് മുകളില്‍

google news
gold rate

കൊച്ചി: തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ വർധനവ്. 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിൻ്റെ വില 36,080 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ധിച്ചു. 4510 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിൻ്റെ വില. 

കഴിഞ്ഞ മാസം 26ന് 36,720 രൂപ വരെ വര്‍ധിച്ച് സ്വര്‍ണവില ജനുവരിയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴ്ന്ന സ്വര്‍ണവില 35920 രൂപ വരെ താഴ്ന്ന ശേഷമാണ് ഇന്ന് മുന്നേറിയത്.

Tags