സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

google news
goldd
 

 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 4950 ആയി. അതേസമയം, പവന് 160 വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39,600 രൂപയായി. കഴിഞ്ഞ ദിവസങ്ങളിലെ തുടര്‍ച്ചയായ വര്‍ധനയ്ക്കു ശേഷം ഇന്നലെ സ്വര്‍ണത്തിന് വില കുറഞ്ഞിരുന്നു.

Tags