ഭവനവായ്പകളുടെ പലിശയിളവ്; 2023 മാർച്ച് 31 വരെ നീട്ടി ആർബിഐ

google news
RBI
 

ന്യൂഡൽഹി: 2020 ഒക്ടോബറിൽ ഭവനവായ്പകളുടെ പലിശ കുറയ്ക്കാനായി ആർബിഐ പ്രഖ്യാപിച്ച ഇളവ് 2023 മാർച്ച് 31 വരെ നീട്ടി. കോവിഡ് പശ്ചാത്തലത്തിലായിരുന്നു ഇളവ് പ്രഖ്യാപിച്ചത്.

ബാങ്കുകളുടെ കരുതൽ ധന നീക്കിയിരിപ്പ് (റിസ്ക് വെയിറ്റേജ്) വ്യവസ്ഥയാണ് ഇതിനായി ആർബിഐ അന്ന് പരിഷ്കരിച്ചത്. ആദ്യം പ്രഖ്യാപിച്ചിരുന്ന കാലാവധി ഈ മാർച്ച് 31ന് അവസാനിച്ചിരുന്നു.

Tags