ബിരിയാണി ബക്കറ്റുമായി കെഎഫ്സി ഇന്ത്യ

google news
uu
തിരുവനന്തപുര:ആഗോള ക്വിക്ക് സർവീസ് റെസ്റ്റോറന്റ് ബ്രാൻഡായ കെഎഫ്സി ഇന്ത്യ  'കെഎഫ്സി ബിരിയാണി ബക്കറ്റ്' അവതരിപ്പിച്ചു.ക്രിസ്പിയും, ജ്യുസ്സിയുമായ കെഎഫ്സിയുടെ തനതു ചിക്കനൊപ്പം രുചികരമായ ബിരിയാണി റൈസും,  സ്വാദേറും ഗ്രേവിയും അടങ്ങുന്നതാണ്   'കെഎഫ്സി ബിരിയാണി ബക്കറ്റ്'.ഹോട്ട് ആൻഡ് ക്രിസ്പി ചിക്കൻ, പോപ്‌കോൺ ചിക്കൻ, സ്മോകി ഗ്രിൽഡ്, വെജ് ബിരിയാണി എന്നിങ്ങനെ നാല് വ്യത്യസ്തമായ രുചികളിൽ  ബിരിയാണി ബക്കറ്റ് രാജ്യത്തെ എല്ലാ കെഎഫ്സി റെസ്റ്റോറന്റുൾ വഴിയും ലഭ്യമാകും.

എല്ലാ ടേക്ക് എവേ ഓർഡറുകളും 7മിനിറ്റിനുള്ളിൽ പിക് അപ്പിനായി തയ്യാറാകുന്ന എക്സ്പ്രസ്സ്‌ പിക്ക് അപ്പ്‌ കെഎഫ്സി വാഗ്ദാനം നൽകുന്നുണ്ട് എക്സ്പ്രസ്സ്‌ പിക്ക്അപ്‌ പാലിക്കാനാക്കാത്ത പക്ഷം ഒരു ഹോട്ട് ആൻഡ് ക്രിസ്പി ചിക്കൻ പീസ് കോമ്പ്ലിമെന്ററിയായി നൽകും. 169രൂപ മുതലാണ് ബിരിയാണി ബക്കറ്റിന്റെ വില. പുതിയ കെഎഫ്സി അപ്പുവഴിയോ വെബ്സൈറ്റ് വഴിയോ ഓർഡറുകൾ നൽകാം. https://online.kfc.co.in/
 

Tags