മാതൃദിനത്തില്‍ നല്‍കാനുള്ള സമ്മാനങ്ങളുടെ ലിസ്റ്റുമായി മീഷോ

google news
0;
കൊച്ചി: അമ്മയുടെ സ്നേഹം വിലമതിക്കാനാകാത്തതാകുമ്പോള്‍ അവര്‍ക്കായി മികച്ച സമ്മാനങ്ങള്‍ തന്നെ വേണം. മീഷോ മാതൃദിനത്തില്‍ വൈവിധ്യമാര്‍ന്ന സമ്മാന ഓപ്ഷനുകളാണ് നല്‍കുന്നത്. മീഷോയില്‍ പോയി ഇപ്പോള്‍ തന്നെ ആ സമ്മാനങ്ങള്‍ ഷോപ്പ് ചെയ്യാവുന്നതാണ്.

 സൗന്ദര്യത്തിന്‍റെയും ചാരുതയുടെയും സംക്ഷിത്തരൂപമായാണ് സാരിയെ കാണുന്നത്. നിങ്ങളുടെ അമ്മ ഇന്ത്യയിലുടനീളമുള്ള ഈ മനോഹര ശേഖരങ്ങളുടെ ഭാഗമാകുന്നത്.ചിന്തനീയവും പ്രായോഗികവുമായ സമ്മാനങ്ങളുടെ പട്ടികയില്‍ ആകര്‍ഷകമായ നിറങ്ങളിലും മനോഹരമായ ഡിസൈനുകളിലും ഒരു ഹാന്‍ഡ്ബാഗ് വരുന്നു. ഇത് നിങ്ങളുടെ അമ്മയ്ക്ക് നല്‍കാവുന്ന കുലീനമായ ഒരു സമ്മാനം തന്നെയായിരിക്കും. 

 ഈ സ്റ്റേറ്റ്മെന്‍റ് ചോക്കര്‍ പരമ്പരാഗത വസ്ത്രങ്ങള്‍ക്കും പാര്‍ട്ടി വസ്ത്രങ്ങള്‍ക്കും തികച്ചും അനുയോജ്യമാകും. എല്ലാ സന്ദര്‍ഭത്തിലും ഉപയോഗിക്കാം.നിങ്ങളുടെ അമ്മയെ സ്നേഹിക്കാനായി ഈ സൗന്ദര്യവര്‍ദ്ധക ശേഖരത്തേക്കാള്‍ മികച്ച ത് എന്താണ്, നുരയുന്ന ഷവര്‍ ജെല്‍, ഷാംപൂ, ബോഡി സ്ക്രബ്, ബോഡി ക്രീം, ഹാന്‍ഡ് വാഷ് എല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.സൗന്ദര്യത്തിന്‍റെയും സങ്കീര്‍ണ്ണതയുടെയും സമ്പൂര്‍ണ്ണ സംയോജനമാണ് ഈ കമ്മലുകള്‍. ഇത് നിങ്ങളുടെ അമ്മയെ തീര്‍ച്ചയായും സന്തോഷിപ്പിക്കും.


വൈവിധ്യമാര്‍ന്ന ഫീച്ചറുകള്‍ മാത്രമല്ല ഈ സ്മാര്‍ട്ട് വാച്ചുകള്‍ നല്‍കുന്നത്, പല നിറങ്ങളിലും വലിപ്പത്തിലും ഇത് ലഭ്യമാണ്. അമ്മയോടൊത്ത് ചെലവഴിക്കുന്ന സമയം വിലപ്പെട്ടതാണെന്ന് അമ്മയോട് പറയാന്‍ ഇതിലും നല്ല മാര്‍ഗമുണ്ടോ?ഈ 5 ഇന്‍ 1 മസാജര്‍ കിറ്റ് അമ്മയെ സ്നേഹിക്കുന്നതിന്‍റെ മികച്ച അടയാളമാണ്. 5 ബ്രഷ് ഹെഡുകള്‍ ഉപയോഗിച്ച് സൗമ്യമായി വൃത്തിയാക്കുക, മസാജ് ചെയ്യുക, അത് അവരുടെ സമ്മര്‍ദ്ദവും ക്ഷീണവും പെട്ടെന്ന് മാറ്റുമെന്ന് ഉറപ്പാണ്!
 

Tags