കുതിച്ചുയര്‍ന്ന് സ്വര്‍ണവില

google news
gold rate
 

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. പവന് 200 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 39960 രൂപയായി. അതേസമയം, ഗ്രാമിന് 25 രൂപ കൂടി 4995 രൂപയായി. ഡിസംബര്‍ പതിനാലിന് സ്വര്‍ണവില നാല്‍പ്പതിനായിരം കടന്നിരുന്നു.

ഡിസംബറിലെ സ്വര്‍ണവില ഒറ്റനോട്ടത്തില്‍:

ഡിസംബര്‍ 1 -  39,000 രൂപ
  
ഡിസംബര്‍ 2 -  3900 രൂപ 
 
ഡിസംബര്‍ 3 -  39,560 രൂപ

ഡിസംബര്‍ 4 -  39560 രൂപ

ഡിസംബര്‍ 5 -  39,680 രൂപ

ഡിസംബര്‍ 6 -  39440 രൂപ

ഡിസംബര്‍ 7 -  39,600 രൂപ

ഡിസംബര്‍ 8 -  39,600 രൂപ 

ഡിസംബര്‍ 9 -  39,800 രൂപ

ഡിസംബര്‍ 10 - 39,920 രൂപ

ഡിസംബര്‍ 11 -  39,920 രൂപ 

ഡിസംബര്‍ 12 -  39,840 രൂപ

ഡിസംബര്‍ 13 - 39,840 രൂപ 

ഡിസംബര്‍ 14 -   40240 രൂപ

ഡിസംബര്‍ 15 -   39920 രൂപ

ഡിസംബര്‍ 16 -   39760 രൂപ

ഡിസംബര്‍ 17 -   39960 രൂപ

Tags