ഈ ഓണം മനോഹരമാക്കാൻ ധരിക്കാം ;പുതിയ കളക്ഷനുമായി എത്‌നിക് വെയർ ബ്രാൻഡായ സാക്കി

allura
 

ഇന്ത്യയിലെ പ്രമുഖ D2C എത്‌നിക് വെയർ ബ്രാൻഡ് സാക്കിയുടെ പുതിയ കളക്ഷൻ  പരിചയപ്പെടുത്തുകയാണ് തെന്നിന്ത്യൻ നടി സാമന്തയും  മുൻ മിസ് ഇന്ത്യ വിന്നർ സുശ്രുതി കൃഷ്ണയും.

ഓണം പ്രമാണിച്ച്  അതിമനോഹരവും പരമ്പരാഗതവുമായ വസ്ത്രങ്ങൾ ധരിക്കാനും ഇതിലൂടെ ഏറ്റവും മികച്ച വ്യക്തിത്വം അവതരിപ്പിക്കാനുമുള്ള അവസരമാണിത്. സാക്കിയുടെ പുതുതായി ആരംഭിച്ച വസ്ത്രങ്ങളുടെ കളക്ഷൻ ഓണത്തിന്റെ മഹിമയും പ്രാധാന്യവും ഉൾക്കൊള്ളുന്നു, വൈവിധ്യമാർന്ന രീതിയിലുള്ള  സാക്കിയുടെ പുതിയ ലോഞ്ചുകൾ ചെറുപ്പക്കാരിലും  പ്രായമായവരിലും ഉൾപ്പടെ എല്ലാവരിലും  സന്തോഷം നൽകുമെന്ന് ഉറപ്പാണ്.

പ്രൊഡക്ടുകളുടെ വിവരങ്ങൾ 

അല്ലുറ ബേജ് ചന്ദേരി കുർത്ത സെറ്റ്

 അല്ലുറ ബേജ് ചന്ദേരി കുർത്ത സെറ്റ് മികച്ച നിലവാരമുള്ള ഫാബ്രിക് ഉപയോഗിച്ച് തയ്യാറാക്കിയതാണ്. സ്റ്റൈലിഷായെ ഈ  അല്ലുറ ബീജ് കുർത്ത സെറ്റ് പ്രിയപ്പെട്ടവരുമായുള്ള  ആഘോഷ പരിപാടികളിൽ അനുയോജ്യമായിരിക്കും.വില: INR 2999/-.https://saaki.co/ എന്ന സൈറ്റിൽ ലഭ്യമാണ്.

allura


സരിയ മസ്റ്റാർഡ് സ്ലീവ്‌ലെസ് കുർത്ത

പുതിയ കാലത്തെ ഡിസൈനും ആകർഷകമായ കളറിലുള്ള ഷേഡും ആണ് സരിയ മസ്റ്റാർഡ് സ്ലീവ്‌ലെസ് കുർത്ത. ആഘോഷങ്ങൾക്ക് നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് സമ്മാനിക്കുന്നതിനുള്ള അനുയോജ്യമാണിത്.  ഈ കുർത്ത സെറ്റിന് ആരുടേയും ഫാഷൻ സെൻസിനെ മികവുറ്റതാക്കാൻ കഴിയും.
വില: INR 3199/-https://saaki.co/ൽ ലഭിക്കും.

zariya