നിങ്ങളുടെ സെലക്ഷൻ ഒരിക്കലും തെറ്റില്ല, ഇത് 'മൂവബിൾ' തരുന്ന ഉറപ്പ് ;അത്യാധുനിക കളക്ഷനുമായി മൂവബിൾ ഫർണിച്ചർ

google news
movable
  വൈവിധ്യമാർന്ന നിരവധി ഫർണീച്ചറുകളുടെ കളക്ഷനുകളാണ് മൂവബിൾ ഫർണിച്ചർ  നിങ്ങൾക്കായി  ഒരുക്കിയിരിക്കുന്നത്. അതിശയിപ്പിക്കുന്ന രീതിയിൽ ലോകോത്തര നിലവാരമുള്ള ഇവിടത്തെ ഫർണിച്ചറുകളുടെ ഡിസൈൻ  വളരെയധികം വ്യത്യസത്യമാണ്. ഗുണമേന്മയിലും വ്യത്യസ്തമായ ഫർണിച്ചറുകളുടെ ശേഖരത്തിലും മൂവബിൾ മറ്റ് ഫർണിച്ചർ ഷോറൂമുകളെ അപേക്ഷിച്ച് എന്നും മുന്നിൽ തന്നെയാണ്.

movable

ഇന്ത്യയിലെ തന്നെ എല്ലാ സംവിധാനങ്ങളോടും കൂടിയ കൂടിയ ആദ്യത്തെ കസ്റ്റമൈസിഡ്‌ ഫർണിച്ചർ ശൃംഖല കൂടിയാണ് മൂവബിളിന്റേത്. നിങ്ങളുടെ വീടുകൾക്കും ഓഫീസുകൾക്കും അനുയോജ്യമായ ഫർണിച്ചർ തെരഞ്ഞെടുക്കാൻ വിദഗ്ദരായ ഡിസൈനേഴ്സിന്റെ  സൗകര്യവും ഇവിടെ ലഭ്യമാണ്.കസ്റ്റമെറിന്റെ ആവശ്യനുസരണം തെരഞ്ഞടുത്ത ഡിസൈൻ ഫർണിച്ചറുകൾ ഇവിടെ ചെയ്തു കൊടുക്കുന്നതാണ്. മാറിവരുന്ന ഓരോ ട്രെൻഡിങ്ങുകൾ കൃത്യമായി ഫോളോ ചെയ്യുന്നത് കൊണ്ട് തന്നെ ക്ലാസിക് ടച്ചിലുള്ള ഡിസൈൻ ഫർണിച്ചറുകൾ  മുതൽ മോഡേൺ ഡിസൈൻ ഫർണിച്ചറുകൾ ഇവിടെത്തെ പ്രധാന ആകർഷണമാണ്‌ എന്ന് പറയേണ്ടി വരും.

 movable

സോഫയുടെയും ഡൈനിംഗ്‌ ടേബിളുകളുടെയും കോഫീ ടേബിളുകളുടെയും വാർഡ്രോബുകളുടെയും കട്ടിലുകളുടെയും വൈവിധ്യമാർന്ന നിരവധി കളക്ഷനുകളാണ് മൂവബിൾ ഫർണിച്ചർ  നിങ്ങൾക്കായി  ഒരുക്കിയിരിക്കുന്നത്. അതിശയിപ്പിക്കുന്ന രീതിയിൽ ലോകോത്തര നിലവാരമുള്ള ഇവിടത്തെ ഫർണിച്ചറുകളുടെ ഡിസൈൻ  വളരെയധികം വ്യത്യസത്യമാണ്. ഗുണമേന്മയിലും വ്യത്യസ്തമായ ഫർണിച്ചറുകളുടെ ശേഖരത്തിലും മൂവബിൾ മറ്റ് ഫർണിച്ചർ ഷോറൂമുകളെ അപേക്ഷിച്ച് എന്നും മുന്നിൽ തന്നെയാണ്.

movable

മാറിവരുന്ന ഓരോ ട്രെൻഡിങ്ങുകൾ കൃത്യമായി ഫോളോ ചെയ്യുന്നത് കൊണ്ട് തന്നെ ക്ലാസിക് ടച്ചിലുള്ള ഡിസൈൻ ഫർണിച്ചറുകൾ  മുതൽ മോഡേൺ ഡിസൈൻ ഫർണിച്ചറുകൾ ഇവിടെത്തെ പ്രധാന ആകർഷണമാണ്‌ എന്ന് പറയേണ്ടി വരും. വീടുകളുടെയും ഓഫീസുകളുടെയും ഇൻറീരിയറിനു അനുയോജ്യമായ  ഫർണിച്ചറുകളും ഓർഡർ അനുസരിച്ചു ഇവിടെ ചെയ്തു നൽകുന്നു.  വിദേശരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന നിരവധി ഫർണിച്ചറുകൾ ഇവിടുണ്ട്.

movable

 തേക്കിന്റെയും ഈട്ടിയുടെയും തടികൾ ഉപയോഗിച്ച് നിർമിക്കുന്നതിനാൽ ഏറെ കാലം കേടുകൂടാതെ അതെ ഭംഗിയിലും തിളക്കത്തിലും ഉണ്ടാകും. വീടുകൾക്കും ഓഫീസുകൾക്കും അലങ്കാരമായിട്ടുള്ള  ഇൻഡോർ പ്ലാന്റുകളും മിനിയെച്ചർ വസ്തുക്കളും ഒരുപാട് കളക്ഷൻസും ഇവിടെയുണ്ട്. 

movable

കസ്റ്റമേഴ്സിന്റെ താല്പര്യങ്ങൾക്കും ആവശ്യങ്ങൾക്കുമാണ് മൂവബിൾ മുൻഗണന നൽകുന്നത്. അതുകൊണ്ടു തന്നെ ഏത് വിധത്തിലുള്ള ഫർണിച്ചർ സംബന്ധമായ പരാതികളും ഉടൻ തന്നെ പരിഹരിച്ചു നൽകുന്നതാണ്.എല്ലായിപ്പോഴും ഓഫറുകൾ നൽകുന്നതിലും  മൂവബിൾ  ശ്രെധ കൊടുക്കുന്നു. എല്ലാ ദിവസവും നൽകുന്ന ഓഫറുകൾ കൂടാതെ ഈ വരുന്ന  ഓണം പ്രമാണിച്ചും നിരവധി ഓഫറുകളാണ് മൂവബിൾ  നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. ഓർഡർ ചെയ്യുന്ന ഫർണിച്ചറുകൾ കേരളത്തിലെവിടെയും ഫ്രീയായി എത്തിച്ചു നൽകുന്നു. ബൈപാസിൽ വെൺപാലവട്ടം ചാക്ക റോഡിൽ ആനയറയിലും  നാലാഞ്ചിറ സ്റ്റെപ് ജംഗ്ഷനിലും ആയി രണ്ട് ഷോറൂമുകളാണ് മൂവബിളിനുള്ളത്.

movable

Tags