എയര്‍ടെല്‍ ഐക്യു റീച്ച് അവതരിപ്പിച്ചു

google news
Airtel launches Airtel IQ

കൊച്ചി: മുന്‍കൂട്ടി നിശ്ചയിച്ച ഉപഭോക്തൃ സമൂഹങ്ങള്‍ക്ക് വ്യക്തിഗത സന്ദേശങ്ങള്‍ അയക്കാന്‍ സഹായിക്കുന്ന സെല്‍ഫ് സര്‍വീസ് സംവിധാനമായ എയര്‍ടെല്ലിന്റെ എയര്‍ടെല്‍ ഐക്യു റീച്ചിന് തുടക്കമായി.  

നെറ്റ് വര്‍ക്കുമായി ചേര്‍ന്നുള്ള ലോകത്തിലെ ആദ്യ കമ്യൂണിക്കേഷന്‍ പ്ലാറ്റ്ഫോം ആസ് എ സര്‍വീസ് കൂടിയാണിത്.  ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ലക്ഷ്യം വെക്കുന്ന ഉപഭോക്താക്കളുമായി വളരെ കുറഞ്ഞ ചെലവില്‍ ആശയ വിനിമയം നടത്താന്‍ ഇതു സഹായകമാകും.

 പ്ലാനിന് അനുസരിച്ചു പണം നല്‍കേണ്ട പ്രീ പെയ്ഡ് പദ്ധതിയാണിത്. കസ്റ്റമറൈസ്ഡ് സന്ദേശങ്ങള്‍ തയ്യാറാക്കാനും അപ് ലോഡു ചെയ്യാനും ലക്ഷ്യം വെക്കുന്ന വിഭാഗത്തെ തെരഞ്ഞെടുക്കാനും സന്ദേശങ്ങള്‍ ആസുത്രണം ചെയ്യാനും തുടര്‍ന്ന് ട്രാക്ക എയര്‍ടെല്‍ ബിസിനസ് ഡിജിറ്റല്‍ പ്രൊഡക്ട്സ് ആന്റ് സര്‍വീസസ് മേധാവി അഭഇഷേക് ബിസ്വാള്‍ പറഞ്ഞു.

Tags