കാര്‍ഡ് ടോക്കണ്‍: സമയപരിധി നീട്ടി :ആ​​ര്‍​​ബി​​ഐ

google news
token
മുംബൈ: കാ​​ര്‍​​ഡ് ടോ​​ക്ക​​ണ്‍ സം​​വി​​ധാ​​നം ന​​ട​​പ്പി​​ലാ​​ക്കു​​ന്ന​​തി​​നു​​ള്ള സ​​മ​​യ​​പ​​രി​​ധി റി​​സ​​ര്‍​​വ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ ,ജൂ​​ണ്‍ 30, 2022 വ​​രെ നീ​​ട്ടി.സ​​മ​​യ​​പ​​രി​​ധി ഈ ​​മാ​​സം 31 ന് ​​അ​​വ​​സാ​​നി​​ക്കു​​മെ​​ന്നാ​​യി​​രു​​ന്നു നേ​​ര​​ത്തെ ആ​​ര്‍​​ബി​​ഐ  അ​​റി​​യി​​ച്ചി​​രു​​ന്ന​​ത്.

ക്ര​​മീ​​ക​​ര​​ണം ന​​ട​​പ്പി​​ലാ​​ക്കാ​​ന്‍ കൂ​​ടു​​ത​​ല്‍ സാ​​വ​​കാ​​ശം വേ​​ണ​​മെ​​ന്ന ക​​ന്പ​​നി​​ക​​ളു​​ടെ ആ​​വ​​ശ്യ​​ത്തെത്തുട​​ര്‍​​ന്നാ​​ണ് ഈ മാറ്റം.കാ​​ര്‍​​ഡി​​ലെ വി​​വ​​ര​​ങ്ങ​​ള്‍ ഇ ​​കൊ​​മേ​​ഴ്സ് പ്ലാ​​റ്റ്ഫോ​​മു​​ക​​ളും പേ​​മെ​​ന്‍റ് ക​​ന്പ​​നി​​ക​​ളും സൂ​​ക്ഷി​​ച്ചു​​വ​​യ്ക്കു​​ന്ന​​തി​​ന് ത​​ട​​യി​​ടാ​​നു​​ള്ള പു​​തി​​യ സം​​വി​​ധാ​​ന​​ത്തി​​ല്‍ ഉ​​പ​​ഭോ​​ക്താ​​വി​​ന്‍റെ ഫോ​​ണി​​ല്‍ വ​​രു​​ന്ന ടോ​​ക്ക​​ണ്‍ ന​​ല്കി ഇ​​ട​​പാ​​ട് ന​​ട​​ത്തു​​ന്ന രീ​​തി​​യാ​​ണു​​ള്ള​​ത്.

Tags